CROWN? 2 [ESWAR] 86

വൃദ്ധനായ ഒരാൾ വിളക്കിന്റെ വെട്ടത്തിൽ എന്തോ എഴുതുകയായിരുന്നു. അയാൾ തന്റെ തിമിരം നിറഞ്ഞ കണ്ണുകളാൽ പഴയ പുസ്തകങ്ങൾ മറിച്ചു നോക്കികൊണ്ടിരുന്നു. അയാൾ എന്താനില്ലാത്ത പേടിയോടെ അതിനെ നോക്കി. ഇടറിയ ശബ്ദത്തിൽ അയാൾ അയാളുടെ ശിഷ്യനെ വിളിച്ചു’മാർക്കോസ്, മാർക്കോസ്…..’ മാർക്കോസ് ഓടി വന്ന് അയാളെ വണങ്ങി. ആ വിളക്കുമായി മാർക്കോസ് അയാളെയും കൊണ്ട് പടികൾ കയറി.’മാസ്റ്റർ ലാംബർട്ട്, താങ്കൾക്ക് എന്തു പറ്റി?’മാസ്റ്ററുടെ മുഖത്തെ വിളർച്ച കണ്ടു അയാൾ ചോദിച്ചു.’മരണം വരുന്നു. മരണം’. ‘എന്താണ് മാസ്റ്റർ, മരണമോ?’ മാസ്റ്ററുടെ കണ്ണുകൾ നിറഞ്ഞു.’അതെ മരണം, slavemaster പുനർജനിച്ചു.’ ‘ആരാണ് ഈ slavemaster?, അയാൾക്ക്‌ നമ്മളുമായി എന്താ ശത്രുതാ?’ മാർക്കോസ് പേടിച്ചുകൊണ്ട് ചോദിച്ചു.’ 5000 വർഷങ്ങൾക്കു മുൻപ് ഭൂമി പലവിധ തരത്തിൽ ഉള്ളവർ ഉണ്ടായിരുന്നു. അന്ന് അതിൽ പ്രധാനമായി ഉണ്ടായിരുന്നത് മനുഷ്യൻ, purebloods, firebreathers പിന്നെ ഉണ്ടായിരുന്നതാണ് slavemasters. എല്ലാവരില്ലും ഏറ്റവും ശക്തനാണ് slavemasters. പ്രകൃതി നമ്മൾക്കെല്ലാം ഓരോ വരങ്ങൾ തനിത്തുണ്ട്. Slavemasters നു ആരെ വേണമെങ്കിലും കൊന്ന് അവരുടെ അടിമ ആക്കാൻ പറ്റും. അവരുടെ അടിമകൾക്ക് താൻ ആരെന്ന ബോധം ഉണ്ടാകാറില്ല. എന്തു വേണമെങ്കിലും അവരെ കൊണ്ട് ചെയ്യിപ്പിക്കാം. ശെരിക്കും ഒരു പാവ കണക്കെ അവർ എല്ലാം അനുസരിക്കും. ഒരു തവണ മരിച്ചതിനാൽ പിന്നെയും കൊല്ലാൻ പറ്റില്ല. പക്ഷെ slavemasters നു വെളിച്ചത്തെ ഭയമാണ്. പക്ഷെ എന്നാണോ നീണ്ട രാത്രികൾ ഉണ്ടാക്കുന്നത് അന്ന് അവരുടെ വേട്ടയാണ്. അവർ എല്ലാ വർഗ്ഗങ്ങളെയും ദ്രോഹിച്ചു. അവരുടെ പ്രിയപെട്ടവരെ കൊന്ന് അവർക്കെതിരെ നിർത്തി. അവസാനം എല്ലാ വർഗ്ഗങ്ങളും ചേർന്ന് അവരെ ആക്രമിച്ചു തോൽപിച്ചു. അന്നത്തോടെ അവരുടെ വംശം ഇല്ലാതായി എന്ന് എല്ലാവരും വിചാരിച്ചു. പക്ഷെ ഇല്ല. അവർ അവരുടെ ഒരാളെ മന്ത്രവാദത്തിലൂടെ ഒരു സ്‌ഥലത്തു ജീവനോടെ സൂക്ഷിച്ചു. ആ സ്‌ഥലം എന്റെ പൂർവികർക്കു കണ്ടതാൻ കഴിഞ്ഞു. പക്ഷെ അവർക്ക് അവിടെ കയറാൻ സാധിച്ചില്ല. അവരുടെ കണക്കുകളിൽ ഇനി 5 വർഷം കൂടിയേ അതിന്റെ രക്ഷ ഉള്ളു. അയാൾ പുറത്തിറങ്ങിയാൽ ലോകം  നശിച്ചു.’ മാർക്കോസ് പേടിച്ചു കൊണ്ട് ചോദിച്ചു.’അയാളെ നശിപ്പിക്കാൻ സാധിക്കില്ലേ?’

ആദ്യമായി ഞാൻ എഴുതുന്ന കഥ ആയതിനാൽ തെറ്റുകൾ പറ്റുന്നുണ്ട്. അതെല്ലാം ഞാൻ തിരുത്താം എന്ന് ഉറപ്പ് വരുത്തുന്നു.

എന്ന് സ്വന്തം

ESWAR

5 Comments

  1. ഒന്നു അടുക്കും ചിട്ടയും ആകാൻ കുറച്ചു സമയം പിടിക്കും എന്നാലും ശ്രമിക്കാം.

    1. Thanks Harilal S for the comment

  2. Happy Christmas?……..

  3. ഒരുപാട് കഥാപാത്രങ്ങളെ കാണുന്നുണ്ടല്ലോ

    1. അതെ bro. കുറച്ചു കഥാപാത്രങ്ങൾ ഉണ്ട്. ഇത് വലിയ ഒരു സ്റ്റോറി ആണ്. ഇനിയും വായ്യിക്കുക. അഭിപ്രായങ്ങൾ അറിയിക്കുക.

Comments are closed.