CHAT

1,791 Comments

  1. How to create username and password I can’t read story ,ask password

    1. മനോരോഗി

      Ath authors nu mathram ullathaan vro.. Story vayikkan pattathath maybe enthelum bug or glitch avum..

  2. Illusion witch where are you vroo

    1. മനോരോഗി

      On pl

      1. pl il athu name il ane, njan nokitte kandillalo ?

    2. Ee changayik oru updation enkilum tanoode ?

  3. അപരാജിതൻ എഴുതികൊണ്ടിരിക്കുകയാണ്.
    തട്ടി കൂട്ടി എന്തെങ്കിലും എഴുതിവെക്കാൻ പുള്ളി ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് ഇത്രെയും കാലതാമസം വരുന്നത്.

    സ്വന്തം സൃഷ്ട്ടി നന്നാവണം എന്ന് ആർക്കായാലും ആഗ്രഹം ഉണ്ടാവില്ലേ…

    ഈ വർഷം അവസാനിക്കുന്നെന് മുന്നെ തന്നെ ഉണ്ടാവും എന്ന് പുള്ളി പറഞ്ഞിട്ടുണ്ട്. ഇനി വൈകിയാലും പുള്ളിയെ കുറ്റം പറയാൻ പറ്റില്ല. കാരണം അത്രെയും കഥാപാത്രങ്ങളെ ഒക്കെ ആ പാവം ആപ്പുവുമായി കൂട്ടി മുട്ടിക്കണ്ടേ…
    പറഞ്ഞു വന്നത് എന്താന്ന് വെച്ചാൽ പാതി വഴിയിൽ ഇട്ടിട്ട് പോയി എന്ന് ടെന്ഷന് അടിക്കേണ്ട കാര്യമൊന്നും ഇല്ല. ക്ഷമയോടെ കാത്തിരിക്കുക… വരും.

    പിന്നെ അപ്ഡേറ്റ് തരുന്നില്ല എന്നാണ് പരാതി എങ്കിൽ അപ്ഡേറ്റ്‌സ് എല്ലാം PL എന്ന ആപ്പിൽ ആണ് ഇടുന്നത്. അവിടെ whatsapp status പോലെ status ആയിട്ടാണ് കാര്യങ്ങൾ അറിയിക്കുന്നത് 24 മണിക്കൂറിൽ അത് automatic ആയിട്ട് നീക്കം ചെയ്യപെടും…
    Ok bye….

    1. Athanu ivide bakkiyullavarum chodikkunnath. Ee update 25 mathe manikkoor koode kidannal prashnamundo? Ivide ninnu katha vayichavarkk ini ee update kanan p L vare povan onnum vayya. Aa app open cheyth status idumbo same content ivide evideyenkilum koode onnu copy paste cheyth ittoode? Athre chodikkunnulloo ellavarum

      1. മനോരോഗി

        Evde idaan aan.. Avde status avumbo ellarkum kanam.. Ivde vayikkan varana aalkril pakuthi per engaannd mathrame ee chatroom oke nokunullu.. Avde enth ittalum notification povum.. Ivde ittal aarum aeiya thanneyilla.. Ini aa update story idumbole timeline il varanam ennan bro udheshiche enkil……. ??

  4. മൃത്യു

    അപരാജിതനെ കുറിച്ച് വെല്ല ഐഡിയ ഉണ്ടോ വരുമോ???

    1. ത്രിലോക്

      ഒന്നും അറിയില്ല ബ്രോ… ആള് മുങ്ങിയോ ആവോ…ഒരു വിവരവും ഇല്ല….??

    2. IllusionWitch stories writting nirthiyo ?
      Any updation guys

  5. ഇവിടെ ആരും ആരില്‍ നിന്നും ഒന്നും പ്രതീക്ഷിക്കാതെ ഇരിക്കുക… എന്നെപ്പോലെ കഥകൾ വായിക്കാതെ aanandhikkukka… അപ്പോള്‍ kathakal വരാത്തതില്‍ നിരാശയും കഥാകൃത്ത് നമുക്ക് @^@#% വില തന്നു മറ്റു site il കഥകൾ post cheythittu നടത്തുന്ന ന്യായീകരണങ്ങള്‍ കണ്ടിട്ട്ഉ ഉണ്ടാകുന്ന ദേഷ്യവും ഒഴിവാക്കാം ???

