Cappuccino☕ [Aadhi] 2740

Cappuccino | Author : Aadhi

” അപ്പൊ ഓൾ ദി ബെസ്റ്റ് ! എല്ലാം കഴിയുമ്പോൾ നീ വിളിച്ചാ മതി. ഞാൻ വന്നു പിക്ക് ചെയ്യാം. പിന്നെ ഒരു കാര്യം കൂടെ. ഓവറാക്കി ചളമാക്കരുത്. എന്റെ അപേക്ഷയാണ്. “, കാർ റോഡിന്റെ ഓരം ചേർത്ത് നിർത്തുമ്പോൾ ജിതിൻ അല്പം തമാശയായിട്ട് പറഞ്ഞു.

” എന്ത് ഓവറാക്കാൻ? ”

” അല്ല. നീയൊരുമാതിരി മറ്റേടത്തെ ഫിലോസഫിയൊക്കെയടിച്ചു ആ പെണ്ണിനെ ഓടിക്കരുതെന്ന്. കണ്ടിട്ട് അതൊരു നല്ല കുട്ടിയാണെന്ന് തോന്നുന്നു. അവിടെ അച്ഛനുമമ്മക്കുമൊക്കെ ഇഷ്ടപ്പെട്ടതാ. പിന്നെ നിന്റെ ജോലികണ്ടു വീണതാണെന്നും എനിക്ക് തോന്നുന്നില്ല. അവളും നല്ല ജോലിയും വിദ്യാഭാസവുമുള്ള ആളാണല്ലോ. ”

” ഹാ.. സംസാരിച്ചു നോക്കട്ടെ. ഇഷ്ടമായാൽ നമുക്ക് നോക്കാം “, വാച്ചിൽ നോക്കികൊണ്ട് ഞാൻ പുറത്തേക്കിറങ്ങി.

‘ ബാരിസ്റ്റ ‘- എം ജി റോഡിലെ അത്യാവശ്യം നല്ലൊരു കോഫീഷോപ്പാണ്. വാതിൽ തുറന്നു തന്ന സ്റ്റാഫിനെ നോക്കി ഹൃദ്യമായി ചിരിച്ചുകൊണ്ട് എസിയുടെ ശീതളതയിലേക്ക്‌ കയറി, റോഡിനു അഭിമുഖമായുള്ള രണ്ടുപേർക്കിരിക്കാവുന്ന സീറ്റിൽ ചെന്നിരുന്നു.

‘ Reached ? I’ll be there in 10 minutes. Got stuck in traffic 🙁 ‘, ഫോണിൽ അവളുടെ മെസേജ് വന്നു.

‘ Yes.. No issue, take your time ‘ , തിരിച്ചു മെസേജ് അയച്ചുകൊണ്ടു പുറത്തെ തിരക്കിലൂടെ അരിച്ചരിച്ചു നീങ്ങിക്കൊണ്ടിരിക്കുന്ന വാഹനങ്ങളെ നോക്കിയിരുന്നു.

” സർ.. യുവർ ഓർഡർ പ്ലീസ് “, യൂണിഫോമിട്ടു തലയിൽ ക്യാപ് വെച്ചൊരു പെൺകുട്ടി അടുത്തേക്ക് വന്നു.

” ആം സോറി. മെനു കാർഡ് ഉണ്ടായിരുന്നല്ലേ. ഒരു പത്തുമിനിറ്റ്, ആം വെയിറ്റിങ് ഫോർ സംവൺ. വന്നിട്ട് ഓർഡർ തരാം “, മേശയുടെ ഒരു സൈഡിലായി വെച്ചിരിക്കുന്ന മെനുകാർഡ് കയ്യിലെടുത്തുകൊണ്ടു പറഞ്ഞു.

” ഇറ്റ്സ് ഓക്കേ സർ. ഇത് വെനസ്ഡേ ഹാപ്പി ഹവേഴ്സ് ആണ്. കോംബോസ് അവൈലബിളാണ് “, ഒരു ചെറുപുഞ്ചിരിയോടെ ഓർമിപ്പിച്ചുകൊണ്ട് അവൾ നടന്നകന്നു.

വെറുതെ മെനുവിലൂടെ കണ്ണോടിച്ചു നോക്കി. ഒരുപാട് തരത്തിലുള്ള കോഫീ വെറൈറ്റികൾ, സ്‌നാക്‌സ്. മറ്റൊരു പേജിൽ കോംബോ ഓഫറിന്റെ വിവരങ്ങൾ.

” എക്സ്ക്യൂസ്‌ മി “, മൃദുവായ സ്ത്രീശബ്ദം കേട്ട് മുഖമുയർത്തിനോക്കി.

അമൃത- രണ്ടു ദിവസം മുമ്പ് ഞാൻ പെണ്ണുകാണാൻ പോയ കുട്ടി.

” ഹായ് “, സൗഹൃദഭാവത്തിൽ ചിരിച്ചുകൊണ്ട് എണീറ്റ് ഷേക്ക് ഹാൻഡിനു വേണ്ടി കൈനീട്ടി.

