അതിജീവനം 5 [മനൂസ്] 3054

 

അവൻ കാല് കൊണ്ട്  മാർട്ടിന്റെ നെഞ്ചിൽ തൊഴിച്ചു..

 

അവൻ വേച്ചുകൊണ്ട് തറയിലേക്ക് വീണു.

 

“അജോയ് നീ…”

 

തല തടവികൊണ്ട് മാർട്ടിൻ ചോദിച്ചു…

 

“ആദ്യം അപ്പൻ… പിന്നീട് മകൻ… ഒരുത്തനെയും ഈ അജോയ് വെറുതെ വിടില്ല..”

 

“അപ്പൊ ആ ആക്‌സിഡന്റ് ….അത് നിന്റെ പദ്ധതി ആയിരുന്നല്ലേ…”

 

ദേഷ്യത്തോടെ മാർട്ടിൻ ചോദിച്ചു..

 

“അതേ…. അടുത്തത് നീ… എന്റെ ലിസ്റ്റിൽ ഉണ്ടായിരുന്ന ജെയിംസിന്റെ കാര്യം ഇവൾ നിർവഹിച്ചു… പക്ഷെ നിന്റെ അപ്പൻ കോശി എന്ന ചെകുത്താനെ ഈ നിലയിൽ കിടത്തിയത് ഞാനാ അല്ലാതെ ഈ പാവം അല്ല..”

 

ഉറച്ച ശബ്ദത്തോടെ അജോയ് പറഞ്ഞു…

 

തുടരും….

(കഥ അവസാന ഭാഗങ്ങളിലേക്ക് അടുക്കുന്നു.. എല്ലാവർക്കും ഇഷ്ടമാകുന്നുണ്ടെന്നു വിശ്വസിക്കുന്നു..)

 

6 Comments

  1. ഖുറേഷി അബ്രഹാം

    കഥ വളരെ മികച്ചതായി മുന്നേറുന്നു. ഓരോ കാര്യങ്ങളും രഹസ്യങ്ങളും വെളിവാക്കിയിട്ടാണ് കഥ പോകുന്നത്. മിൻഹ അങ്ങനെ ചെയ്യാൻ കാരണം എന്താണ് എന്നുള്ളത് ഈ പാർട്ടിൽ ആണ് മനസിലായത്. പക്ഷെ മറ്റേ ആളെ മനസിലായില്ല. എന്തായാലും അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു.

    | QA |

    1. അടുത്ത ഭാഗത്തിൽ പല ചോദ്യങ്ങൾക്കുമുള്ള ഉത്തരങ്ങൾ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.. പരമാവധി അതിന് വേണ്ടി ശ്രമിക്കുന്നുണ്ട്.. പെരുത്തിഷ്ടം കൂട്ടേ??

  2. പെട്ടെന്ന് തീർന്നുപോയി അടുത്ത പ്രാവിശ്യം കൂടുതൽ പേജ് ഇടണം…?????????

    1. അടുത്ത ഭാഗത്തിൽ പരിഹരിക്കാം മനു.. പെരുത്തിഷ്ടം??

  3. കഥ കൂടുതൽ മികവോടെ പോകുന്നു.
    പെട്ടന്ന് തീർന്നു പോയി, അടുത്ത ഭാഗത്തിനായി….

    1. പെരുത്തിഷ്ടം ഡിയർ??..അടുത്ത ഭാഗം ഉടൻ വരും

Comments are closed.