    1. ഊമ്ബ്ബാവ… ആമ്പൽ ആമ്പൽ ???

    2. ത്രിലോക്

      പിന്നല്ല ?❤️

    3. Atheth kathakrith?

  6. ശിവ തീം അതായതു അപരാജിതൻ മോഡൽ സ്റ്റോറീസ് ഒന്ന് സജസ്റ് ചെയ്യാമോ

    1. ത്രിലോക്

      ശിവശക്തി by പ്രണയരാജ in parathilpi ??

  7. ജെയ്മി ലാനിസ്റ്റര്‍

    hoooi

  8. ?? kathirikkaam varum enn arinjalloo

  9. മനോരോഗി

    Hey ☺️

  10. ത്രിലോക്

    കന്നിമാസത്തിലെ തിരുവാതിരയും കഴിഞ്ഞ്…. ഒരു കൊല്ലം ആയി ???

    വല്ല hope ഉം ഉണ്ടോ… ????

    1. അപരാജിതൻ വരുന്നേ ആണോ ഉദ്ദേശിച്ചേ?

      1. മനോരോഗി

        നിന്നെയല്ലട കോപ്പേ

      2. ത്രിലോക്

        ഡെയ് ??

      3. എൽസ്റ്റു എന്ത്യേ ?‍??‍?

        1. നാളത്തേക്കു വരുവാരിക്കും….

          1. തേങ്ക്സ് ?

          2. ഇനി ഒരു ഹോപ്പും ഇല്ല

  11. ഞാൻ അതിഥി

    ഹർഷൻ ബ്രോ നിങ്ങൾ എന്തെകിലും ഒരു അപ്ഡേറ്റ് തരണം. നിങ്ങളുടെ കഥ വായിക്കുന്ന ഓരോ ആളും അത് ആഗ്രഹിക്കുന്നു. നിങ്ങൾക്ക് സൗകര്യം പോലെ കഥ അപ്‌ലോഡ് ചെയ്യാം. ഞാൻ ദിവസവും ഈ സൈറ്റിൽ വന്നു നോക്കാറുണ്ട് കഥ വന്നോ അതോ ഹർഷന്റെ ഒരു മെസ്സേജ് എങ്കിൽ……… അതുപോലെ എത്ര പേര്….. താങ്കളെ സ്നേഹിക്കുന്ന താങ്കളുടെ കഥകൾ സ്നേഹിക്കുന്ന 100000+ പുറത്തു വായന ക്കാരെ വിഷമിപ്പിക്കരുത്.

    താങ്കളുടെ കഥയിലെ ഓരോ ആളുകളെ എത്ര മാത്രം ഓരോ വായനക്കാർ മനസ്സിൽ ഏറ്റി നടക്കുന്നു. (എനിക്ക് അമ്രമാലി ??).
    ഓരോ വായനക്കാരെ മനസ് നിറയുന്ന പോലെ താങ്കൾ കഥ വിവരിക്കുന്നു. അതിനു താങ്കളുടെ കഷ്ടപ്പാട് വളരെ വലുതാണ്.

    കഥ എന്ന് വരും അങ്ങനെ പറയണം എന്ന് ഞാൻ ഉദ്ദേശിക്കുന്നില്ല, ഒരു മെസ്സേജ്……….. അതു ഒരുപാട് ആഗ്രഹിക്കുന്നു. അതു കൊണ്ട് എന്താണ് താങ്കളുടെ കഥക്ക് തടസം. ന്യായീകരിക്കാൻ ഒരു പാട് ഉണ്ടാകു. പക്ഷെ അതു ഒരിക്കലും ന്യായീകരണം ആകില്ല.

