അസുരഗണം 3 [Yadhu] 140

അമ്മയായിരുന്നു. അവനെ കണ്ടതും അവർ വേഗം അവനെ കെട്ടിപ്പിടിച്ചു. എന്നിട്ട് അവർ തിരിഞ്ഞപ്പോഴാണ് എന്നെ കാണുന്നത്. അവർ എന്നോട് ചോദിച്ചു.

ആന്റി : ആ മോനും വന്നല്ലോ. ഇവൻ എപ്പോഴും മോന്റെ കാര്യം പറയാനുണ്ട്. ഇപ്പോഴാ നേരിട്ട് കാണുന്നത്. വാ അകത്തേക്ക് ഇരിക്കാം.

ഞാൻ ചിരിച്ചുകൊണ്ട്  ഉള്ളിലേക്ക് കയറി.

ഞാൻ  : ഇവൻ നിങ്ങളെല്ലാവരും കുറിച്ചും എന്നോടും പറഞ്ഞിട്ടുണ്ട് .

ആന്റി : പിന്നെ എന്തൊക്കെയുണ്ട് വിശേഷം സുഖമല്ലേ. നിങ്ങൾ ഇരിക്ക് ഞാൻ ചായ എടുക്കാം.

പ്രവീൺ ഇടയ്ക്കു കയറി പറഞ്ഞു.

പ്രവീൺ : അമ്മേ ഞങ്ങൾ ഫ്രഷ് ആയി വരും അപ്പോഴേക്കും ചായ എടുത്താൽ മതി.

ആന്റി : എന്നാൽ നിങ്ങൾ പോയി ഫ്രഷ് ആയി വാ

പ്രവീൺ : അമ്മ ചേച്ചിയും പാർവതിയും എവിടെ അച്ഛൻ എപ്പോ വരും

ആന്റി : ശ്രീയും ചിന്നുവും( ശ്വേതയും പാർവ്വതിയേയും വീട്ടിൽ വിളിക്കുന്ന പേരാണ്) ഹോസ്പിറ്റലിൽ പോയിരിക്കുകയാണ് അച്ഛൻ എത്താൻ വൈകും.

ഞാൻ പെട്ടെന്ന് ഇടയിൽ കയറി ചോദിച്ചു.

ഞാൻ : അയ്യോ അവർക്ക് എന്തുപറ്റി

ആന്റി : അയ്യോ അവർക്കൊന്നും പറ്റിയതല്ല ശ്രീ ഗർഭിണിയാണ് അവളെ ഡോക്ടറെ കാണാൻ കൂട്ടു പോയതാ ചിന്നു

ഞാൻ : ഹോം. എനിക്ക് അത് അറിയില്ലായിരുന്നു

ആന്റി : അതൊന്നും സാരമില്ല നിങ്ങൾ പോയി ഫ്രഷ് ആയി വാ അപ്പോഴേക്കും ഞാൻ ചായ എടുക്കാം

അങ്ങനെ ഞങ്ങൾ അവന്റെ മുറിയിലേക്ക് പോയി. അകത്തു കയറിയപ്പോൾ ചുമരിൽ കുറേ ചിത്രങ്ങൾ വരച്ചിരിക്കുന്നു, ബുദ്ധൻ, കൃഷ്ണനും രാധയും, റൊണാൾഡോയുടെ ചിത്രം,  അങ്ങനെ അനവധി ചിത്രങ്ങൾ ചുമരിൽ ഉണ്ടായിരുന്നു

ഞാൻ : ഇതൊക്കെ ആരാ വരച്ചത്

പ്രവീൺ : ഇതൊക്കെ ചിന്നു വരച്ചതാണ്  അവളുടെ പണിയ.

