Because it’s the… [It’s me] 147

 

” അത്,,, അത് പിന്നേ,,, ” എന്ത് പറയണോന്നറിയാണ്ട് ഞാൻ വാക്കുകൾക്ക് വേണ്ടി തപ്പി,,,

 

” പറയേട്ടാ ന്താ പറ്റിയേ,,, ” അവൾ വീണ്ടും ചോദിച്ചപ്പോ നിക്ക് പറയാതിരിക്കാൻ പറ്റീല,,, അല്ലേലും എങ്ങനെയാ പറ്റിയേന്നറിയണ്ടവൾ എന്നേ വിടേം ചെയ്യില്ല,,, ഞാനവിടെ നടന്നേതെല്ലാം അവളോട് പറഞ്ഞു,,,

 

” പ്പ്ഹ,, ഹഹഹ ഹഹഹ,, ഹ ഹ ” എല്ലാങ്കേട്ട് കഴിഞ്ഞിട്ട് കുറിപ്പെന്നേ നോകീട്ടു ചിരിക്കാൻ തൊടങ്ങി,,,

 

” നിർത്തിക്കോട്ടാജ് അല്ലേലന്റെ ഒടുക്കത്തെ ചിരിയാവൂമിത്,,,, ” അവസാനമാവൾ എങ്ങനെയൊക്കെയോ ചിരി കടിച്ചു പിടിച്ചു,,,

 

” അല്ലാ അപ്പോളേട്ടൻ അവളോടൊരു വാക്കു പോലുമ്പറഞ്ഞില്ലേ ”

” ഇല്ലാ,, ” സൗണ്ട് കുറച്ച് ഞാൻ പറഞ്ഞു,,,

” കഷ്ട്ടം,,, ” എന്നേ നോക്കി ആക്കിയ ചിരിയോടെയാവൾ പറഞ്ഞു,,,,

 

ഇതല്ലാണ്ട് വേറേം കുറച്ചു കാര്യങ്ങൾ ഞങ്ങൾ സംസാരിച്ചിരുന്നു,,, അവസാനമവൾ പോവാൻ നേരം അമ്മയോടിതോന്നും പറയില്ലന്നും പറഞ്ഞിട്ടാണ് പോയത് എന്താവൊന്ന് അറീല,,,,

_____

രാവിലെയൊരു പതിനൊന്നു പതിനൊന്നരയായപ്പോയെക്കും ഞാനെണീറ്റു,,, സാതരണ പന്ത്രണ്ട് കഴിയാറുണ്ട് ഇന്നെന്തോ നേരത്തേ എണീറ്റു,,, ഇന്നലെ നേരത്തേ കിടന്നത് കൊണ്ടാകും,,

 

പല്ല്തേപ്പും കാര്യങ്ങളൊക്കെ കയിഞ്ഞ് തായേക്ക് ഇറങ്ങി നേരേ അടുക്കളയിലേക്ക് കയറി,,,

 

എനിക്കുള്ള രാവിലത്തെ ഫുഡ്‌ അവിടെയൊരു പ്ലെയ്റ്റിലെടുത്ത് വച്ചിട്ടുണ്ടാകും,,, അമ്മേം അമ്മുവോക്കെ നേരത്തേ കഴിച്ചു കാണും,,, നേരം വൈകിഎണീക്ണോണ്ട് എനിക്കുള്ളതെന്നും ഇങ്ങനെ മാറ്റി വച്ചിട്ടുണ്ടാകും,,,

 

എനിക്കേടുത്ത് വച്ച ദോശേം ചട്ടിണിയും ഒരു ഗ്ലാസ് ചായയും എടുത്തു ഞാൻ കഴിക്കാൻ തുടങ്ങി,,, പെട്ടെന്ന് പുറത്തുനിന്ന് ഉള്ളിലോട്ടു അമ്മ കയറിയത്,,,

 

” ഹോ തമ്പ്രാൻ എണീറ്റു വന്നോ,,, ല്ലാ ന്തുപറ്റി ഇന്നിത്ര നേരത്തേണീകാൻ,,, ” കേറിയ പാടെ എനിക്കിട്ട് താങ്ങിയമ്മ,,,

 

” ഒന്നുല്ല വെറുതെ,,, “

9 Comments

  1. ✖‿✖•രാവണൻ ༒

    ?❤️

  2. Kollam, nxt part waiting

  3. കൊള്ളാം..എഴുത്ത്ന ന്നായിട്ടുണ്ട്….. വല്ലവനും കൊള്ളേണ്ട അടി ഇരന്നു വാങ്ങിക്കുന്ന നായകൻ….

  4. നന്നയിട്ട് ഉണ്ട് തുടക്കം

  5. ശശി പാലാരിവട്ടം

    അടിപൊളി…വെയ്റ്റിംഗ് ഫോർ നെക്സ്റ്റ്

Comments are closed.