Batman : Lost Smile [Arrow] 1524

ആ സമയത്ത് ആണ് ഒരു സത്യം ബ്രൂസ് മനസ്സിലാക്കിയത്. താൻ ഇട്ടിരിക്കുന്നകൊട്ട്, കയ്യിൽ പിടിച്ചിരിക്കുന്ന പിസ്റ്റൾ  ഇതൊക്കെ ആയിരുന്നു അന്ന് ആ കൊലയാളി ഇട്ടിരുന്നത്. ബ്രൂസിന്റെ ഉള്ളിലൂടെ ഒരു മിന്നൽ കടന്ന് പോയി.

‘ അപ്പൊ… അപ്പൊ… ഞാൻ….’  ബ്രൂസ് സ്വയം മന്ത്രിച്ചു. പിന്നെ തിരികെ നടന്നു. എന്നാൽ അയാൾ പാതിയിൽ നടത്തം നിർത്തി, തിരിഞ്ഞു നിന്നു.

‘ ഇപ്പൊ ഞാൻ തിരികെ പോയാൽ, എന്റെ അച്ഛനും അമ്മയ്ക്കും ഒന്നും സംഭവിക്കില്ല. അങ്ങനെ നടന്നാൽ ബ്രൂസ്, Batman  ആവില്ല. ഭാവിയിൽ ഡാർക്ക്‌ സൈഡ് വരുമ്പോൾ batman ഇല്ലായെങ്കിൽ, ജസ്റ്റിസ് ലീഗ് ന് ഡാർക്ക്‌ സൈഡിനെ തോൽപ്പിക്കാൻ ആവില്ല, ക്ലർക്കും ഡയാനയും ബറിയും എല്ലാം ഡാർക്ക്‌ സൈഡിന്റെ കൈ കൊണ്ട് മരിക്കും. ഭൂമി മുഴുവൻ നശിക്കും. സൊ…. ഞാൻ ഇത് ചെയ്തേ പറ്റു.’  ബ്രൂസ് തിരിഞ്ഞു അവരുടെ നേരെ ചെന്നു. കുഞ്ഞു ബ്രൂസിനെ കൈപിടിയിൽ ആക്കി. വിറക്കുന്ന കൈ കൊണ്ട് മാർത്തയുടേം തോമസിന്റേം നേരെ തോക്ക് ചൂണ്ടി. അവർ രണ്ടുപേരും ഭയന്നു.

” എന്റെ മോനേ ഒന്നും ചെയ്യരുത് ഞാൻ എന്ത് വേണേലും തരാം ” തോമസ് ബ്രൂസിനോട് പറഞ്ഞു, കൊട്ടിന്റ ഉള്ളിൽ കൈ ഇട്ടു. അന്നേരം വെടി പൊട്ടി. മാർത്തയുടെ നെഞ്ചിൽ നിന്ന് ചോര ചീറ്റി.

” യൂ ബാസ്റ്റഡ് ” എന്ന് അലറികൊണ്ട് തോമസ് ബ്രൂസിന്റെ നേരെ വന്നു. ബ്രൂസ് വീണ്ടും നിറയൊഴിച്ചു. തോമസിന്റെ ദേഹത്തു നിന്ന് ചോര ബ്രൂസിന്റെ മുഖത്ത് വീണു.

ബ്രൂസിന്റെ ശരീരം മുഴുവൻ വിളറി വെളുത്തു. മുഖത്തുവീണ ചോര കൊണ്ട് ബ്രൂസ് തന്റെ മുഖത്ത് ചിരിക്കുന്ന വാ വരച്ചു, പിന്നെ അട്ടഹസിച്ചു ചിരിച്ചു കൊണ്ട് ഇരുട്ടിൽ മറഞ്ഞു.

ഇതൊക്കെ മരവിച്ച കണ്ണുകളോടെ കണ്ട് നിൽക്കാനേ കുഞ്ഞു ബ്രൂസിന് ആയുള്ളൂ.

….

36 Comments

  1. So that’s the begining of joker and batman…At the same night, same place..And it’s a time loop…Nice Theory…

  2. സൂപ്പർ വെറൈറ്റി ബ്രോ..
    എന്തോ സങ്കല്പ്പം ആണ് നിങ്ങടെ… ഒരു രക്ഷയും ഇല്ല… വേറെ ലെവൽ ആക്കി കളഞ്ഞു… ഞാൻ ഒരു ടൈം ഇൻവെർസ് parodox പ്ലാനിങ് ആരുന്നു.. അപ്പോൾ ആണ് ഇത് കണ്ടത്… simply സൂപ്പർബ് തിങ്കിങ്… hatsoff ❤️

  3. നൈസ്….

