Dear writers/readers
നിങ്ങൾക്ക് അഡ്മിനോട് നേരിട്ടു പറയാൻ ഉള്ള കര്യങ്ങൾ കമന്റ് ആയി പറയാം . പോസ്റ്റ് ചെയ്ത കഥയിൽ മോശം ആയി എന്തേലും ഉള്ളത്, ഫേക്ക് ഐഡി issues , മോശം കമന്റ് ഇടുന്നത് , suggestions etc . Seperate ഇങ്ങനെ ഒരു പോസ്റ്റ് ഇടുന്നത്’ write to us ,chatroom ഇൽ ഡെയിലി 100 + കമ്മെന്റ്സ് വരുണ്ട്. എല്ലാം വായിക്കാൻ പറ്റി എന്ന് വരില്ല. എന്തേലും issues വന്നാൽ വിട്ടു പോകാൻ പാടില്ല.ഡെയിലി ഈ പോസ്റ്റിലെ comments വായിച്ചു മറുപടി തരുന്നത് ആയിരിക്കും.
P .S : ഇത് ചാറ്‌റൂം ആക്കി മാറ്റരുത്
പുതിയ കഥ ഇല്ലെ
പുതിയ കഥ ഒന്നും ഇല്ലെ
Mk nte കമെന്റ് close ayathano akiyathano
Mk ഒരു യാത്രയില്‍ ആണ്.. അതുകൊണ്ട് mk request ചെയതത് പ്രകാരമാണ് comment close cheythathu എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്…
Nb: admine kaanathathukondu ഞാന്‍ റിപ്ലൈ നല്‍കി.. sorry
Kk യിലെ ഒരു സ്റ്റോറി ആണ്
1, ഞാനും എന്റെ ഉമ്മമാരും (ടിന്റുമോൻ )
2, ബാംഗളൂർ വാല (ഷിയാസ് )
3, സ്ത്രീശക്തി
ഇതിന്റെ ഒക്കെ അടുത്ത പാർട്ട് വരുമോ കാത്തിരുന്നു മടുത്തു പ്ലീസ് അപ്ഡേറ്റ്
KK yil ernthu konda comment box disable cheythennu arengilum paranju tharanmo?
സുമലതയും മക്കളും ഈ കഥ ആര് എഴുതിയതാ
ഒന്ന് പറഞ്ഞുതരുമോ
വശങ്ങൾ മുമ്പ് വായിച്ചതാ ഒന്നൂടി വായിക്കണം ഇപ്പോൾ കിട്ടുന്നില്ല
SUNIL
Add ozhivakku
ഞാൻ നേരത്തെ വായിച്ച ഒരു കഥ ഒന്നുകൂടി വായിക്കാൻ നോക്കിയപ്പോൾ കഥയുടെ പേര് മറന്നുപോയി നായികയുടെ പേര് ഇന്ദു ഇതിൽ നായകന്റെ അച്ഛൻ ഇന്ദുവിനെ വീട്ടിൽ കൊണ്ടുവന്നതാണ് ആദ്യം അവൻ മിണ്ടില്ലാരുന്നെങ്കിലും പിന്നെ ഇവർ കമ്പനി ആവുന്നു ഒരിക്കൻ ഒളിച്ചുകളി കളിച്ചുകൊണ്ടിരുന്നപ്പോൾ ഇന്ദുവിന്റെ മേത്തു പഴുതാരാ കേറി അത് തട്ടിക്കളഞ്ഞ നായകനെ തെറ്റുധാരണ മൂലം അച്ഛൻ കുറെ തല്ലുന്നു പിന്നീട് അവൻ അമേരിക്കയ്ക്കോ മറ്റോ പോവുന്നു ആർക്കേലും ഈ സ്റ്റോറി അറിയോ
പെയ്തൊഴിയാതെ -(മാലാഖയുടെ കാമുകൻ)
Thanks
???????
എന്താണ് സുഹൃത്തേ ഇങ്ങനെ ഒക്കെ എഴുതുന്നത്.. ഇത് ഒരു നല്ല പ്ലാറ്റഫോം അല്ലെ..?? ഇവിടെ ഇങ്ങനെ ഉള്ള വാക്കുകൾ ഉപോഗിക്കാതെ ഇരുന്നുകൂടെ
പബ്ലിക് ആയ ഒരിടത്ത് കാര്യം തിരക്കുന്നതിന് ഒരു മര്യാദ വേണ്ടെ saho.
അതിനു തെറി ഉപയോഗിക്കണോ.