    റിപ്ലൈ പ്രതീക്ഷിക്കുന്നു……
    ഒരു പാട് സ്നേഹത്തോടെ………. ഒരു അമ്ര മാലിയുടെ ആരാധകൻ ❤

    1. Pulli ippo ezhuthikkond thanne irikkunayaanu…. Pulli chumma update thannond irunna kadha therulla… Ath kond commenting pulli avoid cheyrhirikkuva…. Climax aanu ini ath theerathe oru updatum ini illa enn nerathe thanne pulli suchippichu…. Pulli pl appil thanne messagum ayachittond…. Samayam aakumbol varum ath vare kathirunne pattu….

      1. ഞാൻ അതിഥി

        സഹോ………
        ഞാൻ പറഞ്ഞില്ലാലോ കഥ എന്ന് വരണം എന്ന് പറയാൻ , ഞാൻ അദേഹത്തിന്റെ ഒരു റിപ്ലേ മാത്രമേ പ്രതീക്ഷിക്കുന്നുള്ളു, അത് കഥയുമായി ഒരു ബന്ധം ഇല്ല.
        പിന്നെ ഹർഷൻ താങ്കൾ പറഞ്ഞ കാര്യങ്ങൾ എവിടെ ആണ് മെൻഷൻ ചെയ്തേക്കുന്നെ എന്ന് പറഞ്ഞാൽ വളരെ ഉപകാരം aayene

        1. Pl ആപ്പിൽ പറഞ്ഞിട്ടുണ്ട്.. Shivam എന്ന് സെർച്ച്‌ ചെയ്തോളു

        2. Last updation pulli ittirunnath pulli oru 180 pages theerthu enna… pages ini ond enn oru commentil njan kandu…. 600 Or 700 pages aanu total theerkkendath

          1. Pulli varum broo kathirunne pattu

        3. Sorry updation aayitt alla comment il reply aayitt kandathaa

      2. ?? kathirikkaam varum enn arinjalloo

  12. RajeevRajeevSeptember 23, 2022 at 12:06 am
    എന്നെ ഓര്‍ക്കുന്ന ഒരാളെങ്കിലും ഉണ്ടല്ലോ.. സന്തോഷം ??

    angane marakumo chechiyum kuttiyum sugamayi irikunno

  13. ത്രിലോക്September 22, 2022 at 9:45 pm
    മോനെ ടുടു ???

    Reply

    Hloo bro

  14. Guys ivide copy adi de season aanenn kettu..ente kadhayum ivanmar copy adich ittukanumo..athrem gathi kettavankar undo enn ariyathath konda ?

    1. അത് നല്ലൊരു ഇത്

      1. Njan ini ellam eduth pl lekk maroyalo..ee sthithikk mattanal post cheyam enn vacha new story enth dhairyathil ivide idum njan ?

  15. ലവ് ആഫ്റ്റർ മാരേജ് സ്റ്റോറി ഒന്ന് സജസ്റ് ചെയ്യുമോ ?

    1. Love Action Drama….
      വൈദ്ദേഹി
      വൈഗ
      ദുർഗ
      വേനൽ മഴ
      പുലിവാൽ കല്യാണം (KK)
      ദേവരാഗം (KK)
      കൃഷ്ണവേണി
      പ്രേമം

      വേറെയൊന്നും ഓർമയില്ല…

      1. വൈദേഹി കമ്പ്ലീറ്റ് അല്ല

        1. MK ടെ വൈദ്ദേഹി ആണ് Complete ആണ്

  16. 乙丹ㄚモ刀 爪丹乙口口刀

    ? നിതീഷേട്ടൻ ?September 25, 2022 at 1:28 pm

    മറ്റൊരാളുടെ creativity ഏങ്ങനെ ഉളുപ്പില്ലാതെ ചെയ്യാന് പറ്റുന്നു. അപരാജിതന് പോലും pl oral copy ചെയ്തിട്ടുണ്ട് , അതും ഇവിടുത്തെ ഒര് പ്രമുഖ എഴുത്തുകാരൻ.

    *****

    പഴയ തള്ളരുടെ പോലെ ഇങ്ങനെ ഇരുന്നു കുത്തിത്തിരിപ്പ് പറയാതെ എണിച് പോടാ പരട്ടെ ??

