അപരാജിതൻ 9 [Harshan] 7075

 

അപരാജിതന്‍

ഭാഗം I – പ്രബോധ iiiiiiiiii | അദ്ധ്യായം [22] 

Previous Part Author : Harshan

<<<<<<<<O>>>>>>>>

ആദി നോക്കുമ്പോൾ ഒക്കെ പാറു ശിവരഞ്ജൻ എന്ന യുവാവിനോട് വളരെ കാര്യമായി എന്നാൽ ഒരു ലജ്ജ കലർന്ന രീതിയിൽ സംസാരിക്കുക ആയിരുന്നു,  അവളുടെ കണ്ണുകളിൽ ഒരു പ്രത്യേക ഭാവം അവനു ദർശിക്കാൻ സാധിച്ചു. പാറുവിനോടുള്ള അയാളുടെ സ്വതന്ത്രവും സൗഹൃദപരവും ആയ പെരുമാറ്റം.

ഇടക്ക് പാറു ആദിശങ്കരനെ ഒരു വട്ടം ഒന്ന് നോക്കി,

വീണ്ടും ശിവരഞ്ജനെ മാത്രം നോക്കി സംസാരിച്ചു കൊണ്ടിരുന്നു,

പാറുവിന്റെ ആകെ ഉള്ള ഭാവമാറ്റം.

എല്ലാം ,,,എല്ലാം ,,,,,,,,,,,,,,,,,അവനെ ഒരുപാട് ഭയപ്പെടുത്തി കൊണ്ടിരുന്നു

പാറു അകന്നു പോകുകയാകുമോ എന്ന ഒരു ഭീതി അവന്റെ ഉള്ളിൽ ഒരു അഗ്നിയായി കത്തി പടർന്നു കൊണ്ടിരുന്നു.തീക്ഷ്ണമായി സകലതിനെയും ചുട്ടു ചാമ്പലാക്കുന്ന സംഹാരാഗ്നി

<<<<<<<<<O>>>>>>>>>

64 Comments

  1. നരേന്ദ്രന്‍❤?

    അടുത്തത് പോരട്ടേ

  2. സതീർത്ഥ്യൻ

    അപ്പുവിന്റെ വല്ല്യ ഫ്രണ്ട് ആണ് എന്ന് പറഞ്ഞിട്ട് ദേവുവിൻ്റെ ഒരു ഫോൺകോൾ പോലും കണ്ടില്ല…

    1. സാരമില്ലാന്നെ…
      എഴുതി പോയില്ലേ
      ദേവു വിളിച്ചിരുന്നു എന്നങ് ഊഹിച്ചാ മതിയെന്നെ….

      1. സതീർത്ഥ്യൻ

        പക്ഷേ ആ സൗഹൃദത്തിൽ എനിക്ക് ഒരുപാട് സംശയങ്ങൾ ഉണ്ട്….
        ആവശ്യങ്ങൾ ഉള്ളപ്പോൾ മാത്രമേ അവരുടെ സൗഹൃദത്തെ കാണുന്നുള്ളൂ…..
        ഇത്രയധികം വിൽ പവറുള്ള ആദിയോട് സത്യം പറയാതെ ചതിക്കുകയല്ലേ..വേറൊരിക്കൽ സത്യം അറിയുമ്പോൾ ആ ബന്ധത്തിന്റെ വില എന്താണ് എന്ന് സംശയിക്കേണ്ടി വരില്ലേ….
        ബന്ധങ്ങളിൽ അത്രയധികം വില കൽപ്പിക്കുന്ന ആദിയിൽ നിന്നും അത് പോലെ ഹീറോയിക് പരിവേഷം നൽകി ആദിയെ മനസ്സിന്റെ ഉള്ളിലിട്ടു എന്ന് പറയുന്ന ദേവുവിൽ നിന്നും ആ സൗഹൃദത്തിൻ്റെ ഊഷ്മളത ഇത് വരെ പുറത്തു വന്നിട്ടില്ല….
        പ്രതീക്ഷകൾ ??
        റോയിയെയും പരിഗണിക്കാം…ഇന്ദുവും ?

        1. സത്യത്തില്‍ സംശയം വേണ്ട ദേവിക ഒരു ഫില്ലര്‍ മാത്രം ആണ്
          ഇനി അധികം റോള്‍ വരുന്നില്ല . പിന്നെട് വരും

          1. സതീർത്ഥ്യൻ

            Broken ?

