Announcement : Report to Us 690

Dear writers/readers

നിങ്ങൾക്ക് അഡ്മിനോട് നേരിട്ടു പറയാൻ ഉള്ള കര്യങ്ങൾ കമന്റ് ആയി പറയാം . പോസ്റ്റ് ചെയ്ത കഥയിൽ മോശം ആയി എന്തേലും ഉള്ളത്, ഫേക്ക് ഐഡി issues , മോശം കമന്റ് ഇടുന്നത് , suggestions etc . Seperate ഇങ്ങനെ ഒരു പോസ്റ്റ് ഇടുന്നത്’ write to us ,chatroom ഇൽ ഡെയിലി 100 + കമ്മെന്റ്സ് വരുണ്ട്. എല്ലാം വായിക്കാൻ പറ്റി എന്ന് വരില്ല. എന്തേലും issues വന്നാൽ വിട്ടു പോകാൻ പാടില്ല.ഡെയിലി ഈ പോസ്റ്റിലെ comments വായിച്ചു മറുപടി തരുന്നത് ആയിരിക്കും.

P .S : ഇത്‌ ചാറ്‌റൂം ആക്കി മാറ്റരുത്

Updated: March 2, 2022 — 10:05 pm

940 Comments

  1. KK eppozha up akunne?

    1. Aavooo

  2. കിരൺ കുമാർ

    ഞാൻ സ്വാതന്ത്ര്യം 2 സബ്മിറ്റ് ചെയ്തിരുന്നു സബ്മിറ്റ് ചെയ്തില്ല

    1. കിരൺ കുമാർ

      പബ്ലിഷ് ചെയ്തില്ല *

  3. Arjundevne kurich enthelm vivaram undo? Ente doctorooty enthayi aavo..?

    1. Pl und broo

  4. Goois matte Shortfilm ( Honeytrap) inte comments section ill avr oru comment pin aakitund..vaayich nokk

  5. Pl’il arjundev enn thanne aano name?

    1. “അർജ്ജുൻ”

      1. അര്‍ജ്ജുന്‍ എന്ന് തന്നെയാണോ..? കിട്ടുന്നില്ലല്ലോ..!

        1. Ys.
          അർജ്ജുൻ — ഇങ്ങനെ തന്നെ ആണ് search cheythal kittum tovinoo de photo profile pic vacha acc

          1. PL PL എന്നു കൊറേ കേൾക്കുന്നു…
            ഇതിന് ഫുൾ form വല്ലതുമുണ്ടോ??
            ഞാൻ കൊറേ നോക്കി ഒന്നും കണ്ടില്ല അതാ…?

  6. Rajeev (കുന്നംകുളം)

    എന്റെ ponnannna ഇത് നിര്‍ത്തു… ഈ സംഭവം തന്നെ നിര്‍ത്തു… report to us ആവശ്യമുണ്ടോ.. ഇത് നിര്‍ത്തുന്നത് അല്ലെ നല്ലത്.. അല്ലാതെ വെറുതെ പൊട്ടന്‍ kalikkano??

  7. പക്ഷെ ഇത് മെയിൻ പേജിൽ കാണുന്നില്ല ??

    1. Pin cheythathu aarnn munne ippa ath maatti– meybe ingane aayirikkam

  8. കുഞ്ഞുമോൻ

    Angane athum kandu pidichu

  9. കുഞ്ഞുമോൻ

    Hello

    1. Hi

      1. അർജുൻ ദേവിന്റെ കഥ PL ഇൽ ഉണ്ടെന്ന് പറയുന്നു….ഏതാണ് ഈ site…ഇതിൽ എങ്ങനെ ആണ് കേറാൻ ഒക്കുന്നത്….കുറെ ആയിട്ട് ശ്രമിക്കുന്നു കിട്ടുന്നില്ല…അറിയാവുന്ന ആരേലും ഉണ്ടേൽ ഒന്ന് പറഞ്ഞു തരണേ plz….