    1. കോപ്പി ചെയുന്നുണ്ട്.. അത്‌ സത്യം തന്നെയാ… ഹർഷന്റെ ഒരു സ്റ്റോറി ഈ അടുത്ത് ഇവിടുന്നാ കോപ്പി ചെയ്ത് വേറെ ഒരു പ്ലാറ്റഫോംമിൽ ഇട്ടത്…

      1. 乙丹ㄚモ刀 爪丹乙口口刀

        കോപ്പി അടിക്കുന്ന പരുപാടി ഇവിടെ ഇന്നും ഇന്നലെയും തുടങ്ങിയത് ഒന്നും അല്ല ബ്രോ.
        ഇവിടുന്ന് എടുത്തു വേറെ പ്ലാറ്റ്ഫോമിലും അവിടുന്ന് എടുത്തു ഇവിടെയും ഒക്കെ മുന്നേയും ഒരുപാട് പേര് പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. അതുകൊണ്ട് ഇതൊന്നും ഇപ്പൊ കാര്യമായി എടുക്കാറില്ല.?

    2. ? നിതീഷേട്ടൻ ?

      乙丹ㄚモ刀 爪丹乙口口刀September 25, 2022 at 7:51 pm
      ? നിതീഷേട്ടൻ ?September 25, 2022 at 1:28 pm

      മറ്റൊരാളുടെ creativity ഏങ്ങനെ ഉളുപ്പില്ലാതെ ചെയ്യാന് പറ്റുന്നു. അപരാജിതന് പോലും pl oral copy ചെയ്തിട്ടുണ്ട് , അതും ഇവിടുത്തെ ഒര് പ്രമുഖ എഴുത്തുകാരൻ.

      *****

      പഴയ തള്ളരുടെ പോലെ ഇങ്ങനെ ഇരുന്നു കുത്തിത്തിരിപ്പ് പറയാതെ എണിച് പോടാ പരട്ടെ

      ഇക്കു, ഇത് തമാശക്ക് പറഞ്ഞത് ആണെങ്കിൽ പൊലും im serious man, ഒരിക്കൽ ഇവിടുത്തെ വായന പകുതിക്ക് നിർത്തിയിട് പിന്നെ വന്നതാ ഇങ്ങോട്ട് തന്നെ

      Daa നീ എന്നെക്കാൾ മുമ്പേ ഇവിടെ ഉള്ളതല്ലേ, aparajithan (wall) nod imotionaly എന്നെക്കാൾ അറ്റാച്ച്ഡ് ആയ ഒരാള്. പിന്നേ ഇത് അപരാജിതn എന്ന് മാത്രം alla, oruppaad നല്ല എഴുത്തുകാരുടെ കഥകൾ ആണ് ഒര് credits പോലും വെക്കാതെ പൃത്ശൂശൂന്യത കാണിക്കുന്നത്. പിന്നെ ഇതൊക്കെ ഒര് അലങ്കാരം ആയി കണിക്കുന്നവരോട് എന്ത് പറയ്യൻ ആണ്. ഇത് നിളയിൽ മാത്രം ഒതുങ്ങുനനതല്ല ഇവിടുതെ Stories sharechat,pl തുടങ്ങീ പല ഇടങ്ങളിലും ഇഷ്യൂ ചെയ്യുന്നു, ividuthe കഥകൾ ഇവിടേ തന്നെ വീണ്ടു ഇറക്കുന്നു. ഇതൊന്നും നോക്കാൻ അഡ്മിൻ എന്നൊരു ആൾ ഉണ്ടൊന്നു പോലും അറിയില്ല.

      ഇവിടെ ഒരുപ്പാട് പേര് ഇവിടം നിർത്തി പോയീ, വരുന്ന കഥകൾ fake/real ആണെന്നു പൊലും മനസ്സിലാക്കാൻ പറ്റുന്നില്ല ( Cyril Machan പറഞ്ഞപ്പഴാണ് മരപെയ്യുമ്പോൾ എന്നതിലെ നിജസ്ഥിതി അരിഞ്ഞത് anagne എത്രയോ കഥകൾ…….)

