Because it’s the… [It’s me] 147

 

ഞാപറേണ കേട്ടിട്ടവൾ കണ്ണുങ്കൂർപ്പിചെന്നേയൊരു നോട്ടോംമൊപ്പം പല്ലുങ്കടിച്ചേചവളെന്റെ നേരെ തിരിഞ്ഞു,,,,

 

ഞാനാണേയാനോട്ടങ്കണ്ടപ്പോ ചിരിയുങ്കടിച്ചു പിടിച്ചു രണ്ടടി ബാകിലോട്ട് നിന്നു പൊരിനെന്ന് പോലെ കൈരണ്ടും മുന്നോട്ട് വച്ചു,,, അപ്പളാണ് രംഗത്തേക്കുമ്മ പ്രവേശനം ചെയ്യുന്നേ,,,

 

ഞാനെന്റെ ബാകീന്ന് കാലൊച്ചകേട്ട് തിരിഞ്ഞോകീതും ഓളിന്റെ വലത്തേകയ്യീ പിടിച്ചൊരോറ്റ കടി,,,

 

അത് തീരെ പ്രതീക്ഷികാത്തോണ്ടൊരോറ്റ കാറിച്ചയായിരുന്നു ഞാൻ ” ആ,,,, ന്റെകയ്യേ,,,,, വിടടി പട്ടിന്റെ കയ്യീന്ന്,,,, ആ,, അമ്മേ ” ഞാൻ നല്ലോണം ഒച്ച വച്ച പോയേക്കും അമ്മ ഞങ്ങടെ അടുത്ത് വന്നു,,,, അതോടെയവൾ കയ്യീന്ന് വിട്ടു,,,

 

” അടങ്ങിയിരുന്നോ രണ്ടും,,, ഇല്ലേൽ നല്ലതെന്റെ കയ്യീന്ന് കിട്ടും പറഞ്ഞേക്കാം,,, ഒന്നുല്ലേലും രണ്ടാളും ഇത്രേം പോന്നീല്ലേ എന്നിട്ട് രണ്ടുങ്കൂടെ തല്ലുണ്ടാക്കാൻ നടക്കണ്,,, കെട്ടിച്ചനായി രണ്ടിനേം അപ്പോളാണവരുടെ കുട്ടിക്കളി,,, മനുഷ്യൻ ഒരു സ്വര്യം തരാത്ത സാധനങ്ങൾ,,, പൊയ്ക്കോ രണ്ടുമിവിടന്ന്,,, ” അമ്മ ഞങ്ങളെയവിടെന്ന് ഓടിച്ചു,,,

 

അല്ലേലും ഞങ്ങൾ രണ്ടാളും അമ്മക്കൊരു ചൊയ്ര്യവും കൊടുക്കാറില്ല,,, ന്തേയ്യാനാ അങ്ങനെയായി പോയി,,,

 

_____

 

അങ്ങനെയിരിക്കെ കുറച്ചു ദിവസങ്ങൾക്ക് ശേഷം ഞാൻ വൈകുന്നേരം ഒരിടം വരേ പോയി വരുവായിരുന്നു,,, വീട്ടിലേക്കു കുറച്ചു ദൂരം കൂടിയുണ്ട് അതോണ്ട് പോവുന്ന വൈയിക്കെവിടെന്നെലും ഒരു ചായ കുടിക്കാമെന്ന് കരുതി പെട്ടികടയുടെ മുന്നിൽ നിർത്തി ,,, ചെറിയ ഒരു തട്ടുകട എന്ന് വേണേ പറയാം,,, സിറ്റിയുടെ അടുത്ത് തന്നെയുള്ളൊരു സ്ഥലാണ്,,,

 

കുറച്ചു ചെറുപ്പക്കാരും വയസ്സായവരുമൊക്കെയുണ്ടാവിടെ,,

9 Comments

  1. ✖‿✖•രാവണൻ ༒

    ?❤️

  2. Kollam, nxt part waiting

  3. കൊള്ളാം..എഴുത്ത്ന ന്നായിട്ടുണ്ട്….. വല്ലവനും കൊള്ളേണ്ട അടി ഇരന്നു വാങ്ങിക്കുന്ന നായകൻ….

  4. നന്നയിട്ട് ഉണ്ട് തുടക്കം

  5. ശശി പാലാരിവട്ടം

    അടിപൊളി…വെയ്റ്റിംഗ് ഫോർ നെക്സ്റ്റ്

Comments are closed.