ചിങ്കാരി 1 [Shana] 224

ചിങ്കാരി 1

Chingari | Author : Shana

 

ഹായ് കൂട്ടുകാരെ…. ഈ ഗ്രൂപ്പിൽ ഞാൻ കഥ പോസ്റ്റ്‌ ചെയ്യാൻ തുടങ്ങിയിട്ട് അധികം ആയിട്ടില്ല… മൂന്നു ചെറുകഥകൾ പോസ്റ്റ്‌ ചെയ്തു നിങ്ങളെ വെറുപ്പിച്ചതുപോലെ വീണ്ടും ഒരു തുടർക്കഥ കൊണ്ടു നിങ്ങളുടെ അടുത്തേക്ക് വന്നിരിക്കുവാണ്‌ ഞാൻ… 

എന്റെ ആദ്യത്തെ തുടർക്കഥ.. ഇതിനുശേഷം ഇതുവരെ വേറൊരു സാഹസികതക്ക് ശ്രമിച്ചിട്ടില്ല…ഇത് ഞാൻ കുറച്ചു നാൾ മുന്നേ എഴുതി പൂർത്തിയാക്കിയ കഥ ആണ്… സത്യം പറഞ്ഞാൽ ആദ്യം ഒരു കുഞ്ഞു ചെറുകഥ എഴുതി അത്‌ പോസ്റ്റ്‌ ചെയ്‌തപ്പോൾ കുറച്ചു പേർ അതിന്റെ ബാക്കി അറിയണമെന്ന് പറഞ്ഞു…

 

അന്ന് അത് കേട്ട പാതി ഞാൻ ഇതിന്റെ പുറകിലേക്ക് ചാടിപ്പുറപ്പെട്ടു അങ്ങനെ എന്റെ ചെറുകഥ തുടർക്കഥ ആയി…. അറിയാത്ത പണി ആയതുകൊണ്ട് ഒരുപാട് പോരായ്മകൾ ഇതിലുണ്ട്… മുന്നേ ഇട്ട കഥകൾക്ക് സപ്പോർട്ട് തന്നത് പോലെ നിങ്ങളുടെ ഒഴിവനുസരിച്ചു വായിച്ചു കുറ്റവും കുറവുകളും എല്ലാം തിരുത്തി പറഞ്ഞുതരുമെന്ന പ്രതീക്ഷയോടെ വെറുപ്പിക്കൽ ഇവിടെ തുടങ്ങുന്നു…

 

ചിങ്കാരി

” ടീ…നിൽക്കാൻ… നിന്നോടാ ഓടരുതെന്ന് പറഞ്ഞത് ” അച്ചു നിൽക്കാനാ പറഞ്ഞത്….

 

തൻ്റെ പിന്നാലെ വടിയുമായി ഓടിവരുന്ന അമ്മ രാധികയെ കണ്ട് അവൾ ഗേറ്റിനു പുറത്തേക്കോടി.

 

“അമ്മേ.. ഇപ്പൊ എന്തായാലും നിൽക്കില്ല പിന്നെ കാണാം ”

 

” അച്ചൂ.. ഇന്ന് നിന്നെ ശരിയാക്കും നോക്കിക്കോ.. പെണ്ണാണെന്ന വിചാരം ഇനി എന്നുണ്ടാകുമോ ഈശ്വരാ ”

 

“ഞാൻ ഈ വീട്ടിലെ ആൺകുട്ടിയാ , അമ്മ അതു മറക്കരുത് ” അവൾ ഗെയിറ്റിനു പുറത്തുനിന്നു വിളിച്ചു പറഞ്ഞു.

 

” നിനക്ക് ഇന്ന് ഞാൻ തീരുമാനം ഉണ്ടാക്കിത്തരാം ” രാധിക അവളുടെ പോക്ക് കണ്ട് സ്വയം പറഞ്ഞു.

16 Comments

  1. Uff .pwolii…feel good starting?…ah pattiye azhichu vitta scene peruth ishtayii????

    1. പെരുത്തിഷ്ടം കൂട്ടെ ❤️

  2. വായിക്കാൻ വൈകിയതിൽ ക്ഷമ ചോദിക്കുന്നു… നല്ല story സിസ് ❤️… സൂപ്പർ ezhuthu… രണ്ടു ഭാഗം വായിച്ചു… ഇനി രണ്ടെണ്ണം കൂടെ ❤️

    1. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം കൂട്ടെ ❣️❣️

  3. ഖുറേഷി അബ്രഹാം

    കഥയും കഥയുടെ അവതരണവും പോളിയാണ്. അചുവിനെ നന്നായി പിടിച്ചു. പെങ്ങമ്മാർക്ക് ഇട്ട് നല്ല പണി കൊടുക്കുന്ന കൊച്ചനുജത്തി കിടിലം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    | QA |

    1. കഥ ഇഷ്ടപ്പെട്ടെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം.. വായനയ്ക്ക് നിറഞ്ഞ സ്നേഹം കൂട്ടെ ❤️❤️

  4. ജീനാ_പ്പു

    ലൈക് ചെയ്തിട്ടുണ്ട് ? തീരുമ്പോൾ ഒരുമിച്ച് വായിക്കാം ?❣️

    1. സന്തോഷം കൂട്ടെ ?❤️

  5. സൂപ്പർ സ്റ്റോറി…..???????

    1. വായനയ്ക്ക് ഒത്തിരി സന്തോഷം.. സ്നേഹം കൂട്ടെ ❤️

  6. ഒരു നൊസ്റ്റാൾജിക്ക് ഫീൽ, അടിപൊളിയായി എഴുതി തുടർ ഭാഗത്തിനായി കാത്തിരിക്കുന്നു… ആശംസകൾ…

    1. കുറച്ചു വർഷങ്ങൾക്ക് മുന്നേ ഉള്ള രീതിയിൽ ആണ് പറയാൻ ശ്രമിക്കുന്നത്… വായനയ്ക്ക് ഒത്തിരി സന്തോഷം.. സ്നേഹം കൂട്ടെ ❤️

  7. കൊള്ളാം നന്നായിട്ടുണ്ട് ????

    1. വായനയ്ക്ക് ഒത്തിരി സന്തോഷം.. സ്നേഹം കൂട്ടെ ❤️

  8. സൂപ്പർ സ്റ്റോറി..

    കുറച്ചു സൈക്കോ ആണ് നാഴിക..

    എന്തായാലും തുടരുക വൈറ്റിംഗ് സഹാന ???

    1. സൈക്കോ ആണോ… ?വായനയ്ക്ക് ഒത്തിരി സന്തോഷം… സ്നേഹം കൂട്ടെ ❤️

Comments are closed.