” എടാ മരയൂളേ.. ഒരു പെണ്ണ്, അതും നിമ്മിയെ പോലെ കാണാൻ കൊള്ളാവുന്ന, എല്ലാവരും ഗേൾഫ്രണ്ടാക്കണമെന്നു വിചാരിക്കുന്നൊരു പെണ്ണ്, കോഫി കുടിക്കാൻ വരാമോ എന്ന് ചോദിക്കുമ്പോൾ തുണിയലക്കാനുണ്ടെന്നു അവളോട് മറുപടി പറഞ്ഞെന്നു കേട്ടാൽ ആൾക്കാർ നിന്നെ കല്ലെടുത്തെറിയും.. നീയാ ഫോണെടുത്തു അവളെ വിളിക്ക്, എന്നിട്ട് പറ, പതിനൊന്നിനല്ല, പത്തുമണി മുതലേ നീ ഫ്രീയാണെന്നു. വേണേൽ നിന്റെ തുണിയൊക്കെ ഞാനലക്കിത്തരാം.. “, എന്റെ നേർക്ക് മൊബൈലെടുത്തു നീട്ടിക്കൊണ്ടു അവൻ പറഞ്ഞു.
” ശരിക്കും? ”
” എന്ത് ശരിക്കും? ”
” നീ തുണിയലക്കി തരുമോ? ”
” തുണി.. ഞാനൊന്നും പറയുന്നില്ല. അടുത്ത ഫ്ലിപ്കാർട്ടിന്റെ ഓഫർ വരട്ടെ, നമുക്കൊരു വാഷിംഗ് മെഷീൻ വാങ്ങണം. ഇനിയാരെങ്കിലും ഇങ്ങനെ പറഞ്ഞാൽ ഇങ്ങനെ മണ്ടത്തരം പറയാൻ പാടില്ലല്ലോ..”
എന്റെ ചിരികണ്ടു അവൻ വീണ്ടും കൽപ്പിച്ചു.
” ഇളിച്ചോണ്ടിരിക്കാതെ അവളെ വിളിക്കെടാ..”
” അതിനെന്റെ കയ്യിൽ നമ്പർ ഇല്ലെടാ.. അവളുടെ കയ്യിലെ എന്റെ നമ്പറുള്ളൂ ”
” അടിപൊളി.. ഇനിയവൾ വിളിച്ചില്ലെങ്കിലോ? നാളത്തെ കാപ്പിയും പോയി, എല്ലാം പോയി.. നീയിവിടിരുന്നു തുണിയലക്കിക്കോ “, ദേഷ്യത്തോടെ പറഞ്ഞുകൊണ്ട് അവൻ എണീറ്റുപോയി.
കുറച്ചുനേരം അവൻ പറഞ്ഞത് ആലോചിച്ചുകൊണ്ടു കിടന്നപ്പോഴാണ് ഫോണിലേക്കൊരു കാൾ വന്നത്.
” ഹലോ.. ഞാൻ നിമ്മിയാണ് ”
” ഹായ്.. ഞാൻ അങ്ങോട്ട് വിളിച്ചാലോ എന്ന് വിചാരിച്ചതാ. ബട്ട് നമ്പറില്ലായിരുന്നു ”
” ഇതാണെന്റെ നമ്പർ. സേവ് ചെയ്തുവെച്ചോ.. നാളെ ബുദ്ധിമുട്ടില്ലല്ലോ? പുറത്തുപോവാമല്ലോ? ” അവൾ ചോദിച്ചു.
” ആ കുഴപ്പമില്ല. ഫ്രീയാണ്. ”
” അപ്പൊ വാഷ് ചെയ്യാനുണ്ടെന്നു പറഞ്ഞത് ? ”
” അത് കുഴപ്പമില്ല, ഡേവിസ് അലക്കിത്തരാമെന്നു പറഞ്ഞു “, ഞാനൊരു ചിരിയോടെ പറഞ്ഞു.
” പാവം.. അപ്പൊ ശരി, നാളെ കാണാം. ഗുഡ് നൈറ്റ് ”
” ഗുഡ് നൈറ്റ് ”
ഫോൺ കിട്ടാവുന്ന ശബ്ദം കേട്ടു.
” നീയെന്നെ എല്ലായിടത്തും നാണം കെടുത്തുമല്ലേ?” കുപ്പിയിൽ വെള്ളവുമായി റൂമിലേക്ക് വന്ന ഡേവിസ് ചോദിച്ചു.
