അസുരഗണം 3 [Yadhu] 140

ചേർന്നത്. ഇവിടെയാണെങ്കിൽ ഉണക്ക റൊട്ടി പിന്നെ ദാലും അതൊക്കെ തിന്ന് തിന്ന് രുചി എന്ന സാധനം പോലും ഞാൻ അറിഞ്ഞിട്ടില്ല. നല്ല ഭക്ഷണം തരാനും ആരുമില്ല ഒന്ന് നല്ലതു പറയാനും ആരുമില്ല ആകെക്കൂടി ഇത്തിരി സ്നേഹം കാണിച്ചിട്ടുള്ളത്  എന്റെ രണ്ടാനമ്മ യാണ്.  ചില സിനിമയിൽ രണ്ടാനമ്മ എപ്പോഴും ദുഷ്ട കഥാപാത്രം ആയിരിക്കും പക്ഷേ എന്നോട് ഒരിക്കലും അവർ അങ്ങനെ പെരുമാറിയിട്ടില്ല. എന്നോട് മിണ്ടാൻ വരുമ്പോൾ എല്ലാം ഞാൻ ഒഴിഞ്ഞു മാറുകയാണ് ചെയ്യാറ്.  പക്ഷേ എനിക്ക് പേടിയായിരുന്നു എല്ലാവരെയും പോലെ ആയിരിക്കുമോ അവരും എന്ന് എന്റെ ചിന്ത എന്നിൽ നിന്നും അവരെ അകറ്റി. ഇവിടുത്തെ ഭക്ഷണം കഴിച്ചപ്പോൾ വല്ലാത്തൊരു സ്വാത് തോന്നി അതാണ് ഇത്ര ആക്രാന്തം കാണിച്ചത് എല്ലാവരും എന്നോട് ക്ഷമിക്കണം.

അതു പറഞ്ഞപ്പോഴേക്കും എന്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി. എല്ലാവരും തികച്ചും മൗനമായിരുന്നു. പാർവ്വതിയുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവളുടെ കണ്ണുകൾ നിറയുന്നത് ഞാൻ ശ്രദ്ധിച്ചു. പെട്ടെന്ന് ആന്റി എന്റെ പ്ലേറ്റിലേക്ക് കുറച്ച് ചോറ് ഇട്ടു. ഞാൻ അവരുടെ കൈയിൽ പിടിച്ചു പറഞ്ഞു

ഞാൻ : അയ്യോ അമ്മേ മതി

ഞാൻ അങ്ങനെ പറയുന്നത് കേട്ട് എല്ലാവരും എന്റെ മുഖത്തേക്ക് നോക്കി. ഞാൻ അറിയാതെ ചിന്തിച്ചുപോയി ഞാൻ പറഞ്ഞത് തെറ്റായിപ്പോയോ.

ആന്റി : നീ ഇപ്പോൾ എന്താ എന്നെ വിളിച്ചത്.

ഞാൻ : സോറി ആന്റി അറിയാതെ പെട്ടെന്നു വായിൽ നിന്നു വന്നു.

അവരുടെ മുഖം മാറുന്നത് ഞാൻ ശ്രദ്ധിച്ചു.

ആന്റി : നീ ഒന്നും കൂടി അങ്ങനെ വിളിക്ക്.

ഞാൻ : അയ്യോ ആന്റി അത്.

പെട്ടെന്ന് എന്റെ കവിളിൽ ഒരു അടി തന്നെ. അവർ പെട്ടെന്ന് അങ്ങനെ ചെയ്തപ്പോൾ എല്ലാവരും ഒന്ന് അമ്പരന്നു. പെട്ടെന്ന് പ്രവീൺ എണീറ്റ് ചോദിച്ചു.

പ്രവീൺ : അമ്മ എന്താ ഈ കാണിക്കുന്നത്.

പെട്ടെന്ന് ആന്റി അവന്റെ മുഖത്തേക്കു ദേഷ്യത്തോടെ നോക്കി.

ആന്റി : മിണ്ടരുത് അവിടെ ചിരിക്കെടാ.

