ചെകുത്താൻ? [Ruler of Darkness] 123

അടുത്തേക്ക് പോയി എന്നിട്ട് ഒരുത്തന്റെ മുഖത്ത് അടിച്ച് അതോടെ പൈപ് തുറന്നത് പോലെ രക്തം വരാൻ തുടങ്ങി അതോടെ ബാക്കി 3പേര് ഓടി അത് കണ്ട് അബൂബക്കർ പൊട്ടിച്ചിരിച്ചു ഹഹഹ… അപ്പോഴാണ് സ്റ്റീഫൻ അബൂബക്കറിനെ നോക്കുന്നത്.
അതോടെ സ്റ്റീഫൻ തന്റെ മരണം അടുത്ത് എന്ന് മനസ്സിലാക്കി.

സ്റ്റീഫൻ: അയ്യോ അബൂബക്കർ എന്നെ ഒന്നും ചെയ്യരുത് please. അത് കണ്ട് അബൂബക്കർ പൊട്ടിച്ചിരിച്ചു ഹ ഹ ഹ ഹ..

അബൂബക്കർ: നിനക്കറിയില്ലെ സ്റ്റീഫാ കാലനെ കണ്ടാൽ പിന്നെ മരണത്തിനെ ഓർത്ത് കരയുരതെന്ന് അതും പറഞ്ഞ് അബൂബക്കർ പൊട്ടി ചിരിക്കാൻ തുടങ്ങി ഹ ഹ ഹ ഹ അഹ്… അതും പറഞ്ഞ് സ്റ്റീഫന്റെ അടുത്തേക്ക് അബൂബക്കർ നടന്നു അത് ഭയത്തോഡെയും വിറയലോടെയും നോക്കി.

സ്റ്റീഫനെ പിടിച്ച് ഒന്ന് മുഖത്തിന് പൊട്ടിക്കുമ്പോൾ ബക്കിൽ നിന്ന് ആരോ അബൂബക്കറിനെ തോക്ക് ഉപയോഗിച്ച് വെടിവെച്ചു. തന്നെ ഷൂട്ട് ചെയ്ത ആളെ നോക്കിയ അബൂബക്കർ ഞെട്ടി

അബൂബക്കർ: സക്കീർ……..

മറ്റൊരിടത്ത് ഒരു വലിയ ഹോസ്പിറ്റലിൽ.

സിസ്റ്റർ: ഡോക്ടർ ഈ കുഞ്ഞിന് അനക്കമില്ല. കുഞ്ഞ് മരിച്ചു ഡോക്ടർ തൊണ്ട ഇടറി കൊണ്ട് പറയുന്ന സിഷ്ടറെ നോക്കി അയിഷ കരയുകയായിരുന്നു.

ഡോക്ടർ: സോറി ആയിഷ കുഞ്ഞിനെ ഞങ്ങൾക്ക് ര രക്ഷി.. ക്കാൻ കഴി..ഞില്ല ഡോക്ടർ വിക്കികൊണ്ട് ഭയത്തോടെ പറഞ്ഞു. കാരണം അത് ചെകുത്താന്റെ(അബൂബക്കറിന്റെ) കുഞ്ഞായിരുന്നു.

ഡോക്ടർ ഓപേറേഷൻ റൂമിന്റെ വെളിയിൽ പോയി ആരോടോ ഫോണിൽ സംസാരിച്ചു അത് കഴിഞ്ഞ് വരുമ്പോ ഡോക്ടറുടെ മുഖത്ത് ഗൂഢമായ ഒരു പുഞ്ചിരി ഉണ്ടായിരുന്നു.

ഡോക്ടർക്ക് ഫോണിൽ നിർദ്ദേശം നൽകിയത് ഇങ്ങനെ ആയിരുന്നു,

‘കുഞ്ഞിനെയും ആയിഷയെയും രക്ഷിക്കാനായില്ല അങ്ങനെ ആയിരിക്കണം പുറംലോകം അറിയണ്ടത്‌’

തുടരും

27 Comments

  1. ലക്ഷമി

    തുടക്കം പൊളിച്ചു.
    എൻ്റെ ഒരു അഭിപ്രായം ആണ്.
    കൊള്ളാം അല്ലെങ്കിൽ തള്ളാം.
    കഥാപാത്രങ്ങളുടെ പേര് പുതിയ പേരുകൾ ആയാൽ നന്നായിരുന്നു. വില്ലനിലും ചെകുത്തായ ഹീറോയുടെ പിതാവ് അബൂബക്കർ ആണ്.

  2. Nannayitund. Nxt partnayi waiting ❤️ ❤️❤️❤️

    1. DareDevil(Ruler of Darkness)

      Thanks Bro❣️

      Kazhiyunnathra vegam ethikkam. Adya kadha ayath kond korachu samayam venam.?

