കണ്ണില്ലാണ്ട് ആകുമ്പോയേ അതിന്റെ വില മനസിലാകൂ എന്ന് പറയുന്നത് എത്ര ശെരിയാണ്,, അവള് പോയപ്പോഴാണ് അവളുടെ വില മനസിലായത്,,,
എങ്ങനെയായാലും കാലം മായ്കാത്ത മുറിവുകലുമില്ല ഓർമകളുമില്ല,, പതിയെ ഞാനുമവളെ മറന്ന് തുടങ്ങി,,, അച്ഛന്റെ കാര്യത്തിലാണെ അന്നാ വീണയകൽച്ച തുടരുന്നുണ്ട്,,, പക്ഷേയാകൽ ച്ച എന്തിനാന്നറീല,,, വലുതായപ്പോ എന്തിനുമേതിനും അമ്മയേ സമീബിച്ചത് കാരണമാകും,,
അച്ഛനോട് ദേഷ്യമൊന്നുമിപ്പോൾ ഇല്ല അതെല്ലാം മാറിയിരുന്നു,, വർഷങ്ങളായില്ലേ അതൊക്കെ സംഭവിച്ചിട്ട്,,, അച്ഛനോട് പണ്ടത്തെ പോലെ സംസാരിക്കാറില്ല ആവശ്യങ്ങൾക് മാത്രം സംസാരിക്കുള്ളു,,, സാധാരണ ആമ്പിള്ളേർ അച്ഛനോട് കാണിക്കുന്ന ഒരു ഒരു ഇതില്ലേ ആ അതേന്നെ,,,
കാലങ്ങൾ പോകുന്തോറും വീട് നിന്നിരുന്ന പരിസരം റോഡിന്റേം മറ്റുമൊക്കെ വികസനം വരാൻ തുടങ്ങിയതോടെ അവിടെയുള്ള ഭൂമിക്ക് മാർക്കറ്റ് കൂടി തുടങ്ങി,,,
അതച്ചൻ മനസിലാക്കി അവിടെന്ന് കുറച്ചു ഉള്ളിലോട്ടു മാറി സ്ഥലം വാങ്ങിയിട്ടവിടെ വീട് വച്ചു,,, ആ വീട്ടിലേക്കു താമസം മാറിയതോടെ പഴയ വീടുണ്ടായിരുന്നിടത്ത് ബിൽഡിങ് കെട്ടി പുതിയൊരു കോംപ്ലക്സ് പണിതു,,,
അതിലെ ഗ്രൗണ്ട് ഫ്ലോറിലേ കുറച്ചു മുറികളെടുത്ത് അച്ഛൻ സൂപ്പർ മാർക്കറ്റ് തുടങ്ങി ബാക്കി വാടകക്ക് കൊടുക്കുകയും ചെയ്തു,,,
ഈ കാര്യങ്ങൾക്ക് ഒക്കെ കൂടേ അച്ഛനൊരു കൊല്ലത്തോളം നാട്ടിൽ നിന്നിട്ട് വീണ്ടും തിരിച്ചു പോയി,,,
___
പഴയ കാര്യങ്ങൾ ഓർത്ത് കൊണ്ടിരിക്കുമ്പോളാണ് അമ്മ റൂമിലേക്ക് കടന്ന് വന്നത്,,, പ്രതീക്ഷിക്കാത്തയൊരാൾ കൂടെ അമ്മയുടെയൊപ്പം ഉണ്ടാർന്നു,,, ഹുസൈൻ,,
” ഹാ അഭി ഇപ്പൊങ്ങനെയുണ്ട് പെതോണ്ടോ,,, ”
” ആ വേദന കുറവുണ്ടെടാ,,, അല്ല നീയെങ്ങനെ ഞാനിവിടെയുണ്ടെന്നറിഞ്ഞു ”
” അതോ,, ഞാൻ നിന്റെ ഫോണിലേക്കു വിളിച്ചിരുന്നു അപ്പോ ഫോണെടുത്തത് അമ്മയാ,,, നീ ഹോസ്പിറ്റലിൽ ആക്സിഡന്റയി കിടക്കാണന്നമ്മ പറഞ്ഞിട്ട് എന്താന്നറിയാൻ വന്നതാ,, ”
” ഹോ അങ്ങനെ അറിഞ്ഞതാലേ,, ”
❤️?❤️❤️
Feminist kadhanallo nayakanoru pottanum
Take time bro, no need to rush!
wishing a speedy recovery for the hospitalized relative of yours.
Veruthe adivangan avan chenda onnum allalo oranam arinju avalkku kodukkanam ennu ആണ് എന്റെ abhiprayam
Ayikote tym eduthit mathi
But next idMbo pages kutannam
❤❤❤❤❤❤❤❤❤
Super
Nannayitt und speed kudiyapole
Kollam bro nannayitund samayameduth payye ezhuthiyal mathi