        1. Bro Prati lipi ennoru app playstore il undu athu download cheyth login cheyyuka ennitt search eduth malayalathil “ente doctorootty” ennu search cheyth nokku Appol story kittum

  10. Arjun bro ഇത് കാണുന്നുണ്ട് എങ്കിൽ ഒരു അപേക്ഷ ഇതിൽ ഇട്ടൂടെ ” എന്റെ ഡോക്ടറുട്ടി ” അത്രേം ഇഷ്ടപ്പെട്ടു പോയി…
    നിങ്ങളുടെ എഴുത്തിൽ കിട്ടുന്ന ഒരു ഫീൽ ഉണ്ടല്ലോ വേറെ ഒരു കഥയിലും കിട്ടില്ല പ്ലീസ്.
    ഉടനെ ബാക്കി തരാം എന്ന് നിങ്ങൾ kk യിൽ പറഞ്ഞപ്പോ സന്തോഷിച്ചതിൽ ഒരു കൈയും കണക്കും ഇല്ല. ഇപ്പോ ഇല്ലാതെ അയെന്നു അറിഞ്ഞപ്പോ… ഏത് നായി₹## മോന് അണോ ഇത്രക്ക്…. പറഞ്ഞാൽ കൂടിപ്പോകും.

  11. ɢǟքɨռɢɖɛʟɨƈǟƈʏ

    @TINTUMON, നീ പൊട്ടൻ കളിക്കുകയാണോ.mechinte കഥ കോപ്പിയടിച്ച് വീഡിയോ ഉണ്ടാക്കി, അത് kkyil കഥ അല്ലേ. അവിടെ പറയാൻ പറ്റാത്തത് കൊണ്ട് ഇവിടെ പറയുന്നു. ഇപ്പൊ അർജുൻ ദേവ് പോയി kkyil നിന്ന്. തനിക്ക് സന്തോഷം ആയോ. നല്ല കഥകൾ പിന്നെ അങ്ങനെ ഇവിടെ വരും. മറ്റുള്ളവൻ്റെ കടിന പ്രയത്നം വെറുതെ വാസ്റ്റ്റ് ആകില്ലെ.

  12. Cyril, thampuran …. ivarokke ithu vare onnum paranjillallo…. sadharana avar enthelum okke parayarundarunnu

  13. എന്റെ പൊന്നു ടിന്റു ബ്രോ …. പൂരോം കഴിഞ്ഞു ആനയും പോയി ആന പിണ്ടം മാത്രം ഉള്ള പൂര പറമ്പിൽ വന്നു പൂരം എവിടെ എന്നു ചോദിക്കരുത്…..

    മുമ്പും ഇവിടെ എല്ലാവരും പറയുന്നത് ആണ് എന്തേലും പ്രശനം ഉണ്ടായാൽ അത് രൂക്ഷമാവുനത്തിനു മുമ്പ് തന്നെ വന്നു സൈറ്റ്ന്റെ ഭാഗത്ത് നിന്നും വിശദീകരണം നൽകിയിരുന്നു എങ്കിൽ അത് അവിടെ അവസാനിച്ചെനെ …..???

    1. ഇവന്മാർക്ക് വായനക്കാരോടോ എഴുത്തുകാരോടോ യാതൊരു കൂറും ഇല്ല….

      ഇതിനു മുൻപും വിവാദങ്ങൾ ഉണ്ടായപ്പോൾ ഇങ്ങനെ തന്നെ ആരുന്നു…

      ഇത്തരം നിസംഗത or ധാർഷ്ട്യം ആണ് ഒത്തിരി പേർ ഇവിടം വിട്ടു പോകാൻ ഇടയാക്കിയത്….

      ഇതിനു മുൻപത്തെ വിവാദം ഉണ്ടായ ശേഷം വായനക്കാരുടെയും ലൈക്സ്ന്റെയും ഒക്കെ എണ്ണം എത്ര കുറഞ്ഞു…

    2. ??? ആരോട്.?? ഇതിങ്ങനെ എത്ര പ്രാവിശ്യം??? ????

      1. സത്യം….. ആസനത്തിൽ ആലു മുളച്ചാൽ അതിൽ ഊഞ്ഞാല് കെട്ടി ആടുന്നവരോടാണോ ബാലാ …. അല്ലേ….

      2. Eyy ഇനിയും വരും . ഇവിടെ ആർക്കാണ് പ്രശ്നം , ഇവിടെ ന്താണ് നടക്കുന്നത് എന്നു ചോദിച്ചു . ?

        1. ഇത് എന്നെങ്കിലും നന്നാകും എന്ന് കരുതി പിന്നെയും പിന്നെയും കാത്തിരിക്കുന്ന നമ്മൾ ഒക്കെ മണ്ടന്മാർ……

  14. PL-il എന്റെ ഡോക്ടറൂട്ടി ആദ്യ ഭാഗം വന്നിട്ടുണ്ട്

    1. Ath etha site enn parayamo

      1. P®@tilipi

        1. Yagne kayaruka adichit kittunilla

    2. അവൻ ആൺകുട്ടി ആടാ മോനെ ഒരു തന്തക്കു പിറന്നവൻ…

    3. വായിച്ചു.. മൊത്തം മാറ്റം ഉണ്ട് എന്നാലും പൊളി… ?

