ചിങ്കാരി 5 [Shana] 421

 

 

പിന്നെ അച്ചുവിന്റെ ഫോട്ടോ എടുത്തു മാധ്യമപ്രവർത്തകർ… കൂട്ടത്തിൽ അവളെ അഭിനന്ദിക്കാനും മറന്നില്ല അറസ്റ്റിന്റ ബാക്കി വിവരങ്ങളും ശേഖരിച്ച ശേഷം അവർ തിരിച്ചു പോയി
ഈ സമയമൊക്കെയും അജിയെ അച്ചു ശ്രദ്ധിച്ചതേ ഇല്ല അവളുടെ ആ പ്രവർത്തിയിൽ അജി ആകെ ദുഃഖത്തിൽ ആയി….

 

” എന്നാലും എൻ്റെ അജീ നമ്മുടെ അച്ചുവിന് ഇത്ര ദൈര്യമോ..ടാ അവളെ പിണക്കാതെ ഇരുന്നെങ്കിൽ നിനക്കും അവളുടെ ഒപ്പം ടിവിയിലും പത്രത്തിലുമൊക്കെ വരായിരുന്നു , എന്നാലും ഇത്രയും നാളും ഒപ്പം നീ നിന്നിട്ട് അവസാനം നിന്നെ അവൾ ചവിട്ടി പുറത്താക്കിയല്ലോ അജി.. നിനക്ക് അങ്ങനെ വേണം ” അനു അവനെ കളിയാക്കി

 

 

” ദേ പരട്ട ചേച്ചീ മിണ്ടാതെ ഇരുന്നോണം അല്ലേൽ തന്നെ അവളുടെ ഉടക്ക് കാരണം പ്രാന്തുപിടിച്ചിരിക്കുവാ ” അജി ദേഷ്യത്തോടെ പറഞ്ഞു…അതോടെ അനു വായ പൂട്ടി

 

 

” നിങ്ങൾ വീട്ടിലേക്ക് പൊയ്ക്കോ , ഇനി ഞാൻ വിളിപ്പിക്കുമ്പോൾ വന്നാൽ മതി സാധങ്ങൾ കൈ പറ്റാൻ, അച്ചു മിടുക്കിയായി പഠിക്കണം കേട്ടോ ” എസ് ഐ പറഞ്ഞുനിർത്തി

 

 

” സർ, എനിക്കൊരു ഹെല്പ് വേണം , എനിക്കും സാറിനെ പോലെ പോലീസ് ആകണം , ഇനി എന്തൊക്കെയാ ചെയ്യേണ്ടതെന്ന് പറഞ്ഞു തരുമോ ” കുറേ നേരമായി ഒരവസരം നോക്കി നിന്ന അച്ചു അയാളോട് പറഞ്ഞു

 

 

” അതിനെന്താ തീർച്ചയായും പറഞ്ഞു താരാല്ലോ , ഇപ്പോ എന്തായാലും അച്ചു വീട്ടിലേക്ക് പൊയ്ക്കൊ കുറച്ചു തിരക്കുണ്ട് , ഞാൻ വീട്ടിലേക്ക് വിളിക്കാം മോളെ എന്നിട്ട് എല്ലാം പറഞ്ഞു തരാം ”

 

 

അച്ചു സന്തോഷത്തോടെ തലയാട്ടി പിന്നെ എസ് ഐ ക്ക് ഷേക്ക്‌ ഹാൻഡും കൊടുത്തു പുറത്തേക്കിറങ്ങി വീട്ടിലേക്ക് എല്ലാരും തിരിച്ചു പോയി … പോകുന്ന വഴിയിൽ വെച്ചൊന്നും അവൾ ആരോടും മിണ്ടിയില്ല ആർക്കും മുഖം കൊടുത്തുമില്ല അവളോട്‌ എല്ലാവരും ചെയ്ത പ്രവർത്തി അവളുടെ മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തിയിരുന്നു അജിയോടായിരുന്നു കൂടുതലും ദേഷ്യവും സങ്കടവും എല്ലാരും കളിയാക്കിയപ്പോഴും അവൻ കൂടെ ഉണ്ടാകുമെന്ന് അവൾ പ്രതീക്ഷിച്ചിരുന്നു അവനും അവരുടെ കൂടെ കൂടുമെന്ന് അവൾ കരുതിയില്ല അത് അവളുടെ മനസ്സിൽ വല്ലാത്ത സങ്കടമായി മാറി.

