ശിവരാമൻ : അയ്യോ സോറി എനിക്ക് അറിയില്ലായിരുന്നു
പിന്നെ അദ്ദേഹം ഒന്നും ചോദിച്ചില്ല. പിന്നെ കുറച്ചു നേരം അവർ എല്ലാവരും അവിടെ സംസാരിച്ചുകൊണ്ടിരുന്നു കുറച്ചു കഴിഞ്ഞപ്പോൾ ആന്റി വന്നു ഭക്ഷണം കഴിക്കാൻ എല്ലാവരെയും വിളിച്ചു ഞങ്ങൾ എല്ലാവരും എണീറ്റ് ടേബിളിനു ചുറ്റും ഇരുന്നു പാർവതിയും ആന്റിയും ആണ് എല്ലാവർക്കും വിളമ്പി കൊടുക്കുന്നത് ആന്റി എന്റെ അടുത്തു വന്നു നല്ല ചൂട് ചോറ് എന്റെ പ്ലേറ്റിലേക്ക് ഇട്ടു. അതിലേക്ക് നല്ല ചൂടുള്ള സാമ്പാർ ഒഴിച്ചു അതിന്റെ മണം മൂക്കിലേക്ക് അടിച്ചു കയറി അതിന്റെ വാസന മാത്രം മതി ആ ചോറുണ്ണാൻ പിന്നെ കോവയ്ക്ക മെഴുക്കുപുരട്ടി, അച്ചാർ, പിന്നെ ആന്റിയുടെ സ്പെഷൽ ഇഞ്ചിത്തൈര് അതു കണ്ടപ്പോൾ എനിക്ക് ഓർമ്മ വന്നത് സാക്ഷാൽ വരരുചി പറഞ്ഞിരിക്കുന്നത് 101 കറികൾക്ക് തുല്യമാണ് ഇഞ്ചി തൈര് എന്നാണല്ലോ പറയാറ്. പിന്നെ പപ്പടവും ഇതെല്ലാം കണ്ടപ്പോൾ തന്നെ എന്റെ വായയിൽ വെള്ളം ഊറി തുടങ്ങി എന്നിട്ട് അവർ എന്നോട് പറഞ്ഞു.
ആന്റി : ഇതു മുഴുവൻ കഴിക്കണം ഒന്നും ബാക്കി വയ്ക്കരുത് മനസ്സിലായല്ലോ.
ഒരു ചെറു ചിരിയോടെ അവർ എന്നോട് പറഞ്ഞു. ഞാനും മറുപടിയായി ഒന്ന് ചിരിച്ചു. ഞാൻ മെല്ലെ കഴിക്കാൻ തുടങ്ങി ആദ്യത്തെ ഉരുള വായിലേക്ക് വച്ചപ്പോൾ ഞാൻ അത്ഭുതപ്പെട്ടുപോയി. എനിക്ക് ഓർമ്മ വെച്ച കാലം തൊട്ട് ആദ്യമായിട്ടാണ് ഞാൻ ഇത്രയും രുചിയുള്ള ഭക്ഷണം കഴിക്കുന്നത്. പിന്നെ ഒന്നും നോക്കിയില്ല. സാമാന്യം നല്ല ആക്രാന്തത്തോടെ ഞാൻ ആ ഭക്ഷണം കഴിച്ചു. പാത്രത്തിൽ ഉള്ള ഭക്ഷണം കഴിഞ്ഞിട്ടും ഞാൻ പിന്നെയും എടുത്തു കഴിക്കാൻ തുടങ്ങി. ഞാൻ ആരെയും ശ്രദ്ധിക്കുകയാണ് ഇതെല്ലാം ചെയ്തുകൊണ്ടിരിക്കുന്നത്. പെട്ടെന്ന് പ്രവീൺ എന്നോട് പറഞ്ഞു.
പ്രവീൺ : ഡാ ആക്രാന്തം കാണിക്കേണ്ട നിനക്കുള്ള ഭക്ഷണം അവിടെയുണ്ട് പതിയെ കഴിക്ക്.
