അറിയാതെ പറയാതെ 3 [ജെയ്സൻ] 151

സണ്ണിയെ സന്തോഷത്തോടെ വിളിച്ചു വിവരം പറഞ്ഞു,അവനും സന്തോഷം.
“അളിയാ, അവൾക്കു ജോലി കിട്ടിയതിന് നിനക്ക്‌ എന്താണ് ഇത്രേം സന്തോഷം?”
“ഹേയ് അവൾക്കു നല്ല ജോലി കിട്ടുമ്പോൾ നല്ലതല്ലേ?”
“നിനക്കു കിട്ടേണ്ട ജോലിയാണ്?”

“എനിക്ക് ഇനിയും കിട്ടുമല്ലോ”
“നിനക്കു പ്രേമം തലയ്ക്ക് പിടിച്ചു പ്രാന്തായോ ജെയ്‌സാ???
“ഹേയ് അങ്ങനെയൊന്നും ഇല്ലെന്റെ സണ്ണി, അവൾ എന്റെ നല്ല സുഹൃത്താണ്”
“നല്ല സുഹൃത്തുക്കൾ ആണ് നല്ല കാമുകി കാമുകൻമാർ ആകുന്നത്”
“ഒന്നു പോടോ സണ്ണി”

അഞ്ജുവിന് ജോലി കിട്ടിയെന്ന വാർത്ത വീട്ടിലും പറഞ്ഞു അവർക്കും സന്തോഷം..

അന്ന് വളരെ സന്തോഷത്തോടെ നേരത്തെ കിടന്നു, എന്നാൽ ഉറക്കം വരുന്നില്ല, തിരിഞ്ഞും മറിഞ്ഞും കിടന്നു… എവിടുന്നു വരാൻ?

നോ രക്ഷ….

സണ്ണി പറഞ്ഞത് പിന്നെയും പിന്നെയും ഓർത്തു, അഞ്ജുവിന് ജോലി കിട്ടിയതിന് ഞാൻ എന്തിന് ഇത്ര സന്തോഷിക്കണം? അവൾ എന്റെ ആരാ? ഇനി അവൻ പറഞ്ഞപോലെ വല്ല പ്രേമം? ഓരോന്നു ആലോചിച്ചു തല പുണ്ണാക്ക് ആയത് മിച്ചം. എങ്ങനെയോ നേരം വെളുപ്പിച്ചു..
പിറ്റേന്ന് അഞ്ചുവിനെ വിളിച്ചു എനിക്കു പഴയതു പോലെ അവളോട് സംസാരിക്കാൻ ആവുന്നില്ല എന്തൊക്കെയോ പറഞ്ഞു വെച്ചു….
പിന്നീട് ഉള്ള ഓരോ രാത്രിയും ഉറക്കമില്ലാത്ത രാത്രികൾ ആയിരുന്നു…
ഇതിന്റെ ഇടയിൽ പല കാര്യങ്ങളും ജീവിതത്തിൽ വന്നെങ്കിലും ഒന്നിലും ശ്രേദ്ധകൊടുക്കാൻ എനിക്കായില്ല എപ്പോഴും അവൾ തന്നെയായിരുന്നു മനസ്സിൽ..

സത്യത്തിൽ എനിക്ക് തന്നെ അറിയില്ല അവളെനിക്കു ആരാണെന്ന്……..

*************
to be continued……

Next Part

29 Comments

  1. കൊള്ളാം സഹോ… ഇന്നാണ് വായിച്ചത്.. നന്നായിട്ടുണ്ട്..

    ? ..

    ?

    1. ജെയ്സൻ

      ❤️

  2. നന്നായിട്ടുണ്ട് ബ്രോ..!!

    1. ജെയ്സൻ

      Thanks ബ്രോ ഒരുപാട് സന്തോഷം❤️

  3. അടിപൊളി
    Settak settak pever keeratte???

    1. ജെയ്സൻ

      അത്രക്കൊക്കെയുണ്ടോ comrade….??
      ഇഷ്ടപ്പെട്ടതിൽ ഒരുപാട് സന്തോഷം❤️

      1. ഞാൻ ചെക്കന്റെ മനസിലെ പ്രണയത്തെ ഒന്ന് മുപ്പിച്ചതല്ലേ ?

        1. ജെയ്സൻ

          ഹോ അങ്ങനെ? മൂക്കുമോ നോക്കി കാണാം?❤️

  4. ബ്രോ നന്നായിട്ടുണ്ട്
    വെയ്റ്റിങ് ഫോറ് നെക്സ്റ്റ് പാർട്ട്‌ ?