  15. മീശ മാധവൻ

    elavarudeyum shredekku arjun devinte “ente doctarooty ‘ plil vanitund

    1. മീശ മാധവൻ

      peneyum dlte akii

  16. Bro eni veeni miss doctorootti വായിക്കാൻ ഏതെങ്കിലും സൈറ്റിൽ പറ്റുമോ

    1. Yes, PL il story edit cheyth edaam enn paranjittund

  17. ee short film ee sitem ayi ulla relation enthanu

    1. ഒരു ബന്ധവും ഇല്ലേ… അന്റെ തന്നെ അല്ലേ kk.. അപ്പൊ അവിടെ പറയാൻ ഓപ്ഷൻ ഇല്ലാത്തപ്പോ ഇവിടെ പറഞ്ഞു… അത്രേം ഉള്ളൂ…….

    2. athu chodikkan nee aarada?

      1. @ Tintu mon

        1. മീശ മാധവൻ

          ayalanu admin

          1. അതെങ്ങനാ രണ്ടു ടിന്റു മോൻ? ഒരെണ്ണം പച്ച ടിക് ഉള്ളതും, ഒന്ന് ഇല്ലാത്തതും?

          2. ഈ മൊണ്ണ അഡ്മിൻ ആണെങ്കിൽ അവനു അറിയില്ലേ ഈ രണ്ടു സൈറ്റും തമ്മിൽ ഉള്ള ബന്ധം?

            ഇനി ചർച്ചയുടെ വഴി തിരിച്ചു വിടാൻ ആണെങ്കിൽ അത് വേണ്ട.

            എല്ലാര്ക്കും ചോദ്യത്തിനുള്ള മറുപടി ആദ്യം കൊടുക്ക് അഡ്മിൻ ….മോനെ

  18. നല്ല എഴുത്ത് കാർ okk

    1. ഇത് അഡ്മിൻ നിർഗുണന് ഉള്ളതല്ല..
      ചത്തതിനൊക്കുമെ ജീവിച്ചിരിക്കിലും… അതാണ് അഡ്മിൻ…
      Mech, ഞങ്ങൾ ഒക്കെ ഹണി ട്രാപ് ന്റെ അടിയിൽ പോയി കുറേ തെറിവിളിയും പൊങ്കാല യും ഇട്ടിട്ടുണ്ട്.. പക്ഷെ അതൊക്കെ ഡിലീറ്റ് ആക്കും. നിന്റെ കൈയിൽ ഇത് പോസ്റ്റ്‌ ചെയ്ത ഡീറ്റെയിൽസ് ഒക്കെ ഉണ്ടെങ്കിൽ. നീ കംപ്ലയിന്റ് ചെയ്യുക… അഡ്മിൻ. മൊണ്ണ ആയോണ്ട് ഒരു സഹായവും പ്രതീക്ഷിക്കേണ്ട….. ഒരു തന്തക്കു പിറന്ന ഗുണം ഇവർ കാണിക്കാത്തപ്പോൾ നീ നിന്റെ വഴി നോക്ക്.. അർജുൻ ദേവ് നിനക്ക് സപ്പോർട്ട് ചെയ്തു സൈറ്റിൽ നിന്നും പോയി… അവൻ ആൺകുട്ടി ആയോണ്ട്… എന്നിട്ട് പോലും ഒരു റിപ്ലൈ യും അഡ്മിൻ തന്നില്ല… ഇനി എനിക്ക് തോന്നുന്നത് ഫക്രുന്റെ കൈയ്യിൽ നിന്നും പൈസ അഡ്മിൻ വാങ്ങി സമ്മതം കൊടുത്തു എന്നാ…
      നീ നിന്റെ പാട് നോക്ക് mech….
      അഡ്മിനെ നമ്പിനാൽ ഊമ്പിടുവെൻ…

    2. എവിടെ അപരാജിതൻ?

  19. പ്രകാശൻ

    എന്റെ ഡോക്ട്ടറൂട്ടി കഥ കിട്ടുന്നില്ല..ഇതിന്റെയൊരു വിശദീകരണം എവിടെയും കണ്ടില്ല..
    മൂന്നു മാസത്തിലേറെയായി ആ കഥയുടെ അടുത്ത് ഭാഗത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു..ഒരു മുന്നറിയിപ്പും ഇല്ലാതെ കഥ നീക്കം ചെയ്തതിലെ ഉദ്ദേശത്തെ കുറിച്ച് അറിയാവുന്ന ആരെങ്കിലുമുണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരണം..

