Because it’s the… [It’s me] 147

“മ്മ് അവളെന്നെ,,, ഞാനിങ്ങോട്ട് കേറിയപ്പോ അറിയാണ്ടവളെയൊന്ന് ഇടിച്ചു അത് മാത്രമോർമയുണ്ട് പിന്നെന്താ ണ്ടായെന്നറീല,,, ”

 

“എന്നിട്ടവളെവിടെ,,”

” ആ,,, ” ഞാൻ രണ്ട് തോളും പൊക്കിപറഞ്ഞു,,,,

 

അവർ പെട്ടെന്നെന്നേ റെസ്റ്റോറന്റീ നോക്കി,,, പക്ഷേ അവളെയവിടെയൊന്നും കണ്ടീല,,,,

” അവൾ പോയെന്നാ തോന്നണേ,,, ശ്ശെ ” ഹുസൈൻ

 

” അല്ല നിന്നേ തല്ലിയിട്ടും നിയവളെ ഒന്ന് പൊട്ടിക്കേ അല്ലെങ്കി രണ്ട് ഫിറ്റാക്കേലും ചെയ്തോ,,, ” രാഹുൽ

” മ്ച്ചും,, ” ഞാൻ ചുമൽ കൂചിയില്ലാന്ന് പറഞ്ഞു,,,

 

” വെരീ ഗുഡ്,,, അങ്ങനെതന്നേ ചെയ്യണം പോങ്ങൻ,,, ” എന്നെ പുച്ഛിച്ചു കൊണ്ടജു പറഞ്ഞു,,,, മറ്റുരണ്ടാളേ മോത്തുമതെ പുച്ഛമുണ്ട്,,,

 

” ഹാ ഇങ്ങക്കത് പറയാ,,, ആ അടികൊണ്ടേ ഞാനാ, അവൾടയാ യൊറ്റടിക്ക് ന്റെ ബോധംപോവാഞ്ഞത് ഭാഗ്യം അമ്മാരിയടിയാണവൾ അടിച്ചേ,,, ഹോവ് ഓർക്കുമ്പോതന്നേ കുളിര് കോരണ് ”

 

ഞാൻ പറഞ്ഞേ കെട്ടിട്ടവർക്ക് ഒന്നുങ്കൂടി പുച്ഛം കൂടി,,,

” ഓ പിന്നേ അവൾടെടിക്ക് അത്ര പവർണ്ടാവാനാവളാര് ഭ്രൂസ്ലീടെ പെങ്ങളെ ഒന്ന് പോടെയ്,,, ” ഹുസൈൻ

 

ഇവരോട് പറഞ്ഞിട്ട് കാര്യല്യ കൊണ്ടെതെനിക്കല്ലേ അവർക്കല്ലല്ലോ,,,

9 Comments

  1. ✖‿✖•രാവണൻ ༒

    ?❤️

  2. Kollam, nxt part waiting

  3. കൊള്ളാം..എഴുത്ത്ന ന്നായിട്ടുണ്ട്….. വല്ലവനും കൊള്ളേണ്ട അടി ഇരന്നു വാങ്ങിക്കുന്ന നായകൻ….

  4. നന്നയിട്ട് ഉണ്ട് തുടക്കം

  5. ശശി പാലാരിവട്ടം

    അടിപൊളി…വെയ്റ്റിംഗ് ഫോർ നെക്സ്റ്റ്

Comments are closed.