    1. ജെയ്സൻ

      ഒരുപാട് നന്ദി ബ്രോ❤️❤️

      മനസ്സിലുള്ളത് എഴുതി ഫലിപ്പിക്കാൻ സാധിക്കുന്നില്ല എന്നിരുന്നാലും എത്രെയും പെട്ടന്ന് തരാം…
      ❤️❤️❤️

  5. അവൾ part1
    എനിക്ക് എന്തെക്കെയോ എഴുതാൻ തോനുന്നു but കഴുന്നില്ല എനിക്കും ഉണ്ടായിരുന്നു ഇത് പോലെ ഒരു കൂട്ടുകാരി അത് വളർന്നു പ്രേമം എപ്പോഴായി എനിക്പോലും അറില്ല ചിലപ്പോൾ കോളജ് കഴിഞ്ഞു അത്യം കലകളിൽ call ആയിരുന്നു പിന്നെ അത് മെസ്സേജ് ആയി പിന്നിട് മെസ്സേജ്കൾക്ക് ഇടവേളകൾ വന്നു ഞാനും എന്റെ ജോലി തിരക്കിൽ മെസ്സേജ് നോക്കാൻ പോലും മറന്നു അവളും തിരക്ക് കാരണം ആണ് എന്ന് ഞാൻ സ്വയം ചിതിച്ചു അവസാനം അവൾ എന്റെ ജീവിതത്തിൽ നിന്നും എന്നെന്നേക്കും ആയി പിരിഞ്ഞു പോവും എന്ന് തോന്നിയപ്പോൾ ആയിരിക്കും എനിക്ക് അവൾ വെറും ഒരു കൂട്ടുകാരി മാത്രം അല്ല എന്ന് എനിക്ക് മനസിലായത്അ വൾ എന്നെ എങ്ങനെ ആണ് കാണുന്നത് എന്ന് വെറുതെ ആലോചിച്ചു നിന്നും അവസാനം ഞാൻ രണ്ടു കല്പിച്ചു അവളോട് ഒരു holyday അടുത്തുള്ള പാർക്കിൽ വരാൻ പറഞ്ഞു “i love you” എന്ന് ഒറ്റ പറച്ചിൽ “ച്ചി നീയും മറ്റു ആൺപിലരെ പോലെ ഛീ ഞാൻ നിന്റേന്നു ഇത് ഓടും പ്രേതീഷിചില നീ ഇത്രയും ചീപ് ആയിരുന്നോ നേരുത്തേ അറിഞ്ഞാകിൽ നിന്നോട് ഞാൻ ഒരിക്കലും ഛ് ഞാൻ ഒന്നു പറയുന്നില്ല പോയിക്കോ ഇവിടെന്ന് “എന്ന് അവളും ഒറ്റ ശോസത്തിൽ പറഞ്ഞു അവളുടെ ഈ രൂപം പലരും പറഞ്ഞകിലും അത്യം ആയിട്ട് ഞാൻ അറിഞ്ഞു. പിന്നെ എന്താ സ്ഥിരം പരുപാടി തന്നെ അവളെ ഇല്ലാത്ത കാരണം പറഞ്ഞു ചിത്ത പറയ അവൾ തേച്ചു എന്ന് വിശോസികുക ഇത് തേപ്പ് അല്ലെടോ വെറും reject കിട്ടിയാൽ ഇത്രക്കും വിഷമം ഉണ്ടകിൽ തേപ്പ് എത്ര വിഷമം ഉണ്ടാവും എന്ന് ഊഹിക്കാവുന്നതുളു കുറച്ചു കാലം കഴിഞ്ഞപ്പോൾ ഞാൻ അവളുടെ ഭാഗത്തിന്ന് ചിന്തിക്കാൻ തുടങ്ങി അപ്പോൾ മനസിലായി ഞാൻ വെറും ചിപ്പ് ആയി എന്ന് ഒരു നോട്ടത്തിൽ പോലും അവൾ എന്നെ ഇഷ്ടം ആണ് എന്ന് തോന്നിപ്പിച്ചിട്ടില്ല വാട്സ്ആപ്പ് നോക്കി block ?ഒരു “സോറി” മെസ്സേജ് അയച്ചു call ചെയ്‍തൻ നോക്കി അതും block എവിടെ ഒക്കെ block ചെയാം അവിടേക്കെ block ചെയ്തു(സോഷ്യൽ മീഡിയ പ്ലാറ്റഫ്‌ലോം)?