  4. Dark with Batman ❤❤❤❤powli

  5. ഖുറേഷി അബ്രഹാം

    flash: what are your superpowers again?
    Bruce Wayne: I am Rich.

    Batman ന് പ്രേതെക ഒരു കഴിവും ഇല്ല.
    ബാറ്റ്മാന്റെ പാസ്റ്റിൽ ഇങ്ങനെ ഒരു സംഭവം ഒട്ടും പ്രേതീക്ഷിച്ചില്ല. എന്തായാലും നന്നായിരുന്നു.

    | QA |

  6. കാളിദാസൻ

    ഹോ.. എന്റെ മോനെ.. പൊളി…, ???വേറെ ലെവൽ ????

  7. ????????❤️?❤️?

  8. മേനോൻ കുട്ടി

    I W Arrw

    1. *arrow!

  9. ആരോ??? ഇത് മതി ഇത് മതി??
    ഒട്ടും പ്രതീക്ഷിച്ചില്ല

  10. Ningale sammathikkanam
    Ennalum mood poyi

    1. എന്ത് പറ്റി മോനൂസേ?????

  11. Gaming., Superhero., Fantasy , സാധാ ജീവിതം……….. ഇയ്യാര ശെരിക്കും!❤️❤️❤️

    Ps: കടുംകെട്ട് എന്തായി (?) hope health ഒക്കെ സെറ്റ് ആണല്ലോ le!

    1. ഞാൻ ആരാ… ആ ചോദ്യം അങ്ങ് ഇഷ്ട്ടപ്പെട്ടു, പക്ഷെ മറുപടി പറയാൻ അറിയില്ല ?

      കടുംകെട്ട് വരും, part 10 ഇത്തിരി സ്‌പെഷ്യൽ ആയിരിക്കും, നിങ്ങൾ അറിയാൻ ആഗ്രഹികുന്ന ഒരു ചോദ്യത്തിന് ഉത്തരം അതിൽ ഉണ്ട്. എന്നാവും വരുക എന്ന് മാത്രം ചോദിക്കരുത്??

      ഹെൽത്ത് കുഴപ്പം ഒന്നുമില്ല, ക്യാമ്പിൽ സുഖം ആണ്, സമയാസമയം നല്ല ഫുഡ്ഡ്, വിശ്രമം, പരമസുഖം. എവിടെ തിരിഞ്ഞാലും ആളുകൾ ആണെന്ന പ്രശ്നം മാത്രമേ ഉള്ളു. ഒരു പ്രൈവസി ഇല്ല.

  12. ഇങ്ങള് ഒരു വല്ലാത്ത മനുഷ്യൻ തന്നെ..??

    ഇറങ്ങുന്ന എല്ലാ സ്റ്റോറിയും ഒന്നിനൊന്ന് മെച്ചം…….

    ????????

    1. താങ്ക്സ് മുത്തേ ?

  13. ഇമ്മാതിരി ഒരു തീം ഒട്ടും പ്രതീക്ഷിച്ചില്ല… സംഭവം എന്തായാലും പൊളിച്ചു.. നിങ്ങടെ ഇപ്പോൾ വരുന്ന എല്ല്ലാ കഥയും അന്യായം ആണ്…. ഇനിയും ഇത് പോലുള്ള വെറൈറ്റികൾ പ്രതീക്ഷിക്കുന്നു???

    1. ഉറപ്പായും വരും ??

  14. Ingane oru theme pratheekshichilla
    Kollam kalaki
    Variety sadhanam

    1. താങ്ക്സ് മുത്തേ
      ജോക്കർ ??

  15. ആരോ .. വേറെ ലെവൽ ഇപ്പോ എഴുതുന്നത് ഓക്കേ വേറെ ലെവൽ stories anallo. Onnum parayan illa.❤️❤️

    1. ഇതൊക്കെ നേരത്തെ എഴുതി ഇട്ടിരിക്കുന്നതാ, ഇത് batman day ക്ക് fb യിൽ ഇട്ടതാ.

      ഫാന്റസി വായനക്കാർക്ക് ഇഷ്ടമാവുമോ എന്ന് അറിയാത്ത കൊണ്ട് പ്രസിദ്ധീകരിക്കാതെ വെച്ച കഥളിൽ ചിലത് ആണ് ഇതൊക്കെ ?