” ഹായ്. ഇത്തിരി ലേറ്റായിപ്പോയി. പതിവില്ലാത്ത ട്രാഫിക്കുണ്ടായിരുന്നു ഇന്ന് “, ക്ഷമാപണത്തോടെ മുന്നിലെ സീറ്റിലേക്ക് അവളിരുന്നു.

” ആ.. ഇന്നിവിടെ എഞ്ചിനീയറിംഗ് കോളേജിന്റെ പ്ലാറ്റിനം ജൂബിലിയാണ്. ചീഫ് ഗസ്റ്റ് പ്രസിഡന്റാണ്. അതിന്റെയാ ”

” ഓ.. അത് ശരി “, ഒന്ന് തലയാട്ടിക്കൊണ്ടു അവൾ വേറെന്തോ ഓർത്തെടുത്തുകൊണ്ടു ചോദിച്ചു.

” അല്ല, അവിടെയല്ലേ പഠിച്ചത്? ”

” അതെ ”

234 Comments

  1. Thanta oru complete aakatha kadhayuddallo

    1. ഉണ്ട്.. അതവിടെ ഇരിക്കട്ടെ, അടുത്ത മാസം മുതൽ പിന്നേം തുടങ്ങും അത്?

  2. ഋഷി അണ്ണാ.. ഗുരുവേ..

    ഇതൊക്കെ ഇവിടെമാത്രം സ്വീകാര്യമായ കഥകളല്ലേ? ഏറ്റവുമടുത്ത കുറച്ചു ഫ്രെണ്ട്സിനോട് മോട്ടിവേഷന് വേണ്ടി പറയുന്ന കഥ, ഒന്നുകൂടി കളറാക്കി നിങ്ങളോടെല്ലാവരോടും പറഞ്ഞതല്ലേ 😀 ഈ കഥ വായിച്ചിട്ട് ആർക്കും മോട്ടിവേഷൻ കിട്ടാനും പോവുന്നില്ല, ആരും നന്നാവാനും പോവുന്നില്ല.. അതെല്ലാം ഉള്ളിന്റെ ഉള്ളിൽ നിന്നും സ്വയം തോന്നേണ്ടതല്ലേ.. പിന്നെ പോസിറ്റിവിറ്റി, ആരോ പറഞ്ഞ പോലെ രണ്ടുപേരുടെയും സക്സസ്, എക്സ് നെ കാണിച്ചു അസൂയപ്പെടുത്തണമെന്നൊക്കെ വിചാരിച്ചു.. പക്ഷെ അതൊക്കെ ബാലിശമല്ലേ? യഥാർത്ഥത്തിൽ വിജയിച്ചവർക്ക് അവരോട് യാതൊരു ദേഷ്യവും കാണില്ല, പകരം വിജയത്തിലേക്കെത്താൻ അവർക്ക് പ്രേരണയായതിൽ നന്ദി മാത്രമല്ലെ കാണൂ… ❤️❤️❤️❤️❤️❤️

    പിന്നെ നായകന്റെയും നായികയുടെയും ഭൂതകാലം- ആതുരണ്ടും ഏകദേശം ഒരുപോലെയായതുകൊണ്ടാ അമൃതയുടെ ഭാഗം കൂടുതൽ പറയാതിരുന്നത്. ഒരെണ്ണം കളറും, മറ്റേത് കളർ ഫോട്ടോസ്റ്റാറ്റും.. ഒരുപക്ഷെ അങ്ങനെ എഴുതിയിരുന്നെങ്കിൽ, വായിച്ചിട്ട് ഇതുവേണ്ടായിരുന്നെന്നു പറഞ്ഞേനെ… ” 😀
    കൂടാതെ, ”എന്റെയും ഇതുപോലെയാ, ബ്രെക്കപ്പ് ആയതിനുശേഷമാണ് എല്ലാവരുമറിഞ്ഞത് ” എന്ന് പറയുമ്പോൾ കുറെയൊക്കെ ഊഹിച്ചോളുമെന്നു വിചാരിച്ചു.. 😀

    പിന്നെ മെയിൻ കാരണം നിങ്ങൾ പറഞ്ഞത് തന്നെയാ… 😀 ഇത്രയും കാര്യങ്ങൾ പെട്ടെന്ന് പറയണം ഒരു നാലോ അഞ്ചോ പേജെന്നു പറഞ്ഞു എഴുതിയതാ.. പക്ഷെ അതിനിടയിൽ ബാംഗ്ലൂരോക്കെ കേറിവന്നു ഒരോളത്തിൽ എഴുതിപ്പോയതാ.. 😀 പിന്നെ ഇടക്ക് ബ്രെക് എടുത്തു വീണ്ടും വന്നു നോക്കിയപ്പോഴാണ്, ഇത്രയും പേജൊക്കെ ആയോ എന്നൊരു ചിന്ത വന്നത്.. അപ്പോൾ സ്വാഭാവികമായും മടി ബ്രെയിനിനെ തോൽപ്പിച്ചു… എങ്കിലും ഡ്രാഫ്റ്റിൽ പത്തുമുതൽ തൊണ്ണൂറു ശതമാനം വരെ അപൂർണമായി കിടക്കുന്ന കുറേ കഥകളുടെ കൂടെ കൊണ്ടിടാൻ തോന്നിയില്ല, അതുകൊണ്ടു മുഴുവനാക്കി…
    അതുപോലെ എന്തോ ഒരു ഭാഗ്യത്തിന് എഴുതിക്കഴിഞ്ഞു വായിച്ചുനോക്കിയപ്പോൾ, അയ്യേ.. തേപ്പുകഥ എന്നും പറഞ്ഞു ഡിലീറ്റ് ചെയ്യാൻ തോന്നിയില്ല.. 😀