അപ്പോഴാണ് ചുറ്റുമുള്ള ആൾക്കാർ എന്നെ നോക്കുന്നത് ഞാൻ ശ്രദ്ധിച്ചത്. അവൻ പറഞ്ഞത് കേട്ട് പാർവതി മെല്ലെ ചിരിക്കുന്നത് ഞാൻ കണ്ടു
ഞാൻ : അയ്യോ സോറി. ഓർമ്മ വെച്ച കാലം തൊട്ട് ജീവിതത്തിൽ ആദ്യമായിട്ടാണ് ഇത്രയും രുചിയുള്ള ഭക്ഷണം ഞാൻ കഴിക്കുന്നത്. അതുകൊണ്ട് കുറച്ച് ആക്രാന്തം കൂടിപ്പോയി
അതുകേട്ട് ശിവരാമൻ എന്നോട് ചോദിച്ചു.
ശിവരാമൻ : അതെന്താ തന്റെ വീട്ടിൽ ആരും തനിക്ക് നല്ല ഭക്ഷണം ഒന്നും ഉണ്ടാക്കി തന്നിട്ടില്ല
ഞാൻ : ഹഹഹ…. എന്റെ വീട്ടിൽ എനിക്ക് ചോറ് തരുന്ന തന്നെ വലിയ കാര്യമാണ്. അമ്മ മരിച്ചതിനുശേഷം. അച്ഛൻ എന്റെ കാര്യം നോക്കിയത് കൂടിയില്ല. എന്റെ അച്ഛൻ മാമൻ മാരെ ഉപദ്രവിക്കും അതിന്റെ പകലെല്ലാം തീർക്കുന്നത് എന്നോട്. ചിലപ്പോൾ പട്ടിണിക്കിട്ടും എന്തെങ്കിലും കഴിക്കാൻ തരുന്ന ദിവസം അത് നേരാംവണ്ണം കഴിക്കാൻ കൂടി സമ്മതിക്കില്ല. എന്നും അവർ ഉപദ്രവിക്കും. എന്തിന് അവിടുത്തെ വേലക്കാരി പോലും വേണമെങ്കിൽ തിന്നാ മതി എന്നു പറഞ്ഞ് എനിക്ക് നേരെ ഭക്ഷണം തരുക. അവിടന്ന് രക്ഷപ്പെടാൻ വേണ്ടിയാണ് ഞാൻ ഈ കോളേജിൽ തന്നെ
Bro Next Part എവിടെ ………..
തുടരണോ എന്ന് ചോദിക്കുന്നത് തന്നെ മോശമാണ് യദു. അടുത്ത ഭാഗങ്ങൾ പെട്ടെന്ന് പ്രതീക്ഷിക്കുന്നു.
നല്ല കഥയാണ് യദു…
തുടർഭാഗങ്ങൾ വേഗം പോന്നോട്ടെ ….
Thanks bro
എന്റെ പൊന്നളിയ… ഞാൻ സെന്റിയായി.. ???(ഊണ് കഴിക്കുമ്പോൾ ഉള്ള സീൻ..)???..
ഒരു എഴുത്തുകാരന്റെ ഏറ്റവും വലിയ കഴിവാണ് വായനക്കാരനെ കഥയുടെ ആഴങ്ങളിൽ എത്തിക്കുക എന്നുള്ളത്. അത് താങ്കൾക്ക് കഴിഞ്ഞിട്ടുണ്ട്… സംഭവം കുടുക്കിയിട്ടുണ്ട്.. All the best…
താങ്കളുടെ വാക്കുകൾ വളരെയധികം ഇൻസ്പിരേഷൻ നൽകുന്നുണ്ട് thanks bro
ബ്രൊ എന്തായി…..
ഉടൻ പ്രതീക്ഷിക്കാമലൊ ല്ലേ
എഴുതിക്കൊണ്ടിരിക്കുകയാണ് bro
Thudaranam. Pine baki vegam poratte
?
തുടരണം ?
തീർച്ചയായും
തുടരാതെ പിന്നെ…മര്യാദക്ക് ബാക്കി എഴുതിക്കോ ???
?
Pwolichu bro ….
Next part pettannagu prattu…..
Waiting bro….. .
Thanks bro
Powli aan bro please continue……..