Admin കഥ കൈയ്യിൽ വെച്ചിട്ട് തരാത്തത് അല്ല.പബ്ലിഷിംഗ് ആയി അഡ്മിൻ ന് ഒരു ബന്ധവും ഇല്ല.ഞാൻ എഴുതുന്നത് ഞാൻ തന്നെ ആണ് പബ്ലിഷ് ചെയ്യുന്നത്
700 800 പേജുകൾ എഴുതാൻ ഉണ്ട്.
ആകെ എഴുതിയിരിക്കുന്നത് 25 പേജ്.
ഇതാണ് update
പറഞ്ഞു വരുന്നത് അടുത്തെങ്ങും നോക്കണ്ട.
സോറി ഹർഷ…
ഇന്നലത്തെ മുടിൽ കയ്യിന്നു പോയതാ സോറി
താങ്കൾക്കു വേണ്ടിയാണു സഹോ കാത്തിരുപ്പ്, എത്ര വേണമെങ്കിലും കാത്തിരിക്കും സംഹാരരുദ്രന് വേണ്ടി
എടോ താൻ എന്തൊക്കെ തോന്നിവാസമാ ഈ എഴുതിക്കൂട്ടിയെക്കുന്നേ?? കുറച്ചു മാന്യമായി സംസാരിച്ചൂടെ. കഥയുടെ അപ്ഡേറ്റുകൾ കിട്ടാത്തതിന്റെ ഫ്രസ്ട്രേഷൻ ഇങ്ങനെയാണോ തീർക്കുന്നെ. കഷ്ടം.
Ads kaanaathirikkan valla tips undo?…
JavaScript off karo
Use brave browser
ആദിത്യഹൃദയം S2 കുറെ നാളായി അപ്ഡേഷൻ ഒന്നും കാണാനില്ല, ഒന്നു നോക്കണേ
എന്റെ പൊന്ന് കുഷ്ട്ടേട്ടാ….
ഈ മുടിഞ്ഞ ads ഒന്ന് ഒഴിവാക്കി താ ????
ഈ സൈറ്റ് ൽ വരുന്നത് കഥ വായിക്കാൻ ആണ്…
Ads കാണാനാണേൽ വേറെ വല്ലടത്തും പോയാൽ പോരെ….
ഇതിനൊരു നീക്കുപോക്ക് ഉണ്ടാക്ക്….. ????
എന്നാൽ പിന്നെ സൈറ്റ് നടത്താനുള്ള പൈസ നിങ്ങൾ കൊടുക്കുമോ ?
Chrome il anengil Java script off chyythu nokkuka….allengil ad block ulla browser use chyyaka….
പ്രൈവറ്റ് DNS ഓൺ ആക്കിയാൽ മതി ആൻഡ്രോയ്ഡ് ഫോണിൽ ad കിട്ടില്ല ?
Athevideya on aakande
ഞാൻ നേരത്തെ വായിച്ച ഒരു കഥ ഒന്നുകൂടി വായിക്കാൻ നോക്കിയപ്പോൾ കഥയുടെ പേര് മറന്നുപോയി നായികയുടെ പേര് ഇന്ദു ഇതിൽ നായകന്റെ അച്ഛൻ ഇന്ദുവിനെ വീട്ടിൽ കൊണ്ടുവന്നതാണ് ആദ്യം അവൻ മിണ്ടില്ലാരുന്നെങ്കിലും പിന്നെ ഇവർ കമ്പനി ആവുന്നു ഒരിക്കൻ ഒളിച്ചുകളി കളിച്ചുകൊണ്ടിരുന്നപ്പോൾ ഇന്ദുവിന്റെ മേത്തു പഴുതാരാ കേറി അത് തട്ടിക്കളഞ്ഞ നായകനെ തെറ്റുധാരണ മൂലം അച്ഛൻ കുറെ തല്ലുന്നു പിന്നീട് അവൻ അമേരിക്കയ്ക്കോ മറ്റോ പോവുന്നു ആർക്കേലും ഈ സ്റ്റോറി അറിയോ
Ads ???? സത്യം പറഞ്ഞാൽ സൈറ്റിൽ add വരുന്നുണ്ട് എന്ന് താഴേക്ക് കുറച്ച് comments കണ്ടപ്പോൾ ആണ് മനസ്സിലായത് ഞാൻ Aloha browser ആണ് ഉപയോഗിക്കുന്നത് ഇതിൽ adds വരാറില്ല ios ലും android ലും
Ee ads വളരെ അരോചകം ആണ്
Ads ???? സത്യം പറഞ്ഞാൽ സൈറ്റിൽ add വരുന്നുണ്ട് എന്ന് താഴേക്ക് കുറച്ച് comments കണ്ടപ്പോൾ ആണ് മനസ്സിലായത് ഞാൻ Aloha browser ആണ് ഉപയോഗിക്കുന്നത് ഇതിൽ adds വരാറില്ല ios ലുംഉം android ലുംഉം
അങ്ങനെ മണിവത്തൂർ കംപ്ലീറ്റ് ആയി, അതൊരു PDF ആയി ഇറക്കാമോ
bro, kk yile arrow evede aan. ippo engane aan health okke. kadumkett enna storykk vendi kore aayi wait cheyyunnu. comments closed aayitt aan kaanunnath.