    പിന്നെ സാഹിത്യവും കഠോരമായ വാക്കുകളും- വായിക്കുന്ന കഥകളിൽ എനിക്കിഷ്ടമാണ്, പക്ഷെ ഞാനെഴുതുമ്പോൾ ഇതൊക്കെ എങ്ങനെ എവിടെയൊക്കെ ഇടുമെന്നൊരു ഐഡിയയും ഇല്ല.. 😀

    ഏതായാലും ഇഷ്ടപ്പെട്ടതിൽ ഒരുപാട് സന്തോഷം, അതുപോലെ വായിച്ചു സത്യസന്ധമായി അഭിപ്രായം പറഞ്ഞതിന് ഒരുപാട് നന്ദി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  3. കുട്ടപ്പൻ

    Mr ആദിയേട്ടൻ. പൊളിച്ചു. എനിക്ക് നല്ലപോലെ ഇഷ്ടായി ❤️

    1. Thank you daa kuttappaa… ???❤️❤️❤️❤️

  4. കഥ ചെറുതും വളരെ പവർ ഫുള്ളുമണ്
    ഇതിന്റെ ബാക്കി ഉണ്ടക്കിതുരുമോ

    1. ഏഹ്.. ഇതിനിനി ബാക്കി എങ്ങനെ എഴുതാനാ? ഇതിവിടെ തീർന്നില്ലേ?? 😀
      നല്ലവാക്കുകൾക്ക് ഒരുപാട് നന്ദി !! ❤️❤️❤️

  5. സൂപ്പർ…………………………………………….??
    ഈ കഥയും വളരെയധികം ഇഷ്ട്ടപ്പെട്ടു ആദി. നിന്റെ ഓരോ കഥയും ഒന്നിനൊന്നു മെച്ചം ??????????

    1. എല്ലാം വായിച്ചോ?? 😛 എന്നിട്ടും ഇങ്ങനെ പറയാൻ തോന്നിയോ 😀
      ഒരുപാട് സന്തോഷം !! ❤️❤️❤️❤️❤️❤️

  6. ? Keep going bro……..
    awesome story complimented by excellent writing ?

    1. Thank you Ramesh..
      Really glad to hear your words..???❤️

  7. Bro ithrayum kaalam ningale evidarnu allengil njn evide aayirunnu,,, thanks a lot…. Success is the best revenge you said it

    1. ഇത്രയും കാലം ഞാൻ ഇവിടേം ചിത്ര അവിടെയും തന്നെയുണ്ടായിരുന്നു 😀 😀 😀 😀
      ഇഷ്ടപ്പെട്ടതിൽ ഒരുപാട് സന്തോഷം.. വായിച്ചതിനും കമന്റിനും നന്ദി… ???❤️

  8. കിച്ചു

    ????

  9. ഖുറേഷി അബ്രഹാം

    കാപ്പിച്ചിനോയിലും പ്രണയമോ കൊള്ളാമല്ലോ, കഥയുടെ അവതരണം നന്നായിരുന്നു. രണ്ടു പേരുടെ തേപ്പ് കിട്ടിയ കഥ. തേപ്പ് കിട്ടുന്നത് നല്ലതാ മനസിന് കട്ടി കൂടും. എങ്ങനെ ആയാലും കഥ നന്നായിരുന്നു.

    1. അതെ.. നല്ലൊരു കോണ്ഫിഡൻസ് വരും..???
      നന്ദി ബ്രോ..?? ഇഷ്ടപ്പെട്ടതിൽ സന്തോഷം❤️

  10. നാരായണന്‍ കുട്ടി

    മനോഹരമായ രചന… ഒരൊഴുക്കിൽ വായിച്ചു.. ഒത്തിരി ഇഷ്ടമായി.. ❣❣
    ഇനിയും മനോഹരമായ രചനകൾ പിറക്കട്ടെ…
    ആശംസകൾ സഹോദരാ ??

    1. ഒരുപാട് സന്തോഷം????
      നന്ദി…❤️❤️❤️❤️

  11. നന്നായിട്ടുണ്ട് ആദി.. നല്ല എഴുത്ത്. വായിച്ചു തീർന്നത് അറിഞ്ഞില്ല.

    1. താങ്ക്സ് ആര്യ????

  12. ////njan ezhuthiyath mathiyaavumodaa ?? nee vayichille, ennitt ninakk onnum thonniyille////

    ഞാൻ കാര്യം പറഞ്ഞതാണ്.
    നിന്റെ 2 കഥയും ഇൻസ്പിറേഷൻ ഉള്ളതാണ്. പ്രേത്യേകിച്ച ഹരിയുടേത്.

