“എനിക്ക് നിങ്ങളോടു കുറച്ചു സംസാരിക്കാൻ ഉണ്ട്.. ഇപ്പോൾ എന്തെങ്കിലും തിരക്കിൽ ആണോ.. “
“അല്ല .. ഞാൻ ഇപ്പോൾ ഫ്രീ ആണ്”
അപ്പോൾ തന്നെ അവൾ ഭക്ഷണവും കഴിച്ചു പോകുവാൻ ഇറങ്ങി..
പോകുന്നതിനു മുൻപായി അവൾ അവന്റെ ചുണ്ടിൽ ഒരു മുത്തവും കൊടുത്തു.. അത് കണ്ട വില്ലിയമിനു ചിരി വന്നു..അത് കണ്ടപ്പോഴാണ് അവൾക്ക് വില്ലിയമിനെ കാര്യം ഓർമ വന്നത്..ശിവയുടെ കാര്യം മറിച്ചല്ലായിരുന്നു..
അവൾ പോയ ശേഷം ശിവ പെട്ടെന്ന് തന്നെ പാത്രങ്ങൾ കഴുകി വെച്ച ശേഷം വില്ലിയമിന്റെ അടുത്തെത്തി..അപ്പോൾ വില്യം പുറത്തെ പ്രകൃതി ആസ്വദിക്കുകയായിരുന്നു..
“എന്താണ് സർ ഇവിടെ ഇഷ്ടപ്പെട്ടോ..”ശിവയുടെ ചോദ്യം കേട്ട വില്യം ഒന്നു ചിരിച്ചു..
“വിരമിച്ച ശേഷം ഇവിടെ വന്നു താമസിക്കണം..ശെരിക്കും ഇവിടെ വന്നതുമുതൽ ശെരിക്കും നല്ല ഫ്രീ ആയതുപോലെ . “
അതു കേട്ടതും ശിവയും ഒന്നു ചിരിച്ചു..
“നമ്മുക്ക് ഒന്നു നടക്കാൻ പോയാലോ..എനിക്ക് കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്..”
“ഒക്കെ”
അതും പറഞ്ഞു ശിവ തന്റെ കോട്ടും എടുത്ത് വീടിന്റെ വെളിയിലേക്ക് വന്നു..
ശിവയും വില്ലിയമും ചേർന്നു അവിടെയുള്ള കടൽക്കാരയിലൂടെ നടക്കാൻ തുടങ്ങി..ആളുകൾ ഇല്ലാത്ത സ്ഥലം എത്തിയതും വില്യം ശിവയോട് സംസാരിക്കാൻ തുടങ്ങി ..
“വൈഫിന്റെ പേരെന്താ..”
“സാറ “
“ഓസ്ട്രേലിയൻ ആണോ..”
Asuran 3 ( the beginning )
Teaser. 1.
അയാൾ മെല്ലെ നടന്നുവെന്ന് അയാളുടെ കാറിന്റെ ബോണറ്റിൽ കയറി ഇരുന്നു
പെട്ടെന്ന് തന്നെ അയാൾ പോക്കറ്റിൽ നിന്നും ഒരു സിഗററ്റ് പെട്ടിയും ഒപ്പം ഒരു ലൈറ്ററും എടുത്തു..എന്നിട്ട് ഒരു സിഗരറ്റ് എടുത്തു കത്തിച്ചു..അപ്പോഴാണ് അവർ ആ ലൈറ്റർ ശ്രെദ്ധിച്ചത്.. സ്വർണ നിറത്തിലുള്ള അതിൽ ഒരു പ്രിത്യേക തരത്തിലുള്ള ഒരു ചിത്രം ഉണ്ടായിരുന്നു..എന്നാൽ പെട്ടെന്ന് തന്നെ അവരുടെ തലവന് ആ ചിത്രം എന്താണെന്ന് മനസ്സിലായി.. ഒരു കോബ്രായുടെ ചിത്രം ആയിരുന്നു അത്..അത് കണ്ടതും അവർ എല്ലാവരും ഒന്നു ഞെട്ടി..
അവൻ പെട്ടെന്ന് തന്നെ ലൈറ്റർ പോക്കറ്റിൽ ഇട്ട ശേഷം സിഗരറ്റ് ഒന്നു ആഞ്ഞു വലിച്ചു..ശേഷം അവരെ നോക്കി ഒന്നു ചിരിച്ചു..ഒരു കോല ചിരി..??
Submitted..
Varunnath eppozhennu daivathinum adminum maathram ariyam