കുറച്ച് ഉറക്കെ ആണ് അവർ അത് പറഞ്ഞത്. അവരുടെ ശബ്ദം കൂടിയതും അവൻ പേടിയോടെ തന്നെ ആ ചെയറിൽ ഇരുന്നു. അവർ അതു പറഞ്ഞു എന്റെ നേർക്കു തിരിഞ്ഞു

ആന്റി : നിന്നോട് ഞാൻ എന്താ പറഞ്ഞത് ആ കാര്യം പറഞ്ഞു കഴിഞ്ഞിട്ടു മതി ഇനി ബാക്കി കാര്യങ്ങൾ.

ഞാൻ : അത്…… ഞാൻ…… അ…. അ….  അമ്മ

എന്റെ മനസ്സിലെ പേടി കാരണം ശബ്ദമിടറി ആണ് പുറത്തേക്കു വന്നത്.

ആന്റി : ആ അപ്പൊ നിനക്ക് അനുസരിക്കാൻ അറിയാം. എന്റെ മക്കൾ പറഞ്ഞാൽ കേട്ടില്ലെങ്കിൽ ഈ അമ്മ തല്ലും അതാണ് എന്റെ രീതി മനസ്സിലായോ. ഇനി നീ അമ്മ എന്നല്ലാതെ വേറെ എന്തെങ്കിലും വിളിച്ചാൽ ചട്ടുകം പഴുപ്പിച്ച് ചന്തിയിൽ വയ്ക്കും ഓർത്തോ.

43 Comments

  1. Bro Next Part എവിടെ ………..

  2. ലക്ഷമി

    തുടരണോ എന്ന് ചോദിക്കുന്നത് തന്നെ മോശമാണ് യദു. അടുത്ത ഭാഗങ്ങൾ പെട്ടെന്ന് പ്രതീക്ഷിക്കുന്നു.

  3. നല്ല കഥയാണ് യദു…
    തുടർഭാഗങ്ങൾ വേഗം പോന്നോട്ടെ ….

  4. ജിoമ്മൻ

    എന്റെ പൊന്നളിയ… ഞാൻ സെന്റിയായി.. ???(ഊണ് കഴിക്കുമ്പോൾ ഉള്ള സീൻ..)???..
    ഒരു എഴുത്തുകാരന്റെ ഏറ്റവും വലിയ കഴിവാണ് വായനക്കാരനെ കഥയുടെ ആഴങ്ങളിൽ എത്തിക്കുക എന്നുള്ളത്. അത് താങ്കൾക്ക് കഴിഞ്ഞിട്ടുണ്ട്… സംഭവം കുടുക്കിയിട്ടുണ്ട്.. All the best…

    1. താങ്കളുടെ വാക്കുകൾ വളരെയധികം ഇൻസ്പിരേഷൻ നൽകുന്നുണ്ട് thanks bro

  5. ബ്രൊ എന്തായി…..
    ഉടൻ പ്രതീക്ഷിക്കാമലൊ ല്ലേ

    1. എഴുതിക്കൊണ്ടിരിക്കുകയാണ് bro

  6. Thudaranam. Pine baki vegam poratte

  7. തുടരണം ?

    1. തീർച്ചയായും

  8. തുടരാതെ പിന്നെ…മര്യാദക്ക് ബാക്കി എഴുതിക്കോ ???

  9. Pwolichu bro ….
    Next part pettannagu prattu…..
    Waiting bro….. .

  10. Powli aan bro please continue……..

    With love,
    അച്ചു

    1. Thanks achu

  11. തൃശ്ശൂർക്കാരൻ

    ??????????????????നന്നായിട്ടുണ്ട് ബ്രോ ഈ ഭാഗവും ഇഷ്ട്ടായി ??waiting….. ?

    1. തൃശൂർകാരൻ ഞാനും തൃശ്ശൂർ കാരനാണ് ?

      1. തൃശ്ശൂർക്കാരൻ

        ?????

