അസുരഗണം 3 [Yadhu] 140

ബിനോയ്  : എന്റെ കൺമുമ്പിൽ ഇട്ട ആ രണ്ട് ആൾക്കാരെയും അവൻ കൊന്നത്.  പക്ഷേ അവിടെ കൂടെ നിന്ന് ഒരാൾ പോലും അവനെതിരെ സാക്ഷി പറഞ്ഞിട്ടില്ല. പക്ഷേ ഞാൻ അന്വേഷിച്ചതിൽ എനിക്ക് അറിയാൻ കഴിഞ്ഞത് ആ മരിച്ച രണ്ടു പോലീസുകാർ അവിടുത്തെ ഏറ്റവും വലിയ ക്രിമിനൽസ് ആയിരുന്നു

അവൻ പറയുന്ന വാക്കുകൾ കേട്ട് തരിച്ചു നിൽക്കുകയാണ് രേണുക. അവൾ പെട്ടെന്ന് എന്തോ ഓർത്ത് പോലെ തിരിഞ്ഞ് റൂമിലേക്ക് നടന്നു പിന്നാലെ ബിനോയ് ഉണ്ടായിരുന്നു അവർ രണ്ടാളും റൂമിലേക്ക് കയറി പാർവതി നിലത്തിരുന്ന് കരയുകയാണ് തൊട്ടപ്പുറത്ത് ലക്ഷ്മി അമ്മയും ഇരിക്കുന്നുണ്ട്.  സീത ആദിത്യൻ കിടക്കുന്ന  കട്ടിലിൽ ഇരിക്കുന്നുണ്ട്. രേണുക അവന്റെ അടുത്തേക്ക് പോയി.  അവൾ എന്നെ  തുറിച്ചു നോക്കിയ ശേഷം അവൾ ചോദിച്ചു

രേണുക : എന്തിനാണ് എന്റെ അച്ഛനെ കൊന്നത്

ഒന്നും പറയാതെ ഒന്ന് ചിരിക്കുക മാത്രം ചെയ്തു

രേണുക : എന്റെ അച്ഛനെ കൊന്നു അതും പോരാ നീ ചിരിക്കുന്നോ

ഞാൻ : നിന്റെ അച്ഛനെ കൊല്ലാൻ വന്നത് ഞാൻ തന്നെ ആണ്. നിന്റെ അമ്മ അന്ന് കണ്ട ആളും ഞാൻ തന്നെയാണ്.

അതു കേട്ട് എല്ലാവരും എന്നെ  നോക്കി. രേണുക പൊട്ടിക്കരഞ്ഞുകൊണ്ട് എന്റെ അടുത്തേക്ക് വന്നു

ചോദിച്ചു

രേണുക : എന്തിനാടാ നായെ നീ എന്റെ അച്ഛനെ കൊല്ലാൻ വന്നത്

അതു പറഞ്ഞവൾ എന്റെ ഷർട്ടിൽ കയറിപ്പിടിച്ചു. അതു കണ്ടു നിന്ന  ബിനോയിയും അമ്മുവും അവളെ പിടിച്ചുമാറ്റി. ഒരു കസേരയിൽ കൊണ്ടിരുത്തി.  എല്ലാവരും കുറച്ചുനേരത്തേക്ക് മൗനമായിരുന്നു ഞാൻ വീണ്ടും പറഞ്ഞു തുടങ്ങി

ഞാൻ : നിന്റെ  അച്ഛനെ എന്തിനാ കൊല്ലാൻ വന്നത് എന്ന് അറിയണോ

ഞാൻ ഒരു ക്രൂര മുഖഭാവത്തോടെ അവളോട് ചോദിച്ചു

ഞാൻ :  ദാ ആ കാണുന്ന അവൾക്കുവേണ്ടി അവളുടെ കുടുംബത്തിനു വേണ്ടി

അതും പറഞ്ഞ് ഞാൻ പാർവ്വതിയുടെ നേരെ കൈചൂണ്ടി കാണിച്ചു. ഞാൻ കൈ ചൂണ്ടിയ ഭാഗത്തേക്ക് എല്ലാവരും  നോക്കി. ആരും ഒന്നും മനസ്സിലാക്കാതെ അവർ അവളെ നോക്കി. പെട്ടെന്നുതന്നെ ലക്ഷ്മി അമ്മ എണീറ്റ് അടുത്തേക്ക് വന്നു

ലക്ഷ്മി അമ്മ : മോനേ നീ എന്താ ഈ പറയുന്നത് നീയാണോ ഇവരുടെ അച്ഛനെ കൊന്നത്

ഞാൻ : അതേ അമ്മ കൊല്ലാൻ തന്നെയാണ് പോയത് പക്ഷേ എനിക്കതിന് കഴിഞ്ഞില്ല. അയാൾ എന്നോട് യാചിച്ചത് കൊണ്ടുമാത്രമാണ് ഞാൻ അയാളെ വെറുതെ വിട്ടു

43 Comments

  1. Bro Next Part എവിടെ ………..

  2. ലക്ഷമി

    തുടരണോ എന്ന് ചോദിക്കുന്നത് തന്നെ മോശമാണ് യദു. അടുത്ത ഭാഗങ്ങൾ പെട്ടെന്ന് പ്രതീക്ഷിക്കുന്നു.

  3. നല്ല കഥയാണ് യദു…
    തുടർഭാഗങ്ങൾ വേഗം പോന്നോട്ടെ ….

