ഇതേസമയം അറസ്റ്റ് വിവരം അറിഞ്ഞു ഗുരുജിയുടെ അഡ്വക്കേറ്റ്
എത്തിച്ചേർന്നു
” സർ ഞാൻ അഡ്വക്കേറ്റ് കിരൺ. ഗുരുജിയുടെ അഡ്വക്കേറ്റാണ്. അയാൾ പറഞ്ഞു നിർത്തി.
” ഓഹ് ഇയാളുടെ കൂടി കുറവുണ്ടായിരുന്നുള്ളു, കള്ളന് കഞ്ഞിവെക്കാൻ വന്നേക്കുന്നു. എടോ ഇനി താൻ വന്നിട്ടു കാര്യമൊന്നുമില്ല. കുറച്ചു കാലത്തേയ്ക്ക് ഇവൻ വെളിച്ചം കാണില്ല. അതിനു പറ്റിയ എല്ലാ വകുപ്പും ചേർത്തിട്ടുണ്ട്. എന്തായാലും ഇന്ന് തന്നെ കേടതിയിൽ പ്രസൻ്റ് ചെയം ” എസ് ഐ അയാളെ പുച്ഛത്തോടെ നോക്കി പറഞ്ഞു .
ഇയാളും വ്യാജനായിരിക്കും സാറേ. അച്ചു ചാടിക്കേറിപ്പറഞ്ഞു. അഡ്വ. കിരൺ ഞെട്ടി അവളെ നോക്കി.
പോലീസ് സ്റ്റേഷനിൽ നിന്നും ഇത്രയും ധൈര്യത്തോടെ സംസാരിക്കുന്ന അവളെ അയാൾ അത്ഭുദത്തോടെയും കുറച്ചു നീരസത്തോടെയും നോക്കി
ടീ കൊച്ചേ..ഞാൻ എന്റെ ജോലിയാ ചെയ്യുന്നത് ” കിരൺ പറഞ്ഞു .
” ഓഹ് ഇതിലും നല്ലത് കട്ടപ്പാരയും എടുത്ത് കക്കാൻ പോകുന്നതാ , കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവനും മോഷണം നടത്തുന്നവനെയുമൊക്കെ രക്ഷിച്ചിട്ടു എന്തു കാര്യം ഒരുപാട് പേരുടെ പ്രാക്ക് ഉണ്ടാവും ആ പൈസക്ക് .. ഞാൻ തന്നെ ഇയാളുടെ തലയിൽ ഇടിത്തി വീണു തല പെട്ടിത്തെറിച്ചു വല്ല കഴുകനും തിന്നാനായിട്ട് ഇപ്പൊ തന്നെ നൂറു തവണ പ്രാർത്ഥിച്ചിട്ടുണ്ടാകും അതുപോലെ എത്രപേർ ”
അവളുടെ മറുപടിയിൽ അയാൾ അന്തം വിട്ടു , പോലീസുകാർ കാര്യങ്ങൾ പറയുന്ന അച്ചുവിന്റെ കുറുമ്പിനെ ആസ്വദിക്കുകയായിരുന്നു അച്ചുവിന്റെ വീട്ടുകാർ ഇനി അവൾ എന്തുകുഴപ്പമാണ് ഉണ്ടാക്കുന്നതെന്ന ചിന്തയിലും ഈ സമയത്താണ് പുറത്ത് ചെറിയ ബഹളം കേൾക്കുന്നത്
” സാർ..മാധ്യമപ്രവർത്തകർ പുറത്തു വന്നിട്ടുണ്ട്, ഇയാളുടെ അറസ്റ്റ് അറിഞ്ഞിട്ടാണെന്ന് തോന്നുന്നു” അകത്തേക്ക് വന്ന പിസി പറഞ്ഞു
” ഞാൻ പറഞിട്ടാടോ അവര് വന്നത്. ഞാൻ അങ്ങോട്ട് വരാം.
” ഡോ സുജിത്തേ എന്തുണ്ട് വിശേഷം.. സൈമൺ അവരിൽ ഒരാളേ നോക്കി പറഞ്ഞു.
സാറിനല്ലേ വിശേഷം.. ഗുരുജിയെ അറസ്റ്റ് ചെയ്തുന്നു കേട്ടല്ലോ. എന്തായിരുന്നു സാർ സംഭവം ”
Achu ore pwoli..no words to say…?❤️
നിറഞ്ഞ സ്നേഹം കൂട്ടെ ❤️❤️
കിക്കിടു.???
