? ആയുഷ്കാലം ? [༻™തമ്പുരാൻ™༺] 1895

ആയുഷ്കാലം

Ayushkaalam | Author : Thamburan

 

പ്രിയപ്പെട്ട വായനക്കാരെ ഈ കഥയുടെ ആശയം എൻറെ മനസ്സിലേക്ക് വന്നിട്ട് കുറച്ച് അധികം നാൾ ആയിരുന്നു.,.,. എന്നാൽ ഇത് ഒരു കാൽ ഭാഗത്തോളം എഴുതി കഴിഞ്ഞതിനുശേഷമാണ് ഞാൻ ഏകദേശം  ഇത് ആശയമുള്ള ഹസ്വചിത്രം കാണാനിടയായത് ,..,,. എങ്കിലും കാൽ ഭാഗത്തോളം എഴുതിയത് കൊണ്ട് ഞാൻ അത് പൂർണമായും എഴുതി പോസ്റ്റ് ചെയ്യുന്നു.,.,.,

 

 

” അല്ലെങ്കിൽ കാലത്ത് നേരത്തെ എഴുന്നേൽക്കാൻ പറഞ്ഞാൽ എണീക്കാത്ത ചെറുക്കൻ  ആണ്.,.,. ഇന്നിപ്പോൾ നേരത്തെ എണീക്കാൻ ഒരു കുഴപ്പവുമില്ല.,.,.,. കാലം പോയ പോക്കെ.,.,എന്നെ കളിയാക്കാൻ കിട്ടുന്ന അവസരം ഒട്ടും തന്നെ നഷ്ടപ്പെടുത്താതെ അരങ്ങു തകർക്കുകയാണ് എന്റെ പ്രീയ മാതാശ്രീ.,.,.

അതിലും കുറച്ച് കാര്യമുണ്ടെന്ന് കൂട്ടിക്കോളൂ .,.,. ഇന്ന് അവളുടെ ഒരു വാക്കിന്റെ പുറത്താണ് കാലത്ത് തന്നെ എഴുന്നേറ്റ് കുളിച്ചു അമ്പലത്തിൽ പോകാൻ റെഡിയായികൊണ്ടിരിക്കുന്നത്,.,.,.

അവൾ ഇന്നലെ രാത്രി എന്നെ ഫോണിൽ വിളിച്ചപ്പോൾ പറഞ്ഞതാണ് ഇന്ന് രാവിലെ അടുത്തുള്ള മഹാവിഷ്ണു ക്ഷേത്രത്തിൽ വരണം,.,. അവൾക്ക് ഒന്ന് കാണണമെന്ന്..,,..,.

ഓഹ്,..,.
മറന്നു.,.,ഞാൻ എന്നെപ്പറ്റി പറഞ്ഞില്ലല്ലോ.,..,
ഞാൻ അനന്തകൃഷ്ണൻ.,..,, എല്ലാരും അനന്തു എന്ന് വിളിക്കും.,.കാനറാ ബാങ്കിൽ മാനേജർആയി വർക്ക് ചെയ്യുന്നു.,.,.,.,., അച്ഛനും അമ്മയ്ക്കും ഉള്ള ഏക ആൺതരി.,..,

പിന്നെ ഉള്ളത് ഒരു പെൺതരിയാണ്,..,,. പേര് ജിഷ്ണ.,.,.വീട്ടിൽ ഞങ്ങൾ ഉണ്ണിമോൾ എന്ന് വിളിക്കും..,,., അച്ഛൻ റിട്ടയേർഡ് ഹെഡ്മാസ്റ്റർ ആണ് ശിവശങ്കരൻ.,.,. അമ്മ പാവം വീട്ടമ്മ.,.,. ശാരദ.,.,.

