Because it’s the..4 [It’s me] 230

” അല്ലടാ എന്താ സംഭവിച്ചേ,, എങ്ങിനെയാ ആക്സിഡന്റായെ,, ”

” ആ അതോ ഞാനെ പുല്ലൂരിൽ നിന്ന് വരുമ്പോ ഒരു ചായ കട കണ്ട് ബൈക്ക്നിർത്തി റോഡ് മുറിഞ്ഞു കടന്നതാ അപ്പോരു വളവ് തിരിഞ്ഞു പെട്ടെന്ന് വന്നു ഞാൻ കണ്ടില്ല ആ കറന്നെ ഇടിച്ചിട്ട് നിർത്താതെ പോയി,, അപ്പോ അവിടെയുണ്ടാർന്ന ഇവളാണ് എന്നേ രക്ഷിച്ചേ,, ല്ലേ വാമിക ചേച്ചി ” അവസാനം ഞാൻ പറഞ്ഞത് കുറച്ചു കടുപ്പിച്ചാണ് അതുമവളെ നോക്കി,,,

 

അപ്പോഴാണ് ഹുസൈൻ വാമികയെ ശ്രെദ്ധിക്കുന്നത്,, അവന്റെ മുഖത്ത് അവളേ കണ്ടൊരു ചൂയ്ന്നൊരു നോട്ടം നോക്കി,,, ആളെ ഓർത്തെടുക്കുന്ന പോലെ കണ്ണൊന്നടച്ചു നെറ്റി തടവി,, എന്നിട്ട് വീണ്ടുമവളെ നോക്കി ആളെ മനസിലായന്ന പോലെ എന്നേ ഒരു നോട്ടവും ഒപ്പമൊരു ചോദ്യവും,,,

 

” ടായിതവളല്ലേ അന്ന് ഞമ്മൾ റെസ്റ്റോറന്റീ കണ്ട പെണ്ണ്,,, ഇവളല്ലേ അന്ന് നിന്നേ മോന്തകിട്ടൊന്ന് പൊട്ടിച്ചിട്ട് മുങ്ങിയത്,,, ” ഞാനവനോട് പറയല്ലേന്ന് തലകൊണ്ടും കണ്ണ് കൊണ്ടും കാണിച്ചെങ്കിലും ആ നാറിയത് കണ്ടില്ലാന്ന് മാത്രല്ല മുഴുവനിവിടെ അമ്മയുടെ മുന്നിൽ കൊട്ടി തെണ്ടി,,,

 

എല്ലാം തീരുമാനമായി എന്ന പോലെ ഞാനും വാമിയും അമ്മയേ നോക്കി,,, അപ്പോ ആ മുഖത്തുണ്ട് ആശര്യവും പറഞ്ഞത് കറക്റ്റ് മനസിലാവാത്തത് പോലെയുള്ള നിപ്പും,,,

 

സഭാഷ്‌,, ഞാൻ കൃതാക്ഞനായി,,

 

****

 

എനിക്ക് വേണ്ട പെട്ടെരാൾ ഹോസ്പിറ്റലിലാണ് അവിടെന്ന് ഇല്ലാത്ത സമയം ഉണ്ടാക്കി എഴുതിയതാണിത്,, ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ആവാതെ ബാക്കി എഴുതാൻ ഒക്കില്ല പ്ലീസ് അണ്ടർസ്റ്റാൻഡ് മി,,, പറ്റുന്ന വേഗത്തിൽ അടുത്തത് പോസ്റ്റാം

 

 

 

9 Comments

  1. ✖‿✖•രാവണൻ ༒

    ❤️?❤️❤️

  2. Feminist kadhanallo nayakanoru pottanum

  3. Take time bro, no need to rush!
    wishing a speedy recovery for the hospitalized relative of yours.

  4. Veruthe adivangan avan chenda onnum allalo oranam arinju avalkku kodukkanam ennu ആണ് എന്റെ abhiprayam

  5. Ayikote tym eduthit mathi

    But next idMbo pages kutannam

  6. ❤❤❤❤❤❤❤❤❤

  7. Nannayitt und speed kudiyapole

  8. Kollam bro nannayitund samayameduth payye ezhuthiyal mathi

Comments are closed.