**********
ജീൻസും ഷർട്ടുമിട്ടു ഫോറം മാളിന് മുന്നിലെത്തിയപ്പോൾ നേരം പന്ത്രണ്ട് കഴിഞ്ഞിരുന്നു. നാശം പിടിച്ച ട്രാഫിക്. ഫ്ളൈഓവർ വഴിയുള്ള ബസെന്നും വിചാരിച്ചു കയറിയത് ഫ്ലൈ ഓവറിനു താഴെക്കൂടിയുള്ള ബസിലായിരുന്നു. നിമ്മിയെ ഫോണിൽ വിളിച്ചു പറഞ്ഞതുകൊണ്ട് പ്രശ്നമുണ്ടായില്ല. അവളും ഏകദേശം അതിനനുസരിച്ചു സമയം കണക്കാക്കി ഇറങ്ങി.
ധൃതിയോടെ മാളിലേക്ക് കേറാൻ തുടങ്ങുമ്പോൾ തലയും മുഖവുമെല്ലാം മൂടിക്കെട്ടിയ ഒരു സ്ത്രീരൂപം, കയ്യിലൊരു ഷോപ്പിംഗ് കവറുമായി അടുത്തേക്ക് വന്നു.
” ഹായ്.. ”
Nice
Adipoli…!???
@aadhi…haricharitham removed from kk. but y?
Ath ivide idam ennu vech remove akkiyatha.. 2 part ayi athivide ittekkam.. ini nammal ivide alle.. so !
njan idak eduth vayikarund…athond chodichatha?…enna vegam aayikote
Pwolichu ❤️❤️❤️
Thanks❤️❤️❤️❤️
Enikkum aavanam civil service
//No, let me know it. I don’t read many rom-coms, especially in English. If I read, that would be paperback or e-book, not an online one.. Is it a paperback?
And this story is somehow fictional, but is inspired from some real incidents around me.. ? and i hope you won’t be able to find that… ?//
its an online one, i read it from quora, dont u knw quora?? and the theme of urs and that seems almost similiar, like they 2 had tech oriented jobs, they decided to be married, pretended to be thier parents’ favorite. they met in a restaurent for a pre marital talk and they share about thier old relationships. and…there’s the cappucino as a central character. that’s all..
Well dude, I found out that story!! The story written by a CA right?? Thanks for mentioning that one !! Otherwise I would have missed that..
Well, I was wondering how could you relate this one with that story 😀 Just kidding.. That guy had four relationships and the story line is entirely different (if I read the same story that you have mentioned) and the centre of the story is not Cappuccino. Anyway that doesn’t matter unless I want an argument. Perhaps you could collect some movie names that I had already mentioned in the story.. 😀
No hard feelings ok.. And may be the arranged marriage, a talk over a cup of Cappuccino and the coffee shop made you to find the similarity..
Thanks again dude.. I like your attitude, really !
Cheers !!
As u said..i only read the story’s starting, actually..i feel pity that i made a mistake against u by accusing a copying on u..so sorry..i thougt the two would be same when i saw the two guys and a cappucino..read it fully and i couldn’t find the “almost similiar”..hihi..dont be mad on me pls..am so sorry..
maybe the luck of mine will be on ur next story..am waiting for ur next as well as my turn..
Haha, I like your spirit 😀 and no need of an apology.. sometimes, some misunderstandings may lead to a better beginning, I hope so.. your confusion and frankness gave me a chance to read a good story !!
That’s all.. !
എനിക്ക് കോൾഡ് കോഫി ആണ് ഇഷ്ട്ടം..??
Nink adinekaal ishthm porattayum beefm elle … ????
haha.. ath kalakki??????
ആദി നീ ഒന്ന് fb വന്നേ…
Anthardaara … ???
Da ഞാൻ കൊതുക് നോക്കി മോനെ അവിടെ ഇട്ടിട്ടുണ്ട് അവിപ്രായം
Kodukk .. ??
Enik manasilaavathe nikkan ulla secret language aano … ??
Yes athe.. We need to run from you da 😀
Oodikkoo … Etre veree oodum enn njaan nokatte … ????
Njangalum mail id vech secret grp thudangum..????
Njaan neelan kaykooli koduthitt aa scrt grp kand pidikkum … ??
????????
Kandedaa kandu 😀 nee bakkiyum koode vaayikk ennal…
എന്നാപ്പിന്നെ റിപ്ലൈ തന്നുടെ ചെക്കാ
Hedaa gochugallaa..