പിന്നെ .,.,.,
ഇപ്പോൾ പറഞ്ഞ അവൾ.,.,. ഞാൻ കെട്ടാൻ പോകുന്ന പെണ്ണാണ്.,., നന്ദന.,.,., നന്ദു എന്ന് വിളിക്കും.,.,. അവൾക്ക് ആകെ അമ്മ മാത്രമേയുള്ളു പേര് സീത..,.., ഞാൻ ആദ്യമായി പെണ്ണ് കാണാൻ പോയ കുട്ടിയാണ്.,.,.

ഒരുപാട് വെളുത്ത് കൊലുന്നനെ ഉള്ള കുട്ടി ഒന്നും അല്ല.,.,ഇരുനിറമാണ്.,., അല്ലെങ്കിലും വെളുപ്പിൽആണ് സൗന്ദര്യം എന്ന് ആരാണ് പറഞ്ഞത്..,,., അവൾ ആ അഴിച്ചിട്ട മുടിയും വാലിട്ടെഴുതിയ കണ്ണും നെറ്റിയിൽ ഒരു ചന്ദനക്കുറിയുമായി നടന്നു വന്നപ്പോൾ തന്നെ എന്റെ മനസ്സിൽ കയറിക്കൂടി.,.,.,

എന്റേത് അത്ര മോശമല്ലാത്ത രീതിയിൽ സാമ്പത്തികം ഉള്ള കൂട്ടത്തിൽ ആണ്.,.,. അവർ ആണെങ്കിൽ ഒരു മിഡിൽക്ലാസ് കുടുംബവും.,,,,. പിന്നെ എന്റെ അച്ഛനും അമ്മയ്ക്കും പെങ്ങൾക്കും അതിലൊന്നും ഒരു എതിർപ്പും ഉണ്ടായിരുന്നില്ല.,.,,

അവരുടെ ആഗ്രഹം നല്ല സ്വാഭാവമുള്ള പെൺകുട്ടി ആയിരിക്കണം.,.,. കാണാൻ ഇത്തിരി ചന്തം ഒക്കെ വേണം.,.., അത്യാവശ്യം പഠിപ്പ് ഉണ്ടാകാണം.,.,. ഇത്രേയുള്ളൂ..,,., ഇപ്പറഞ്ഞത് എല്ലാം അവൾക്ക് വേണ്ടുവോളം ഉണ്ട്..,,.

പറഞ്ഞു പറഞ്ഞു സമയം പോയതറിഞ്ഞില്ല.,. അവൾ അവിടെ എന്നെ കാത്ത് നിൽപ്പുണ്ടാകും.,.,.

110 Comments

  1. ??? മേനോൻ കുട്ടി ???

    തമ്പുരാനേ….

    കൊള്ളാം പൊളി സാനം ???

    1. താങ്ക്സ് ബ്രോ.,.,.
      ???

  2. ചെറിയ സ്റ്റോറി ആണെകിലും പൊളിച്ചു നല്ലരു കോൺടെന്റ് ആണ് അടിപൊളി ??????????

    1. ഇഷ്ടമായല്ലോ.,., സന്തോഷം.,.,.
      ??

    1. താങ്ക്സ് ബ്രോ,.,
      ???

  3. കറുപ്പിനെ പ്രണയിച്ചവൻ

    ❤️❤️❤️❤️❤️❤️❤️സ്നേഹം ബ്രോ ?

    1. തിരിച്ചും സ്നേഹം.,.,.
      ??

  4. ഒറ്റപ്പാലം ക്കാരൻ

    നന്നായിട്ടുണ്ട് bro
    താങ്കളുടെ ഉള്ളിലുള്ളത് അനന്തുവിലൂടെ പറഞ്ഞു അല്ലേ??

    1. അതേ.,.ബ്രോ.,.,.
      ആ ഒരു വരി എൻറെ മനസ്സിൽ കയറിയിട്ട് കുറച്ചുനാളായി അത് പറയാൻ വേണ്ടി മാത്രമായി എഴുതിയതാണ് ഈ കഥ.,.,.,.
      സ്നേഹം.,..,
      ??

  5. ചേട്ടാ.. വളരെ ചുരുങ്ങിയ താളുകളിൽ മഹോഹരം ആയൊരു കഥ ???

