ആാാാാ.. ഒരു നിലവിളിയോടെ നിള ചാടിയെഴുന്നേറ്റു. ഉറക്കം പോയതിന്റെ ദേഷ്യവും അടികിട്ടിയതിന്റെ വേദനയും കൊണ്ടവളുടെ മുഖം ചുവന്നു വന്നു. അടിയുടെ വേദനയിൽ മൂടും തടവയിരുന്ന അവൾ കണ്ടത് അവളെ നോക്കി ചിരിച്ചുകൊണ്ടിരിക്കുന്ന കിച്ചുവിനെയാണ്.
” എടാ പട്ടി എന്ന് വിളിച്ചവൾ എന്റെ കൈയിൽ പിടിച്ചു വലിച്ചു ബെഡിലേക്കിട്ടു, പിന്നെ അവിടെയൊരംഗമായിരുന്നു, അവളെന്നെ കടിക്കുന്നു,പിച്ചുന്നു,മാന്തുന്നു. ഒടുവിൽ രക്ഷപെടനായി ഞാൻ അവളുടെ ചുണ്ടിൽ പെട്ടന്ന് കേറി കിസ്സ് ചെയ്തു.അപ്രതീക്ഷിതമായി കിട്ടിയ കിസ്സിൽ അവൾ ഫ്രീസായി,കിട്ടിയ ചാൻസിന് രക്ഷപ്പെടാൻ നിന്ന എന്റെ സകല പ്ലാനും പൊളിച്ചവൾ എന്നെ തിരിച്ചു കിസ്സ്‌ചെയ്യാൻ തുടങ്ങി. ഇപ്പൊ ശെരിക്കും ഫ്രീസായത് ഞാനായിരുന്നു. പതിയെ നിള അവളുടെ ശരീരം എന്നോടടിപ്പിച്ചു,അവൾ ആവേശത്തോടെ എന്റെ ചുണ്ടുകളെ നുണഞ്ഞുകൊണ്ടിരുന്നു.
എന്റെ ശരീരവും പതിയെ ചൂട്പിടിക്കാൻതുടങ്ങി, അവളുടെ പുറത്തുകൂടി അനുസരണയില്ലാതെ എന്റെ കയ്യ് ഒഴുകിനടന്നു, ഒടുവിലത് അവളുടെ കുണ്ടിയുടെ മുകളിൽ വിശ്രമിച്ചു. അസാമാന്യമാ ആവേശത്തോടെ അവൾ വീണ്ടും എന്നിലേക്കമർന്നു.പതിയെ എന്റയും നിളയുടെയും നാവുകൾ തമ്മിലൊന്നായി.ഞങ്ങളുടെ ഉമിനീർ ഒഴുകി ഒലിച്ചുകൊണ്ടിരുന്നു. മിനിട്ടുകൾ നീണ്ടുനിന്ന ആദരാപനം ഒടുവിൽ ശ്വാസം കിട്ടാതായപ്പോളാണ് ഞങ്ങൾ നിർത്തിയത്.തമ്മിൽനിന്നും അടർന്നുമറിയ ഞങ്ങൾ നന്നേ കിതയ്ക്കുണ്ടായിരുന്നു,. ഞാൻ നോക്കുമ്പോൾ നിളയെന്നേനോക്കി ചിരിച്ചുകൊണ്ട് ഇരിക്കുവായിരുന്നു.
“മനുഷ്യന്റെ ചുണ്ടും കടിച്ചുപൊട്ടിച്ചിച്ചു എന്തിനടി പട്ടിക്കുട്ടി ഇരുന്ന് കിണിക്കുന്നേ ”
ചുണ്ടിൽ നിന്നും പൊടിഞ്ഞ ചോര വിരൽക്കൊണ്ടൊപ്പി ഞാനവളോട് ചോദിച്ചു.
“അതെ എന്റെ പൊന്നു ഭർത്തൂനെ ഞാൻ എത്രകാലം കൊണ്ട് കാണുന്നതാ,മോൻ എന്തൊക്കെ ചെയ്യും ചെയ്യൂലന്നെ ഈ ചേച്ചിക്ക് നല്ലപോലെ അറിയാം കേട്ടോ. ”
എന്റെ കഴുത്തിലൂടെ കയ്യിട്ടു നെറ്റിയിൽ നെറ്റിമുട്ടിച്ചുകൊണ്ടവൾ പറഞ്ഞു.
അവളെ പുച്ഛിച്ചുകൊണ്ട് ഞാനവളെ തള്ളി ബെഡിലേക്കിട്ടു എന്നിട്ടു “നിന്നെ ഞാനെടുത്തോളാടി പട്ടിക്കുട്ടി ”
എന്നുംപറഞ്ഞു ഞാൻ കോഫിയുമെടുത്തു ബാൽക്കണിയിലേക്ക് നടന്നു. അവളുടെ അടക്കിപിടിച്ച ചിരി അപ്പോഴും എനിക്ക് കേൾക്കാമായിരുന്നു. ബാൽകാണിയിലുള്ള ഒരു ചെയറിൽഞാനിരുന്നു.
മനസ്സിൽ വീണ്ടും നേരത്തെ കണ്ട സ്വപ്നത്തിന്റെ ഭാഗം കടന്നുവരുന്നു.
ഒരു രണ്ടു മിനിറ്റ് കഴിഞ്ഞതും നിള തന്റെ കോഫിയുമായി ബാൽക്കണിയിലേക്കുവന്നു.
നേരത്തെയുണ്ടായിരുന്ന ഡ്രസ്സ് ചേഞ്ച് ചെയ്തു ഒരു ഷോർട്ടും t-ഷർട്ട് ആണ് ഇപ്പോളവളുടെ വേഷം. അവൾ വന്നു എന്റെ മടിയിലിരുന്നു, പിന്നെ എന്റെ മുഖത്തിലേക്കു സൂക്ഷിച്നോക്കി.
Starting good. Waiting for next part..