    1. ആ കഥ ഇനി kk yil വരില്ല.

    2. സ്വന്തം കഷ്ടപ്പാട് മറ്റൊരാളും കട്ടെടുക്കാതിരിക്കാനും,mech broyude issue il Admin nte നിഷ്ക്രിയത്വത്തിനും എതിരെ ഒരു പ്രതിക്ഷേധം ആയും അതിനെ കാണാം?

  20. ഗയ്‌സ് നമ്മൾ ആ വിഡിയോയിൽ സ്പാം റിപ്പോർട്ട്‌ ചെയ്തിട്ടു യൂസ് ഇല്ലെന്ന എനിക്ക് തോന്നുന്നേ എത്ര റിപ്പോർട്ട്‌ ചെയ്താലും youtubinte ഭാഗത്തുനിന്നും അതിനെ remove ചെയ്യാൻ പറ്റില്ല കാരണം അതിൽ spam or misleading content ഇല്ല.ആകെയുള്ള വഴി കോപ്പിറൈറ് ഇഷ്യൂ ക്ലെയിം ചെയാം എന്നതാണ് അതിന് കുട്ടേട്ടൻ വിചാരിച്ചാൽ മാത്രമേ നടക്കു അത് പുള്ളി ചെയ്‌തെന്നും കമന്റ്‌ കണ്ടു

    അഡ്മിനോട് – authors ഇവിടെ കഥ ഇടുന്നത് പ്രതിഫലം മോഹിച്ചല്ല എന്ന് അറിയാമല്ലോ സൊ അറ്റ്ലീസ്റ്റ് അവരുടെ കഥ മോഷ്ടികപ്പെടില്ല അല്ലേൽ അങ്ങനെ ചെയ്താൽ അതിന്അ വേണ്ടിയുള്ള എല്ലാവിധ സഹായം ചെയ്യാമെന്ന് ഒരു ഉറപ്പു കൊടുത്താൽ തീരുന്ന പ്രേശ്നമേയുള്ളു ഇവിടെ.

    1. കുഞ്ഞുമോൻ

      admins are interested only in the income from advertisements…

      they don’t have time to publish stories in time, to respond to the queries, to solve problems …. what a fate…

        1. eppozha issue illathe?

    2. അഡ്മിനാണ് അത് ചെയ്യേണ്ടത് എന്നെനിക്ക് തോന്നുന്നില്ല. കാരണം ആ കഥയുടെ യഥാർത്ഥ കോപ്പിറൈറ്റ് ഓണർ mech അല്ലേ. കോപ്പിറൈറ്റ് സ്ട്രൈക്ക് കൊടുക്കുമ്പോൾ അത് യഥാർത്ഥ ഓണർ തന്നെ കൊടുക്കണം എന്ന് നിർബന്ധമുണ്ട്.
      എന്നാലും കുട്ടേട്ടന് ഈ കാര്യത്തിൽ ഒരു റെസ്പോൺസ് എങ്കിലും ഇടാമായിരുന്നു.

      1. Mechinu kodukan patumonu ariyilla aa sitile owner kutetan alle so athile kadhaku copyright kodukan pullike patullu ennanu ente oru ithu.

  21. ɢǟքɨռɢɖɛʟɨƈǟƈʏ

    എല്ലാവരും റിപ്പോർട്ട് അടിക്കു that വീഡിയോ of fukru. support ചെയ്യു maximum

    1. ഞാൻ ക്ലാസ്സിൽ ഉള്ളവന്മരെ വരെ കൊണ്ട് അടിപ്പിച്ചിട്ടുണ്ട് ഇനി പറ്റനവരെ നോക്കാം

  22. ɢǟքɨռɢɖɛʟɨƈǟƈʏ

    ഒരു മിനിറ്റ് മതിയല്ലോ കമൻ്റ് ചെയ്യാൻ, എന്ത്വാടെ ഇങ്ങനെ. നിങ്ങൾ പിന്നെ എന്ത് കോപ്പിനാണെ ഇത് തുടങ്ങിയത്.

