Batman : Lost Smile [Arrow] 1521

( ഇത് പണ്ട് ഒരു കമന്റ്‌ ബോക്സിൽ ആരോ പറഞ്ഞ ഫാൻ തിയറി, ഞാൻ എന്റേതായ രീതിയിൽ കഥയാക്കി എഴുതിയതാണ്.

സൊ കടപ്പാട് പേര് ഓർമ്മയില്ലാത്ത ആ വ്യക്തിക്ക്.

ഈ കഥയിലെ കഥാപാത്രങ്ങൾ dc comic ന്റെ അധികാരപരിധിയിൽ ഉള്ളവയാണ്. എനിക്ക് അവരുമായി യാതൊരു ബന്ധവും ഇല്ല ( ഞാൻ ഇതിൽ പരാമർശിട്ടുള്ള ആരെയെങ്കിലും പരിചയം ഇല്ലാഎങ്കിൽ ഗൂഗിൾ ചെയ്തു നോക്കുക ))

Batman: Lost Smile

Author : Arrow

 

പതിവ് പോലെ ബ്രൂസ് പാതിരാ കഴിഞ്ഞപ്പോൾ എഴുന്നേറ്റു. Mansion ലെ ഇരുട്ട് വീണു കിടക്കുന്ന വഴികളിലൂടെ അയാൾ നടന്നു. ഇന്ന് അയാൾ വീണ്ടും ആ വലിയ വീട്ടിൽ ഒറ്റക്കായിരിക്കുന്നു, അവന്റെ പരന്റ്സിനെ പോലെ Alfred ഉം ബ്രൂസ് നെ വിട്ട് പോയി.

ഡിക്ക് ഇന്ന് Nightwing ആണ്. Jason കൊറേ നാൾ Redhood എന്ന പേരിൽ gotham ൽ ഉണ്ടായിരുന്നു, കുറച്ച് ആയി അവനെ കുറിച്ച് അറിവ് ഒന്നുമില്ല. Barbara, അവളുടെ അച്ഛന്റെ അവസാന ആഗ്രഹപ്രകാരം Batgirl ന്റെ യൂണിഫോം ഉപേക്ഷിച് പോലീസിൽ കോൺസന്ട്രെസ്റ്റ് ചെയ്യാൻ തീരുമാനിച്ചു. Damian ഇപ്പൊ Titans ൽ ജോയിൻ ചെയ്തു.

ബ്രൂസ്ന്റെ sidekicks  മാത്രമല്ല വില്ലന്മാരും gotham വിട്ട് പോയിരിക്കുന്നു. Gotham ഇന്ന് സത്യത്തിൽ ശാന്തമാണ്. Deadshot, penguin, two face ഒക്കെ മാനസാന്തരപ്പെട്ടു. ബാക്കി ഉള്ളവരൊക്കെ ഇഹലോക വാസം വിട്ടു, അല്ലേൽ ബ്രൂസ് പറഞ്ഞു വിട്ടു. Alfred ന്റെ മരണശേഷം ബ്രൂസ് ആകെ മാറി. തോക്ക് ഉപയോഗിക്കില്ല എന്ന വാശി വിട്ടു. Gotham ക്ലീൻ ആക്കാൻ തീരുമാനിച്ചു.

ബ്രൂസ് ബാറ്റ്കേവിലെ കമ്പ്യൂട്ടറിന്റെ മുന്നിൽ ഇരുന്നു. Arkham Asylum ൽ നിന്ന് ഒരു മെസ്സേജ് വന്നിട്ടുണ്ട്. അയാൾ അത് എടുത്തുനോക്കി. Bane is no more. ഇത് കൂടി ആയതോടെ gotham പൂർണമായും ക്ലീൻ ആയി എന്ന് പറയാം. ഇനി ഒരാൾ കൂടിയേ ബാക്കി ഉള്ളു, ബ്രൂസിന്റെ…… അല്ല ബാറ്റ്മാന്റെ Archenemy Joker. ഹാർളി യുടെ മരണശേഷം ജോക്കറിനെ കുറിച്ച് കുറേനാൾ  ഒരു അറിവും ഇല്ലായിരുന്നു. പക്ഷെ ഒന്ന് രണ്ട് ആഴ്ച ആയി ജോക്കർ വീണ്ടും ആക്റ്റീവ് ആയിട്ടുണ്ട്. സ്റ്റാർ, വെയിൻ അടക്കമുള്ള  ലാബുകൾ ജോക്കർ ആക്രമിച്ചു, ഒരുപാട് എക്യുപ്മെന്റ്സ് അടിച്ചോണ്ട് പോയി.

