അസുരൻ 2 [the beginning] [Zodiac] 464

 

മൂന്നാളും ആ ഹാളിൽ തന്നെ കിടന്നുറങ്ങി..

 

പെട്ടെന്നാണ് ഗോവിന്ദ് ഞെട്ടി ഉണർന്നത്.. താൻ ഇന്ന് രാവിലെ കണ്ട സ്വപ്നം.. അത് പിന്നെയും കണ്ടു.. അതിൽ ഉള്ള സ്ത്രീയുടെ മുഖം കുറച്ചുകൂടി വ്യക്തത വരുന്നത് പോലെ.. എവിടെയോ കണ്ടപോലെ.. അവൻ അവിടെയുള്ള ക്ലോക്കിലേക്ക് നോക്കി..4 മണിയാകാൻ 5 മിനുട്ട്..

 

അവൻ വേഗം തന്നെ അവന്റെ ഫോൺ എടുത്തു ബാൽക്കണിയിൽ പോയിരുന്നു്.. ശേഷം അവൻ ഒരാളെ വിളിക്കാൻ ശ്രെമിച്ചു.. കുറച്നേരത്തെ ശ്രമത്തിനുശേഷം അയാൾ ഫോൺ എടുത്തു..

 

“ഹലോ..”

 

“ഡോക്ടർ ഞാൻ ഗോവിന്ദ് ആണ്”

 

“എന്താണ് ഗോവിന്ദ് ഈ പാതിരാത്രിയിൽ..”

 

“ഡോക്ടർ എനിക്ക് ഉറങ്ങാൻ പറ്റുന്നില്ല .. ഐ നീഡ് യൂർ ഹെല്പ്..”

 

ഡോക്ടർ ആന്റണി പെട്ടെന്ന് തന്നെ എഴുന്നേറ്റ് അയാളുടെ ഓഫീസമുറിയിലേക്ക് പോയി..ശേഷം ഗോവിന്ദിനോട് കാര്യങ്ങൾ പറയാൻ പറഞ്ഞു..

 

ഗോവിന്ദ് അവൻ കണ്ടസ്വപ്നവും അതിലെ സ്ത്രീയെപ്പറ്റിയും ഡോക്ടറോട് പറഞ്ഞു..

 

ഡോക്ടർ അവനോടു ആ കാര്യങ്ങൾ മനസ്സിൽ വെക്കാതെ ഒന്നു നന്നായി ഉറങ്ങുവാൻ പറഞ്ഞു..ഇനിയും അതുപോലെ ഉണ്ടായാൽ ഹോസ്പിറ്റലിൽ വരാനും പറഞ്ഞു..

 

അവൻ സമ്മതം മൂളിക്കൊണ്ട് ഫോൺ വെച്ചു.. അവന്റെ മനസ്സു ഇപ്പോഴും ശാന്തമായിരുന്നില്ല..

 

__________________________________

 

2 ദിവസങ്ങൾക്ക് മുൻപ്….

 

KGB headquarters

37 Comments

  1. Asuran 3 ( the beginning )

    Teaser. 1.

    അയാൾ മെല്ലെ നടന്നുവെന്ന് അയാളുടെ കാറിന്റെ ബോണറ്റിൽ കയറി ഇരുന്നു
    പെട്ടെന്ന് തന്നെ അയാൾ പോക്കറ്റിൽ നിന്നും ഒരു സിഗററ്റ് പെട്ടിയും ഒപ്പം ഒരു ലൈറ്ററും എടുത്തു..എന്നിട്ട് ഒരു സിഗരറ്റ് എടുത്തു കത്തിച്ചു..അപ്പോഴാണ് അവർ ആ ലൈറ്റർ ശ്രെദ്ധിച്ചത്.. സ്വർണ നിറത്തിലുള്ള അതിൽ ഒരു പ്രിത്യേക തരത്തിലുള്ള ഒരു ചിത്രം ഉണ്ടായിരുന്നു..എന്നാൽ പെട്ടെന്ന് തന്നെ അവരുടെ തലവന് ആ ചിത്രം എന്താണെന്ന് മനസ്സിലായി.. ഒരു കോബ്രായുടെ ചിത്രം ആയിരുന്നു അത്..അത് കണ്ടതും അവർ എല്ലാവരും ഒന്നു ഞെട്ടി..

    അവൻ പെട്ടെന്ന് തന്നെ ലൈറ്റർ പോക്കറ്റിൽ ഇട്ട ശേഷം സിഗരറ്റ് ഒന്നു ആഞ്ഞു വലിച്ചു..ശേഷം അവരെ നോക്കി ഒന്നു ചിരിച്ചു..ഒരു കോല ചിരി..??

    Submitted..
    Varunnath eppozhennu daivathinum adminum maathram ariyam

Comments are closed.