    ” ഒരു പെണ്ണിന്റെ പരിശുദ്ധി അവളുടെ ശരീരത്തിൽ അല്ല അവളുടെ മനസ്സിൽ ആണ്.” ഇത് ശരിയാണ്. പക്ഷേ അനന്തുവിനെ പോലെ എല്ലാവരും അത് മനസ്സിലാക്കാൻ ശ്രമിച്ചു എങ്കിൽ… ഒരുപാട് ഇഷ്ടമായി?♥️♥️

    1. ഇന്നത്തെ സമൂഹത്തിൽ അങ്ങനെ മനസ്സിലാക്കുന്ന ആളുകൾ വിരളമാണ് എന്നാണ് എനിക്ക് തോന്നുന്നത് എല്ലാവരും അങ്ങനെ ആയിരുന്നെങ്കിൽ ഇത് ശരിക്കും ദൈവത്തിൻറെ സ്വന്തം നാടായി മാറിയേനെ.,.,.
      സ്നേഹം.,..
      ??

  6. ചുരുങ്ങിയ വാക്കുകളിൽ മനോഹരമായ ആവിഷ്കാരം ??

    1. ഇഷ്ടപ്പെട്ടല്ലോ അത് മതി.,.,.
      ??

  7. സിമ്പിൾ & ടച്ചിങ്, അടിപൊളി ബ്രോ ❤️?

    1. താങ്ക്സ് ബ്രോ.,.,.
      ??

  8. Innathe samoohathil nadakkunnathum ithokke thanne…” oru penkuttyde penkuttyde parishudhi sareerathil alla manasssinu thanne anu “??nice story bro

    1. ആ ഒരു വരി പറയാൻ വേണ്ടി മാത്രമാണ് ഞാൻ ഇത്രയും എഴുതി കൂട്ടിയത്.,.,.,.
      സ്നേഹം..,.,
      ??

  9. Dear Brother, നന്നായിട്ടുണ്ട്. നല്ലൊരു കൊച്ചുകഥ. നന്ദുവിനെ വളരെ ഇഷ്ടമായി. അവർക്ക് നല്ലൊരു ജീവിതം കിട്ടട്ടെ. Waiting for the next story.
    Regards.

    1. ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം.,.,.,
      സ്നേഹം.,..
      ??

  10. nannayi machane..koduvooo…kidu…

    1. താങ്ക്സ് ബ്രോ.,.,.
      ??

  11. നന്നായിട്ട് എഴുതി തമ്പുരാനേ..?
    ഇഷ്ടായി..!!
    മലോ എന്നാണോ ആ ഷൊർട് ഫിലിമിന്റെ പേര്..? അങ്ങനെ ഒന്ന് ഞാനും കണ്ടിട്ടുണ്ട് ഏതാണ്ട് ഈ തീം.. പക്ഷെ അത് കണ്ടു എന്നു കരുതി ഈ കഥയുടെ ആസ്വാദനത്തിൽ ഒരു കുറവും വന്നതുമില്ല..!! (ഞാൻ പറഞ്ഞതല്ലങ്കിൽ ഷൊർട് ഫിലിം ഒന്ന് പറയണേ..)
    Anyway വളരെ നന്നായിട്ടുണ്ട് ബ്രോ..!!❤️

    1. ഷെൽബി…,
      കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ എനിക്ക് ഒത്തിരി സന്തോഷം ഉണ്ട്..,,,
      ശരിക്കും ഇതിൻറെ അവസാനം ഇങ്ങനെ ഒന്നും അല്ലായിരുന്നു കുറച്ചധികം ഉണ്ടായിരുന്നു ആ ഷോട്ട് ഫിലിം കണ്ടപ്പോൾ എനിക്ക് അങ്ങനെ തുടരാൻ തോന്നിയില്ല.. ഷോർട്ട് ഫിലിം എൻറെ പേര് പലപ്പോഴും എന്നാണ്.., അത് ഷോർട്ട് ഫിലിം കണ്ടതിനുശേഷം ഞാൻ അവസാനം മൊത്തം മാറ്റി..,,
      സ്നേഹപൂർവ്വം…
      ???

