രാവിലെ കുളി കഴിഞ്ഞു ഡ്രസ് എല്ലാം മാറി തന്റെ യൂണിഫോം ധരിച്ചു കണ്ണാടിക്കു മുമ്പിൽ മുടി ചീകുവായിരുന്നു ACP അനിരുദ്ധൻ. പെട്ടന്ന് തന്റെ റൂമിലേക്ക് മൊബൈൽ ഫോണുമായി തന്റെ മകൾ അനന്യ കടന്നു വന്നു. അനന്യ ഒരു പ്രൊഫഷണൽ ഹാക്കർ കൂടെയാണ്.
അനന്യ:അച്ഛാ ദേ.. ലാവണ്യ മേഡം വിളിക്കുന്നു.
അനിരുദ്ധൻ മൊബൈൽ വാങ്ങിച്ചു call അറ്റൻഡ് ചെയ്തുകൊണ്ട് തന്റെ ചെവികടുത്തു വെച്ചു
ലാവണ്യ: സാർ ആ ന്യൂസ് ഒന്നു വെച്ചു നോക്കിയേ
ഉടനെ അനിരുദ്ധൻ tv തുറന്നു ന്യൂസ് കാണുവാൻ തുടങ്ങി. അപ്പോഴതാ ഒരു പ്രധാന വാർത്ത
“പ്രമുഖ MLA ശ്രീ വിരഭദ്രനെ കാണ്മാനില്ല. ഇന്നലെ രാത്രി MLA യുടെ ഗസ്റ്റ് house ഇൽ നിന്നാണ് കാണാതെ ആയിരിക്കുന്നത്. മറ്റൊരു പ്രധാന വാർത്ത കൂടെ പ്രമുഖ മത നേതാക്കളെയും ഇന്നലെ രാത്രിയോടെ കാണാതായിരിക്കുന്നു”.
ഇതു കേട്ടപ്പോൾ തന്റെ ഉള്ളിൽ ഒരു പേടിപോലെ അനിരുദ്ധന് അനുഭവപെട്ടു. അപ്പോൾ തന്നെ അവൻ വേഗം ലാവണ്ണ്യയെ വിളിച്ചു.
അനിരുദ്ധൻ: മാഡം എന്തോ ചീഞ്ഞു നാറുന്ന പോലെ
ലാവണ്യ: അതേ..എന്തോ വലുത് വാരനുണ്ട്. Be alert.let’s start today immediately.
അനിരുദ്ധൻ: ok മാം.
Fort kochi, 6.30 am
രാവിലെ മീൻ പിടിക്കുവാനുള്ള തയാറെടുപ്പിൽ ആയിരുന്നു ചില മുക്കുവാന്മാർ. പെട്ടന്നായിരുന്നു തീരത്തു ഒരു വലിയൊരു ബോക്സ് വന്നടിഞ്ഞത്. അതവർ തുറന്നപ്പോൾ അവർ കണ്ട കാഴ്ച ഒരു നിമിഷം അവരെ ബോധരഹിതരാക്കി.
സ്റ്റേഷനിൽ പോകുവാൻ ലാവണ്യ തന്റെ ജീപ്പിൽ അസസ്റ്റണ്ട് കൂടെ നിൽക്കുവായിരുന്നു. പെട്ടന്നാണ് തന്റെ ഫോണിലേക്കു ഒരു call വന്നത്?
ഇതു കേട്ടപ്പോൾ ലാവണ്യ ഒന്നു ഞെട്ടി.
തുടരും
??????
നല്ല തുടക്കം. സസ്പെൻസ് നല്ലോണം ഉണ്ട്.സ്നേഹം❤️
Thank you
Nalla thudakam..pages kooti next part vannote
Thank you.Sure
Adipoli thudam thanne❤️❤️
oru intresting story thannee apol vayikam enthayaluum waiting 4nxt part❤️❤️?
Thank you
Thank you
ഞങ്ങളുടെ ആദ്യത്തെ ഒരു പരീക്ഷണമാണ് ഇതു.ഞങ്ങൾ രണ്ടുപേർ(jacqueline & night rider) (j&N)ഒന്നിച്ചാണ് എഴുതുന്നത്. ഇതു പെട്ടന്നുള്ള ഒരു തുടക്കമായതുകൊണ്ടു ചില ഭാഗങ്ങളിൽ അക്ഷരത്തെറ്റുകൾ ഉണ്ട്.കാരണം മലയാളം അത്രക്ക് എഴുതി ക്ഷീലമില്ലതോണ്ടാണ്.അടുത്ത ഭാഗം കൂടുതൽ പേജുകൾ ഉൾപ്പെടുത്തി ഇടുന്നതാണ്.അതിനോടൊപ്പം night rider ന്റെ നിലോഫറിന്റെ ബാക്കി ഭാഗങ്ങളും വരുന്നതാണ്. എല്ലാവരുടെയും പ്രാർത്ഥനയും സപ്പോര്ട്ടും പ്രതീക്ഷിക്കുന്നു
J&N riders
?
ഇന്ട്രെസ്റ്റിംഗ് ?
Thank you
?
Interesting presentation
Thank you
Poli sanam bro continue