നേരിട്ട് പറയാൻ ആണെകിൽ ഒരു പേടി (കൂട്ടുകാരി എന്ന് പറഞ്ഞട് കാര്യം ഇല്ല വീട്പോലും അറിയില്ല എനിക്ക് പൊങ്ങാൻ )അവസാനം ബോസ്സ് ഇന്റെ വായെന്ന് കിട്ടിയപ്പോൾ ജോലി പിന്നെയും തുടങ്ങി എനിക്ക് വര്ഷങ്ങൾ കഴിഞ്ഞു എനിക്ക് 23 വയസായി ഇപ്പോൾ തന്നെ അമ്മ ബ്രോക്കർന്ന് എന്റെ പേര് പറഞ്ഞ് കൊടുത്തു എനിക്ക് നേരുത്തേ കല്യാണം കഴിക്കാൻ ആഗ്രഹം ഒന്നും ഇല്ല വീട്ടിൽ അമ്മ മാത്രം ഉള്ളു അച്ഛൻ നേരുത്തേ മരിച്ചു ഒറ്റ മോൻ +2 കഴിഞ്ഞപ്പോൾ അമ്മ ഒന്നു വീണു ആണ് ഞാൻ ട്യൂഷൻ ആയിരുന്നു ആണ് പറയാൻ തുടക്കിയതാ എന്നെ നേരുത്തേ കെട്ടിക്കും എന്ന് (എന്റെ കെട്യോൾ പണി എടുത്ത് ചാകും ഉറപ്പാണ് ?)അതോട്ട് തന്നെ എനിക്ക് കല്യാണം ആലോചന വേണ്ട പറയാനും കൈയൂല എനിക്ക് അമ്മ ഒറ്റക് പണി എടുക്കുന്നത് കാണുന്പോൾ വിഷമം വെരു കല്യാണം കയിച്ച ഒരു പെണ്ണ് അടുക്കളയിൽ കുട്ടണം എന്ന് അല്ല എന്തെകിലും സഹായം കിട്ടിയാൽ അതെകിലും അമ്മക്ക് അശോസം ഉണ്ടാവൂലോ ഞാൻ ഉണ്ടാവുപോൽ കുഴപ്പം ഇല്ല ഞാൻ പോവുപോൽ ആണ് എനിക്ക് എന്തെക്കെയോ എഴുതാൻ തോനുന്നു but കഴുന്നില്ല എനിക്കും ഉണ്ടായിരുന്നു ഇത് പോലെ ഒരു കൂട്ടുകാരി അത് വളർന്നു പ്രേമം എപ്പോഴായി എനിക്പോലും അറില്ല ചിലപ്പോൾ കോളജ് കഴിഞ്ഞു അത്യം കലകളിൽ call ആയിരുന്നു പിന്നെ അത് മെസ്സേജ് ആയി പിന്നിട് മെസ്സേജ്കൾക്ക് ഇടവേളകൾ വന്നു ഞാനും എന്റെ ജോലി തിരക്കിൽ മെസ്സേജ് നോക്കാൻ പോലും മറന്നു അവളും തിരക്ക് കാരണം ആണ് എന്ന് ഞാൻ സ്വയം ചിതിച്ചു അവസാനം അവൾ എന്റെ ജീവിതത്തിൽ നിന്നും എന്നെന്നേക്കും ആയി പിരിഞ്ഞു പോവും എന്ന് തോന്നിയപ്പോൾ ആയിരിക്കും എനിക്ക് അവൾ വെറും ഒരു കൂട്ടുകാരി മാത്രം അല്ല എന്ന് എനിക്ക് മനസിലായത്അ വൾ എന്നെ എങ്ങനെ ആണ് കാണുന്നത് എന്ന് വെറുതെ ആലോചിച്ചു നിന്നും അവസാനം ഞാൻ രണ്ടു കല്പിച്ചു അവളോട് ഒരു holyday അടുത്തുള്ള പാർക്കിൽ വരാൻ പറഞ്ഞു “i love you” എന്ന് ഒറ്റ പറച്ചിൽ “ച്ചി നീയും മറ്റു ആൺപിലരെ പോലെ ഛീ ഞാൻ നിന്റേന്നു ഇത് ഓടും പ്രേതീഷിചില നീ ഇത്രയും ചീപ് ആയിരുന്നോ നേരുത്തേ അറിഞ്ഞാകിൽ നിന്നോട് ഞാൻ ഒരിക്കലും ഛ് ഞാൻ ഒന്നു പറയുന്നില്ല പോയിക്കോ ഇവിടെന്ന് “എന്ന് അവളും ഒറ്റ ശോസത്തിൽ പറഞ്ഞു അവളുടെ ഈ രൂപം പലരും പറഞ്ഞകിലും അത്യം ആയിട്ട് ഞാൻ അറിഞ്ഞു. പിന്നെ എന്താ സ്ഥിരം പരുപാടി തന്നെ അവളെ ഇല്ലാത്ത കാരണം പറഞ്ഞു ചിത്ത പറയ അവൾ തേച്ചു എന്ന് വിശോസികുക ഇത് തേപ്പ് അല്ലെടോ വെറും reject കിട്ടിയാൽ ഇത്രക്കും വിഷമം ഉണ്ടകിൽ തേപ്പ് എത്ര വിഷമം ഉണ്ടാവും എന്ന് ഊഹിക്കാവുന്നതുളു കുറച്ചു കാലം കഴിഞ്ഞപ്പോൾ ഞാൻ അവളുടെ ഭാഗത്തിന്ന് ചിന്തിക്കാൻ തുടങ്ങി അപ്പോൾ മനസിലായി ഞാൻ വെറും ചിപ്പ് ആയി എന്ന് ഒരു നോട്ടത്തിൽ പോലും അവൾ എന്നെ ഇഷ്ടം ആണ് എന്ന് തോന്നിപ്പിച്ചിട്ടില്ല വാട്സ്ആപ്പ് നോക്കി block ?