      ചാവുന്നതിൻ മുമ്പ് രണ്ടുമൂന്നു കൊല്ലം ആയി എഴുതണം എന്ന് ശ്രമിച്ചു കൊണ്ടെ ഇരിക്കുന്ന ത്രെഡ്, അത് എനിക്ക് പറ്റുന്ന പണി അല്ലെന്ന് അറിഞ്ഞിട്ട് കൂടി… പ്രിയപ്പെട്ട ഒരുപ്പാട് എഴുതാർ ഇവിടുന്നു പോയപ്പോഴും പ്രിയപെട്ട പല കഥകളും നിർത്തിയപ്പഴും ആണ് എൻ്റെയ്കഥ ഇവിടേ തന്നെ പബ്ലിഷ് ചെയ്യണമെന്ന് ഉണ്ടായിരുന് bt Ippa ????.

      1. 乙丹ㄚモ刀 爪丹乙口口刀

        ചെയ്യുന്ന കാര്യം *പൃത്ശൂശൂന്യത* ആണെന്ന് അറിഞ്ഞുകൊണ്ട് ചെയ്യുന്നവരെ ഒക്കെ പറഞ്ഞിട്ട് എന്താ കാര്യം..

        പിന്നെ അഡ്മിൻ അങ്ങേർക്ക് 2 സൈറ്റും അത്യാവശ്യം നല്ല രീതിയിൽ റീച് കിട്ടി അതുകൊണ്ട് തന്നെ ഇവിടുന്ന് ആര് പോയാലും പുള്ളിക് ഒന്നും ഇല്ല.

        അങ്ങേര് ഇതിന് എതിരെ എന്തെങ്കിലും ചെയ്യുന്നത് വരെ ഈ *പൃത്ശൂശൂന്യത* ഇനിയും തുടർന്ന് കൊണ്ടേ ഇരിക്കും, അത് ഞാൻ പറഞ്ഞു തന്നിട്ട് ഒന്നും വേണ്ടല്ലോ അറിയാൻ.

        നമ്മൾ എന്തിനാ വെറുതെ ഇതിന്റെ ഒക്കെ പുറകെ പോയി സമയം കളയുന്നത്..

  17. Pl ഉള്ള നല്ല കഥകൾ പറഞ്ഞു തരുമോ
    ഇവിടെ ഉള്ള കഥകൾ ഏകദേശം വായിച്ച് തീർന്നു

    1. ആമ്പൽ, മാരീചൻ , രോഹിണി ami, ശ്രുതിലക്ഷ്മി, ഇവരയുടെ ഒക്കെ സ്റ്റോറീസ്ന ല്ലതാണ്

    2. ? നിതീഷേട്ടൻ ?

      വേട്ട & ആര്യവർത്തം
      പിന്നെ aadhi witch nte stories

    3. Darlow by gayathri sreehari
      ശിവശക്തി by റ്റീന ശിവാംഗി
      എസ്തേർ by ammzz story world
      അറിയാതെ എൻ ജീവനിൽ by sree anu

      1. ആദ്യത്തെ രണ്ടു സ്റ്റോറിയും തീർന്നിട്ടില്ല ബ്രോ..

  18. മാന്ത്രികൻ

    ഒരു സ്റ്റോറി എഴുതിയാൽ കൊള്ളാം എന്നുണ്ടെങ്കിൽ….
    But photo add cheyyan pattunnilla…
    Pls help
    Suggest an app for typing

    1. ത്രിലോക്

      Google docs ? photo add cheyyan oru idea und enikkariyilla ??

  19. അപരിചിതൻ എന്നാണ് വരുന്നത് അറിയുമോ

    1. May b by December…

    2. December, January, February

  20. എല്ലാർക്കും സുഖല്ലേ ?

    1. ത്രിലോക്

      എന്തേയ് പുള്ളെ… ചുഗം അല്ലെ ????

