Because it’s the… [It’s me] 147

 

പിന്നേ ഒന്നും നോക്കാതെ പിൻതിരിഞ്ഞു പോകുന്ന അവളുടെ അടുത്തേക്ക് വേഗം ഓടി ചെന്ന് ഷോൾഡറിൽ കൈവച്ചു വിളിക്കാൻ നിന്നതും അടുത്ത സെക്കന്റിലവൾ എന്റെ കൈ തിരിച്ചു പിടിച്ചു മലർത്തിയൊരോറ്റയടി നിലത്തേകെന്നെ,,,,

 

പൊന്നേ എന്റെ പൊറം മൊത്തമായി പൊളിഞ്ഞെന്നാണ് തോന്നിയത്,,,, അതും പോരാഞ്ഞവൾ എന്റെ മുഖത്തേക്ക് പഞ്ച് ചെയ്യാനായി നിന്നതും ” വാമിയേച്ചീ,,, ” ന്ന് കണ്ണും പൂട്ടി ഉറക്കെ വിളിച്ചു,,,,

 

കുറച്ചു നേരമായിട്ടും ഒന്നും സംഭവിക്കാത്തത് കണ്ടപ്പോ ഞാൻ രണ്ടു കണ്ണും തുറന്ന് നോക്കി,,, ആ കണ്ണുകളിൽ നെട്ടലോ ആശ്യര്യമോ അങ്ങനെ പറയാൻ കഴിയാത്തൊരു ഭാവം,,,,

 

തലക്കെന്തോ വല്ലാത്ത ഭാരവും മുടിയിലൊക്കെ നനവും തട്ടുന്നതറിഞ്ഞു കൈ തലയുടെ ബാക്കിൽ വച്ചു നനവ് ഒപ്പി എന്താണ് നോക്കിയപ്പോളാണ് കൈയിൽ ചോര,,, അതികം താമസിയാതെ എന്റെ ബോതവും പോയി,,,,,

 

***

അപ്പൊ പിന്നേ കാണാം

 

 

9 Comments

  1. ✖‿✖•രാവണൻ ༒

    ?❤️

  2. Kollam, nxt part waiting

  3. കൊള്ളാം..എഴുത്ത്ന ന്നായിട്ടുണ്ട്….. വല്ലവനും കൊള്ളേണ്ട അടി ഇരന്നു വാങ്ങിക്കുന്ന നായകൻ….

  4. നന്നയിട്ട് ഉണ്ട് തുടക്കം

  5. ശശി പാലാരിവട്ടം

    അടിപൊളി…വെയ്റ്റിംഗ് ഫോർ നെക്സ്റ്റ്

Comments are closed.