ഒരു “സോറി” മെസ്സേജ് അയച്ചു call ചെയ്‍തൻ നോക്കി അതും block എവിടെ ഒക്കെ block ചെയാം അവിടേക്കെ block ചെയ്തു(സോഷ്യൽ മീഡിയ പ്ലാറ്റഫ്‌ലോം)?നേരിട്ട് പറയാൻ ആണെകിൽ ഒരു പേടി (കൂട്ടുകാരി എന്ന് പറഞ്ഞട് കാര്യം ഇല്ല വീട്പോലും അറിയില്ല എനിക്ക് പൊങ്ങാൻ )അവസാനം ബോസ്സ് ഇന്റെ വായെന്ന് കിട്ടിയപ്പോൾ ജോലി പിന്നെയും തുടങ്ങി എനിക്ക് വര്ഷങ്ങൾ കഴിഞ്ഞു എനിക്ക് 23 വയസായി ഇപ്പോൾ തന്നെ അമ്മ ബ്രോക്കർന്ന് എന്റെ പേര് പറഞ്ഞ് കൊടുത്തു എനിക്ക് നേരുത്തേ കല്യാണം കഴിക്കാൻ ആഗ്രഹം ഒന്നും ഇല്ല വീട്ടിൽ അമ്മ മാത്രം ഉള്ളു അച്ഛൻ നേരുത്തേ മരിച്ചു ഒറ്റ മോൻ +2 കഴിഞ്ഞപ്പോൾ അമ്മ ഒന്നു വീണു ആണ് ഞാൻ ട്യൂഷൻ ആയിരുന്നു ആണ് പറയാൻ തുടക്കിയതാ എന്നെ നേരുത്തേ കെട്ടിക്കും എന്ന് (എന്റെ കെട്യോൾ പണി എടുത്ത് ചാകും ഉറപ്പാണ് ?)അതോട്ട് തന്നെ എനിക്ക് കല്യാണം ആലോചന വേണ്ട പറയാനും കൈയൂല എനിക്ക് അമ്മ ഒറ്റക് പണി എടുക്കുന്നത് കാണുന്പോൾ വിഷമം വെരു കല്യാണം കയിച്ച ഒരു പെണ്ണ് അടുക്കളയിൽ കുട്ടണം എന്ന് അല്ല എന്തെകിലും സഹായം കിട്ടിയാൽ അതെകിലും അമ്മക്ക് അശോസം ഉണ്ടാവൂലോ ഞാൻ ഉണ്ടാവുപോൽ കുഴപ്പം ഇല്ല ഞാൻ പോവുപോൽ ആണ് പേടി അമ്മക്ക് എന്തെകിലും പറ്റുമോ എന്ന്. സാധപോലെ ഒരുപാട് പെണ്ണ്കാണാൽ പോയി ഒന്നു set അവുല എനിക്ക് അല്ല അമ്മക്ക് പലർക്കും ജോലിക്ക് പോവണം എനിക്ക് ഇഷ്ടം ഇല്ലാത്തോണ്ടല്ല അമ്മ വീട്ട്ഇൽ ഒറ്റയ്ക്കവും എന്ന് വിചാരിച്ചു കല്യാണം കഴിക്കുന്നത് തന്നെ അതിൽ പിന്നെ ഞാൻ പെണ്ണ്കുട്ടിയെ ചോർക് നോക്കാൻ ഒന്നും നിന്നില്ല എന്നാലും എനിക്ക് set ആവൂല പലപ്പോഴും ഞാൻ അവളെ (കൂട്ടുകാരി)പറ്റി ചിന്തിക്കും അവൾ എന്റെ അമ്മയെ പൊന്നു പോലെ നോക്കും എന്ന് എനിക്ക് ഉറപ്പാണ് 3 വർഷം കൊണ്ട് ഞാൻ അവളെ നന്നയി മനസിലാക്കിരുന്നു കൂടുതൽ ഒന്നും ചിന്തിച്ചു കുട്ടൂല കുട്ടിയാൽ അപ്പോ ഓർമ വരും ആണ് അവളുടെ മറുപടി ഓഹോ ?ഓർക്കാൻ പോലും വയ്യ എന്നാലും അവൾ നളവളാ അവൾ എന്റെ പ്രൊപോസൽ ആരോടും പറഞ്ഞിട്ടില്ല അതോണ്ട് നാണം കേട്ടില്ല ? അവൾ ആരെയാണോ കല്യാണം കഴിച്ചത് ആവോ അവന്റെ ഭാഗ്യം. നാളെ ഒരു പെണ്ണ്കാണാൽ ഉണ്ട് ഇതാകിലും ശെരിയാമതി എന്ന് പാർത്ഥിച്ചു ഇല്ലാതെ ഭാര്യ ഓർത്തു താല്യാണ കേടിപിടിച്ചു ഉറങ്ങി

