അസുരഗണം 3 [Yadhu] 140

അവന്റെ പേര് പ്രവീൺ. അവൻ അവിടുത്തെ കാര്യങ്ങളും മറ്റും പറഞ്ഞു തന്നു. പിന്നെ അവനെ കൂടുതൽ പരിചയപ്പെട്ട ആണ് എന്റെ ക്ലാസ്സിൽ തന്നെയാണ് അവനും ഉള്ളത് എന്ന് എനിക്ക് മനസ്സിലായി. ഇതിനിടയിൽ അവൻ എന്റെ ഒരു നല്ല സുഹൃത്തായി മാറിയിരിക്കുന്നു. വർഷങ്ങളായി പൂനെയിൽ സെറ്റിൽ ആയ ഒരു മലയാളി കുടുംബമായിരുന്നു. അവന്റെ അച്ഛൻ മാധവൻ ടയർ മാനുഫാക്ചറിങ് കമ്പനിയിൽ തൊഴിലാളിയായിരുന്നു. അമ്മ ശാരദ ഒരു സാധു വീട്ടമ്മ. ചേച്ചി ശ്വേതാ ഡിഗ്രി കഴിഞ്ഞ് കല്യാണം കഴിഞ്ഞു സ്ത്രീധനം കൊടുക്കാതെ പേരിൽ വീട്ടിൽ കൊണ്ടുവന്ന് നിർത്തിയിരിക്കുകയാണ് ഗർഭിണി ആണ്. പിന്നെയുള്ളത് ഒരു അനിയത്തി പേര് പാർവതി പ്ലസ് ടു വിൽ പഠിക്കുന്നു. അവൻ അവന്റെ കുടുംബത്തെ പറ്റി പറയുമ്പോൾ നൂറു നാവായിരുന്നു. എന്നും അവരുടെ വിശേഷങ്ങൾ ചോദിക്കും. അങ്ങനെ ഫസ്റ്റ് സെമസ്റ്റർ കഴിഞ്ഞു എല്ലാവരും നാട്ടിലേക്ക് പോകുമ്പോൾ ഞാൻ എന്തായാലും അങ്ങോട്ടേക്ക് പോകുന്നില്ല എന്ന് തീരുമാനിച്ചു . അങ്ങനെ അവസാനത്തെ എക്സാം ഇന്റെ തലേദിവസം അവൻ എന്നോട് ചോദിച്ചു

പ്രവീൺ : നീ എന്നാ നാട്ടിലേക്ക് പോകുന്നത്

ഞാൻ : ഇല്ലടാ. ഞാൻ നാട്ടിലേക്ക് പോകുന്നില്ല നിനക്കറിയാലോ കാര്യങ്ങൾ

പ്രവീൺ : പിന്നെ നാട്ടിലേക്ക് പോകാതെ നീ പിന്നെ എന്തു ചെയ്യും. ഹോസ്റ്റൽ ഒക്കെ അടക്കില്ല ഭക്ഷണത്തിന്റെ കാര്യം എന്ത് ചെയ്തു

ഞാൻ : അത് എന്തെങ്കിലും ചെയ്യാം ഞാൻ എന്തായാലും നാട്ടിലേക്ക് പോകുന്നില്ലേ

അവൻ കുറച്ചു നേരം ആലോചിച്ചതിനു ശേഷം എന്നോട് പറഞ്ഞു

പ്രവീൺ : നീ എന്ന എന്റെ കൂടെ പോരുന്നോ അമ്മ നിന്നെ കാണണം എന്നു പറഞ്ഞിട്ടുണ്ട്.

ഞാൻ ഒന്നും പറയാതെ കുറച്ചുനേരം മിണ്ടാതെ ഇരുന്നു

ഞാൻ : അതുവേണ്ട ശരിയാവില്ല

പ്രവീൺ : അതെന്താ ശരിയാകാത്തത് ഞങ്ങൾ പാവപ്പെട്ടവർ ആയതുകൊണ്ടാണോ.

ഞാൻ : അയ്യോ ഒരിക്കലുമില്ല. വെറുതെ എന്തിനാ ആന്റിയെ ബുദ്ധിമുട്ടിക്കുന്നത്. അതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്.

