Because it’s the… [It’s me] 147

ഞാനത്തിലേകെന്നെ നോക്കി എവിടെണന്ന് ആലോചിച്ചോണ്ടിരികുമ്പോയേകുമാവൾ ബുള്ളറ്റ് പാർക്ക് ചെയ്തു തലയിൽ നിന്ന് ഹെൽമെറ്റ്‌ ഊരി തല രണ്ട് സൈഡിലേക്കൊന്ന് കുടഞ്ഞു,,, അപ്പോളവളുടെ പോണീടെയിലായിട്ട് കെട്ടിയ മുടി രണ്ടു സൈഡിലേകുമ്മായി ആടികളിച്ചു,,, അവളെ കാണാനൊക്കെയൊരു മൊഞ്ചുണ്ട്,,,

 

ഹെൽമെറ്റ്‌ ബൈക്കിൽ തന്നേ ക്ലിപ്പിട്ട് വച്ചിട്ടവളകത്തേക്ക് നടന്നു,,, ഇത്രേം നേരമാലോചിച്ചിട്ടും ബുള്ളറ്റിന്റെ കാര്യമോർമ വരത്തോണ്ട് ഞാനുമുള്ളിലേക്ക് നടന്നു,,, ആരുന്തെറ്റിദരിക്കരുത് ഒരു പെണ്ണിനെ കണ്ടപോയേക്കും വാലുമ്പൊക്കി കോഴികളെ പോലെ പോയതല്ലാട്ടോ ഞാൻ,,,

 

റെസ്റ്റോറന്റിന്റെയുള്ളീ കേറി ഫ്രണ്ട്സിരിക്കുന്ന ടേബിളിലെയൊരുസീറ്റി ഞാനും കേറിയിരുന്നു,,,

 

” ഏതാടാ ഇപ്പൊ ആപോയ പെൺകൊച്ചു,,, കാണാനടി പൊളിയാണല്ലേ,,, ” ഞങ്ങടെ കൂട്ടത്തിലുള്ള കോഴി രാഹുലാണത് ചോദിച്ചേ,,,

 

” ആവോറിയാമ്പാടില്ല ഒരു വിന്റെജ് ബുള്ളറ്റിലാണ് കക്ഷി വന്നത് ” ഞാമ്പറഞ്ഞു,,,

 

” യേ അപ്പോളാള് കൊള്ളാലോ,,, ” അജിത്.

” ന്തേ മോനെ നിനകൊന്ന് ലൈൻ വലിച്ചുനോക്കണോ,,, ” ഞാൻ.

” യ്യോ വേണ്ടായേ ഞാവെറുതെ ചോയിച്ചാണെ,,, ”

“അത് ചിലപ്പോ വല്ല ഐകില്ലർ വർഷയോ ഹെൽമെറ്റ്‌ ക്വീനോ മറ്റൊവാകും,,, കണ്ടിട്ട് നിക്കങ്ങനെയാ തോന്നുന്നേ,,,”ഹുസൈൻ,,

അങ്ങനെയവളെ പറ്റിയും മല്ലാത്തതുമൊക്കെ ഞങ്ങൾ സംസാരിച്ചിരുന്നു,,

 

ഇതിനിടക്ക് അവളെ ഞാനിടക് ശ്രെദ്ധിക്കുന്നുണ്ട് വല്ലാണ്ട് കാര്യായിട്ടല്ലാട്ടോ,,, ചുമ്മാ യാഥാർഷികമാന്നാ പോലെ,,,

 

ഫുഡും തട്ടി ഒരു എമ്പകവും വിട്ട് ഞാനത്യന്തന്നെ കൈകഴുക്കാനായി വാഷ് റൂമിലേക്ക് നടന്നു,,, അതിനുള്ളിലേക് കടക്കാനികുമ്പോളാണ് ഞാനാരുടെയോ മേത്തിടിച്ചു വീയാമ്പോയെ,,, പെട്ടെന്നടുത്തുള്ള ചുമരീലൊരു പിടുത്തം കിട്ടിയൊണ്ട് വീണീല,,,

9 Comments

  1. ✖‿✖•രാവണൻ ༒

    ?❤️

  2. Kollam, nxt part waiting

  3. കൊള്ളാം..എഴുത്ത്ന ന്നായിട്ടുണ്ട്….. വല്ലവനും കൊള്ളേണ്ട അടി ഇരന്നു വാങ്ങിക്കുന്ന നായകൻ….

  4. നന്നയിട്ട് ഉണ്ട് തുടക്കം

  5. ശശി പാലാരിവട്ടം

    അടിപൊളി…വെയ്റ്റിംഗ് ഫോർ നെക്സ്റ്റ്

Comments are closed.