അന്ന – 3 153

“ഓഹ് അതെനിക്ക് അറിയില്ലായിരുന്നു. എനിവേ ആം എബി, എബി എബ്രഹാം.”
ഹസ്തദാനം നൽകാൻ വേണ്ടി അവൻ വലതുകൈ അവൾക്കുനേരെ നീട്ടി.

“ഞാൻ അന്ന, അന്നാ ജോൺ.”
അവളുടെ കൈകൾ എബിയെ സ്പർശിച്ചപ്പോൾ കോണിഫെർ വില്ലയുടെ ഏറ്റവും മുകളിലത്തെ മുറിയുടെ കിളിവാതിലിന്റെ ഒരുപാളി പതിയെ തുറന്നു.

മൃദുലമായ അവളുടെ കൈകളിൽ തൊട്ടപ്പോൾ എബിയ്ക്ക് വല്ലാതെ ഒരനുഭൂതി അനുഭവപ്പെട്ടു. അവളുടെ ആഗമനസമയത്ത്
സൂര്യൻ ഉച്ചസ്ഥായിൽ നിൽക്കുന്ന നേരത്തുപോലും കറുത്ത കാർമേഘങ്ങൾ സൂര്യനെ മറച്ചുപിടിച്ചിരുന്നു

തുറന്നുകിടന്ന ആ കിളിവാതിലിലൂടെ രണ്ട് കറുത്ത പക്ഷികൾ പുറത്തേക്ക് വന്ന് അവരെവട്ടം ചുറ്റി വിണ്ണിലേക്ക് പറന്നുയർന്നു.
അതിലൊരു പക്ഷി അല്പം മുകളിലേക്ക് പറന്നുയർന്നപ്പോൾ ചത്തുമലച്ച് എബിയുടെ മുൻപിലേക്ക് വീണു.

തുടരും…

4 Comments

  1. pretha kathakal enna youtube chanalil full audio story undu

  2. baki evade bro

  3. Alex Samson Kochumon

    bhaki apozha verunathu!!!!!!

  4. WAITING FOR NEXT PART

Comments are closed.