അപരാജിതൻ 10 [Harshan] 7021

പാലിയത്തു

എല്ലാവരും ഭക്ഷണ൦ കഴിക്കുക ആണ്

മാളു നീ ഇങ്ങനെ ഒക്കെ തുടങ്ങിയാൽ ബുദ്ധിമുട്ടു ആണ്, ഒരു ദിവസം ഒരു നേരം വെച്ച് ഇതിപ്പോ എത്ര നാൾ ആയി നീ കഴിക്കുന്നു, ഈ രാത്രി കഴിക്കുന്നത് മാത്രമല്ലേ ഉള്ളു ,,, നിന്റെ തന്നെ ആരോഗ്യം അല്ലെ ഇല്ലാതെ ആകുന്നതു…

രാജശേഖരൻ ഏറെ വിഷമത്തോടെ ആണ് പറഞ്ഞത്