Black Mask [J&N riders] 80

Black Mask

Author :J&N riders

 

ഇതൊരു crime thriller മോഡലിൽ എഴുത്തുവാനാണ് ഉദ്ദേശിച്ചിരുന്നത്. ഈ കഥയുടെ ചില ഭാഗങ്ങൾ തുടക്കവും ചില ഭാഗങ്ങലും അഞ്ചാം പാതിരാ എന്ന സിനിമയിലെ ഭാഗങ്ങൾ ഉള്പെടുത്തുന്നുണ്ട് ഇതു കഥയുടെ തുടക്കത്തിന് വേണ്ടിയാണ്. അധികം കോപ്പി വരാതെ ഞങ്ങൾ നോക്കുന്നതാണ്. പിന്നെ ഞങ്ങളുടേതായ രീതിയിൽ creativity കൊണ്ടുവരുവാൻ ശ്രമിക്കുന്നതാണ്. പിന്നെ ഇതിലെ ആദ്യത്തെ വരികൾ എല്ലാം മതങ്ങളിലുമുള്ള കുറച്ചു ശൂദ്ര ജീവികളെ എടുത്തു കാണിക്കുന്നുണ്ട്.അതുകൊണ്ടു മതസ്പർത ഉണ്ടാകിയെന്നു തെറ്റു ധരിക്കല്ലേ.

Undisclosed location

രാത്രി അർധ രാത്രയോട് അടുക്കുന്ന സമയം ഒരു വിജനമായ സ്ഥലത്തു ഒരു ബംഗ്ലാവിൽ ഒത്തു കൂടിയിരിക്കുകയായിരുന്നു സ്വാമിയും പാസ്റ്ററും ഉസ്താദു0. അവർ കാരംസ് കളിച്ചു കൊണ്ടു

സ്വാമി: എന്റെ പാസ്റ്ററെ എന്നാലും കാലം ഇത്ര പുരോഗമിച്ചിട്ടും നമ്മുടെ നാട്ടുക്കാർക്കു ഒരു മാറ്റവുമില്ലല്ലോ.എന്തിനും ഏതിനും ഹോമവും മന്ത്രവാദവും.

പാസ്റ്റർ: അതോണ്ടല്ലേ സ്വാമിയെ നമ്മൾ പട്ടിണി കിടക്കാതെ പോവുന്നത്. ഇവന്മാരോടൊക്കെ കുറച്ചു എരിവും പുളിയും ചേർത്തു സംസാരിച്ചാൽ വീഴ്ത്താവുന്നേയുള്ളൂ. എന്തു പറയുന്നു ഉസ്താദെ?

ഉസ്താദ്: അതെയതെ അച്ചോ..ഞമ്മളെ കൂട്ടത്തിലുണ്ട് ചിലോര്. ഒരു പനി വന്നാൽ പോലും ചികിൽസിക്കാതെ ഞമലടുത്തേക്കു വരും.ഞമ്മളാണെല്ലോ എന്തെങ്കിലും പിശാച് ബാധയെന്നു പറഞ്ഞു കുറച്ചു അറബി വാക്യങ്ങളും ചൊലികൊടുത്താൽ ദേ ഞമ്മള് ചോദിക്കുന്ന പൈസ ഇങ്ങാട്ട് തരും.പെണ്ണങ്ങൾ ആണെങ്കിൽ പറയും വേണ്ട.കിട്ടിയാൽ ഓളെ ശരീരം വരെ തരും.

സ്വാമി: ഹാ ഹാ..?. അതുകൊണ്ടെന്ത ഉസ്താദെ നമ്മൾ പട്ടിണി കിടക്കാതെ പോവുന്നില്ലേ.. എങ്ങനെ അച്ചോ?

പാലീലച്ചൻ: അതെ പശുവിനു കടിയും മാറും കാക്കക്കു വിശപ്പും മാറും.

ഉസ്താദ്: അല്ല..ഞമ്മളെ MLA എവിടെ? മൂപ്പര് ഇപ്പോൾ വരാന്ന് പറഞ്ഞതാണല്ലോ.

സ്വാമി:പുള്ളി ഇപ്പോൾ വരും.നമുക്കുള്ള അടുത്ത ഇരയുമായി

പാസ്റ്റർ:അതെയാതെ.

പെട്ടന്നായിരുന്നു അവർ ഇരുന്നിരുന്ന റൂമിലെ വെളിച്ചം ഓഫായത്.

സൗമി:അയ്യോ current പോയെന്നു തോന്നുന്നു.അച്ചോ പള്ളിയിൽ മിച്ചം വന്ന മെഴുകുതിരി ഒന്നെടുത്തു കത്തിച്ചേ..

പാസ്റ്റർ താൻ കൊണ്ടുവന്ന മെഴുകുതിരി എടുത്തു കത്തിച്ചു.കത്തിച്ചു കഴിഞ്ഞപ്പോഴാണ് അവർ ഒരു ഭയപ്പെടുത്തുന്ന കാഴ്ച കണ്ടത്. തങ്ങൾക്കു ചുറ്റും ചുവന്ന മാസ്‌ക് ധരിച്ച ചുവന്ന വേഷമണിഞ്ഞ ആയുദ്ധധാരികൾ. കണ്ടാൽ  ninja കളെ പോലെ തോന്നും.

ഉസ്താദ്: ഇങ്ങളൊക്കെ ആരാ? എന്തിനാ ഇവിടെ വന്നത്?

പെട്ടന്ന് ഒരു അപരിച്ചിതന്റെ വളരെ മൂർച്ചയുള്ള വാക്കുകൾ ആ ഹാളിൽ മുഴങ്ങി.

16 Comments

  1. ??????

  2. നല്ല തുടക്കം. സസ്പെൻസ് നല്ലോണം ഉണ്ട്.സ്നേഹം❤️

    1. Thank you

  3. Nalla thudakam..pages kooti next part vannote

    1. Thank you.Sure

  4. Adipoli thudam thanne❤️❤️
    oru intresting story thannee apol vayikam enthayaluum waiting 4nxt part❤️❤️?

    1. Thank you

  5. Thank you

  6. ഞങ്ങളുടെ ആദ്യത്തെ ഒരു പരീക്ഷണമാണ് ഇതു.ഞങ്ങൾ രണ്ടുപേർ(jacqueline & night rider) (j&N)ഒന്നിച്ചാണ് എഴുതുന്നത്. ഇതു പെട്ടന്നുള്ള ഒരു തുടക്കമായതുകൊണ്ടു ചില ഭാഗങ്ങളിൽ അക്ഷരത്തെറ്റുകൾ ഉണ്ട്.കാരണം മലയാളം അത്രക്ക് എഴുതി ക്ഷീലമില്ലതോണ്ടാണ്.അടുത്ത ഭാഗം കൂടുതൽ പേജുകൾ ഉൾപ്പെടുത്തി ഇടുന്നതാണ്.അതിനോടൊപ്പം night rider ന്റെ നിലോഫറിന്റെ ബാക്കി ഭാഗങ്ങളും വരുന്നതാണ്. എല്ലാവരുടെയും പ്രാർത്ഥനയും സപ്പോര്ട്ടും പ്രതീക്ഷിക്കുന്നു
    J&N riders

  7. ഇന്ട്രെസ്റ്റിംഗ് ?

    1. Thank you

  8. Interesting presentation

    1. Thank you

      1. Poli sanam bro continue

Comments are closed.