Because it’s the… [It’s me] 147

ഭീഷണീംമുയക്കീട്ടവൾ ന്റെ മേതോട്ട് കേറി കയ്യിന്റെ മസിലിൽ കടിച്ചു,,,

 

” ആ,,,,, ഡി കടിവിടടി പട്ടി ” ന്നുംപറഞ്ഞിട്ട് വളെ ഞാൻ കൊടഞ്ഞിട്ട് ബെഡിലെ യെന്റെസൈഡിലേക്കിട്ടു,,,, പെട്ടന്നവൾ ബെഡിൽ നിന്നുമിറങ്ങി യെന്റെ കയ്യീ കിട്ടാത്ത വിധത്തി മാറി നിന്നു,,,

 

” യിതിനുള്ളെ ഞാൻ നിനക്ക് തരണ്ട് യിപ്പോളല്ല,, നീയോർകാ പുറത്ത്,,, അതോർമ വച്ചോണ്ടിട്ടാ,,, ”

 

” ഈൗ,,, ” അവൾ പല്ലെല്ലാം കാണിച്ചെന്നെ കളിയാക്കി ചിരിച്ചു,,, ഞാനിപ്പോ എണീറ്റവളുടെയടുത്തോട്ട് പോയാ മുഖത്തുള്ളത് കാണുമെന്നുള്ളതോണ്ട് ഞാനവിടെ തന്നേ കിടന്നു,,,

 

കുറച്ചേഴിഞ്ഞിട്ടും ഞാനവളെയൊന്നും ചെയ്യാത്തത് കണ്ടപ്പോ വീണ്ടുമവൾ ന്റെ അടുത്തെന്നെ ബെഡിൽ വന്നു കിടന്നു,,,

 

” അതേയ് ഏട്ടാ നമ്മക്കെയ് കോംപ്രമൈസ്സാകാം,,, ഞാ മ്പാവൂല്ലേ ഇനിയൊന്നും ഞാ ചെയ്യില്ല അടങ്ങിവിടെ കിടന്നോളാ,, ഹമ് ” വളരെ നിഷ്കൂ വായിട്ടേന്നോടവളഭേക്ഷിച്ചു,,, ഞാനുമ്പിന്നെയത് വല്ല്യകാര്യക്കാനും നിന്നില്ല,,, ഇത് ഞങ്ങൾ ഏട്ടനുമനിയത്തിയും എപ്പോളുമിണ്ടാവണതാണ്,,,

 

” അപ്പോ പ്രേശ്നമൊന്നുമില്ലല്ലോ ” അവളെന്നോട് ചോദിച്ചപ്പോ ഞാനൊന്ന് പുഞ്ചിരിച്ചു,,, അത് കണ്ടപ്പോ അവൾക്കു സമാധാനായി,,,

 

” ആ പിന്നേ ന്നത്തെ പാർട്ടിക്കെന്തേക്കാർന്നു ഫുഡ്‌ ”

 

” അങ്ങനെ അത്തിക്കൊന്നുല്ലടി,, കുഴിമന്തീം അൽഫാമും പിന്നേ ജ്യുസും അത്രേന്നെ ”

 

” ഹോ അതായിരുന്നോ പാർട്ടി,,, ഹല്ലാ ഏട്ടനൊന്ന് അങ്ങോട്ട് ചെരിഞ്ഞു കിടന്നേ,,, ” അവൾ പറച്ചിലും എന്നേ തിരിച്ചു കിടത്തലും ഒപ്പമായിരുന്നു,,, എനിക്കൊന്നും ചെയ്യാംപറ്റീല ന്റെ മുഖത്തുള്ളടയാളമവൾ കണ്ടു,,,

 

” യിതെന്തായേട്ടാ മുഖോക്കേ ചുവന്നു കിടകിണേ,, “

9 Comments

  1. ✖‿✖•രാവണൻ ༒

    ?❤️

  2. Kollam, nxt part waiting

  3. കൊള്ളാം..എഴുത്ത്ന ന്നായിട്ടുണ്ട്….. വല്ലവനും കൊള്ളേണ്ട അടി ഇരന്നു വാങ്ങിക്കുന്ന നായകൻ….

  4. നന്നയിട്ട് ഉണ്ട് തുടക്കം

  5. ശശി പാലാരിവട്ടം

    അടിപൊളി…വെയ്റ്റിംഗ് ഫോർ നെക്സ്റ്റ്

Comments are closed.