“ആഹ് അതൊക്കെ പോട്ടെ എനിക്ക് ഒന്നു പോയാൽ വേറെ ഒന്നു അത് തന്നെ .. നിനക്കിപ്പോ എന്താ വേണ്ടേ..അഞ്ചു അല്ലെ.. അത് ഞാൻ സെറ്റ് ആകിതര..പക്ഷെ നിനക്ക് തോന്നിയത് പ്രേമം തന്നെ അല്ലെ..അല്ലാതെ വേറെ ഒന്നും അല്ലല്ലോ.. ല്ലേ..”
“നീ എന്താ അങ്ങനെ ചോദിച്ചേ..”
“അല്ല ഈ ലൗ അറ്റ് ഫിർസ്റ് സൈറ്റ് ഒക്കെ വെറുതെ പറയുന്നതല്ലേ.. ആദ്യ കാഴ്ചയിൽ തോന്നുന്നത് പ്രേമം അല്ല കാമം ആണ്.. “
“$%@&# മോനെ എന്നെക്കൊണ്ട് വേറെ ഒന്നും പറയിപ്പിക്കരുത്..”
“എടാ അവന്റെ റിലേ അടിചു പോയേട ആൾ നല്ല ഫിറ്റാണ്.. നീ വെറുതെ കേറി ചെക്കനെ ഒന്നും ചെയ്യണ്ട .. അവൻ പാവം ആണ്..” അതും പറഞ്ഞു ഗോവിന്ദ് അവന്റെ കയ്യിലുള്ള ഗ്ലാസ് വായിലേക്ക് കമഴ്ത്തി..
“നീ ആദ്യം പോയി അവളുടെ കാര്യങ്ങൾ മനസ്സിലാക്കാൻ നോക്ക്.. അവളുടെ വീട്.. നാട്.. ബന്ധക്കാരു.. മുറചെറുക്കൻ ….”
“മുറചെറുക്കനോ .. “
“ആഹ് അങ്ങനെ ഒന്നു ഉണ്ടെങ്കിൽ അവനെ ഒതുക്കണ്ടേ..”
“എടാ ഇവൻ എന്തൊക്കെയാ പറയുന്നേ..”
“ഞാൻ പറഞ്ഞില്ലേ അവൻ പറയുന്നതിന്റെ പകുതി കേട്ട മതി .. നല്ല ഫിറ്റ് ആണ്..” അതും പറഞ്ഞ ഗോവിന്ദ് നിലത്തു കിടന്നു..
“എടാ നിന്റെ അഭിപ്രായം എന്താ..”
അർജ്ജുൻ ഗോവിന്ദിനോട് ചോദിച്ചു..
“നീ ആദ്യം അവളോട് നല്ല ഫ്രണ്ട് ആകാൻ നോക്ക്.. എല്ലാം മനസ്സിലാക്കിയ ശേഷം നീ ഇക്കാര്യം അവളെ ബോധിപ്പിച്ചാൽ മതി..”
“ആണല്ലേ..”
“അതേ..അല്ലെങ്കിൽ നീയും ഇവനെപ്പോലെ കോഴി ആണെന്ന് കരുതും.. എന്തായാലും നല്ല കുട്ടിയാ.. നിനക്ക് ചേരും.. അങ്ങനെ എനിക്കൊരു അനിയത്തി ആയല്ലോ..”അതും പറഞ്ഞുകൊണ്ട് ഗോവിന്ദ് ചിരിച്ചു..
എന്നാൽ അവന്റെ വാക്കുകളിലെ പതർച്ച അവനു മനസ്സിലായി..
Asuran 3 ( the beginning )
Teaser. 1.
അയാൾ മെല്ലെ നടന്നുവെന്ന് അയാളുടെ കാറിന്റെ ബോണറ്റിൽ കയറി ഇരുന്നു
പെട്ടെന്ന് തന്നെ അയാൾ പോക്കറ്റിൽ നിന്നും ഒരു സിഗററ്റ് പെട്ടിയും ഒപ്പം ഒരു ലൈറ്ററും എടുത്തു..എന്നിട്ട് ഒരു സിഗരറ്റ് എടുത്തു കത്തിച്ചു..അപ്പോഴാണ് അവർ ആ ലൈറ്റർ ശ്രെദ്ധിച്ചത്.. സ്വർണ നിറത്തിലുള്ള അതിൽ ഒരു പ്രിത്യേക തരത്തിലുള്ള ഒരു ചിത്രം ഉണ്ടായിരുന്നു..എന്നാൽ പെട്ടെന്ന് തന്നെ അവരുടെ തലവന് ആ ചിത്രം എന്താണെന്ന് മനസ്സിലായി.. ഒരു കോബ്രായുടെ ചിത്രം ആയിരുന്നു അത്..അത് കണ്ടതും അവർ എല്ലാവരും ഒന്നു ഞെട്ടി..
അവൻ പെട്ടെന്ന് തന്നെ ലൈറ്റർ പോക്കറ്റിൽ ഇട്ട ശേഷം സിഗരറ്റ് ഒന്നു ആഞ്ഞു വലിച്ചു..ശേഷം അവരെ നോക്കി ഒന്നു ചിരിച്ചു..ഒരു കോല ചിരി..??
Submitted..
Varunnath eppozhennu daivathinum adminum maathram ariyam