പെരുത്തിഷ്ടം കൂട്ടെ ❤️❤️
അച്ചു പൊളി ?????
പെരുത്തിഷ്ടം കൂട്ടെ ❤️❤️
Achu super aayit tenne pogunund …. ??
The way she handle every problm was outstanding .
Avlude courage ..?? ejjathi .. ??
avludeyum ajiyudeyum frnshp kaanumbol tenne asooya thonunu ..
comparing to all other chapters , it is little more serious than others .
also at last u had created a mess …
enik firstile thoniyirunnu athul has a little crush towards her. ipol ath almost set aayi .. ??
okay .. anyway waiting for the next chaptrs …
thanks for this beautiful update ..?❤
ജീവിതത്തിൽ അനുഭവിച്ച സൗഹൃദത്തിന്റെ മധുരം അച്ചുവിലൂടെയും അജിയിലൂടെയും അക്ഷരങ്ങളായി പകർത്തുന്നു വെന്നു മാത്രം..പ്രവചനങ്ങൾ ശരിയാകുമോ തെറ്റായോ എന്ന് വരും പാർട്ടുകളിൽ മനസ്സിലാകും..കാത്തിരിക്കുമല്ലോ??
♥️♥️♥️♥️???????
❤️❤️❤️❤️❤️❤️
Kung-fu achu…. ❣️❣️❣️❣️ Baaki വീരകൃത്യങ്ങൾക്ക് കാത്തിരിക്കുന്നു
വായനയ്ക്ക് പെരുത്തിഷ്ടം കൂട്ടെ ❤️❤️
ആ ബെസ്റ്റ്,അമ്മാവന്റെ മക്കൾക്ക് അമ്മായിയുടെ കൊണമാണല്ലോ കിട്ടീത്.
കഥ ഇനി സീരിയസ് ആകുകയാണെന് തോനുന്നു.കഥ ഇഷ്ടം ??
അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം കൂട്ടെ ❤️❤️
പൊളി. അപ്പൊ വരട്ടെ എല്ലാരുടേം ഉള്ളിലുള്ളതൊക്കെ പുറത്തുവരട്ടെ , അതുൽ പാരയാകുമല്ലോ.
പിന്നെ പോലീസ് എന്ന് പറഞ്ഞു പട്ടാളത്തിലേക്കാണല്ലോ പോകുന്നത്.
ഏതായാലും പൊളിച്ചു.
ഉള്ളിലുള്ളതൊക്കെ പുറത്തുവരുമ്പോൾ എന്താകുമെന്ന് നമുക്ക് കാത്തിരുന്നു കാണാം… ബാക്കിയുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരം വരും ഭാഗങ്ങളിൽ കൂടുതൽ വ്യക്തത വരും… വായനയ്ക്ക് പെരുത്തിഷ്ടം കൂട്ടെ ❤️❤️
I dint start to read this stry , due to site slow problm .. Sry my dear ..
Inshah allah .. I will do it soon and post the cmnt …
?
I’m waiting for your valuable comment…take your time shana… ❤️❤️
Hihhi… അടിപൊളി ഷാന… അച്ചു ???❤️❤️❤️
പെരുത്തിഷ്ടം കൂട്ടെ ❤️❤️
അച്ചു അടിപൊളിയായി മുന്നോട്ട്, കുറച്ച് സീരിയസ് ആയി തുടങ്ങി അച്ചു, അടുത്ത ഭാഗങ്ങൾ ഉടൻ വരട്ടെ…
എഴുത്ത് സൂപ്പർ, വീണ്ടും വീണ്ടും വായിക്കാൻ തോന്നിപ്പിക്കുന്നു…
വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ട്ടം കൂട്ടെ ❤️❤️
അച്ചു പൊളി……?????
അതുൽ പാരയാണെല്ലേ…
അച്ചുവിന് ഈ പാരകളൊക്കെ ഏൽക്കുമോയെന്നു കാത്തിരുന്നു കാണാം… നിറഞ്ഞ സ്നേഹം കൂട്ടെ ❤️❤️
അച്ചു തകർക്കുവാണല്ലൊ
♥️♥️♥️♥️♥️
അച്ചുവിന്റെ തകർപ്പൻ പ്രകടനങ്ങൾ ഇനിയുമേറെ വരാനുണ്ട് കാത്തിരിക്കുമല്ലോ…. ❤️
ഹാ വന്നല്ലോ
അഭിപ്രായങ്ങൾ ഒന്നും അറിയിച്ചില്ലല്ലോ കൂട്ടെ ❤️
ഞാൻ വായിച്ചു വിട്ടു പോയതാണ്. വേറെ ഒന്നും കൊണ്ടല്ല, പെട്ടെന്ന് മൈന്റ് മാറി കാണും. ഞാനും സ്രെധിച്ചില്ല.