    എനിക് അത്യാവശ്യം ആയിട്ടു പഠനം മാത്രം മുൻഗണന ഉള്ള ഇൻസ്പിറേഷൻ ഉള്ള ഒരു കഥ വേണം . നീ എഴുതിയാൽ അത് അത്രയും നന്ന്.

    നിന്നോട് എങ്ങനെ പറയും എന്നാലോജിച്ച ആണ്.

    ആവുമെങ്കിൽ എനിക് വേണ്ടി മാത്രം അങ്ങനെ ഒരു കഥ എഴുതമോ.

    സംഭവം എനിക് ഒരു exam ഉണ്ട് എത്ര നോക്കിയിട്ടും വായിക്കാൻ ഒരു മൂഡ് കിട്ടണില്ല.

    പിന്നെ നമ്മുടെ എല്ലാവരെ കാലും വലിയ ഒരു എഴുത്തുകാരൻ ല്ലേ (നീൽ) അവനോട് ചിധിക്കുന്നില്ല.

    ഭയങ്കര busy ആണെന്ന തോന്നുന്നത്. പിന്നെ നമ്മുക് വേണ്ടി ഒക്കെ അദ്ദേഹത്തിന് time ഉണ്ടാവോ ആവോ

    1. നിനക്ക് എന്ത് എക്സാം ആണെടാ.. അതിനു കഥ വായിക്കേണ്ട കാര്യമൊന്നുമില്ല, നീ വേണേൽ വിക്രമാദിത്യൻ ലാസ്റ്റ് സീൻ ഒന്നൂടെ ഇരുന്നു കാണു..????

      1. അതൊക്കെ ട്രൈ ചെയ്‌തേടാ.

        എത്ര നോക്കിയിട്ടും നഫകുന്നില്ല. അവസാന വഴി ആണ്. ഈ ഇട ആയി എനിക് വായന വളരെ ഇഷ്ട്ടയി അതുകൊണ്ടാണ്. നിനക്ക് പറ്റുവോ

        1. Njn eyuthiyaal madhiyoo curi …
          Enne onn nirbandich nokk … Chelapol njaan eyuthi povum…???

          1. ന്റെ ശാനാകുട്ടി വേറെ എന്ത് വേണേലും പറഞ്ഞോ.

            അതു മാത്രം നിർബന്ധിക്കാൻ പറയരുത്.

            ഇവിടെ ഒരുത്തനെ പറഞ്ഞു പറഞ്ഞു എഴുതിപ്പിച്ചു ഇപ്പൊ ആൾ മൊത്തം മാറിപ്പോയി.
            ഇപ്പൊ വലിയ കലാകാരനാണ് എന്നു പറഞ്ഞു നടക്കാണ് മൂപ്പർ. നമ്മളോട് ഒന്നും സംസാരിക്കാൻ ഇപ്പൊ ടൈം ഇല്ലാപോലും.

            ഇനി നീ കുടിയെ ഉള്ളു നമ്മുടെ ഇവിടുന്നു എഴുതാൻ. എഴുതിയ ചിലപ്പോ നീയും പോവും പിന്നെ ഞാൻ ഒറ്റക്കാവില്ലേ.

            മറ്റേ ആൾ ആരാണെന്നു എന്നോ ചോദിക്കരുത് പറയില്ല ( പറഞ്ഞാൽ ചിലപ്പോ നീലൻ[Thomas Shelby] സങ്കടം വരും )

          2. neeyivide ezhuthunnille?? 😛

          3. നീലനെ പോലെ ഞാൻ ahangaari ആയി പോവും ല്ലേ …
            അങ്ങനെ ആണെങ്കിൽ curi പറഞ്ഞതു പോലെ ഞാൻ എയുതിനില്ല … ????

          4. Edee edee edee edee alavalaathee…nee alle kadha eythana Shana…!!

        2. നിനക്കെന്ത് എക്സാം ആണെടാ?? അത് പറ.. പിന്നെ ഫോണെടുത്തു മാറ്റിവെക്ക്.. അപ്പോൾ തന്നെ പകുതി സമാധാനം ആവും.
          ഡിജിറ്റൽ ഡീറ്റോക്സ്, ഫോറെസ്റ്റ് എന്നൊക്കെ കുറെ ആപ്പ് ഉണ്ട്.. നമുക്ക് സോഷ്യൽ മീഡിയയോടൊക്കെയുള്ള അഡിക്ഷൻ കുറക്കാനുള്ളതാ.. അത് ഇൻസ്റ്റാൾ ചെയ്യ്.. അതിൽ ടൈമർ ഓൺ ചെയ്‌താൽ, കാളൊക്കെ വരും, നമ്മൾ സെലക്ട് ചെയ്യുന്ന കുറച്ചു ആപ്പ്സ് അല്ലാതെ മറ്റൊന്നും ഉപയോഗിക്കാൻ പറ്റില്ല… നല്ലതാ.. നോക്ക്.

