Announcement : Report to Us 690

Dear writers/readers

നിങ്ങൾക്ക് അഡ്മിനോട് നേരിട്ടു പറയാൻ ഉള്ള കര്യങ്ങൾ കമന്റ് ആയി പറയാം . പോസ്റ്റ് ചെയ്ത കഥയിൽ മോശം ആയി എന്തേലും ഉള്ളത്, ഫേക്ക് ഐഡി issues , മോശം കമന്റ് ഇടുന്നത് , suggestions etc . Seperate ഇങ്ങനെ ഒരു പോസ്റ്റ് ഇടുന്നത്’ write to us ,chatroom ഇൽ ഡെയിലി 100 + കമ്മെന്റ്സ് വരുണ്ട്. എല്ലാം വായിക്കാൻ പറ്റി എന്ന് വരില്ല. എന്തേലും issues വന്നാൽ വിട്ടു പോകാൻ പാടില്ല.ഡെയിലി ഈ പോസ്റ്റിലെ comments വായിച്ചു മറുപടി തരുന്നത് ആയിരിക്കും.

P .S : ഇത്‌ ചാറ്‌റൂം ആക്കി മാറ്റരുത്

Updated: March 2, 2022 — 10:05 pm

940 Comments

  1. ࿇༲࿆༫࿆࿂࿆༗ANU﹏✍࿇༲࿆༫࿆࿂࿆༗

    കുട്ടേട്ടാ kk മെയിൻ പേജ് മിസ്സിംഗ്‌

  2. KK യിലെ ഒരു കഥ ആണ് ഏതാണെന്നു പറയാമോ.

    നായകനെ വല്യമ്മ രാത്രി ഉറക്കത്തിൽ കീഴ്പ്പെടുത്താൻ നോക്കുന്നതും. നായകൻ എതിർക്കുന്നതും അപ്പോൾ വല്യമ്മ ഭീഷണി പെടുത്തും. എന്നിട്ട് രാത്രി ഒരു കാടുപിടിച്ച കാവിൽ ഒക്കെ പോകുന്നതും. അവരുടെ മകൾ കാണും ഇവർ പോകുന്നതൊക്കെ ഏതാണെന്നു അറിയാമോ

    അവിടെ കമന്റ്‌ പൂട്ടിയത് കൊണ്ടാണ്

    1. ࿇༲࿆༫࿆࿂࿆༗ANU﹏✍࿇༲࿆༫࿆࿂࿆༗

      ഏതാൻ തോട്ടത്തിന്റെ കാവൽ കാരൻ..
      സഞ്ജു സേന

  3. ɢǟքɨռɢɖɛʟɨƈǟƈʏ

    Kutteta kk upcoming chatroom moshamaaya anthegilum sahacharyam konde aano veendum poottiyathe.

  4. വൈകൃതൻ അദ്ധ്യായം 4 ഇട്ടിട്ടുണ്ട്.. ഒന്ന് പരിഗണിച്ചേക്കണേ… പറ്റിയാൽ ഇന്നുതന്നെ ??

  5. ഇതിലെ PDF കഥ ഡൗൺലോഡ് ചെയ്യാൻ പറ്റുന്നില്ല…

  6. Is any updation available regarding Aparajithan????

  7. കുട്ടേട്ടൻ.. ഞാൻ രണ്ടു ദിവസം മുമ്പ് writ usil ഒരു കാര്യം പറഞ്ഞിരുന്നു..

    ഒരു മെയിൽ അയച്ചിട്ടുണ്ട്.. നടപടി എടുക്കുക..

    കഴിയില്ലെങ്കിൽ പറയുക ???

    1. mail nu reply ayachitundu

      1. കണ്ടു.. മറുപടി അയച്ചിട്ടുണ്ട്…

      2. താങ്ക്യൂ ❤

    2. മേനോൻ കുട്ടി

      നിങ്ങളുടെ അകൗണ്ട് തിരിച്ചു കിട്ടിയോ ???

      1. എന്റെ അക്കൗണ്ട്‌ കുട്ടേട്ടൻ പൊക്കി ?

        1. മേനോൻ കുട്ടി

          ഇഞ്ഞി ഒഴിഞ്ഞു കളിക്കണ്ട കഥ കൊണ്ട ???

  8. Thirakukalk ശേഷം ഈ report to us ഇല്‍ reply admin മാത്രം നൽകാൻ പറ്റുന്ന രീതിയില്‍ ആകുന്ന കാര്യം ചെയ്തില്ല എങ്കിൽ ഇതും write to us അല്ലെങ്കിൽ chat wall പോലെ ആകാൻ സാധ്യത ഉണ്ട് എന്നല്ല ഉറപ്പാണ്

  9. ?️കാശി?️

    ആദിത്യഹൃദയം എന്തെങ്കിലും വിവരം ഉണ്ടോ

    1. മേനോൻ കുട്ടി

      ഓദർ ന്റെ വിവരം പോലും ഇല്ല പിന്നെയാണോ സ്റ്റോറി

  10. വൈകൃതൻ: അന്ധകാര വാളിന്റെ ഉടയോൻ..!!

    അദ്ധ്യായം 1ഉം 2ഉം ഒരുമിച്ച് ഇട്ടിട്ടുണ്ടേ… എല്ലാവരും വായിച്ചു അഭിപ്രായം പറയുക ???