ഞാൻ ആ ചിത്രങ്ങളെല്ലാം നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. ആ ചിത്രങ്ങൾ കാണുമ്പോൾ വല്ലാത്തൊരു ആകർഷണം തോന്നുന്നു. അപ്പോഴേക്കും പ്രവീൺ ഫ്രഷ് ആയി പുറത്തേക്കു വന്നു. ഞാനും ബാത്ത് റൂമിലേക്ക് കേറി മുഖം കഴുകി കൊണ്ടിരിക്കുമ്പോൾ പുറത്ത് ഒരു കിളിനാദം. നല്ല മനോഹരമായ ശബ്ദം ആയിരുന്നു. ഫ്രഷ് ആയി റൂമിലേക്ക് വന്നു ഡ്രസ്സ് ഒന്നും മാറ്റി.  ചായ കുടിക്കാൻ ടൈംടേബിൾ പോയി ഇരുന്നു. അവനോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ആണ് ആ മനോഹരമായ ശബ്ദത്തിന്റെ ഉടമ പുറത്തേക്ക് വന്നത് കയ്യിൽ ചായയുമായി ഒരു ചെറു പുഞ്ചിരിയോടെ ഞങ്ങളുടെ അരികിലേക്ക് എത്തി. എനിക്ക് അവളുടെ മുഖത്തുനിന്നും കണ്ണെടുക്കാൻ തോന്നിയില്ല  മനോഹരമായ കണ്ണുകൾ മുല്ലമൊട്ട് പോലുള്ള പാൽപ്പല്ലുകൾ നെറ്റിയിൽ ഒരു ചെറിയ ചന്ദനക്കുറി ഒരു ചെറിയ മൂക്കുത്തി പാറിപ്പറക്കുന്ന മുടികൾ കണ്ടപ്പോൾ തന്നെ എന്റെ മനസ്സ് വല്ലാതെ മോഹിച്ചു പോയി അത്രയ്ക്കും മനോഹരമായിരുന്നു

43 Comments

  1. Bro Next Part എവിടെ ………..

  2. ലക്ഷമി

    തുടരണോ എന്ന് ചോദിക്കുന്നത് തന്നെ മോശമാണ് യദു. അടുത്ത ഭാഗങ്ങൾ പെട്ടെന്ന് പ്രതീക്ഷിക്കുന്നു.

  3. നല്ല കഥയാണ് യദു…
    തുടർഭാഗങ്ങൾ വേഗം പോന്നോട്ടെ ….

  4. ജിoമ്മൻ

    എന്റെ പൊന്നളിയ… ഞാൻ സെന്റിയായി.. ???(ഊണ് കഴിക്കുമ്പോൾ ഉള്ള സീൻ..)???..
    ഒരു എഴുത്തുകാരന്റെ ഏറ്റവും വലിയ കഴിവാണ് വായനക്കാരനെ കഥയുടെ ആഴങ്ങളിൽ എത്തിക്കുക എന്നുള്ളത്. അത് താങ്കൾക്ക് കഴിഞ്ഞിട്ടുണ്ട്… സംഭവം കുടുക്കിയിട്ടുണ്ട്.. All the best…

    1. താങ്കളുടെ വാക്കുകൾ വളരെയധികം ഇൻസ്പിരേഷൻ നൽകുന്നുണ്ട് thanks bro

  5. ബ്രൊ എന്തായി…..
    ഉടൻ പ്രതീക്ഷിക്കാമലൊ ല്ലേ

    1. എഴുതിക്കൊണ്ടിരിക്കുകയാണ് bro

  6. Thudaranam. Pine baki vegam poratte

  7. തുടരണം ?

    1. തീർച്ചയായും

  8. തുടരാതെ പിന്നെ…മര്യാദക്ക് ബാക്കി എഴുതിക്കോ ???

  9. Pwolichu bro ….
    Next part pettannagu prattu…..
    Waiting bro….. .

  10. Powli aan bro please continue……..

    With love,
    അച്ചു

    1. Thanks achu

  11. തൃശ്ശൂർക്കാരൻ

    ??????????????????നന്നായിട്ടുണ്ട് ബ്രോ ഈ ഭാഗവും ഇഷ്ട്ടായി ??waiting….. ?

    1. തൃശൂർകാരൻ ഞാനും തൃശ്ശൂർ കാരനാണ് ?

      1. തൃശ്ശൂർക്കാരൻ

        ?????