  12. എനിക്ക് ഇഷ്ടപ്പെട്ടില്ല !!!!????എന്താണെന്നു അറിയ്യോ.. ആ അവസാനത്തെ ചോദ്യം.. തുടരണോ എന്നു… മാഷേ ധൈര്യമായിട്ടു തുടർന്നൊ ഇത്രയും നന്നായി എഴുതുന്ന നിങ്ങൾ ഒക്കെ തുടർന്നില്ലേൽ പിന്നെ എങ്ങന്യാ.. അടിപൊളി കഥയാണ് വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്. ??

    1. ബ്രോ നിങ്ങളൊക്കെ കമന്റ് ചെയ്യുമെന്ന് ഞാൻ വിചാരിച്ചിരുന്നില്ല വളരെയധികം സന്തോഷമുണ്ട്

    2. ആ അനുപല്ലവി നിനക്കിവിടെ ഇടുകൂടെ നന്ദാപ്പി…

      1. ഞാനും അതു പറയണമെന്ന് വിചാരിച്ചിരുന്നു

  13. ഹൊ എന്റെ ചേട്ടായി..ചുമ്മാ രസം പിടിച്ച് വരുവയിരുന്ന്…നല്ല story..തുടർന്നും എഴുതൂ…. വൈകിപ്പിക്കില്ല എന്ന വിശ്വാസത്തോടെ.

    Rambo♥️♥️

    1. Thanks rambo

  14. ഈ ഭാഗവും ഇഷ്ടമായി.
    ബ്രോ അല്പം വെയിറ്റ് ചെയ്യു.
    പ്രതികരിക്കുന്ന വായനക്കാർ വരും.
    പഴയപോലെ അല്ലല്ലോ ഇപ്പോൾ കുറച്ചൊക്കെ മാറിയില്ലേ… ഇനിയും മാറും…

    1. മച്ചാനെ നിങ്ങളുടെ വലിയ ഒരു ഫാൻ ആണ് ഞാൻ. ഒരുപാട് നന്ദിയുണ്ട് എന്റെ കഥ കമന്റ് ചെയ്തതിന്

      1. ബാക്കി കാണുന്നില്ലല്ലോ ബ്രോ. എന്തുപറ്റി? നിങ്ങൾ ok അല്ലേ? ഇനി മുഴുവൻ എഴുതി തീർത്തിട്ട് പോസ്റ്റ് ചെയ്താൽ മതി. ഇപ്പൊ തന്നെ ഒരുപാട് late ആയി

  15. ബ്രോ നിർത്തിയിട്ട് പോകല്ലേ നല്ല കഥയാണ്

    1. ഈ കഥ ഒരിക്കലും നിർത്തില്ല bro

  16. ഇത്രയും ഭംഗിയായി എഴുതി മനുഷ്യനെ മുള്ളിൻമുനയിൽ നിർത്തിയിട്ട് തുടാരാതെ പിന്നെ?…

    നിങ്ങള് ഏഴുത് സഹോദരാ….comments ഒക്കെ വരും…e site popular ആയി thudangiyittalle ഉള്ളൂ….നല്ല വായനക്കാർ ഉണ്ടാകും.

  17. Kollam bro ??????
    kurachukoodi pegukal ulpeduthiyal nannayirikkum ?????

    1. തീർച്ചയായും ശ്രമിക്കാം

  18. പറ്റുമെങ്കിൽ എപ്പിസോഡ് ഗ്യാപ് കുറച്ചു പെട്ടെന്ന് എഴുതിയാൽ വായനക്ക് ഒരു ഫീൽ ഉണ്ടാകും

    1. മാക്സിമം ശ്രമിക്കാം bro

  19. ബാക്കി പോന്നോട്ടെ. അധികം വൈകരുത്, വായനയുടെ കണ്ടിന്യൂവിറ്റി നഷ്ടമാകും.

    1. മാക്സിമം ശ്രമിക്കാം bro

  20. Yes please continue bro… Pinne post cheyyunnathu kurachu koode speedil aayikkotte 😛

  21. അർജുനൻ പിള്ള

    1st

Comments are closed.