30 Comments

  1. Achu ore pwoli..no words to say…?❤️

    1. നിറഞ്ഞ സ്നേഹം കൂട്ടെ ❤️❤️

    1. പെരുത്തിഷ്ടം കൂട്ടെ ❤️❤️

  2. അച്ചു പൊളി ?????

    1. പെരുത്തിഷ്ടം കൂട്ടെ ❤️❤️

  3. Achu super aayit tenne pogunund …. ??
    The way she handle every problm was outstanding .
    Avlude courage ..?? ejjathi .. ??
    avludeyum ajiyudeyum frnshp kaanumbol tenne asooya thonunu ..
    comparing to all other chapters , it is little more serious than others .
    also at last u had created a mess …
    enik firstile thoniyirunnu athul has a little crush towards her. ipol ath almost set aayi .. ??
    okay .. anyway waiting for the next chaptrs …
    thanks for this beautiful update ..?❤

    1. ജീവിതത്തിൽ അനുഭവിച്ച സൗഹൃദത്തിന്റെ മധുരം അച്ചുവിലൂടെയും അജിയിലൂടെയും അക്ഷരങ്ങളായി പകർത്തുന്നു വെന്നു മാത്രം..പ്രവചനങ്ങൾ ശരിയാകുമോ തെറ്റായോ എന്ന് വരും പാർട്ടുകളിൽ മനസ്സിലാകും..കാത്തിരിക്കുമല്ലോ??

  4. ♥️♥️♥️♥️???????

    1. ❤️❤️❤️❤️❤️❤️

  5. Kung-fu achu…. ❣️❣️❣️❣️ Baaki വീരകൃത്യങ്ങൾക്ക് കാത്തിരിക്കുന്നു

    1. വായനയ്ക്ക് പെരുത്തിഷ്ടം കൂട്ടെ ❤️❤️

  6. ആ ബെസ്റ്റ്,അമ്മാവന്റെ മക്കൾക്ക് അമ്മായിയുടെ കൊണമാണല്ലോ കിട്ടീത്.
    കഥ ഇനി സീരിയസ് ആകുകയാണെന് തോനുന്നു.കഥ ഇഷ്ടം ??

    1. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം കൂട്ടെ ❤️❤️

  7. പൊളി. അപ്പൊ വരട്ടെ എല്ലാരുടേം ഉള്ളിലുള്ളതൊക്കെ പുറത്തുവരട്ടെ , അതുൽ പാരയാകുമല്ലോ.
    പിന്നെ പോലീസ് എന്ന് പറഞ്ഞു പട്ടാളത്തിലേക്കാണല്ലോ പോകുന്നത്.
    ഏതായാലും പൊളിച്ചു.

    1. ഉള്ളിലുള്ളതൊക്കെ പുറത്തുവരുമ്പോൾ എന്താകുമെന്ന് നമുക്ക് കാത്തിരുന്നു കാണാം… ബാക്കിയുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരം വരും ഭാഗങ്ങളിൽ കൂടുതൽ വ്യക്തത വരും… വായനയ്ക്ക് പെരുത്തിഷ്ടം കൂട്ടെ ❤️❤️

  8. I dint start to read this stry , due to site slow problm .. Sry my dear ..
    Inshah allah .. I will do it soon and post the cmnt …
    ?

    1. I’m waiting for your valuable comment…take your time shana… ❤️❤️

  9. Hihhi… അടിപൊളി ഷാന… അച്ചു ???❤️❤️❤️

    1. പെരുത്തിഷ്ടം കൂട്ടെ ❤️❤️

  10. അച്ചു അടിപൊളിയായി മുന്നോട്ട്, കുറച്ച് സീരിയസ് ആയി തുടങ്ങി അച്ചു, അടുത്ത ഭാഗങ്ങൾ ഉടൻ വരട്ടെ…
    എഴുത്ത് സൂപ്പർ, വീണ്ടും വീണ്ടും വായിക്കാൻ തോന്നിപ്പിക്കുന്നു…

    1. വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ട്ടം കൂട്ടെ ❤️❤️

  11. അച്ചു പൊളി……?????