          1. Thanks da
            Njan aa app onn nokkatte

            November il aanu exam

          2. ആ app ഒന്നും നോക്കിയിട്ട് കാര്യമില്ല curi … നിന്നെ കൊണ്ട് kayoola … നിനകു നമ്മളേ ഒക്കെ മിസ്സ്‌ ചെയൂലെ … ???

          3. ഒരാളെ നന്നാവാൻ സമ്മതിക്കരുത് ???

          4. @ അഖിൽ …
            അങ്ങനെ അവൻ മാത്രം nannavenda …???

          5. Athe ? ? Avan mathram nannavanda

  13. ആദി അമിഷ പണ്ട് നമ്മുടെ ഹരിചരിതത്തിൽ ഉണ്ടായിരുന്നോ

    1. ഉണ്ടായിരുന്നെടാ..അന്ന് വേറൊരു കഥയെഴുതും എന്നൊ‌ക്കെ പറഞ്ഞു പിന്നെ പോയി… അവനല്ലേ ശ്രീഹരി ഒക്കെ കണ്ടുപിടിച്ചു കൊണ്ടു വന്നത്????

    1. Thanks aj???

  14. v̸a̸m̸p̸i̸r̸e̸

    ആദി, പടം മൊത്തം കളറാണല്ലോ……

    ആദ്യാവസാനം വരെ ഒരേ ഫ്ലോയിലങ്ങ് വായിച്ചുപോയി.. പേജുകൾ തീർന്നതൊന്നും അറിഞ്ഞേ ഇല്ല….. ഒത്തിരി ഇഷ്ട്ടായിട്ടോ…

    ഫ്ലാഷ്ബാക്കിൽ രണ്ടു പേർക്കും എജ്ജാതി സിമിലാരിറ്റി ആണല്ലേ… പറഞ്ഞു വന്നപ്പോ ഒരു നാലഞ്ചു തേപ്പെങ്കിലും ഞാൻ ഉദ്ദേശിച്ചിരിന്നു, എന്തേ ഒന്നിൽ ഒതിക്ക്യേ…

    പിന്നെ ഈ കാപ്പുചീനോ എന്ന് പറയുന്ന സാനം നുമ്മ ഇതുവരെ കുടിച്ചിട്ടില്യ….

    1. വാമ്പു??

      ആ സിമിലാറിറ്റിയാവും പെട്ടെന്നൊരു യെസിലേക്ക് അവരെ എത്തിച്ചത്..??

      പിന്നെ ഇതെന്തോന്നു തേപ്പുകടയോ? അവരൊക്കെ ഒന്നിൽ പഠിച്ചു, ലൈഫ് സെറ്റാക്കി..ഈടെ ഞാനൊക്കെ തേക്കാനായെങ്കിലും ഒന്നു മതീന്നു വെച്ചിരിക്കാണ്..???

      ആ വിജയ് ധാബയുടെ അടുത്തുള്ള പെട്രോൾ പമ്പിൽ ഉണ്ടല്ലോ ഒരു CCD.. അവിടെ പോയി ഒറ്റക്കിരുന്നു കുടിക്കെന്നെ?? അല്ലാതെ ഇതുപോലൊക്കെ കുടിക്കണമെങ്കിൽ ചിലപ്പോ ഇത്തിരി ബുദ്ധിമുട്ടാവും??

      ഒരുപാട് സന്തോഷം വായിച്ചതിൽ❤️

      1. Iyalkk ketyolum pillerumokke ulathaa aliyaa..ketyole kond poyi kudichotte..

        Btb @ vampu annan …thanikk orekkonnulle mansaa

  15. ആർകേലും കാപിച്ചീനോ കുടിക്കാൻ താൽപര്യം ഉണ്ടേൽ ഇപ്പം പറയണം . ❤️ ???.

    1. * I mean മേടിച്ച് തരാൻ ?

      1. ?
        Cash nee kodukkule??

      2. ???
        മേടിച്ചൊക്കെ തരാം.. പക്ഷെ ആദ്യം നടുപ്പുറം പൊള്ളിച്ചു വരണം???

  16. മേനോൻ കുട്ടി

    പേജിന്റെ എണ്ണത്തിൽ അല്ല…കാര്യം ✌️✌️✌️

    ആദി…എന്റെ മനസിന്റെ ഉളിൽ ചേർത്തുവയ്ക്കാൻ

    മറ്റൊരു പേര് കൂടെ ????

    കാപച്ചിനോ ഓഡർ ചെയ്താലോ എന്ന് ചോദിച്ചപ്പോൾ

    ഞാനും ഓർത്തു no യിക്ക് എന്താ ഇത്ര കട്ടി എന്ന് ??

    പുറം പൊളിച്ച സാധനം അല്ലേ ???

    വിത്ത്‌ ???

    1. വളരെ നന്ദി, കമെന്റിനും സ്നേഹത്തിനും..❤️❤️❤️
      കുറച്ചു അധികമാണെന്നറിയാം, എന്നാലും ടൈറ്റിൽ അന്വർത്ഥമാക്കണ്ടേ? അതുകൂടി മനസ്സിൽ വെച്ചാണ് ആ നോ പറഞ്ഞത്.. 😀
      ഇഷ്ടമായെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം…. ❤️❤️❤️

  17. ആദി ,.,.
    നല്ല രസമായി വായിച്ചു തീർത്തു.,.,
    നന്നായി എഴുതി.,.,.
    സ്നേഹം.,.,.
    ??