      1. പിന്നേ…. .?‍?നിനക്ക് സുഖല്ലേ

  21. Hai guys kurach kadhakal und athinte bhakti bhakaganl eppol erangunnundo ennu parayammo

    1. Rangethu chechife oru kadha undarunnu
    2. Pavapetta nayakan clgil vech panakari pennu snhekunnu pinne athanu panikoduthavarannu ariyunnu.
    3.viraha vedhanayil pokunna nayakan accident pattiya oruthiye hospitalil akkunnu. Pinne avale veetil kondupokunnu.
    4. Nayakan nayikaye thappierngumbol avarude veetil kidnapakki puttiyettu flash back parayunnath kadhaa…

    1. മനോരോഗി

      1) ragenduvinteth varum.. Pullikari ezhuthuva

      2) no ariv.. Baki varonn areela

      Baki onnum ethann manasilayilla

    2. 2.ഉണ്ടക്കണ്ണി[കിരൺ കുമാർ]
      3.ശിവാത്മീക[മാലാഖയുടെ കാമുകൻ]
      4.അപൂർവ്വരാഗം[രാഗേന്ദു]

  22. ഗയ്‌സ്..
    നായകന് accident പറ്റുന്നു.. നായിക വന്നു രക്ഷിക്കുന്നു.. അവളുടെ വീട്ടിൽ കൊണ്ടുവന്നു നോക്കുന്നു..
    നായകനും നായികയും നല്ല ബിസിനെസ്സ് കാർ ആൻഡ് fighters ആണ്.. നായികയുടെ name ആൽമിക എന്നാണെന്ന് തോന്നുന്നു.. ഇവരുടെ പരേന്റ്‌സ് ഒക്കെ പാസ്റ് ഇൽ ഫ്രണ്ട്‌സ് ആയിരുന്നു..

    ന്നിട്ടു നായിക ഗർഭിണി ആയി ശത്രുക്കൾ ഡോക്റ്റർ മുഖേന അബോർട് ചെയ്യിപ്പിക്കുകയും നായിക പോയി revenge ചെയ്യുകയും ഒക്കെ ഉള്ള കഥ..

    ഈ കഥ ഏതാണ് എന്നു പറഞ്ഞു തരാമോ?

    1. ത്രിലോക്

      ആ കഥ ഇവിടെ നിന്നും remove ചെയ്തു…. ഇപ്പൊ PL യിൽ ഉണ്ട്… പേര് നവകാമുകി BY പ്രണയരാജ ???

      1. Ee PL ennu paranjal enthaa?? Ellavarum paryunnathu kelkkunnundallo???

        1. ? നിതീഷേട്ടൻ ?

          Its s another platform short aan parathilipi

      2. Thanks bro❤️

  23. Karinagam bakki story idu

  24. Sad love story’s recommend ചൈയ്യോ plezzzz

    1. ത്രിലോക്

      അവളും ഞാനും തമ്മിൽ by ദത്താത്രേയൻ (in kk)

  25. ജോ എന്ന author മറ്റൊരു author ന്റെ (നിള) 2 കഥകളെയാണ് മോഷ്ടിച്ച് ഇവിടെ ഇട്ടിരിക്കുന്നത്.

    1) മരം പെയ്യുമ്പോൾ
    2) സഹയാത്രിക

    മറ്റുള്ളവർ കഷ്ടപ്പെട്ടെഴുതിയതിനെ ഇതുപോലെ മോഷ്ടിക്കുന്ന കള്ളന്മാരെയാണോ വേണ്ടത്?

    ആദ്യമൊക്കെ ചിലര്‍ ഇവിടെയുള്ള കഥകള്‍ മോഷ്ടിച്ച് മറ്റ് സ്ഥലങ്ങളിൽ പോസ്റ്റ് ചെയ്യുന്ന പരിപാടിയിലായിരുന്നു.. ഇപ്പോഴും തുടരുന്നുണ്ട്… ഇവിടെ ഞാൻ എഴുതിയ 2 കഥകളും കള്ളന്മാര്‍ മറ്റ് സ്ഥലങ്ങളില്‍ പോസ്റ്റ് ചെയ്തത് ഞാൻ കണ്ടതാണ്. അതുകൊണ്ട്‌ എന്റെ കഥകൾ ഞാൻ ഡ്രാഫ്റ്റില്‍ ആക്കി. അത് മാത്രമേ എനിക്കിവിടെ ചെയ്യാൻ കഴിയൂ.