പ്രവീൺ : ഹോ അങ്ങനെ. ആ ബുദ്ധിമുട്ട് എന്റെ അമ്മ സഹിച്ചു. ഒരു കാര്യം ചെയ്യ് നാളെ നീ എന്റെ ഒപ്പം എന്റെ വീട്ടിലേക്ക് വരുന്നു.

ഞാൻ : അയ്യോ അത്

പ്രവീൺ : ഇനി ഒന്നും പറയണ്ട. നാളെ നീ എന്റെ കൂടെ വരുന്നു. പോയി കിടന്നു ഉറങ്ങാൻ നോക്ക്

അവൻ അതും പറഞ്ഞ് ലൈറ്റ് ഓഫ് ചെയ്തു കിടന്നു. പിറ്റേന്ന് ഉച്ചയോടുകൂടി എക്സാം എല്ലാം കഴിഞ്ഞു. എല്ലാവരും അവരവരുടെ വീട്ടിലേക്ക് പോകാൻ തുടങ്ങി. ഞാനും പ്രവീണും ഹോസ്റ്റലിൽ നിന്നും ഇറങ്ങി ബസ് സ്റ്റാൻഡിലേക്ക് പോയി. ഏകദേശം മൂന്ന് മണിക്കൂറോളം എടുത്തു അവന്റെ വീട് എത്താൻ. ഒരു കോളനി ഏരിയ ആയിരുന്നു അത് ചുറ്റും നിറയെ വീടുകൾ ഉണ്ട്. അവിടുന്ന് കുറച്ചു മുൻപോട്ടു പോയപ്പോൾ ഒരു നില വീടു കണ്ടു. അവൻ കോളിംഗ് ബെല്ലടിച്ചു. വാതിൽ തുറന്നത് അവന്റെ

43 Comments

  1. Bro Next Part എവിടെ ………..

  2. ലക്ഷമി

    തുടരണോ എന്ന് ചോദിക്കുന്നത് തന്നെ മോശമാണ് യദു. അടുത്ത ഭാഗങ്ങൾ പെട്ടെന്ന് പ്രതീക്ഷിക്കുന്നു.

  3. നല്ല കഥയാണ് യദു…
    തുടർഭാഗങ്ങൾ വേഗം പോന്നോട്ടെ ….

  4. ജിoമ്മൻ

    എന്റെ പൊന്നളിയ… ഞാൻ സെന്റിയായി.. ???(ഊണ് കഴിക്കുമ്പോൾ ഉള്ള സീൻ..)???..
    ഒരു എഴുത്തുകാരന്റെ ഏറ്റവും വലിയ കഴിവാണ് വായനക്കാരനെ കഥയുടെ ആഴങ്ങളിൽ എത്തിക്കുക എന്നുള്ളത്. അത് താങ്കൾക്ക് കഴിഞ്ഞിട്ടുണ്ട്… സംഭവം കുടുക്കിയിട്ടുണ്ട്.. All the best…

    1. താങ്കളുടെ വാക്കുകൾ വളരെയധികം ഇൻസ്പിരേഷൻ നൽകുന്നുണ്ട് thanks bro

  5. ബ്രൊ എന്തായി…..
    ഉടൻ പ്രതീക്ഷിക്കാമലൊ ല്ലേ

    1. എഴുതിക്കൊണ്ടിരിക്കുകയാണ് bro

  6. Thudaranam. Pine baki vegam poratte

  7. തുടരണം ?

    1. തീർച്ചയായും

  8. തുടരാതെ പിന്നെ…മര്യാദക്ക് ബാക്കി എഴുതിക്കോ ???

  9. Pwolichu bro ….
    Next part pettannagu prattu…..
    Waiting bro….. .

  10. Powli aan bro please continue……..

    With love,
    അച്ചു

    1. Thanks achu

  11. തൃശ്ശൂർക്കാരൻ

    ??????????????????നന്നായിട്ടുണ്ട് ബ്രോ ഈ ഭാഗവും ഇഷ്ട്ടായി ??waiting….. ?

    1. തൃശൂർകാരൻ ഞാനും തൃശ്ശൂർ കാരനാണ് ?