  4. ജിoമ്മൻ

    എന്റെ പൊന്നളിയ… ഞാൻ സെന്റിയായി.. ???(ഊണ് കഴിക്കുമ്പോൾ ഉള്ള സീൻ..)???..
    ഒരു എഴുത്തുകാരന്റെ ഏറ്റവും വലിയ കഴിവാണ് വായനക്കാരനെ കഥയുടെ ആഴങ്ങളിൽ എത്തിക്കുക എന്നുള്ളത്. അത് താങ്കൾക്ക് കഴിഞ്ഞിട്ടുണ്ട്… സംഭവം കുടുക്കിയിട്ടുണ്ട്.. All the best…

    1. താങ്കളുടെ വാക്കുകൾ വളരെയധികം ഇൻസ്പിരേഷൻ നൽകുന്നുണ്ട് thanks bro

  5. ബ്രൊ എന്തായി…..
    ഉടൻ പ്രതീക്ഷിക്കാമലൊ ല്ലേ

    1. എഴുതിക്കൊണ്ടിരിക്കുകയാണ് bro

  6. Thudaranam. Pine baki vegam poratte

  7. തുടരണം ?

    1. തീർച്ചയായും

  8. തുടരാതെ പിന്നെ…മര്യാദക്ക് ബാക്കി എഴുതിക്കോ ???

  9. Pwolichu bro ….
    Next part pettannagu prattu…..
    Waiting bro….. .

  10. Powli aan bro please continue……..

    With love,
    അച്ചു

    1. Thanks achu

  11. തൃശ്ശൂർക്കാരൻ

    ??????????????????നന്നായിട്ടുണ്ട് ബ്രോ ഈ ഭാഗവും ഇഷ്ട്ടായി ??waiting….. ?

    1. തൃശൂർകാരൻ ഞാനും തൃശ്ശൂർ കാരനാണ് ?

      1. തൃശ്ശൂർക്കാരൻ

        ?????

  12. എനിക്ക് ഇഷ്ടപ്പെട്ടില്ല !!!!????എന്താണെന്നു അറിയ്യോ.. ആ അവസാനത്തെ ചോദ്യം.. തുടരണോ എന്നു… മാഷേ ധൈര്യമായിട്ടു തുടർന്നൊ ഇത്രയും നന്നായി എഴുതുന്ന നിങ്ങൾ ഒക്കെ തുടർന്നില്ലേൽ പിന്നെ എങ്ങന്യാ.. അടിപൊളി കഥയാണ് വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്. ??

    1. ബ്രോ നിങ്ങളൊക്കെ കമന്റ് ചെയ്യുമെന്ന് ഞാൻ വിചാരിച്ചിരുന്നില്ല വളരെയധികം സന്തോഷമുണ്ട്

    2. ആ അനുപല്ലവി നിനക്കിവിടെ ഇടുകൂടെ നന്ദാപ്പി…

      1. ഞാനും അതു പറയണമെന്ന് വിചാരിച്ചിരുന്നു

  13. ഹൊ എന്റെ ചേട്ടായി..ചുമ്മാ രസം പിടിച്ച് വരുവയിരുന്ന്…നല്ല story..തുടർന്നും എഴുതൂ…. വൈകിപ്പിക്കില്ല എന്ന വിശ്വാസത്തോടെ.

    Rambo♥️♥️

    1. Thanks rambo

  14. ഈ ഭാഗവും ഇഷ്ടമായി.
    ബ്രോ അല്പം വെയിറ്റ് ചെയ്യു.
    പ്രതികരിക്കുന്ന വായനക്കാർ വരും.
    പഴയപോലെ അല്ലല്ലോ ഇപ്പോൾ കുറച്ചൊക്കെ മാറിയില്ലേ… ഇനിയും മാറും…

    1. മച്ചാനെ നിങ്ങളുടെ വലിയ ഒരു ഫാൻ ആണ് ഞാൻ. ഒരുപാട് നന്ദിയുണ്ട് എന്റെ കഥ കമന്റ് ചെയ്തതിന്

      1. ബാക്കി കാണുന്നില്ലല്ലോ ബ്രോ. എന്തുപറ്റി? നിങ്ങൾ ok അല്ലേ? ഇനി മുഴുവൻ എഴുതി തീർത്തിട്ട് പോസ്റ്റ് ചെയ്താൽ മതി. ഇപ്പൊ തന്നെ ഒരുപാട് late ആയി

  15. ബ്രോ നിർത്തിയിട്ട് പോകല്ലേ നല്ല കഥയാണ്

    1. ഈ കഥ ഒരിക്കലും നിർത്തില്ല bro

  16. ഇത്രയും ഭംഗിയായി എഴുതി മനുഷ്യനെ മുള്ളിൻമുനയിൽ നിർത്തിയിട്ട് തുടാരാതെ പിന്നെ?…

    നിങ്ങള് ഏഴുത് സഹോദരാ….comments ഒക്കെ വരും…e site popular ആയി thudangiyittalle ഉള്ളൂ….നല്ല വായനക്കാർ ഉണ്ടാകും.

  17. Kollam bro ??????
    kurachukoodi pegukal ulpeduthiyal nannayirikkum ?????

    1. തീർച്ചയായും ശ്രമിക്കാം

  18. പറ്റുമെങ്കിൽ എപ്പിസോഡ് ഗ്യാപ് കുറച്ചു പെട്ടെന്ന് എഴുതിയാൽ വായനക്ക് ഒരു ഫീൽ ഉണ്ടാകും

    1. മാക്സിമം ശ്രമിക്കാം bro

  19. ബാക്കി പോന്നോട്ടെ. അധികം വൈകരുത്, വായനയുടെ കണ്ടിന്യൂവിറ്റി നഷ്ടമാകും.

    1. മാക്സിമം ശ്രമിക്കാം bro

  20. Yes please continue bro… Pinne post cheyyunnathu kurachu koode speedil aayikkotte 😛

  21. അർജുനൻ പിള്ള

    1st

Comments are closed.