  3. അഭിമന്യു

    ❤️❤️

  4. സ്റ്റാലിൻ

    അക്ഷമ വേണ്ടുവോളം ഉണ്ട് ബ്രോ.. എങ്കിലും ആശാന്റെ കഥയ്ക്ക് വൈകുംതോറും വീര്യം കൂടി കൂടി വരികയാ….

    1. ഫിസിക്സ് പഠിക്കുകയ…

  5. harshanan chetta katta kathirip anu adhikayi. etrayum sadinicha oru kadha vere ella…

    1. Ezhuthan uddeshicha anjukathakle otta kathayil ulpeduthiya njan ithokke kettu bijrumbhichirikkunnu…

      1. parashakthi anugrahikatte….. hara hara mahadev….

  6. Harshan broi
    ❤❤❤❤ sugam alle.. kadha vayikan ichiri late aayi poyi.. suspense aanllo pahaya vayikum thorum interest koodi varuvanu.. eni endayrkm sambavikika enn.. nxt part nu vendi waiting anu

    1. Mattanaal varum muthe…

  7. Bro onnu pettannu idumoo

    1. muthe saturday

  8. Hi ഹർഷൻ ബ്രോ കാത്തിരുന്നു കാത്തിരുന്നു മടുത്തു പാർട്ട്-25 എന്ന് ഉണ്ടാകും kk കമൻറ് ഇടണമെന്ന് വിചാരിക്കും ഇവിടെ കുറച്ചുകൂടി ഫ്രീയാണ് കഥ അത്രയും addict ആക്കി

    1. athondu thanne alle muthe njan ingottu vannathu
      ellarkkum access cheyyan ulla oridam

  9. 25 ennu varum waiting……….

    1. ee saturday or saunday

      1. കാത്തിരിക്കുന്നു എന്ന് മാത്രം

  10. vannu vannei

  11. Good morning Harshappi

    1. ammoose
      25 muthal ivide kaanaaam
      ithavan video vare edit cheythu undakkittund

      1. കാത്തിരിക്കുവാ ഹർഷാപ്പി

  12. Oru paawam kidaavu

    Ivide chettayide story varumbozhekkum likes chakara aanallo ithu munne evide enkilum publish chaithatundo

    1. kidave…………
      athu appune parune ishtapdunnavar tharunnathalle
      nammal aavashyapettittalllalo
      athu avarude oru santhosham athre ullu

  13. തൃശ്ശൂർക്കാരൻ AA

    Kidu morning
    ??????

    1. Warm morning

  14. ❤️മണിവത്തൂരിന്റെ സ്നേഹരാഗങ്ങള്‍❤️
    ഈ കഥയുടെ ബാക്കി ഇനിയെപ്പോഴാ ഉണ്ടാകുക. അതിലുള്ള ഹർഷന്റെ ഒരു പഴയ കമൻറ് കണ്ടൂ ” അടുത്ത part അയച്ചിട്ടുണ്ട്, പ്രസ്ഥീകരിക്കണ്ട എന്ന്” ഈ തീരുമാനം ഇനി മാറ്റിക്കൂടെ? ഇപ്പൊ ഇവിടെ സജീവമായി എഴുതാൻ തുടങ്ങിയില്ലേ..

    1. രാജീവ് ചേട്ടാ
      ഒന്നുകൂടെ മണിവത്തൂര്‍ കഥ ഒന്നുകൂടെ നോകാമോ ഞാന്‍ കഥയുടെ ബാക്കി ഫുള്‍ കയറ്റിയിട്ടുണ്ട് ,,,,
      വായിച്ചില്ലെങ്കില്‍ അതൊന്നു വായിക്കൂ ….
      മണിവത്തൂര്‍ കുറച്ചു എഴുതി തുടങ്ങി ,,,
      അപ്രാജിതന്‍ ആണ് ഇപ്പോ തലയില്‍

      1. അറിയാം ഹർഷാ, നിങ്ങൾ അപരാജിതൻ എഴുതുന്ന തിരക്കിലാണെന്നു. ഞാനും ഒരു കട്ട ഫാൻ ആണ് നിങ്ങളുടെ കഥകളുടെ. അപരാജിതൻ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

        പിന്നെ ” മണിവത്തൂരിന്റെ സ്നേഹരാഗങ്ങള്‍ ” നല്ലൊരു തുടക്കമായിരുന്നു. നിങ്ങൾ എഴുതിയ അത്രയും ഭാഗങ്ങൾ മുന്നേ വായിച്ചതാണ് അത് കൂടാതെ കഴിഞ്ഞ ആഴ്ച ഒന്നൂടി വായിച്ചു. വെറുതെ അതിന്റെ കമന്റ് കോളം നോക്ക്കിയപ്പോ കണ്ടതാണ് നിങ്ങളുടെ കുട്ടേട്ടനോടുള്ള request. അതുകൊണ്ടു ചോദിച്ചുപോയതാണ് .