പിന്നെ പറയേണ്ടതില്ലല്ലോ ഈ ഭാഗവും കസാക്ക് മുന്തിരിങ്ങ കൂസാക്ക് നാരങ്ങാ ബെള്ളം ( അടിപൊളി ആയിരുന്നെന്ന് ).
ആ ട്വിസ്റ്റ് പൊളിച്ചു സ്വാമിയുടെ മുറിയിൽ സ്വർണം ഉണ്ടാകും എന്ന് ചെറിയ ഒരു ഉറപ്പ് ഉണ്ടായിരുന്നു, പക്ഷെ പെൺ കുട്ടിയുടെ കാര്യം കൂടെ ഉൾപ്പെടുത്തിയത് നന്നായി.
ഞാനാത്യം കരുതി സ്വാമിയുടെയും അമ്മയുടെയും വർത്താനം കേട്ട് നാട്ടുകാർ അച്ചുവിനിട്ട് തേമ്പുമെന്ന്. പോലീസിനി വിളിച്ചത് കൊണ്ട് അവൾ രക്ഷ പെടുമെന്ന് ചെറിയ ഒരു പ്രതീക്ഷയും.
പോലീസ് വന്നിട്ടുള്ള അച്ചുവിന്റെ പെർഫോമെൻസും പിന്നെ ധൈര്യവും അഭാരം തന്നെ (ഞാനീ ത്രയും ധൈര്യം ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളു നിനക് യെവിടെന്ന് കിട്ടി കുട്ടി ഇത്രയും ധൈര്യം )
പിന്നെ അജിയോടുള്ള അതിന് ശേഷമുള്ള പിണക്കവും ഇഷ്ട പെട്ടു. അത് കഴിഞ്ഞ് അവർ കൂട്ടാകുന്നതും പിന്നെ ജോഗിങ്ങിന് പോകുന്നതും പുതിയ കോളേജിൽ ചേരണം എന്നുള്ള അവളുടെ ആഗ്രഹവും ( അത് നടക്കുമെന്ന് വിചാരിക്കുന്നു ) അതിന് അജിയുടെ മറുപടിയും പൊളിച്ചു.
എന്നാലും അമ്മായി യെന്ത ശെരിക്കും ഓന്ത് ആണോ അല്ലേ ഓരോ ആവശ്യത്തിന് അനുസരിച്ചു നിറം മാറുന്നത് കൊണ്ട് ചോദിച്ചതാ. അതെന്തെങ്കിലും ആകട്ടെ അമ്മയ്ക്ക് ഇള്ളത് അപ്പപ്പോ അച്ചു കൊടുക്കുന്നുണ്ട് അല്ലോ അത് മതി. പിന്നെ അതുലെറ്റെന്റെ മാറ്റവും മനസ്സിൽ ഉള്ളതും അറിയാൻ പറ്റുന്നില്ല അതടുത്ത ഭാഗത്ത് കാണുമെന്ന് പ്രതീക്ഷിക്കുന്നു.
| QA |
ഓള് നമ്മുടെ അച്ചുവല്ലേ.. കൊടും ഭീകരി ആണ്…(പുല്ലാണേ പുല്ലാണേ പോലീസ് അച്ചുവിന് പുല്ലാണേ ?) പിന്നെ അമ്മായിക്ക് കിട്ടാറുള്ളത് അമ്മായി ഇരന്നുവാങ്ങുന്നതാണ്…
//കസാക്ക് മുന്തിരിങ്ങ കൂസാക്ക് നാരങ്ങാ ബെള്ളം // ഈ ഡയലോഗ് ആദ്യായിട്ടാ കേൾക്കുന്നത്… അതെന്തായാലും പൊളിച്ചു….
അച്ചുവിന്റെ വീരകഥകൾ വഴിയേ കാണാം… (പെരുവഴി ആകാതിരുന്നാൽ മതി ?♀️?♀️)…