പെട്ടന്ന് ആണ് കമ്പ്യൂട്ടർ സ്ക്രീനിൽ അലാം തെളിഞ്ഞത്. ജോക്കറിനെ സ്പോട്ട് ചെയ്തിരിക്കുന്നു. Gotham ലെ ഒരു ഒഴിഞ്ഞ കോണിലെ പഴയ ഒരു ഫാക്ടറിയിൽ. ബ്രൂസ് വേഗം അതന്നെ രാത്രിയുടെ കാവൽക്കാരന്റെ കുപ്പായം അണിഞ്ഞു, batmobile ൽ കയറി ലക്ഷ്യം നോക്കി പാഞ്ഞു. ബ്രൂസ് ആ കുപ്പായം അണിയാന് തുടങ്ങിയിട്ട് വർഷങ്ങൾ ഒരുപാടായി, joker നെ കൂടി ഇല്ലാതെയാക്കികഴിഞ്ഞാൽ  ആ കുപ്പായം ഉപേക്ഷിക്കാം എന്ന തീരുമാനത്തിൽ  ആണ് അയാൾ.

ഫാക്ടറിയിൽ എത്തി, ഒരു നിഴൽ പോലും അറിയാതെ batman ഉള്ളിൽ കയറി, joker ന്റെ ഒരു sneak attack പ്രതീക്ഷിച്ചിരുന്ന batman കണ്ടത് ഫാക്ടറിക്ക് ഉള്ളിൽ ഒരു കസേരയിൽ ഇരിക്കുന്ന 75 വയസ്സോളം പ്രായം ഉള്ള ഒരാളെ ആണ്. മുഖത്തു ചായങ്ങൾ ഒന്നുമില്ലങ്കിലും batman അയാളെ തിരിച്ചറിഞ്ഞു ജോക്കർ. മഞ്പോലെ വിളറി വെളുത്ത മുഖം, മുഖത്ത് എപ്പോഴും ഉള്ള പുഞ്ചിരിഉണ്ട്. ചുണ്ടിലും

36 Comments

  1. So that’s the begining of joker and batman…At the same night, same place..And it’s a time loop…Nice Theory…

  2. സൂപ്പർ വെറൈറ്റി ബ്രോ..
    എന്തോ സങ്കല്പ്പം ആണ് നിങ്ങടെ… ഒരു രക്ഷയും ഇല്ല… വേറെ ലെവൽ ആക്കി കളഞ്ഞു… ഞാൻ ഒരു ടൈം ഇൻവെർസ് parodox പ്ലാനിങ് ആരുന്നു.. അപ്പോൾ ആണ് ഇത് കണ്ടത്… simply സൂപ്പർബ് തിങ്കിങ്… hatsoff ❤️

  3. നൈസ്….

  4. Dark with Batman ❤❤❤❤powli

  5. ഖുറേഷി അബ്രഹാം

    flash: what are your superpowers again?
    Bruce Wayne: I am Rich.

    Batman ന് പ്രേതെക ഒരു കഴിവും ഇല്ല.
    ബാറ്റ്മാന്റെ പാസ്റ്റിൽ ഇങ്ങനെ ഒരു സംഭവം ഒട്ടും പ്രേതീക്ഷിച്ചില്ല. എന്തായാലും നന്നായിരുന്നു.

    | QA |

  6. കാളിദാസൻ

    ഹോ.. എന്റെ മോനെ.. പൊളി…, ???വേറെ ലെവൽ ????