  16. എന്റെ പൊന്നെ… വേറെ ലെവൽ.. ??❤️

    1. കാമുകാ ഇഷ്ട്ടമായി എന്ന് അറിഞ്ഞത് തന്നെ സന്തോഷം ??

  17. Iyyaakkithevidannaa inganoro….ssho..

    1. മുത്തേ ??

      ഞാൻ ഒരു comic നേർഡ് ആണ് ?

  18. കൊള്ളാം ചേട്ടൻ ?? triangle മൂവി കണ്ട ഫീൽ ആണ്

    1. ജോനാസ്, triangle കണ്ട ഫീൽ എന്നൊക്ക പറയുമ്പോൾ ????

  19. തുമ്പി?

    Sonthe bruce converts to joker right??

    Hey am a newbie to the dc world. I okky see some movies thats all!!

    1. തുമ്പി?

      *only

    2. തുമ്പി Dc ജോക്കറിന് ഒരു കൃത്യമായ ഒരു orgin കൊടുത്തില്ല. ഓരോ സിനിമകളിലും comic ളും ഒക്കെ ഓരോ കഥകൾ ആണ്.

      Joaquin Phoenix ന്റെ ജോക്കർ (2019)ന് ആണ് ആദ്യ മായി പ്രോപ്പർ ആയിട്ട് ഉള്ള ഒരു background സ്റ്റോറി കൊടുത്തിട്ടുള്ളത്. Heath Ledger ന്റ ഒക്കെ ജോക്കർ ഓരോ സമയത്ത് ഓരോ കഥയാണ് പറയുന്നത്. Comic ളും അവസ്ഥ വത്യസ്തം അല്ല

      Flash point paradox ൽ ബ്രൂസ് ആണ് മരിക്കുന്നത്, അച്ഛൻ തോമസ് batman ആകും, മകന്റെ മരണം കണ്ടു തളർന്നു നിന്ന അമ്മ മാർത്ത വട്ടായി ജോക്കർ ആവുന്നു,

      സൊ എങ്കിൽ എന്ത് കൊണ്ട് ബ്രൂസ് തന്നെ ജോക്കർ ആയികൂടാ എന്ന ചിന്ത ആണ് ഈ കഥയായി മാറിയത്.

      Batman ഉണ്ടാവാൻ വേണ്ടി ബ്രൂസ് തന്നെ ടൈം ട്രാവൽ ചെയ്തു വന്ന് അവന്റെ അച്ഛനേം അമ്മയെയും കൊന്നത് ആണെങ്കിലോ എന്ന് ആരോ ഇട്ട കമന്റ് ആണ് എനിക്ക് ഈ പ്ലോട്ട് ഡവലപ്പ് ചെയ്യാൻ സഹായിച്ചത്.

      ഞാൻ പറഞ്ഞു വന്നത് എന്ത് എന്നാ ബ്രൂസ് ജോക്കർ ആയി മാറി എന്നത് എന്റെ തിയറി ആണ്, അല്ലേൽ ഞങ്ങളെ പോലെ ഉള്ള ഫാൻസ്‌ ന്റെ തിയറി ആണ്. അല്ലാതെ comic ആയി ബേസ് ഒന്നുമില്ല.

    3. What the……. പണ്ട് ഞാനും എന്റെ ഒരു ഫ്രണ്ടും പാതിരാത്രി ഹോസ്റ്റലിന്റെ ടെറസിൽ കേറി ഇരുന്ന് ഫ്ലാഷ് paradox, infinite world ഒക്കെ ഡിസ്കസ് ചെയ്ത കൂട്ടത്തിൽ ബാറ്റ്മാന്റെ എത്തിക്സ്സ്ഉം ജോക്കർ ഇനെ പറ്റിയും ഒക്കെ സംസാരിച്ചപ്പോൾ പറഞ്ഞ ഒരു ഐറ്റം ആണ് മോനെ ഇജ്ജ് ഈ എഴുതി വെച്ചേക്കുന്നെ.. ???????? കണ്ടപ്പോൾ തന്നെ അവന് അയച്ചു കൊടുത്തു..ഹഹ. ഇഷ്ടായി

  20. ശ്ശോ… വല്ലാത്ത കഥ ആയി പോയി ?

    ❤️♥️?

Comments are closed.