അസുരഗണം 3 [Yadhu] 140

എന്റെ എല്ലാ സുഹൃത്തുക്കളോടും ആദ്യം തന്നെ ക്ഷമ ചോദിക്കട്ടെ. ചെറിയ ഒരു ആക്സിഡന്റ് കാരണം ആണ് ഈ കഥ ഇടാൻ വൈകിയത്. അവസാനം എഴുതി തുടങ്ങി പകുതി എത്തിയപ്പോഴേക്കും കഥ ഫോർമാറ്റ് ആയിപ്പോയി. അതുകൊണ്ട് രണ്ടാം പ്രാവശ്യം എഴുതേണ്ടി വന്നു. നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ലൂടെ എഴുതാൻ മറക്കരുത്. ഇഷ്ടപ്പെട്ടാൽ ലൈക്കും ചെയ്യുക

അസുരഗണം 3

Asuraganam Part 3 | Author : Yadhu | Previous Part

ശിവരാമൻ എന്ന പേരു കേട്ട ഉടനെ പാർവതിയുടെ കയ്യും കാലും വിറക്കാൻ തുടങ്ങി അവൾക്കു നിൽക്കാൻ പറ്റുന്നില്ല അവൾ പെട്ടെന്ന് തന്നെ നിലത്തിരുന്നു അതുകൊണ്ട് എല്ലാവരും അവളുടെ അടുത്തേക്ക് പോയി പെട്ടെന്നായിരുന്നു ഡോറിൽ ആരോ മുട്ടുന്നത് കേട്ടത് രേണുക ആ വാതിൽ തുറന്നു അത് അവനായിരുന്നു ബിനോയ് രേണുകേ കണ്ടു പെട്ടെന്ന്  ആ കട്ടിലിൽ ഉള്ള ആളെയും കണ്ടു അവൻ അറിയാതെ പറഞ്ഞു പോയി  ‘ആദിത്യ വർമ്മ’.തുടർന്ന്

പെട്ടെന്ന് ആ പേര് കേട്ടതോടെ  അത്ഭുതത്തോടെ രേണുക ബിനോയിയെ നോക്കി. എന്നിട്ട് അവൾ അവനോട് ചോദിച്ചു

രേണുക : നിനക്ക് ഇയാളെ അറിയുമോ

അവൻ ഒരു മരവിപ്പിൽ ആയിരുന്നു അത്ര നേരം ആ ചോദ്യം കേട്ടപ്പോഴാണ് അവൻ പഴയ അവസ്ഥയിൽ തിരിച്ചുവന്നു. അവൻ പറഞ്ഞു

ബിനോയ് : രേണുക ഒന്ന് പുറത്തേക്ക് വരുമോ

അവൾ രണ്ടാളും ആ റൂം വിട്ടു പുറത്തേക്ക് പോയി

ആ വരാന്തയിലൂടെ അവൻ കുറച്ചു മുൻപോട്ടു നടന്നു എന്നിട്ടവൻ ചോദിച്ചു

ബിനോയ് : നിനക്ക് എങ്ങനെ അയാളെ പരിചയം

രേണുക : എന്താ ബിനോയി പ്രശ്നം

ബിനോയ് : രേണുക he is a born criminal

രേണുക : അതെനിക്കറിയാം എന്റെ അച്ഛനെ കൊന്ന ആളാണ്

ബിനോയ് : എന്ത് തന്റെ അച്ഛനെയും ഇയാൾ ആണോ കൊന്നത്

ആ ചോദ്യം കേട്ടപ്പോൾ രേണുക ഒരു സംശയ ഭാവത്തോടെ അവൾ ചോദിച്ചു

രേണുക : അപ്പു ഇയാൾ വേറെ ആളെയും കൊന്നിട്ട് ഉണ്ടോ

ബിനോയ് : ഒരാളല്ല രണ്ടുപേരെ അതും രണ്ടു പോലീസുകാർ. ഒന്ന് എസ്പിയും ഒന്ന് എസ്ഐയും. അതും പൂനെയിൽ വച്ച്.

രേണുക : പോലീസുകാരെ യോ ?  തന്നോടാരാ പറഞ്ഞത്.

43 Comments

  1. Bro Next Part എവിടെ ………..

  2. ലക്ഷമി

    തുടരണോ എന്ന് ചോദിക്കുന്നത് തന്നെ മോശമാണ് യദു. അടുത്ത ഭാഗങ്ങൾ പെട്ടെന്ന് പ്രതീക്ഷിക്കുന്നു.

  3. നല്ല കഥയാണ് യദു…
    തുടർഭാഗങ്ങൾ വേഗം പോന്നോട്ടെ ….

  4. ജിoമ്മൻ

    എന്റെ പൊന്നളിയ… ഞാൻ സെന്റിയായി.. ???(ഊണ് കഴിക്കുമ്പോൾ ഉള്ള സീൻ..)???..
    ഒരു എഴുത്തുകാരന്റെ ഏറ്റവും വലിയ കഴിവാണ് വായനക്കാരനെ കഥയുടെ ആഴങ്ങളിൽ എത്തിക്കുക എന്നുള്ളത്. അത് താങ്കൾക്ക് കഴിഞ്ഞിട്ടുണ്ട്… സംഭവം കുടുക്കിയിട്ടുണ്ട്.. All the best…

    1. താങ്കളുടെ വാക്കുകൾ വളരെയധികം ഇൻസ്പിരേഷൻ നൽകുന്നുണ്ട് thanks bro

  5. ബ്രൊ എന്തായി…..
    ഉടൻ പ്രതീക്ഷിക്കാമലൊ ല്ലേ

    1. എഴുതിക്കൊണ്ടിരിക്കുകയാണ് bro

  6. Thudaranam. Pine baki vegam poratte

  7. തുടരണം ?