  12. എനിക്ക് ഇഷ്ടപ്പെട്ടില്ല !!!!????എന്താണെന്നു അറിയ്യോ.. ആ അവസാനത്തെ ചോദ്യം.. തുടരണോ എന്നു… മാഷേ ധൈര്യമായിട്ടു തുടർന്നൊ ഇത്രയും നന്നായി എഴുതുന്ന നിങ്ങൾ ഒക്കെ തുടർന്നില്ലേൽ പിന്നെ എങ്ങന്യാ.. അടിപൊളി കഥയാണ് വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്. ??

    1. ബ്രോ നിങ്ങളൊക്കെ കമന്റ് ചെയ്യുമെന്ന് ഞാൻ വിചാരിച്ചിരുന്നില്ല വളരെയധികം സന്തോഷമുണ്ട്

    2. ആ അനുപല്ലവി നിനക്കിവിടെ ഇടുകൂടെ നന്ദാപ്പി…

      1. ഞാനും അതു പറയണമെന്ന് വിചാരിച്ചിരുന്നു

  13. ഹൊ എന്റെ ചേട്ടായി..ചുമ്മാ രസം പിടിച്ച് വരുവയിരുന്ന്…നല്ല story..തുടർന്നും എഴുതൂ…. വൈകിപ്പിക്കില്ല എന്ന വിശ്വാസത്തോടെ.

    Rambo♥️♥️

    1. Thanks rambo

  14. ഈ ഭാഗവും ഇഷ്ടമായി.
    ബ്രോ അല്പം വെയിറ്റ് ചെയ്യു.
    പ്രതികരിക്കുന്ന വായനക്കാർ വരും.
    പഴയപോലെ അല്ലല്ലോ ഇപ്പോൾ കുറച്ചൊക്കെ മാറിയില്ലേ… ഇനിയും മാറും…

    1. മച്ചാനെ നിങ്ങളുടെ വലിയ ഒരു ഫാൻ ആണ് ഞാൻ. ഒരുപാട് നന്ദിയുണ്ട് എന്റെ കഥ കമന്റ് ചെയ്തതിന്

      1. ബാക്കി കാണുന്നില്ലല്ലോ ബ്രോ. എന്തുപറ്റി? നിങ്ങൾ ok അല്ലേ? ഇനി മുഴുവൻ എഴുതി തീർത്തിട്ട് പോസ്റ്റ് ചെയ്താൽ മതി. ഇപ്പൊ തന്നെ ഒരുപാട് late ആയി

  15. ബ്രോ നിർത്തിയിട്ട് പോകല്ലേ നല്ല കഥയാണ്

    1. ഈ കഥ ഒരിക്കലും നിർത്തില്ല bro

  16. ഇത്രയും ഭംഗിയായി എഴുതി മനുഷ്യനെ മുള്ളിൻമുനയിൽ നിർത്തിയിട്ട് തുടാരാതെ പിന്നെ?…

    നിങ്ങള് ഏഴുത് സഹോദരാ….comments ഒക്കെ വരും…e site popular ആയി thudangiyittalle ഉള്ളൂ….നല്ല വായനക്കാർ ഉണ്ടാകും.

  17. Kollam bro ??????
    kurachukoodi pegukal ulpeduthiyal nannayirikkum ?????

    1. തീർച്ചയായും ശ്രമിക്കാം

  18. പറ്റുമെങ്കിൽ എപ്പിസോഡ് ഗ്യാപ് കുറച്ചു പെട്ടെന്ന് എഴുതിയാൽ വായനക്ക് ഒരു ഫീൽ ഉണ്ടാകും

    1. മാക്സിമം ശ്രമിക്കാം bro

  19. ബാക്കി പോന്നോട്ടെ. അധികം വൈകരുത്, വായനയുടെ കണ്ടിന്യൂവിറ്റി നഷ്ടമാകും.

    1. മാക്സിമം ശ്രമിക്കാം bro

  20. Yes please continue bro… Pinne post cheyyunnathu kurachu koode speedil aayikkotte 😛

  21. അർജുനൻ പിള്ള

    1st

Comments are closed.