    1. Nandi thampuraanee…
      ee sneham kanikkanulla kunthrandam onnum lapil kanikkunnilla 😀 santhoshamaayi ethaayalum…

  18. ////പിന്നെ നിമ്മി, എടാ അവളും പാവമാണെടാ.. എന്തിനാ ആവശ്യമില്ലാതെ പണി കൊടുക്കുന്നത്? അവൾക്കും എന്തെങ്കിലും കാരണമുണ്ടാവും, നമുക്കറിയില്ലല്ലോ.. ഇനിയിപ്പോ വീട്ടിലെ സാഹചര്യം ഓർത്താവും.. ////

    നീ പറയിപ്പിച്ചല്ലോ da ചെക്കാ. നിനക്കു എങ്ങനെ ഇങ്ങനെ പെണ്ണുങ്ങളെ support ചെയ്യാൻ കഴിയുന്നട.

    നിന്നെക്കാൾ ബെദം നീലൻ ആണ്. 2 അടികൊണ്ടാലും അവൻ ഇങ്ങനെ പെണ്ണുങ്ങളെ ഒപ്പം മണപ്പിച്ചു പോവില്ല.

    എന്ത് പ്രശ്നം ആണേലും അവനോട് പറഞ്ഞു മരിയാഥാക് പോവാം ആയിരുന്നു. ഇതൊക്കെ പെട്ടന്നു ഒരു കോണ്ടക്ടറും ഇല്ലാതെ ഇങ്ങനെ ഒക്കെ.

    വല്ലാത്ത ജാതി. ഏതായാലും നിന്നെ സമ്മദിച്ചട അവളുടെ ഒപ്പം നിന്നതിന്.

    ഇപ്പൊ ഞൻ dr എ തേച്ച ചെക്കനെ പറ്റി ചോദിച്ചതാനെൽ നീ അവനെ കുറ്റം അല്ലെ പറയുക അല്ലാതെ support അല്ലാലോ

    1. ഹഹ.. dr ചെക്കൻ പാവമാണോ എന്ന് ചോദിച്ചാൽ, അവൻ ഇവളവിടെ വന്നപ്പോൾ മറ്റേ പെണ്ണിനോട് ബ്രെക്കപ്പ് ആവാനൊക്കെ നോക്കിയിരുന്നു.. പിന്നെ ഇവൾ അവനെ മൈൻഡ് ആക്കാതെ നടന്നതുകൊണ്ടാ… 😀

      നിമ്മി ചെയ്തത് മോശമാണ്.. പക്ഷെ അങ്ങേർക്ക് പോലും അവളോടിപ്പോ ദേഷ്യമില്ല, നന്ദി മാത്രമേ ഉള്ളൂ.. അത് ചിലപ്പോൾ കുറച്ചുകൂടി നല്ലൊരു ലൈഫ് അവൾ കാരണം കിട്ടിയത്കൊണ്ടാവും.. 😛

      ഞാൻ നന്മ മരം അല്ലേടാ? എല്ലാരുടെയും എന്തെങ്കിലും നമ കണ്ടുപിടിക്കാൻ അല്ലെ എനിക്ക് പറ്റൂ B -) 😀

    2. എടാ ക്യൂറി.. നീ പിന്നേം വന്നോടാ നാറീ..
      ഈ കഥയുടെ പേരിന് നിനക്ക് കുയപ്പമില്ലല്ലേ??

      1. avan like kandu nokkiyath anennu 😀 neeyonnu upadeshiche avane.. athe pole nimmye theri parayanjitt avanu sankadam 😛

      2. നീല നീ ഇങ്ങനെ പറയല്ലേ.

        സത്യയിട്ടും എനിക് പറ്റാത്തത് കൊണ്ടാ. ഞാൻ നിന്റെ കഥയുടെ ആദ്യഭാഗം 1 പേജ് വായിക്കാൻ നോക്കിയിരുന്നു, പകുതി അയപ്പോ നിർത്തി എന്താണെന്നറിയില്ല.

        പിന്നെ ഈ കഥ ഞാൻ വായിച്ചത് ഇവിടുത്തെ like base നോക്കിയിട്ട് ആണ് (name എനിക്കിഷ്ടപ്പെട്ടു ?)

        നിങ്ങൾ 2 ആളും നമ്മുടെ മുതല്ലേ. നിന്റെ കഥ ഞാൻ വായിച്ചില്ലേലും ആ കഥക് എന്റെയും എന്നെപോലെ മറ്റുള്ളവരുടെയും ഫുൾ support കിട്ടിയില്ലേ.

        പിന്നെ നീ കഥയുടെ name മാത്രമല്ലലോ…..
        1 കഥ എഴുതിയപ്പെൾക് നീ നിന്റെ name വരെ മാറ്റിയില്ലേ

        1. Nee kadhavayichitt chelacha mathi …
          Alle annodoru companeemilla..
          Avanod adutha kadhele nayikenem thattan parayum..
          Mj yod anadhan ezhuthandannum parayum..