  12. തമ്പു മൂഡ് ശെരിയല്ല…. പിന്നെ വായിക്കാം ❤️

  13. Enthaayaalum samgathi polich kett.
    Swayechayodeyallatha thettinu maapp nalkaathavanu daivam polum maapp nalkillaa…

    Pinne nanduvinte veetil ulla scene kurachoodi polippikkaamayirunnu ennu thonni..ammayod enthelum paranj ivale nice aayittonnu pedippikkuka..ennitt jeepil ninn velichath choru koduth iruttath urakkunna dialog angu kaachuka..hihi.

    Anyway poli saanam..with love

    1. അത് എന്റെ മനസ്സിൽ ഉണ്ടായിരുന്നു… പിന്നെ ആകെ എഴുതാൻ ഉള്ള മൂഡ് പോയി..,,
      അപ്പൊ പിന്നെ വലിപ്പിക്കാൻ നിന്നില്ല..,,
      എന്തായാലും ഇഷ്ടപ്പെട്ടല്ലോ…സന്തോഷം..
      ???

      1. Mood ille?
        Kuru…ti thai…m poliyaanu..hihi.
        Just a joke..ini thallaan varandaa.

        1. പ്രഭാകരാ…(തിലകൻ. jpg)

  14. Nalla theme.. nalla ezhuthu chetta❤️❤️❤️

    1. താങ്ക്സ് ജീവാ..,,
      ഹൃദയം..,,
      ???

  15. Ithaano bro paranjirunnath?

    1. ഇത് ആർന്നു.., പിന്നെ ഞാൻ ഇതിന്റെ പ്രെസെന്റേഷൻ മൊത്തം തിരിച്ചു…,
      കുറച്ചു വല്യ കഥ ആയിരുന്നു..,,
      പിന്നെ അത് കണ്ടപ്പോൾ മനസ്സ് മടുത്തു..,
      ഇത്രയും കഷ്ടപ്പെട്ട് എഴുതിയിട്ട് പിന്നെ അതിൻറെ പേരിൽ ആളുകൾ എന്തെങ്കിലും ഒക്കെ പറഞ്ഞാൽ എന്നാൽ പിന്നെ എഴുതാനുള്ള മൂഡ് തന്നെ പോകും..,,
      അതുകൊണ്ട് ചുരുക്കി…,കഥ മാറ്റി..,

  16. ഏട്ടാ നല്ല ചെറുകഥ ഇന്നത്തെ കാലത്ത് നോക്കി കാണാവുന്ന ഒരുപിടി കഥാപാത്രങ്ങൾ നല്ല സന്ദേശം പകർന്ന മനോഹരമായ കഥ ❤️

    1. ഒത്തിരി സന്തോഷം..അനിയൻകുട്ടാ..
      ഹൃദയം നൽകുന്നു..,,
      ??

  17. “വിശാലമനസ്കനായ ആശാൻ ക്ഷമിച്ചിരിക്കുന്നു “നല്ല ആശയം മനോഹരമായി പറയാനും കഴിഞ്ഞു, ആശംസകൾ…

    1. ആശാനേ..,, എല്ലാം പറഞ്ഞു കോമ്പ്ലിമെന്റാക്കാം…??
      ഒത്തിരി സന്തോഷം ജ്വാല..,,
      ??

  18. Pwolichu
    Nalla short smooth nice story
    Theme pwolichu

    1. കഥ ഇഷ്ടപ്പെട്ടല്ലോ.,.
      സന്തോഷം.,..
      ???

  19. ആദിദേവ്

    ??????

  20. ❤❤❤??

  21. ജോനാസ്

    തമ്പുരാൻ ചേട്ടാ അടിപൊളി ആയിട്ടുണ്ട് ???

    1. താങ്ക്സ് ജോനാസേ ,.,.
      ???

  22. ¤¤¤¤

Comments are closed.