  7. ????????❤️?❤️?

  8. മേനോൻ കുട്ടി

    I W Arrw

    1. *arrow!

  9. ആരോ??? ഇത് മതി ഇത് മതി??
    ഒട്ടും പ്രതീക്ഷിച്ചില്ല

  10. Ningale sammathikkanam
    Ennalum mood poyi

    1. എന്ത് പറ്റി മോനൂസേ?????

  11. Gaming., Superhero., Fantasy , സാധാ ജീവിതം……….. ഇയ്യാര ശെരിക്കും!❤️❤️❤️

    Ps: കടുംകെട്ട് എന്തായി (?) hope health ഒക്കെ സെറ്റ് ആണല്ലോ le!

    1. ഞാൻ ആരാ… ആ ചോദ്യം അങ്ങ് ഇഷ്ട്ടപ്പെട്ടു, പക്ഷെ മറുപടി പറയാൻ അറിയില്ല ?

      കടുംകെട്ട് വരും, part 10 ഇത്തിരി സ്‌പെഷ്യൽ ആയിരിക്കും, നിങ്ങൾ അറിയാൻ ആഗ്രഹികുന്ന ഒരു ചോദ്യത്തിന് ഉത്തരം അതിൽ ഉണ്ട്. എന്നാവും വരുക എന്ന് മാത്രം ചോദിക്കരുത്??

      ഹെൽത്ത് കുഴപ്പം ഒന്നുമില്ല, ക്യാമ്പിൽ സുഖം ആണ്, സമയാസമയം നല്ല ഫുഡ്ഡ്, വിശ്രമം, പരമസുഖം. എവിടെ തിരിഞ്ഞാലും ആളുകൾ ആണെന്ന പ്രശ്നം മാത്രമേ ഉള്ളു. ഒരു പ്രൈവസി ഇല്ല.

  12. ഇങ്ങള് ഒരു വല്ലാത്ത മനുഷ്യൻ തന്നെ..??

    ഇറങ്ങുന്ന എല്ലാ സ്റ്റോറിയും ഒന്നിനൊന്ന് മെച്ചം…….

    ????????

    1. താങ്ക്സ് മുത്തേ ?

  13. ഇമ്മാതിരി ഒരു തീം ഒട്ടും പ്രതീക്ഷിച്ചില്ല… സംഭവം എന്തായാലും പൊളിച്ചു.. നിങ്ങടെ ഇപ്പോൾ വരുന്ന എല്ല്ലാ കഥയും അന്യായം ആണ്…. ഇനിയും ഇത് പോലുള്ള വെറൈറ്റികൾ പ്രതീക്ഷിക്കുന്നു???

    1. ഉറപ്പായും വരും ??

  14. Ingane oru theme pratheekshichilla
    Kollam kalaki
    Variety sadhanam

    1. താങ്ക്സ് മുത്തേ
      ജോക്കർ ??

  15. ആരോ .. വേറെ ലെവൽ ഇപ്പോ എഴുതുന്നത് ഓക്കേ വേറെ ലെവൽ stories anallo. Onnum parayan illa.❤️❤️

    1. ഇതൊക്കെ നേരത്തെ എഴുതി ഇട്ടിരിക്കുന്നതാ, ഇത് batman day ക്ക് fb യിൽ ഇട്ടതാ.

      ഫാന്റസി വായനക്കാർക്ക് ഇഷ്ടമാവുമോ എന്ന് അറിയാത്ത കൊണ്ട് പ്രസിദ്ധീകരിക്കാതെ വെച്ച കഥളിൽ ചിലത് ആണ് ഇതൊക്കെ ?

  16. എന്റെ പൊന്നെ… വേറെ ലെവൽ.. ??❤️

    1. കാമുകാ ഇഷ്ട്ടമായി എന്ന് അറിഞ്ഞത് തന്നെ സന്തോഷം ??