  23. ജ്യോതിഷ് വിജയൻ

    അഡ്മിൻ
    അപരാജിതൻ ഇനി ഇല്ലേ

    1. ഉണ്ട് ബ്രോ,,,
      ഉറപ്പായും വരും

      ഞാനെവിടെ പോകാനാ
      മണിവത്തൂരിൽ climax wallil ആണ് ഞാൻ aparajithan അപ്‌ഡേറ്റുകൾ ഇടുന്നത്
      ഇന്ന് കൊണ്ട് aparajithan 54 പേജുകൾ ആയി (18200 words)

      6 പേജ് കൂടെ എഴുതിയാൽ 60 പേജ് ഉള്ള ക്‌ളൈമാക്‌സ് പാർട്ട് 1 ആകും
      അതുപോലെ 10 12 പാർട്സ് കൊണ്ടേ ഫുൾ ക്‌ളൈമാക്‌സ് തീരൂ

      ക്ലൈമാക്സ് ആയതു കൊണ്ട് എല്ലാം ലിങ്ക് ചെയ്തു കൺഫ്യൂഷൻ വരുത്താതെ എഴുതേണ്ടതുണ്ട്.
      കുറച്ചധികം പുസ്തകങ്ങൾ കൂടെ റെഫർ ചെയ്യാനുണ്ട്
      എല്ലാ പാർട്ടുകളും എഴുതി എഡിറ്റിംഗ് ചെയ്തു ഭംഗിയാക്കി
      വൈകിയാലും ഉറപ്പായും ഒരു ത്രില്ലിംഗ് ആക്ഷൻ മ്യൂസിക്കൽ റൊമാന്റിക് ഇറോട്ടിക് ചാപ്റ്റർ തന്നെ പബ്ലിഷ് ചെയ്യും.

      1. Harshan.. ❤❤❤

      2. We are waiting… We know that you will not disappoint us….

        With love Jaya Shankar

      3. ❤❤❤❤. വെയ്റ്റിംഗ് ഹർഷാപ്പി

  24. അഡ്മിൻ എന്റെ ദൂരെ ഒരാൾ 2 എന്ന കഥ ഇത് വരെ വന്നിട്ടില്ല ഒന്ന് നോക്കിട്ട് പറയുമോ…??

    1. evide adult content ulla stories publish chyilla. ningalude second partil angane ulla sentences undarunu. thats why its not published. ath pole thanne seethakalyanam enna story um. re write cheythu submit cheyyu. vayichitu problem elle publish akkam

      1. മോനെ…. തക്കുടു… ഫുക്രു ന്റെ കയ്യിൽ നിന്നും കാശ് വാങ്ങിയോ… പാവം mech ന്റെ കഥ അടിച്ചോണ്ടു പോയേനെ കുറിച്ച് എന്തെങ്കിലും ഒന്ന് മിണ്ടി ക്കാണ്… അർജുൻ ദേവിനെ തിരിച്ചു കൊണ്ട് വരുമോ ??
        എന്തെങ്കിലും ഒന്ന് പറയണം ഹേ..

      2. Ini publish cheyaan thaalparyam illa he…. Njan oraaleye acha ennu vilichattollu…. Pinne njan nallonam edit cheythaanu ittathu athil alpam erotic scene kaanum but athiru vittattilla…. Ini athum pattilla enkil thaalparyam illa …

        Bye…. Bye… Bye….

      3. Pinne njan evida asubmit cheythathu 26,27 no aanu…. Comment ittathu 28nu…. Ennittu saaaarinu ippozhaano mozhiyaan time kittiyathu…. Sex chuva undenkil submit cheythittu vaayichu nokki publish cheyunnathinu munne alle parayande… Allaathe publish aakki remove cheythittu vere vallorudeyum commentil aano reply idande…. Njan chothicha comment avide thanne undallo…

  25. Aa channel etha…. onn parayavo

    1. Honey trap malayalam short film search ചെയ്തു നോക്ക് ബ്രോ അപ്പോ കാണാൻ പറ്റും

      1. ee short film ee sitem ayi ulla relation enthanu

        1. അന്റെ തന്നെ അല്ല kk… അവിടെ പറയാൻ ഓപ്ഷൻ ഇല്ലാത്തോണ്ട് ഇവിടെ പറഞ്ഞു.
          കമന്റ്‌ മോഡറേഷൻ ആക്കാതെ ആണുങ്ങളെ പോലെ ഉത്തരം താ അഡ്മിൻ….

        2. Eyy oru relation um illa. Oru Amma petta makkale pole alla ullu ? .

          1. ‘അമ്മ ഒന്ന് തന്നെയാ…. തന്ത എത്രയാണെന്നാണ് സംശയം

    2. ബ്രോ any updation your story

Comments are closed.