  3. DareDevil(Ruler of Darkness)

    Thanks bro?❣️

  4. Kollam bro keep going

    1. DareDevil(Ruler of Darkness)

      Thanks bro❣️.

      Valare valare സന്തോഷം ഇഷ്ടപെട്ടതിൽ?

  5. തൃശ്ശൂർക്കാരൻ

    ???????????

    1. DareDevil(Ruler of Darkness)

      Thanks bro?❣️

  6. പ്രണയരാജ

    Nannayittunde muthee thudakkam

    1. DareDevil(Ruler of Darkness)

      Thanks muthe.❣️

      വളരെ വളരെ സന്തോഷം തങ്ങൾക്ക് ഇഷ്ടപെട്ടതിൽ?

  7. Ee sitil orupaadu action stories varunnundu ellam introduction adipoli aanu but pages athupole next part Iva onnum kooduthal Kansan pattunninnillla writer aaraayaalum updation onnu nokku athupole pages ennam koottanum

    1. DareDevil(Ruler of Darkness)

      താങ്ക്സ് ബ്രോ ?

      ഞാൻ ഒന്ന് try cheythanne ullu.

      അടുത്ത ഭാഗം pages കൂടുതൽ ഉണ്ടാവും പിന്നെ കഴിയുന്നത്ര നന്നായി stry എഴുതാൻ ശ്രമിക്കാം

      ആദ്യ ഭാഗം ഇഷ്ടപെട്ടതിൽ വളരെ സന്തോഷം❣️

    2. പ്രണയരാജ

      Bro njan okke ezhuthunnath krithyamaya page alavialane. Krithyamaya gap keep chaiyunnumunde post chaiyunnumunde

      1. DareDevil(Ruler of Darkness)

        കാമുകി,അപാരിച്ചിതൻ,വില്ലൻ

        this 3 stories is my inspiration?

        ഞാനും ഒരു പേജ് ലെവൽ keep ചെയ്യും ബ്രോ

        1. പ്രണയരാജ

          Bro fixed page level and posting date gap keep chaithal nannayirikkum

          1. DareDevil(Ruler of Darkness)

            Kazhiyum Vidhan shramikkam muthe❣️

  8. Intro kollam DD ….iniyangott pegukal kootti oru maranamas action thriller pratheekshikkunnu ??????

    1. DareDevil(Ruler of Darkness)

      താങ്ക്സ് ബ്രോ. Stry intro ഇഷ്ടപെട്ടതിൽ വളരെ ഏറെ സന്തോഷം?

      അടുത്ത ഭാഗം pages കൂടുതൽ ഉണ്ടാവും പിന്നെ കഴിയുന്നത്ര നന്നായി stry എഴുതാൻ ശ്രമിക്കാം❣️

  9. തുടക്കം കൊള്ളാം dare ഡെവിൾ… പേജ് കൂട്ടു .. ഓൾ the best

    1. DareDevil(Ruler of Darkness)

      നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി ബ്രോ

      സ്നേഹം മാത്രം ❣️?

  10. നല്ലപോലെ ഇരുന്ന് ആലോചിച്ചു ഒരു 10 പേജ് മിനിമം ആക്കി പബ്ലിഷ് ചെയ്ത മതി.
    ഓരോ ഭാഗവും

    കഥ തുടക്കം നല്ലതാണ്..

    1. DareDevil(Ruler of Darkness)

      Muthe സന്തോഷം ഉണ്ട് വളരെ വളരെ സന്തോഷമുണ്ട് നല്ലൊരു അഭിപ്രായം പറഞ്ഞതിൽ.

      സ്നേഹം മാത്രം മുത്തെ ❣️

      ഇനി എഴുതണോ വേണ്ടെയെന്ന് alojich നോക്കർന്ന്. അപ്പോ എന്തായാലും തുടരും

      Tnsym ഹർഷൻ മുത്തെ ?

  11. DD bro kadha intro kollaam.
    Next tym page numbr kootuka
    Lag illathe next part porattei

    1. DareDevil(Ruler of Darkness)

      ഇനി ലാഗ് ഇല്ലാതെ മുന്നോട്ട് കൊണ്ട് പോവാൻ ശ്രമിക്കാം ബ്രോ

      തങ്ങൾക്ക് ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ വളരെ വളരെ സന്തോഷം?

      സ്നേഹം മാത്രം ❣️

  12. Edo page kooti ezhuthe do oooo. …verthe vayiche tension aayi nthyalum second part ichiri page kooti vegam vannotte

    1. DareDevil(Ruler of Darkness)

      Bro njn onn try cheythathe ullu. Ishtapettal mathram thudarum.

      Ith ishtapettal adutha baagam onn nannayitt page kootti ezhuthaan?

Comments are closed.