          1. Chry muthe

    3. എതൊരു തെപ്പിന്റെ പുറകിലും കാണും ഒരു കഥാ … അതു നമ്മൾ ആരും തിരിച്ചറിയുകയില്ല ….???

      1. Oh expert expert

        എനിക് ആദ്യമേ തോന്നിയിരുന്നു

        പിന്നെ നിന്നോട് ഞാൻ ഒരു സഹായം ചോദിച്ചില്ലയിരുന്നോ

        1. നാളെ പറ .. ??

      2. oru theppokke aavumbol ith nyaayam !
        idakkkidakk thekkumbol ee kathayokke engane orth vekkunnedaa nee ? 😛

        1. തേക്കാൻ വേണ്ടി ഓരോ കഥ അങ്ങോട്ട് ഇണ്ടാകും … എല്ലാ പിന്നേ …???

      3. Ninte kadha para..
        Neeyanu njangalil naalamathaval??

        1. velye കഥ ആണ് …
          പറഞാൽ തീരൂല …. ???

        2. അത് നീ അല്ല തീരുമാണികണ്ടത് ഞാൻ ആണ്.

          നീ ആണ് ഞങ്ങളിൽ 4 അമതവൽ

          1. ആര് തീരുമാനിച്ചാലും ഇതിനെ എടുക്കണോ? ഒന്നൂടെ ഒന്നു ആലോചിച്ചിട്ട് പോരെ??

          2. Adh adipoli aayi … ??

          3. @ aadhi ..
            Enne edukkendaa … Njn keri vannolaa …???

          4. Adhi പറഞ്ഞതിലും കാര്യം ഇല്ലാതില്ല

            ഒന്നൂടെ ആലോചിക്കണം ല്ലേ

            പിന്നെ മുട്ടിവിൻ തുറക്കപ്പെടും എന്നാണല്ലോ

            അവളാണെങ്കിൽ മുട്ടാദെ തന്നെ വന്നു.

            ഇനി ഇപ്പം ഒന്നും പറയാൻ ഇല്ല.

            ഇയ്യി ഇങ്ങു പോരെ

  19. അല്ല ഇതെന്താ സംഭവം ?????

    1. Enth?? 😛 ningal flat mari keriyo ?? 😀

      1. enikkangottu manasilayilla…ശരിക്കും

        1. ഒന്നൂടെ വായിച്ചു നോക്കെന്നെ…
          ഇങ്ങനെ കോംപ്ലക്സ് ആയി കഥ പറയുന്നത് ഇഷ്ടമല്ലാ????

  20. Daa.. ഞാൻ മെസ്സേജ് ittittund… ഒന്ന് നോക്കണേ ❤️

    1. Ok da.. njan kandu !

  21. ഒരു പുതുമഴ കൂടി. അതെന്ന് വരും ആദി?

    1. അതൊരു തുടർക്കഥ ആയതുകൊണ്ട് പെൻഡിങ്ങിൽ വെച്ചതാ?? പിന്നെ അതിട്ടു കുറച്ചു കഴിഞ്ഞപ്പോൾ അവിടെ കുറെ പ്രശ്നങ്ങളും.. അങ്ങനെ അതെഴുതാനുള്ള മൂഡ് അങ്ങോട്ട് പോയി.. അധികം വൈകാതെ ഞാനത് കംപ്ലീറ്റ് ആക്കും.. അധികം ഇടവേളയില്ലാതെ പെട്ടെന്ന് തരണമെന്നുണ്ട് എല്ലാ പാർട്ടും, മുമ്പത്തെ കഥ പോലെ.. അതുകൊണ്ടാ ലേറ്റ് ആവുന്നത്…

      1. നിങ്ങളുടെ കഥകൾക്ക് ഒരു ജീവനുണ്ട്. അതുകൊണ്ട് ചോദിച്ചതാണ്?.

        പിന്നെ ഞാൻ സിവിൽ സർവീസ് മെയിൻസ് എഴുതിയിരുന്നു. കേറിയില്ല. ഇനി എങ്ങാനും കിട്ടി കേറുവാണേൽ ഓഡിറ്റ് സർവീയിൽ ഇതുപോലൊരു കഥാപാത്രത്തെ കാണാൻ സാധിക്കട്ടെ.?

        1. Thanks sree!!
          aa first line enikk ishtappettu 😀
          prarthana kond valiya karyam illa ennariyaam.. ennalum ithvana atleast interview vareyenkilum ethatte ennu njan wish cheyyunnu..(kittatte ennu thanneyaa.. ennalum avideyenkilum ethiyaal confidence koodumallo )
          ente frndsum und, 2 times interview ethi kittathavar, mains kerathavar okke.. so i know it ! and avide keruvanel mikkavarum pulliye kanum.. chodikkunnathinu mumb enikkoru message ayakkanam.. kurach sathyangal koode paranju tharaam 😀

          1. illa ithavana ezhthiyilla. KAS mains?