With love,
അച്ചു
Thanks achu
??????????????????നന്നായിട്ടുണ്ട് ബ്രോ ഈ ഭാഗവും ഇഷ്ട്ടായി ??waiting….. ?
തൃശൂർകാരൻ ഞാനും തൃശ്ശൂർ കാരനാണ് ?
?????
എനിക്ക് ഇഷ്ടപ്പെട്ടില്ല !!!!????എന്താണെന്നു അറിയ്യോ.. ആ അവസാനത്തെ ചോദ്യം.. തുടരണോ എന്നു… മാഷേ ധൈര്യമായിട്ടു തുടർന്നൊ ഇത്രയും നന്നായി എഴുതുന്ന നിങ്ങൾ ഒക്കെ തുടർന്നില്ലേൽ പിന്നെ എങ്ങന്യാ.. അടിപൊളി കഥയാണ് വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്. ??
ബ്രോ നിങ്ങളൊക്കെ കമന്റ് ചെയ്യുമെന്ന് ഞാൻ വിചാരിച്ചിരുന്നില്ല വളരെയധികം സന്തോഷമുണ്ട്
ആ അനുപല്ലവി നിനക്കിവിടെ ഇടുകൂടെ നന്ദാപ്പി…
ഞാനും അതു പറയണമെന്ന് വിചാരിച്ചിരുന്നു
ഹൊ എന്റെ ചേട്ടായി..ചുമ്മാ രസം പിടിച്ച് വരുവയിരുന്ന്…നല്ല story..തുടർന്നും എഴുതൂ…. വൈകിപ്പിക്കില്ല എന്ന വിശ്വാസത്തോടെ.
Rambo♥️♥️
Thanks rambo
ഈ ഭാഗവും ഇഷ്ടമായി.
ബ്രോ അല്പം വെയിറ്റ് ചെയ്യു.
പ്രതികരിക്കുന്ന വായനക്കാർ വരും.
പഴയപോലെ അല്ലല്ലോ ഇപ്പോൾ കുറച്ചൊക്കെ മാറിയില്ലേ… ഇനിയും മാറും…
മച്ചാനെ നിങ്ങളുടെ വലിയ ഒരു ഫാൻ ആണ് ഞാൻ. ഒരുപാട് നന്ദിയുണ്ട് എന്റെ കഥ കമന്റ് ചെയ്തതിന്
ബാക്കി കാണുന്നില്ലല്ലോ ബ്രോ. എന്തുപറ്റി? നിങ്ങൾ ok അല്ലേ? ഇനി മുഴുവൻ എഴുതി തീർത്തിട്ട് പോസ്റ്റ് ചെയ്താൽ മതി. ഇപ്പൊ തന്നെ ഒരുപാട് late ആയി
ബ്രോ നിർത്തിയിട്ട് പോകല്ലേ നല്ല കഥയാണ്
ഈ കഥ ഒരിക്കലും നിർത്തില്ല bro
ഇത്രയും ഭംഗിയായി എഴുതി മനുഷ്യനെ മുള്ളിൻമുനയിൽ നിർത്തിയിട്ട് തുടാരാതെ പിന്നെ?…
നിങ്ങള് ഏഴുത് സഹോദരാ….comments ഒക്കെ വരും…e site popular ആയി thudangiyittalle ഉള്ളൂ….നല്ല വായനക്കാർ ഉണ്ടാകും.
Thanks bro
Kollam bro ??????
kurachukoodi pegukal ulpeduthiyal nannayirikkum ?????
തീർച്ചയായും ശ്രമിക്കാം
പറ്റുമെങ്കിൽ എപ്പിസോഡ് ഗ്യാപ് കുറച്ചു പെട്ടെന്ന് എഴുതിയാൽ വായനക്ക് ഒരു ഫീൽ ഉണ്ടാകും
മാക്സിമം ശ്രമിക്കാം bro
ബാക്കി പോന്നോട്ടെ. അധികം വൈകരുത്, വായനയുടെ കണ്ടിന്യൂവിറ്റി നഷ്ടമാകും.
മാക്സിമം ശ്രമിക്കാം bro
Yes please continue bro… Pinne post cheyyunnathu kurachu koode speedil aayikkotte 😛
Thanks bro
1st