ശാരദയ്ക്ക് രാവിലത്തേക്കും ഉച്ചനേരത്തേക്കും വേണ്ട മരുന്നും ഭക്ഷണവും വെള്ളവും എല്ലാം എടുത്ത് വച്ച് വീട് ഉൾപ്പെടുന്ന പുറമ്പോക്കിനോട് ചേർന്നുള്ള പുഴയിലിറങ്ങി ഒരു കുളിയും പാസാക്കി ഷർട്ടും മുണ്ടും കൂടെ ഒരു തുണി മാസ്കും ധരിച്ച് നേരെ ടൗണിലേക്ക് നടന്നു.
ലക്ഷ്യം ഹരിയേട്ടൻ്റെ പലചരക്ക് കടയാണ് ഓണത്തിന് തിരക്കായത് കൊണ്ട് അവിടെ ചെന്ന് സാധനങ്ങൾ എടുത്ത് കൊടുക്കാൻ സഹായിച്ചാൽ ഇന്നത്തെ ഉച്ച ഊണും നാളെ തിരുവോണത്തിന് വേണ്ട പലചരക്ക് സാധനങ്ങളും കുറച്ച് പൈസയും കിട്ടും.
വല്ല്യമ്മയ്ക്ക് ഒരു നേരമെങ്കിലും പായസം ഉൾപ്പടെ ഉള്ള സദ്യ ഒരുക്കി നൽകാമല്ലൊ പിന്നെ ഒരു ഷർട്ട് എനിക്കും ഒരു ലുങ്കി വല്യമ്മയ്ക്കും.
അങ്ങനെ ഒരോ കാര്യങ്ങൾ ആലോചിച്ച് അപ്പു ടൗണിലേക്ക് നടന്നു
കടയിലേക്ക് ചെല്ലുമ്പോൾ സാമാന്യം തിരക്കുണ്ട് ടൗണിൽ വീടിനോട് ചേർന്ന് തന്നെയാണ് ഹരിയേട്ടൻ്റെ പലചരക്ക് കട.
കടയിൽ മൂന്ന് ജോലിക്കാരുണ്ട് അതിൽ രാമേട്ടനെ മാത്രമേ പരിചയം ഉള്ളു
“ഹരിയേട്ട ഹോയ് ഹരിയേടോയ്”
ഒന്നും കൂടി നീട്ടി വിളിച്ചപ്പോൾ ആണ് കണക്ക് കൂട്ടുന്നതിനിടെ ഹരി അപ്പുവിനെ കാണുന്നത്
“ആര് അപ്പുവോ”
“ഹരിയേട്ട ഞാൻ ഇന്നലെ ചോദിച്ച കാര്യം? ”
“നീ ഒരു പാട് നേരമായൊ വന്നിട്ട്? തിരക്ക് കാരണം ഞാർ ശ്രദ്ധിച്ചില്ല
കടയുടെ പിറകിൽ സോപ്പും വെളളവും ഉണ്ട് കയ്യും കാലും മുഖവും എല്ലാം കഴുകി കടയിലേക്ക് കയറിക്കൊ.”
ഒരു വലിയ ലോകം കീഴടക്കിയ സന്തോഷം ആയിരുന്നു അപ്പുവിന്.
ഹരിയുടെ നിർദേശപ്രകാരം സാധനങ്ങൾ എടുത്ത് നൽകുമ്പോൾ കലക്ടർ ഉദ്യോഗം കിട്ടിയ മട്ടായിരുന്നു അപ്പുവിന്.
അതിനിടയിൽ രാമേട്ടൻ എല്ലാവരും കേൾക്കെ അത് പറയുകയും ചെയ്തു.
“കടയിലേക്ക് വരുമ്പോൾ എല്ലാവരും ഒരുമിച്ച് വരും ഇല്ലേക്കിൽ ആരും ഇല്ല… എന്തോരം സാധനങ്ങളാ ഒരോരുത്തര് വാങ്ങിച്ച് കൊണ്ട് പോകുന്നത്… എല്ലാ മതത്തിൽ പെട്ടവരും ഉണ്ട്… ഓണം എല്ലാവർക്കും സന്തോഷത്തിൻ്റെ ദിവസമാ…”
ഉച്ചയൂണിന് ശേഷം ഇങ്ങനെ ഒരോന്ന് ആലോചിച്ച് സാധനങ്ങൾ പാക്ക് ചെയ്യുന്നതിന്നിടയിൽ ആണ് അപ്പു ആ ശബ്ദം കേട്ടത്.
നൈസ് സ്റ്റോറി
ടാഗ് ചെയ്തു വെച്ചിട്ടുണ്ട് മുഴുവന്‍ വന്നിട്ടേ വായിക്കുന്നുള്ളൂ.
???
????
Malayalikalude branded onam anu full and finel(after editing) athu kuttettan postu cheyyum ennu vishwasikkunnu… ???
പ്രശ്നമില്ല..അത് പുറകെ വരുമല്ലോ.
പുള്ളിക്ക് തിരക്കായാരിക്കാം. ബ്രോ
ഇത് പകുതിയേ ഉള്ളു അല്ലോ
കുട്ടേട്ടന് മെയിൽ ചെയ്യയിരുന്നില്ലേ..ബ്രോ
Comment ittinu
Kollam broiii bakki vegam…..
Bakki varumayirikkum
Ith publish aayo?? Stalin bro kure pravashyam adminod request cheyyunnath kettallo, ith venda, branded onam anu complete aayittulla story ennu..
???
ബ്രോ മുറിക്കഥ ആണോ!
അതോ മുറിഞ്ഞ് പോയതാണോ!
Full story varum. Pratheekshayode…
അപൂർണമായ കഥ ആണല്ലോ?
Bakki varumayirikkum