    അതുൽ പാരയാണെല്ലേ…

    1. അച്ചുവിന് ഈ പാരകളൊക്കെ ഏൽക്കുമോയെന്നു കാത്തിരുന്നു കാണാം… നിറഞ്ഞ സ്നേഹം കൂട്ടെ ❤️❤️

  12. അച്ചു തകർക്കുവാണല്ലൊ
    ♥️♥️♥️♥️♥️

    1. അച്ചുവിന്റെ തകർപ്പൻ പ്രകടനങ്ങൾ ഇനിയുമേറെ വരാനുണ്ട് കാത്തിരിക്കുമല്ലോ…. ❤️

  13. ഖുറേഷി അബ്രഹാം

    ഹാ വന്നല്ലോ

    1. അഭിപ്രായങ്ങൾ ഒന്നും അറിയിച്ചില്ലല്ലോ കൂട്ടെ ❤️

      1. ഖുറേഷി അബ്രഹാം

        ഞാൻ വായിച്ചു വിട്ടു പോയതാണ്. വേറെ ഒന്നും കൊണ്ടല്ല, പെട്ടെന്ന് മൈന്റ് മാറി കാണും. ഞാനും സ്രെധിച്ചില്ല.
        പിന്നെ പറയേണ്ടതില്ലല്ലോ ഈ ഭാഗവും കസാക്ക്‌ മുന്തിരിങ്ങ കൂസാക്ക് നാരങ്ങാ ബെള്ളം ( അടിപൊളി ആയിരുന്നെന്ന് ).

        ആ ട്വിസ്റ്റ് പൊളിച്ചു സ്വാമിയുടെ മുറിയിൽ സ്വർണം ഉണ്ടാകും എന്ന് ചെറിയ ഒരു ഉറപ്പ് ഉണ്ടായിരുന്നു, പക്ഷെ പെൺ കുട്ടിയുടെ കാര്യം കൂടെ ഉൾപ്പെടുത്തിയത് നന്നായി.

        ഞാനാത്യം കരുതി സ്വാമിയുടെയും അമ്മയുടെയും വർത്താനം കേട്ട് നാട്ടുകാർ അച്ചുവിനിട്ട് തേമ്പുമെന്ന്. പോലീസിനി വിളിച്ചത് കൊണ്ട് അവൾ രക്ഷ പെടുമെന്ന് ചെറിയ ഒരു പ്രതീക്ഷയും.
        പോലീസ് വന്നിട്ടുള്ള അച്ചുവിന്റെ പെർഫോമെൻസും പിന്നെ ധൈര്യവും അഭാരം തന്നെ (ഞാനീ ത്രയും ധൈര്യം ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളു നിനക്‌ യെവിടെന്ന് കിട്ടി കുട്ടി ഇത്രയും ധൈര്യം )
        പിന്നെ അജിയോടുള്ള അതിന് ശേഷമുള്ള പിണക്കവും ഇഷ്ട പെട്ടു. അത് കഴിഞ്ഞ് അവർ കൂട്ടാകുന്നതും പിന്നെ ജോഗിങ്ങിന് പോകുന്നതും പുതിയ കോളേജിൽ ചേരണം എന്നുള്ള അവളുടെ ആഗ്രഹവും ( അത് നടക്കുമെന്ന് വിചാരിക്കുന്നു ) അതിന് അജിയുടെ മറുപടിയും പൊളിച്ചു.

        എന്നാലും അമ്മായി യെന്ത ശെരിക്കും ഓന്ത് ആണോ അല്ലേ ഓരോ ആവശ്യത്തിന് അനുസരിച്ചു നിറം മാറുന്നത് കൊണ്ട് ചോദിച്ചതാ. അതെന്തെങ്കിലും ആകട്ടെ അമ്മയ്ക്ക് ഇള്ളത് അപ്പപ്പോ അച്ചു കൊടുക്കുന്നുണ്ട് അല്ലോ അത് മതി. പിന്നെ അതുലെറ്റെന്റെ മാറ്റവും മനസ്സിൽ ഉള്ളതും അറിയാൻ പറ്റുന്നില്ല അതടുത്ത ഭാഗത്ത് കാണുമെന്ന് പ്രതീക്ഷിക്കുന്നു.

        | QA |

        1. ഓള് നമ്മുടെ അച്ചുവല്ലേ.. കൊടും ഭീകരി ആണ്…(പുല്ലാണേ പുല്ലാണേ പോലീസ് അച്ചുവിന് പുല്ലാണേ ?) പിന്നെ അമ്മായിക്ക് കിട്ടാറുള്ളത് അമ്മായി ഇരന്നുവാങ്ങുന്നതാണ്…

          //കസാക്ക്‌ മുന്തിരിങ്ങ കൂസാക്ക് നാരങ്ങാ ബെള്ളം // ഈ ഡയലോഗ് ആദ്യായിട്ടാ കേൾക്കുന്നത്… അതെന്തായാലും പൊളിച്ചു….

          അച്ചുവിന്റെ വീരകഥകൾ വഴിയേ കാണാം… (പെരുവഴി ആകാതിരുന്നാൽ മതി ?‍♀️?‍♀️)…

Comments are closed.