    ഇപ്പോൾ പുറത്ത്‌ നിന്നും കഥകൾ മോഷ്ടിച്ച് ഇവിടെ പോസ്റ്റ് ചെയ്യാനും തുടങ്ങിക്കഴിഞ്ഞു… ഒരു ഉളുപ്പുമില്ലാതെ!!!!

    സമയവും താല്‍പര്യവും ഉള്ളവർ at least ഇവിടെയുള്ള കള്ളന് എതിരെ എങ്കിലും പ്രതികരിക്കുക.

    1. ത്രിലോക്

      അയിന് ആദ്യം ഇതിന്റെ അഡ്മിൻ തയ്യാറാവണം…???

      ഒരു നടപടിയും ഉണ്ടാവാൻ പോകുന്നില്ല..????

    2. മനോരോഗി

      അതിന് ആദ്യം അഡ്മിന് കുറച്ച് ഉത്തരവാദിത്തം വേണം…. അഡ്മിന് താല്പര്യം ഇല്ലെങ്കി പിന്നെ നമ്മള് എങ്ങനെ മലക്കം മറഞ്ഞിട്ടും എന്ത് പ്രയോജനം ?

    3. U r right bro.. ഇവിടുന്ന്ക ഥകൾ മോഷ്ടിച്ചു മറ്റു പ്ലാറ്റഫോംമുകളിൽ പോസ്റ് ചെയുന്നത് കണ്ടിട്ടുണ്ട്.. ഇങ്ങനെ കോപ്പി പേസ്റ്റ് ചെയ്യാതിരിക്കാൻ എന്തെങ്കിലും ഓപ്ഷൻ ഉണ്ടെങ്കിൽ അത്‌ ഒന്നും ചെയ്യു..ഒരു റിക്വസ്റ്റ് ആണ്… പല എഴുതുകാരും അവരുടെ വാല്യൂ ടൈം മാറ്റി വെച്ചാണ് എഴുതുന്നത്.. അഡ്മിൻ ഇതോനുന്നു കോൺസിഡർ ചെയ്യണമെന്ന് റിക്വസ്റ്റ് ആണ്…

    4. ? നിതീഷേട്ടൻ ?

      ശെടാ അപ്പോ ഇത് kk യിലെ jo അല്ലായിരുന്നോ, ഞാനും പോയി കമെൻ്റ് ഇട്ടു ?????

      മറ്റൊരാളുടെ creativity ഏങ്ങനെ ഉളുപ്പില്ലാതെ ചെയ്യാന് പറ്റുന്നു. അപരാജിതന് പോലും pl oral copy ചെയ്തിട്ടുണ്ട് , അതും ഇവിടുത്തെ ഒര് പ്രമുഖ എഴുത്തുകാരൻ.

      1. അത്‌ ആരാ.. പെരു ഒന്ന് മെൻഷൻ cheyaamo

        1. ? നിതീഷേട്ടൻ ?

          സ്റ്റോറി oru part മാത്രേ ഇട്ടിട്ടുള്ളൂ, പിന്നെ aa മാന്യദേഹം aa പരിപാടി നിർത്തി, പേര് പരയാൻ nirvaham illa suhrithoo…… Aparanjithan enna impactil വേണമെങ്കിൽ എഴുതി thallamayirunnu bt കഥ exact അപരിജതൻ aayan enikk തോന്നിയത്. എനോട് മറ്റ് രണ്ടു പേര് soojippikkayem ചെയ്തു. പിന്നെ അങ്ങേർ ആയ് തന്നെ അത് നിർത്തി

          1. ഹ്മ്മ്മ്… ഇങ്ങനെ ഉള്ള പരിപാടി ചെയുന്ന ഊളകൾക്ക് നാണം വേണ്ടേ

          2. ? നിതീഷേട്ടൻ ?

            നാണം അത് ഇല്ലതൊണ്ടu aan ഇങ്ങനേ ചെയ്യുന്നത്,

Comments are closed.