Because it’s the… [It’s me] 147

 

ആരുടെ മേതാണിടിക്കാൻ പോയെന്നറിയാ വേണ്ടി മുന്നോട്ട് നോക്കിയപ്പോളാണ് മ്മടെ റൈഡർ ഗേളിനെ മുന്നീ കണ്ടേ,,,,

 

പക്ഷേയാ കണ്ടതേയോർമയുള്ളൂ,,, അവ് പിന്നേ ഫുള്ളായിട്ടൊരു ഇരിട്ടായിരുന്നു,,, വേറൊന്നുല്ല അവളെന്നെ പൊട്ടിച്ചതെന്നെ,,,

രണ്ടുമൂന്നു സെക്കെന്റെടുത്തുവാ ഇരുട്ടീന്ന് പോറത്തോട്ട് വരാൻ,,, അപ്പോളേക്കുമവളവിടന്ന് പോയാർന്നു,,,

 

ചെവീകൂടി ട്രെയിൻ പോണ പോലെ കീ ന്നോരോച്ച മാത്രള്ളൂ തല കോടഞ്ഞിട്ടൊന്നും റെഡിയാവണ്ടേ പണ്ടാറാം,,, വേദനയൊന്നും തോന്നണില്ല കാരണം അടി കിട്ടിയോടം മരവിച്ചവസ്ഥയാണ്,,,

 

ഹോ ഒരു പെണ്ണിന്റെ അടിക്കിത്ര സ്ട്രോങ്ങാന്ന് ഇങ്ങൾ ചിന്തിച്ചീലെ,, ഞാഞ്ഞും ചിന്തിച്ചു പോയി,,,

 

എന്റയാ നിർത്തോം കണ്ടോണ്ടാണ് കൂട്ടാര് വരണേ,,,

 

” ന്താടാ പറ്റിയെ,,, നീ എന്തായിങ്ങനെ കിളി പോയ പോലെ നിക്കണേ ” ഹുസൈൻ

അവൻ ചോദിച്ചപ്പോ ഞാനെന്റെ ഇടത്തെ ചെവീലമർത്തി പിടിച്ചു അപ്പോളാണ് ചെവീനുള്ള ശബ്‌ദം പോയേ,,,

 

” ഇതെന്താടാ നിന്റെ മുഖോക്കെ ചോന്നിരിക്കുന്നെ,,, ല്ലനിതിനിടക്ക് നീ വല്ല കഞ്ചാവും അടിച്ച ” രാഹുൽ

“അയിന് കഞ്ചാവടിച്ച മുഖം ചോവക്കോ ” അജിത്

 

” അല്ലത് ഇവനിങ്ങനെ നിക്കണേ കണ്ടോണ്ട് ചോതിച്ചതാ,,, ന്താടാ കാര്യമ്പറയ് ”

 

” ഡാത് നമ്മള് നേരത്തെ കണ്ടീലെയാ പെണ്ണെന്നെ തല്ലിയടാ ”

” ആര് ആ മറ്റേ റൈഡർ കൊച്ചേ,, അവളെന്തിനാ അന്നേ തല്ലിയേ ”

9 Comments

  1. ✖‿✖•രാവണൻ ༒

    ?❤️

  2. Kollam, nxt part waiting

  3. കൊള്ളാം..എഴുത്ത്ന ന്നായിട്ടുണ്ട്….. വല്ലവനും കൊള്ളേണ്ട അടി ഇരന്നു വാങ്ങിക്കുന്ന നായകൻ….

  4. നന്നയിട്ട് ഉണ്ട് തുടക്കം

  5. ശശി പാലാരിവട്ടം

    അടിപൊളി…വെയ്റ്റിംഗ് ഫോർ നെക്സ്റ്റ്

Comments are closed.