    1. Ivide Ithuvare Onnum vannittilla

  11. വായന പ്രേമി

    Aparichithan ini enna varuka

    1. കിട്ടുണ്ണി

      നാളേ

    2. കിട്ടുണ്ണി

      കൃത്യമായി ഒരു date പറഞ്ഞിട്ടില്ല. എന്നാലും ഒരു ജൂൺ ജൂലൈ പ്രതീക്ഷിച്ചോ

  12. പരമും ഭുതവും കഥയുടെ ബാക്കി ഭാഗം ഉണ്ടാവോമോ???? Admin bro….. പൊളി കഥയാണ് അതുകൊണ്ടാണ് ചോദിക്കുന്നുന്നത് എന്തെങ്കിലും update കിട്ടുകയാണെങ്കിൽ അറിയിക്കണം pizzzzz

  13. Admin മനുഷ്യ,

    ഇപ്പോൾ “ജെനിഫർ സാം 1” എന്ന കഥയ്ക്ക്, അതിന്റെ author ഇന് കൊടുത്ത റിപ്ലൈയും നിങ്ങൾ 2 പ്രാവശ്യം trash ആക്കി.

    സൈറ്റില്‍ എന്തെങ്കിലും പുതിയ rules വന്നിട്ടുണ്ടെങ്കില്‍, അതിനെ പറഞ്ഞാൽ നന്നായിരിക്കും. ഈ സൈറ്റിന് നിരക്കാത്ത വാക്കുകൾ ഒന്നും എന്റെ ആ comments il ഞാൻ ഉപയോഗിച്ചിട്ടില്ല എന്നത് കൊണ്ട്, ആ comments ഒക്കെ automatically trash ആവാനുള്ള കാരണം നിങ്ങൾ തന്നെ പറയണം.

    1. enth trash akki? moderation il cryilinte comments illalo

    2. I dont see any issues with ur id . No new rules has been added for comment moderation. I’ve restored ur comments. if you still face any issues with comments, drop an email

  14. Hello Admin,

    “അവളോടെനിക്കുള്ള പ്രണയം” എന്ന കഥയ്ക്ക് ഒരു വലിയ റിവ്യു എഴുതി പോസ്റ്റ് ചെയ്തപ്പോൾ അതിനെ അവിടെ കണ്ടില്ല. മോഡറേഷന്‍ ആയത് ആണെന്ന് കരുതി അവിടെ പോയി നോക്കിയപ്പോ കണ്ടില്ല. സമാധാനത്തോടെ തിരികെ വന്ന് പിന്നെയും രണ്ടു പ്രാവശ്യം കൂടി try ചെയ്തു. അപ്പോഴും post ആയില്ല. പിന്നെ എല്ലാം check ചെയ്തപ്പോ, ദേ കിടക്കുന്നു എന്റെ മൂന്ന് comments trash il. പിന്നെ മറ്റൊരു ചെറിയ comment എഴുതി post ചെയ്തപ്പോൾ അത് മാത്രം OK ആയി.

    “നേരം വെളുക്കും മുന്നേ എന്നെ കൊണ്ട് ചവറ്റ് കുട്ടയിൽ ഇടാനായി നിങ്ങള്‍ക്ക് കണ്ണില്‍ ചോരയുണ്ടോ മനുഷ്യ…?”

    അതിന്റെ കാരണം അറിഞ്ഞാല്‍ കൊള്ളാമായിരുന്നു.

    ദേഷ്യത്തോടെ ഒരു പാവം ഞാൻ ??

    1. Hold on let me check whats the issuw with ur id

  15. Aparachithan enthenkilum update undo

  16. Lover bro യുടെ രാവണചരിത്തം ആരുടേലും കയ്യിൽ ഉണ്ടോ??!

    1. Ennikum athonnude vayikannamm

    2. കിട്ടുണ്ണി

      അതിനി കിട്ടില്ല.

    3. Ithu ethu churuli

  17. Illusion witch inta story

    1. ɢǟքɨռɢɖɛʟɨƈǟƈʏ

      അവള് ആരാണെന്ന വിചാരം. ഒരു അബദ്ധം ഇവിടെ പറ്റിപ്പോയി, അതിന് ഇവിെയുണ്ടായിരുന്നു വായനക്കാർ എന്ത് പിഴച്ച്.

      1. Antaaa sambavammm

    2. It is in PL. Avide nalla delay anu

      1. Athh antha bro

        1. prathilpi app

  18. Illusion witch intas story onumm kanunkllaloo

  19. All Pending stories published. Sorry for the delay in publishing stories

  20. അഥർവ്വം അവസാനിച്ചതാണോ

  21. റെഡ് ഡ്രാഗൺ

    ഇവിടെ അപ്ഡേറ്റ് ഒന്നും ഇല്ലേ

  22. അപരിചിതൻ കമൻ്റ് ബട്ടൺ disabled ആണ്.
    അതൊന്ന് മാറ്റി തരാവോ

    1. കിട്ടുണ്ണി

      അത് disabled ആക്കിയതാണ്

  23. Njan mikhael shaniyazhcha post cheythirunnu enthayi

  24. അപരാജിതൻ എന്തായി എന്ന് പറയുമോ എനി അപ്ഡേറ്റ്

  25. Doctorootty theam ntha?

    1. …ആഫ്റ്റർ മേരേജാണ് ബ്രോ… പിന്നെ വായിയ്ക്കാനുദ്ദേശമുണ്ടേൽ ധൃതിപിടിയ്ക്കണ്ട….!

      ❤️❤️❤️

      1. Chettayii athinte balance enna idunne katta waiting aanu njan ee sitil kerunnathe irotic love stories vayikkananu

      2. Vayichu thudangi machane? heavy story ?

Comments are closed.