Ninte kallakkali njan pudichu getto..
Athenthaa bro enikk oru kallakkali ??
I read a story starting with
‘ i had crush on four girls..he said leaning into the table..there’s an aroma of cap…’
Which was the story? I didn’t read that..
okay..
എന്നാ പോട്ട്…
it seems similiar
athondaa paranje..
No, let me know it. I don’t read many rom-coms, especially in English. If I read, that would be paperback or e-book, not an online one.. Is it a paperback?
And this story is somehow fictional, but is inspired from some real incidents around me.. 😀 and i hope you won’t be able to find that… 😛
ഹരി(ശങ്കര്) ചരിതം എഴുതിയ ആദി ആണോ?
Aaah.. ath thanne, pattippoyi ???
മുത്തേ കഥ വായിച്ചു…,,, നല്ല കിടിലൻ സ്റ്റോറി…,,,,
ഒരു കാലത്ത് ഞാനും ആവും civil സർവീസ് ഓഫീസർ ????…
Haha.. nee aavathe pinne… ennitt venam namukk set aakkan???
Congrats 2000 likes ??????❤️
Thanks chithra..??
2k likes??
?????
ഏതായാലും 1k കിട്ടിയപ്പോ നിനക്കുള്ള ജാഡ ഒന്നും ഇവനില്ല നീല
Enikkathinu eppozhum jaada illallo 😀
Adh nee elle parayendath … Namml elle … ???
അത് ചോദിക്കാൻ ഉണ്ടൊ
നമ്മുടെ കൂട്ടത്തിൽ നീ അല്ലെ പാവം
കണ്ട പെണ്ണുങ്ങളെ support ചെയ്യുന്നവൻ
ഇനി എഴുതണോ എന്നു കൂലങ്കഷമായി ചിന്തിക്കേണ്ടിയിരിക്കുന്നു…?? അടുത്ത കഥ പൊളിഞ്ഞാൽ ഈ 2000 ആൾക്കാർ വെറൈറ്റി തെറികളുമായി വരുമല്ലോന്നു ഓർക്കുമ്പോഴാ?????
???
❤️❤️❤️?
ആദി വായിച്ചു നന്നായിട്ടുണ്ട് ?????
ശിവണ്ണാ.. ???❤️❤️
////ആ app ഒന്നും നോക്കിയിട്ട് കാര്യമില്ല curi … നിന്നെ കൊണ്ട് kayoola … നിനകു നമ്മളേ ഒക്കെ മിസ്സ് ചെയൂലെ////
നീ എന്താടി ഇങ്ങനെ ഞാൻ ഒന്ന് പടിച്ചോട്ടെ.
അസൂയ ആണെടാ നീ നന്നാവുന്നതിൽ???
Nee ee vayasam kalath ini enth padikkan pokuva…
Business okke nokki nadathu curiye…!! Allel aa business Ellam enikk thaa..njan manager aavam..ennitt nee poyi padichu veliyavanaavu??❤️?
എടാ ചർക എനിക് അധികം വയസു ഒന്നും ല്ല.
പിന്നെ ബിസിനസ്സ് അതിന് age ഒരു ലിമിറ്റേഷൻ അല്ലാലോ. ഞൻ എനിക് ഓൺലൈനായി ആണ് ബിസിനെസ്സ് എല്ലാം.
സോ അതൊന്നും എനിക് സീൻ ഇല്ല.
പിന്നെ മാനേജർ പോസ്റ്റ് ഒക്കെ തെരൻ ഞാൻ അതിന് അങ്ങനെ പോസ്റ്റിംഗ് ഒന്നും ഉള്ള പരിപാടി അല്ല നോക്കുന്നത്.
ഇപ്പൊ ഏതായാലും പഠനം വേണം, അതുകൊണ്ട് പോട്ടെ.
പിന്നെ നിനക്കു ബസിനെസ്സിൽ താല്പര്യം ഒക്കെ ഉണ്ടേൽ നമ്മുക് എന്തെങ്കിലും നോകട
Neelan ippozhum offline aanu?? oru diary um, Kaalan kudayum vellayum vellayum itt irangum (thoovanathumbikalil angane oral und, athe pole thanne)???
Nee pennu kett vegam..Ella preshnom theerum..??
അത് ഈ അടുത്തൊന്നും ണ്ടാവുല്ല man
Oru rodhanam … Curieyude rodhanam …. ????
Enne kond ethokke kayollu … ???