    1. തീർച്ചയായും

  8. തുടരാതെ പിന്നെ…മര്യാദക്ക് ബാക്കി എഴുതിക്കോ ???

  9. Pwolichu bro ….
    Next part pettannagu prattu…..
    Waiting bro….. .

  10. Powli aan bro please continue……..

    With love,
    അച്ചു

    1. Thanks achu

  11. തൃശ്ശൂർക്കാരൻ

    ??????????????????നന്നായിട്ടുണ്ട് ബ്രോ ഈ ഭാഗവും ഇഷ്ട്ടായി ??waiting….. ?

    1. തൃശൂർകാരൻ ഞാനും തൃശ്ശൂർ കാരനാണ് ?

      1. തൃശ്ശൂർക്കാരൻ

        ?????

  12. എനിക്ക് ഇഷ്ടപ്പെട്ടില്ല !!!!????എന്താണെന്നു അറിയ്യോ.. ആ അവസാനത്തെ ചോദ്യം.. തുടരണോ എന്നു… മാഷേ ധൈര്യമായിട്ടു തുടർന്നൊ ഇത്രയും നന്നായി എഴുതുന്ന നിങ്ങൾ ഒക്കെ തുടർന്നില്ലേൽ പിന്നെ എങ്ങന്യാ.. അടിപൊളി കഥയാണ് വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്. ??

    1. ബ്രോ നിങ്ങളൊക്കെ കമന്റ് ചെയ്യുമെന്ന് ഞാൻ വിചാരിച്ചിരുന്നില്ല വളരെയധികം സന്തോഷമുണ്ട്

    2. ആ അനുപല്ലവി നിനക്കിവിടെ ഇടുകൂടെ നന്ദാപ്പി…

      1. ഞാനും അതു പറയണമെന്ന് വിചാരിച്ചിരുന്നു

  13. ഹൊ എന്റെ ചേട്ടായി..ചുമ്മാ രസം പിടിച്ച് വരുവയിരുന്ന്…നല്ല story..തുടർന്നും എഴുതൂ…. വൈകിപ്പിക്കില്ല എന്ന വിശ്വാസത്തോടെ.

    Rambo♥️♥️

    1. Thanks rambo

  14. ഈ ഭാഗവും ഇഷ്ടമായി.
    ബ്രോ അല്പം വെയിറ്റ് ചെയ്യു.
    പ്രതികരിക്കുന്ന വായനക്കാർ വരും.
    പഴയപോലെ അല്ലല്ലോ ഇപ്പോൾ കുറച്ചൊക്കെ മാറിയില്ലേ… ഇനിയും മാറും…

    1. മച്ചാനെ നിങ്ങളുടെ വലിയ ഒരു ഫാൻ ആണ് ഞാൻ. ഒരുപാട് നന്ദിയുണ്ട് എന്റെ കഥ കമന്റ് ചെയ്തതിന്

      1. ബാക്കി കാണുന്നില്ലല്ലോ ബ്രോ. എന്തുപറ്റി? നിങ്ങൾ ok അല്ലേ? ഇനി മുഴുവൻ എഴുതി തീർത്തിട്ട് പോസ്റ്റ് ചെയ്താൽ മതി. ഇപ്പൊ തന്നെ ഒരുപാട് late ആയി

  15. ബ്രോ നിർത്തിയിട്ട് പോകല്ലേ നല്ല കഥയാണ്

    1. ഈ കഥ ഒരിക്കലും നിർത്തില്ല bro

  16. ഇത്രയും ഭംഗിയായി എഴുതി മനുഷ്യനെ മുള്ളിൻമുനയിൽ നിർത്തിയിട്ട് തുടാരാതെ പിന്നെ?…

    നിങ്ങള് ഏഴുത് സഹോദരാ….comments ഒക്കെ വരും…e site popular ആയി thudangiyittalle ഉള്ളൂ….നല്ല വായനക്കാർ ഉണ്ടാകും.

  17. Kollam bro ??????
    kurachukoodi pegukal ulpeduthiyal nannayirikkum ?????

    1. തീർച്ചയായും ശ്രമിക്കാം

  18. പറ്റുമെങ്കിൽ എപ്പിസോഡ് ഗ്യാപ് കുറച്ചു പെട്ടെന്ന് എഴുതിയാൽ വായനക്ക് ഒരു ഫീൽ ഉണ്ടാകും

    1. മാക്സിമം ശ്രമിക്കാം bro

  19. ബാക്കി പോന്നോട്ടെ. അധികം വൈകരുത്, വായനയുടെ കണ്ടിന്യൂവിറ്റി നഷ്ടമാകും.

    1. മാക്സിമം ശ്രമിക്കാം bro

  20. Yes please continue bro… Pinne post cheyyunnathu kurachu koode speedil aayikkotte 😛

  21. അർജുനൻ പിള്ള

    1st

Comments are closed.