    1. ഇഷ്ടം പെടോ ?
      Nizhal നോട് ഒന്നു തോന്നരുത് ഡോ മകളെ

      1. ഇഷ്ടം പെട്ടകിൽ replay തരുക ?

        1. ജെയ്സൻ

          ഇഷ്ടമായി ബ്രോ…❤️❤️ താങ്കളും എഴുതുക…….

        2. ബ്രോ ഇതൊരു കഥയായി പോസ്റ്റ്‌ ചെയ്യാമോ

          1. Bro ഈ കഥ വായിച്ചപ്പോൾ അപ്പോ തോന്നിയത് എഴുതിയത് ആണ് കഥ ആയി പോസ്റ്റ്‌ ചെയ്യുകയാണെങ്കിൽ ഇതിലും മികച്ചതും നല്ല edit ചെയ്തു മായിരിക്കും ചെയ്യുക.
            ഇതിന്റെ ബാക്കി ഞാൻ എഴുതാൻ time ഇല്ല ആയതിനാൽ ആർകെങ്കിലും ഒരു കഥ എഴുതാൻ ആഗ്രഹം ഉണ്ടകിൽ “അവൾ part2″ആർക്കും reply ആയി എഴുതാം. ചിലപ്പോൾ എന്റെകൾ നന്നായി നിങ്ങൾ ചിലപ്പോൾ എഴുതിയേകം

          2. Manglish app വഴി voice or കീബോർഡ് ആയി മലയാളം എഴുതാം

    2. ജെയ്സൻ

      നന്നായിട്ടുണ്ട്, ഇത് ജീവിതമോ അതോ ഭാവനയോ?? ഇതൊന്നു വിശദീകരിച്ചു എഴുതികൂടെ ബ്രോ❤️….

      1. Eth bhavana aan bro?

        1. ജെയ്സൻ

          ❤️

  6. നിധീഷ്

    ♥♥♥

    1. ജെയ്സൻ

      ❤️❤️❤️❤️❤️

    1. ജെയ്സൻ

      ❤️❤️

  7. Ithu kazhinja divasam publish cheythathalle

    1. ജെയ്സൻ

      അതു തന്നെയാണ് ബ്രോ.
      ചില കാര്യങ്ങൾ തിരുത്തൽ ഉണ്ടായിരുന്നു അത് തിരുത്തി ഒരു കുട്ടേട്ടൻ ഇന്ന് രാവിലെ,ഇതറിയാതെ മറ്റൊരു കുട്ടേട്ടൻ ഫുൾ ആയി റിമൂവ് ചെയ്തു revised വേർഷൻ ഇട്ട്….

      ആകെ മൊത്തം confusion ആയി അല്ലേ sorry

      1. ❤️

    1. ജെയ്സൻ

      ❤️

Comments are closed.