  17. Iyyaakkithevidannaa inganoro….ssho..

    1. മുത്തേ ??

      ഞാൻ ഒരു comic നേർഡ് ആണ് ?

  18. കൊള്ളാം ചേട്ടൻ ?? triangle മൂവി കണ്ട ഫീൽ ആണ്

    1. ജോനാസ്, triangle കണ്ട ഫീൽ എന്നൊക്ക പറയുമ്പോൾ ????

  19. തുമ്പി?

    Sonthe bruce converts to joker right??

    Hey am a newbie to the dc world. I okky see some movies thats all!!

    1. തുമ്പി?

      *only

    2. തുമ്പി Dc ജോക്കറിന് ഒരു കൃത്യമായ ഒരു orgin കൊടുത്തില്ല. ഓരോ സിനിമകളിലും comic ളും ഒക്കെ ഓരോ കഥകൾ ആണ്.

      Joaquin Phoenix ന്റെ ജോക്കർ (2019)ന് ആണ് ആദ്യ മായി പ്രോപ്പർ ആയിട്ട് ഉള്ള ഒരു background സ്റ്റോറി കൊടുത്തിട്ടുള്ളത്. Heath Ledger ന്റ ഒക്കെ ജോക്കർ ഓരോ സമയത്ത് ഓരോ കഥയാണ് പറയുന്നത്. Comic ളും അവസ്ഥ വത്യസ്തം അല്ല

      Flash point paradox ൽ ബ്രൂസ് ആണ് മരിക്കുന്നത്, അച്ഛൻ തോമസ് batman ആകും, മകന്റെ മരണം കണ്ടു തളർന്നു നിന്ന അമ്മ മാർത്ത വട്ടായി ജോക്കർ ആവുന്നു,

      സൊ എങ്കിൽ എന്ത് കൊണ്ട് ബ്രൂസ് തന്നെ ജോക്കർ ആയികൂടാ എന്ന ചിന്ത ആണ് ഈ കഥയായി മാറിയത്.

      Batman ഉണ്ടാവാൻ വേണ്ടി ബ്രൂസ് തന്നെ ടൈം ട്രാവൽ ചെയ്തു വന്ന് അവന്റെ അച്ഛനേം അമ്മയെയും കൊന്നത് ആണെങ്കിലോ എന്ന് ആരോ ഇട്ട കമന്റ് ആണ് എനിക്ക് ഈ പ്ലോട്ട് ഡവലപ്പ് ചെയ്യാൻ സഹായിച്ചത്.

      ഞാൻ പറഞ്ഞു വന്നത് എന്ത് എന്നാ ബ്രൂസ് ജോക്കർ ആയി മാറി എന്നത് എന്റെ തിയറി ആണ്, അല്ലേൽ ഞങ്ങളെ പോലെ ഉള്ള ഫാൻസ്‌ ന്റെ തിയറി ആണ്. അല്ലാതെ comic ആയി ബേസ് ഒന്നുമില്ല.

    3. What the……. പണ്ട് ഞാനും എന്റെ ഒരു ഫ്രണ്ടും പാതിരാത്രി ഹോസ്റ്റലിന്റെ ടെറസിൽ കേറി ഇരുന്ന് ഫ്ലാഷ് paradox, infinite world ഒക്കെ ഡിസ്കസ് ചെയ്ത കൂട്ടത്തിൽ ബാറ്റ്മാന്റെ എത്തിക്സ്സ്ഉം ജോക്കർ ഇനെ പറ്റിയും ഒക്കെ സംസാരിച്ചപ്പോൾ പറഞ്ഞ ഒരു ഐറ്റം ആണ് മോനെ ഇജ്ജ് ഈ എഴുതി വെച്ചേക്കുന്നെ.. ???????? കണ്ടപ്പോൾ തന്നെ അവന് അയച്ചു കൊടുത്തു..ഹഹ. ഇഷ്ടായി

  20. ശ്ശോ… വല്ലാത്ത കഥ ആയി പോയി ?

    ❤️♥️?

Comments are closed.