        എപ്പോഴെങ്കിലും സമയം കിട്ടുന്നുണ്ടെങ്കിൽ ഇതും കൂടി എഴുതാൻ ശ്രമിക്കണം

        1. രാജീവേട്ടാ
          ഒരു സൈഡിൽ അപരാജിതൻ

          മണിവത്തൂർ തുടങ്ങി വച്ച് , അതും നല്ലൊരു കഥ ആണ് ഒരു അഡൾട് കോമഡി ആണ് , പക്ഷെ ഇറോട്ടിക് അല്ല

          അതുപോലെ ഇന്നലെ മറ്റൊന്ന് കൂടെ തുടങ്ങി രണ്ടാം ലോക മഹായുദ്ധം ബേസ് ചെയ്തു സ്റ്റാലിനും പഴേ റഷ്യൻ കെ ജി ബി യും അതുപോലെ ജർമൻ സൈനികരും ഒക്കെ വരുന്ന ഒരു നോവൽ – നമ്മുടെ സ്ഥിരം പരിപാടി തന്നെ കുറച്ചു യാഥാർഥ്യം അതിൽ ഒരുപാട് ഫിക്ഷനും കൂട്ടി കലർത്തി…ഒരു ശ്രമം ആണ് , അഞ്ചു സൈനികരുടെ കഥ വിത്ത് ഇമോഷൻസ് ,,,,,, ആൻഡ് ഡെത്ത് കലർത്തി

  15. പ്രണയരാജ

    Adutha bagathinayi katta kathirippu thudangi…..

    1. sho ,,,,,,,,,,,,,kaamuka

      kaamuki

  16. Harsha new part enna varunne

    1. shani nokkaam

  17. അപ്പൂട്ടൻ

    സ്നേഹത്തോടെ പ്രതീക്ഷയോടെ ആകാംക്ഷയോടെ കാത്തിരിക്കുന്നു ഇരുപത്തിയഞ്ചാം എപ്പിസോഡ് ആയി

    1. aayikkotte muthe

  18. Broi… puthiye part enthiye… two weeks aayile… pls upload yar…

    1. chacha ithirikoode samayam thayo

      1. Ingal masss aaatto marana mass ?⚡

  19. ഹർ ഷാരോടി മാഷേ എന്തായി കാര്യങ്ങൾ…….
    YMCA യിൽ Room കിട്ടിയില്ലേ….
    Convey my regards to KBN and the little charm Thejuttan….

    1. Avoid the spelling mistakes, Pru, instead of KBN

      1. appiharithe
        kumbalangi muthe
        ente murappenne

  20. വെയ്റ്റിങ് ഫോർ ന്യൂ പാർട്ട്‌…

    1. o …………….ushar aakkam nne vyali kuttaa

  21. സുജീഷ് ശിവരാമൻ

    അങ്ങനെ വന്നു….. സന്തോഷമായി കേട്ടോ…..

  22. Harshan bro 25 ammm part udane kanumoooo? Ingane kathirippikkathe pettannu ittudeeeeee pls

    1. വരും…

  23. Hi Harshan Bro,

    25th Next week varumenna pratheekshayode kannilenna ozhich kathirikkanu. Inim neetti kond povalle, please

    1. 28 or 29 undakum

      1. Who r u to talk abt it? U r not the author.

        1. അനീഷെ …

          ഈ കഥ എത്ര പേജ് ആയി
          എന്നു വരും എന്നൊക്കെ ഇവര്‍ക്ക് അറിയാം ഇവരൊക്കെ കമാന്‍റ് വാളില്‍ ആക്ടീവ് ആണ് ,,,,,അവിടെ ഞാന്‍ കൃത്യമായി അപ്ഡേറ്റ് കൊടുക്കുംന്നുണ്ട് ,,,അതാന്നെ ,,,,,

          1. ഹർഷാപ്പിയുടെ ഫാൻസ്‌ അസോസിയേഷനെ കുറിച്ച് അനീഷിന് അറിയാഞ്ഞിട്ട

        2. PH¥€HO മനു@MJ

          ????

          1. Da muthee Puthiya onnum ilea kadhaa, kure aayi kandittu ninte stories..

      2. Ee masam thanne varille atho aduthaasam akumoooo?

        1. ഈ മാസം.തന്നെ…

Comments are closed.