      1. തൃശ്ശൂർക്കാരൻ

        ?????

  12. എനിക്ക് ഇഷ്ടപ്പെട്ടില്ല !!!!????എന്താണെന്നു അറിയ്യോ.. ആ അവസാനത്തെ ചോദ്യം.. തുടരണോ എന്നു… മാഷേ ധൈര്യമായിട്ടു തുടർന്നൊ ഇത്രയും നന്നായി എഴുതുന്ന നിങ്ങൾ ഒക്കെ തുടർന്നില്ലേൽ പിന്നെ എങ്ങന്യാ.. അടിപൊളി കഥയാണ് വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്. ??

    1. ബ്രോ നിങ്ങളൊക്കെ കമന്റ് ചെയ്യുമെന്ന് ഞാൻ വിചാരിച്ചിരുന്നില്ല വളരെയധികം സന്തോഷമുണ്ട്

    2. ആ അനുപല്ലവി നിനക്കിവിടെ ഇടുകൂടെ നന്ദാപ്പി…

      1. ഞാനും അതു പറയണമെന്ന് വിചാരിച്ചിരുന്നു

  13. ഹൊ എന്റെ ചേട്ടായി..ചുമ്മാ രസം പിടിച്ച് വരുവയിരുന്ന്…നല്ല story..തുടർന്നും എഴുതൂ…. വൈകിപ്പിക്കില്ല എന്ന വിശ്വാസത്തോടെ.

    Rambo♥️♥️

    1. Thanks rambo

  14. ഈ ഭാഗവും ഇഷ്ടമായി.
    ബ്രോ അല്പം വെയിറ്റ് ചെയ്യു.
    പ്രതികരിക്കുന്ന വായനക്കാർ വരും.
    പഴയപോലെ അല്ലല്ലോ ഇപ്പോൾ കുറച്ചൊക്കെ മാറിയില്ലേ… ഇനിയും മാറും…

    1. മച്ചാനെ നിങ്ങളുടെ വലിയ ഒരു ഫാൻ ആണ് ഞാൻ. ഒരുപാട് നന്ദിയുണ്ട് എന്റെ കഥ കമന്റ് ചെയ്തതിന്

      1. ബാക്കി കാണുന്നില്ലല്ലോ ബ്രോ. എന്തുപറ്റി? നിങ്ങൾ ok അല്ലേ? ഇനി മുഴുവൻ എഴുതി തീർത്തിട്ട് പോസ്റ്റ് ചെയ്താൽ മതി. ഇപ്പൊ തന്നെ ഒരുപാട് late ആയി

  15. ബ്രോ നിർത്തിയിട്ട് പോകല്ലേ നല്ല കഥയാണ്

    1. ഈ കഥ ഒരിക്കലും നിർത്തില്ല bro

  16. ഇത്രയും ഭംഗിയായി എഴുതി മനുഷ്യനെ മുള്ളിൻമുനയിൽ നിർത്തിയിട്ട് തുടാരാതെ പിന്നെ?…

    നിങ്ങള് ഏഴുത് സഹോദരാ….comments ഒക്കെ വരും…e site popular ആയി thudangiyittalle ഉള്ളൂ….നല്ല വായനക്കാർ ഉണ്ടാകും.

  17. Kollam bro ??????
    kurachukoodi pegukal ulpeduthiyal nannayirikkum ?????

    1. തീർച്ചയായും ശ്രമിക്കാം

  18. പറ്റുമെങ്കിൽ എപ്പിസോഡ് ഗ്യാപ് കുറച്ചു പെട്ടെന്ന് എഴുതിയാൽ വായനക്ക് ഒരു ഫീൽ ഉണ്ടാകും

    1. മാക്സിമം ശ്രമിക്കാം bro

  19. ബാക്കി പോന്നോട്ടെ. അധികം വൈകരുത്, വായനയുടെ കണ്ടിന്യൂവിറ്റി നഷ്ടമാകും.

    1. മാക്സിമം ശ്രമിക്കാം bro

  20. Yes please continue bro… Pinne post cheyyunnathu kurachu koode speedil aayikkotte 😛

  21. അർജുനൻ പിള്ള

    1st

Comments are closed.