          2. ഇവിടുത്തെ പല എഴുത്തുകാരും അനുഭവങ്ങളുടെ വെളിച്ചത്തിൽ എഴുതുന്നതാണെന്ന് തോന്നിയിട്ടുണ്ട്, താങ്കൾ ഉൾപ്പടെ. KK യിലെ കിനാവ് പോലെ എന്ന കഥ ഇവിടെ വരണം എന്ന് എനിക്ക് ആഗ്രഹമുണ്ട്. അതൊരു ജീവിതകാവ്യമാണ്.

          3. KAS kayariyalle.. nannaayi.. upsc nokkunna kure perkk kittiyillarnnu, njangalude frndsil oral mathramanu clear aayath..

            enikk anubhvam valare kuravaanu 😀 iniyadhava ullath anenkil serious aayi eduthittum illa, athil ninnum padichittumilla.. 😀 pinne orupaad samsaarikkunnathukond palarudeyum pala kathakalum ariyaam.. chilappol ath mattoraalod parayan thonnum.. athre ullo..

            Kinav pole njan vayichittilla.. vayikkanulla madiyanu ezhuthaathathinetum karanam.. ithu thanne orabadham patti ithrayum pages aayippoyathaa 😀

          4. but u should write. ithonnum ellarkum paranjitulla paniyalla.??

            pine kinavu pole. shd try it

          5. വായിക്കാം..??
            ശ്രീ, പത്തിരീസിൽ ചായ കുടിക്കാൻ വരാറുണ്ടായിരുന്നോ?

          6. പത്തിരീസ് അല്ല സുലത്താൻസ് സുലൈമാനി. പിന്നെ ബുഹാരിയിലേക്ക് നട്ടപാതിരക്കുള്ള ബൈക്ക് എടുത്തുള്ള കറക്കം. എല്ലാം ഇന്ന് മിസ്സ് ചെയ്യുന്നു. കൊറോണ ഒന്ന് കഴിഞ്ഞ് കിട്ടി വേണം വീണ്ടും പോകാൻ?

          7. Ok..ഞങ്ങൾ കുറച്ചു കഴിഞ്ഞപ്പോൾ സുലൈമാനി നിർത്തി, അതിന്റെ ഓപ്പോസിറ്റുള്ള ബർഗർ ഐലൻഡ് ആക്കി??? സുലൈമാനിയിൽ വള്ളപ്പോഴുമേ പോവാറുള്ളൂ അവിടെ തുടങ്ങിയപ്പോൾ മുതൽ…
            ഞാൻ upsc എന്നു പറഞ്ഞപ്പോൾ അവിടെ വല്ല റീഡിങ് റൂമിലും ഉണ്ടായിരുന്നോ എന്നുവെച്ചു ചോദിച്ചതാ പത്തിരീസിന്റെ കാര്യം..?

          8. പട്ടം പരിസരം?

  22. നന്നായി എഴുതീടാ..!!
    അടുത്ത കാലത്ത് ഇത്രത്തൊളം ആദ്യാവസാനം ആസ്വദിച്ച് ഞാൻ ഒരു കഥയും വായിച്ചിട്ടില്ല…ഗംഭീരമായി

    1. ഏഹ്..ദിത് നീ തന്നെയല്ലേടാ??????
      നീയെന്റെ കഥക്ക് നല്ലത് പറയുന്നോ????
      ഒരുപാട് സന്തോഷം ടാ.. ഞാൻ വെറുതെ ചെറുതാക്കി എഴുതാൻ നോക്കിയതാ.. പക്‌ഷേ അവസാനം ഇത്രേം പേജൊക്കെയായി.. പിന്നെ ഇനിയും നേർപ്പിച്ചാൽ ബോറാവില്ലേ.. അതാണ് കുഴപ്പമില്ലെന്നു എനിക്ക് തോന്നിയപോലെ നിർത്തിയത്..??

  23. സുജീഷ് ശിവരാമൻ

    ആദി കഥ വളരെയധികം ഇഷ്ടപ്പെട്ടു… നല്ലൊരു കഥയും ആണ്.. സൂപ്പർ… ♥️♥️♥️

    1. താങ്ക്സ് സുജീഷേട്ട…???
      ഒരുപാട് സന്തോഷം❤️❤️❤️

  24. മനോഹരമായ രചന… ഒരൊഴുക്കിൽ വായിച്ചു.. രണ്ടുപേരുടെയും പ്രണയവും അത് നഷ്ടമായപ്പോൾ അതിൽനിന്നു പുതിയൊരു വിജയം കൈവരിച്ചതുമൊക്കെ നന്നായി വരച്ചു ചേർത്തു… ഒത്തിരി ഇഷ്ടമായി.. ഇനിയും മനോഹരമായ രചനകൾ പിറക്കട്ടെ… ആശംസകൾ ആദി…

    1. വളരെ നന്ദി ഷാന?? അധികം ചിന്തിക്കാനൊന്നും ഉണ്ടായിരുന്നില്ല, എന്റെ മുന്നിലുള്ള രണ്ടുപേർ തന്നെയാണത്??
      ഇഷ്ടമായതിൽ ഒരുപാട് സന്തോഷം❤️❤️❤️❤️

Comments are closed.