Aparijathan എന്നാ വരുകാ!!!! Waiting…..
Update kittiyitilla
മണിവത്തൂരിന്റെ climaxil harshan broo പറഞ്ഞിറ്റൊണ്ട്….
Dear admin, kk യിലെ ചാറ്റ്റൂം പൂട്ടിയത് കൊണ്ടാണ് ഇവിടെ പറയുന്നത്. അവിടെ പഴയ ഒരു കഥയുടെയും pdf download ചെയ്യാൻ പറ്റുന്നില്ല. അത് ഇവിടെ പലരും പല തവണ പറഞ്ഞിട്ടും ഇപ്പോളും ആ കാര്യത്തിൽ ഒരു തീരുമാനം ആയില്ല. ഈ ഞാൻ തന്നെ പലകുറി ഇത് പറഞ്ഞു. അത് പരിഹരിക്കാൻ പറ്റുമെങ്കിൽ അത് പറയുക അല്ലെങ്കിൽ പറ്റില്ല എന്ന് പറയുക ഇത് പോലെ message കണ്ടിട്ടും കാണാത്ത പോലെ ഇരിക്കരുത്. ഇതിനെങ്കിലും reply കിട്ടുമെന്ന് കരുതുന്നു.
അഡ്മിൻ ബ്രോ ജെനിഫർ സാം എന്ന രചനയുടെ നാലാം ഭാഗമാണ് ജെനിഫർ സാം 3 എന്ന പേരിൽ ഇന്ന് പബ്ലിഷ് ആയത് അത് സുബ്മിറ്റ് ചെയ്ത സമയത്തെ എന്റെ തെറ്റ് കൊണ്ട് സംഭവിച്ചതാണ് ജെനിഫർ സാം 3 തിരുത്തി ജെനിഫർ സാം 4 എന്ന് ആക്കണമെന്ന് അഡ്മിനോട് അഭ്യർത്ഥിക്കുന്നു
ഞാൻ നേരത്തെ വായിച്ച ഒരു കഥ ഒന്നുകൂടി വായിക്കാൻ നോക്കിയപ്പോൾ കഥയുടെ പേര് മറന്നുപോയി ആർക്കെങ്കിലും അറിയാമെങ്കിൽ പറയുമോ
കഥയിലെ നായകൻറെ പേര് അരവിന്ദൻ, ഒരു പോലീസ് ഓഫീസർ (raw)ആണ് എന്നാൽ ചില കാരണങ്ങളാൽ പോലീസിൽ ഡ്രൈവറായി ജോലി ചെയ്യുന്നു, അവസാനം നേരത്തെലത്തെ കാമുകിയേയും കല്യാണം കഴിക്കുന്നു, ആർക്കെങ്കിലും അറിയാമെങ്കിൽ ഒന്ന് പറയണേ
അതിൽ രണ്ട് നായികമാരുണ്ട് ഒരു നായികയുടെ പേര് അർച്ചന എന്നാണെന്ന് തോന്നുന്നു, പിന്നെ അഞ്ജലിയും
The hidden face by പ്രണയരാജ
താങ്ക്യൂ ബ്രോ ?
Enta stroy ithuvara vanillla????
പേര് എന്താണ്
Broii author nte profile കേറാൻ ആകുന്നില്ല അവരുടെ കഥകൾ എടുക്കാൻ ആകുന്നില്ല
കമന്റ് ഇടുമ്പോൾ എങ്ങനെയാ സൈഡിൽ ഫോട്ടോ വരുന്നത് ആരെങ്കിലും അറിയാവുന്നവർ ഒന്ന് പറഞ്ഞു തരുമോ ?
Blogclarity allengil wordpress oru account undakku
WordPress എന്ന app ഡൌൺലോഡ് ചെയ്തു അതിൽ രജിസ്റ്റർ ചെയ്തു പ്രൊഫൈൽ photo കൊടുത്താൽ ഇവിടെ വന്നുകൊള്ളും