Enthaan padikunath enn enodum koodi paraa … Njn nokatte … Nink adinulla kazhiv undo enn …. ???
അല്ലെടി ശന നീ എന്താണ് പഠിച്ചത് അല്ലേൽ പടിച്ചോണ്ട് നിക്കണത്
അതൊന്നും ഇയ്യി പറഞ്ഞില്ലല്ലോ
പിന്നെ നീ ആണോ ഇവിടെ കഥ എഴുതുന്ന ശന
Malayathil oru paragraph polum eyuthan ariyaathe njaan engne aan oru kadha eyuthaa … ?
Pineaa .. Padipp oke kayinn .. Ipol veetil vrde irrippan … ??
എന്നാലേ നിന്റെ പേരിൽ ആരോ ണ്ട്.
ഞാൻ അത് ഇയ്യാനെന്ന വിചാരിച്ചു
പിന്നെ എന്തെല്ലാ
Oolu bsc chemistry aarnnudaa curiye… Kozhikode..
Avide vecharnnu olde last thepp..veendum orale thekkathe irikkan ole pidich kettichu vittu..ketyonte Peru venel paranju tharaa..!!
Maths enyum shelbichyaa … ??♀️
Ketyonte perr … Adh nink ariyooleloo … ???
ഇതു നമ്മുടെ ഫഹദ് ഫാസിൽ പറഞ്ഞപോലെ ( role models സിനിമയിൽ)
കേരളത്തിലെ ലോക കോയിക്കുള്ള അവാർഡ് നിനക്കു തെരേണ്ടി വരുമല്ലോ നീല.
നീ ആദിയെയും കടത്തി വെട്ടി മോനെ
Nb: ഓളെ ഡീറ്റൈൽസ് നീ ഇവിടെ പറയണ്ട കാര്യം
Hath shari.. ippo ninakkokke enne cheetha vilikkan enthelum ezhuthiya njaanaayi kuttakkaran 🙁 😛
ഉഫ് ആദി മച്ചാൻ കെ അടിച്ചേ. പെവർ വരട്ടെ.
ബെ ദുഫായ് കഥ വായിച്ചതാണ്. അടിപൊളി ആണ്.
നന്ദി കാർത്തികേയൻ മൊതലാളീ????
എന്റെ ആദ്യത്തെയും അവസാനത്തെയും കെ????
ആദി…,,,
ഞാൻ വായിച്ചിട്ടില്ല…,,,
ഇപ്പോ തലയിൽ ആദിത്യഹൃദയം മാത്രമേ ഉള്ളു….,,,
ഞാൻ nxt വീക്ക് submit ചെയ്യാൻ വേണ്ടി…,,, എഴുത്ത് തന്നെയാണ് പരുപാടി….
അതോടൊപ്പം insight synopsis കൂടെ പഠിക്കുന്നുണ്ട്…,,,
സൊ…,,, കഥ ഒന്ന് സൈഡ് ആക്കിയിട്ട് ഞാൻ വായിക്കാം അഭിപ്രായം പറയാം ..,,,
ഇത് വായിച്ചില്ലേലും സീനില്ല.. നീ മെയിൻസ് നോക്കിക്കോ.. പ്രീലിംസ് കിട്ടിയാലും ഇല്ലെങ്കിലും മെയിൻസ് നോക്കാതിരിക്കേണ്ട.. എഴുത്തൊക്കെ പിന്നെ.. സ്വന്തം career കളഞ്ഞിട്ടുള്ള ഹോബിയൊന്നും വേണ്ട, നീ ഏതായാലും പ്രൊഫഷണൽ എഴുത്തുകാരൻ ആവാനൊന്നും പോവുന്നില്ലല്ലോ…???
പിന്നെ ഈ കഥ ഇവിടെ ഉണ്ടാവും, ഞാൻ ഇവിടെ ഇല്ലെങ്കിലും????
Career മുഖ്യം….,,, അറിയാം…. ബ്രോ….
അതിനല്ലേ synopsis പഠിക്കുന്നെ….,,,
അത് പഠിച്ചാൽ രണ്ടും നടക്കും…,,, mains+CAPF…,,,
പിന്നെ കഥ ടൈം കിട്ടുമ്പോഴേ എഴുതുന്നുള്ളു…,,, daily കുറച്ച് പേജ്…,,, ഇപ്പോ submit ചെയ്തിട്ട് കുറച്ച് നാൾ ആയില്ലേ… അതാണ്
capf decemberil alle…nannayi nokku…
Bro prelims engane undarnnuu