“വീട്ടിലെ പണി എല്ലാം കഴിഞ്ഞ് വെറുതെ ഇരുന്നപ്പോൾ ആ കുട്ടിയെ കാണണം എന്നൊരു തോന്നൽ… ”
“അനാമികയെ ആണോ… ”
“മ്മ്… ”
“ഞാൻ ഇപ്പൊ അനാമികയുടെ മുറിയിൽ ആയിരുന്നു… ആ കുട്ടി അവളുടെ കഴിഞ്ഞ കാലങ്ങൾ പറയുകയായിരുന്നു…”
“എന്നാൽ വാ അങ്ങോട്ട് പോകാം… ”
“ശരി അമ്മേ… വാ കാണാം ”
ഗൗതമും ലക്ഷ്മിയും എത്തുമ്പോൾ ജനലിൽ കൂടി പുറത്തേക് നോക്കി കാഴ്ചകൾ കാണുകയായിരുന്നു അനാമിക..
“ഏയ്യ്…എഴുന്നേൽക്കണ്ട കുട്ടീ… ഇരുന്നോളൂ ”
അവരെ കണ്ട് ബഹുമാനപുരസരം എഴുന്നേൽക്കാൻ പോയ അനാമികയെ ലക്ഷ്മി തടഞ്ഞു,അപ്പോഴാണ് അനാമികയുടെ മുഖം അവർ ശരിക്കും കാണുന്നത്. കണ്ടപ്പോൾ തന്നെ എന്നോ കണ്ട് മറന്ന മുഖം പോലെ അവർക്ക് തോന്നി
“മോളെ ഞാൻ എവിടെയോ കണ്ടപോലെ തോന്നുന്നു… ”
“അറിയില്ലമ്മേ… ഞാൻ ഓർക്കുന്നില്ല. ഡോക്ടറും പറഞ്ഞു എന്നെ എവിടെയോ കണ്ടിട്ടുണ്ടെന്ന് ”
“ആ… ചിലപ്പോൾ ഞങ്ങൾക്ക് തോന്നിയതാവും, ആ അപ്പൊ മോൾ പറ എന്താ വിശേഷം സുഖമാണോ ”
“ഇപ്പൊ കുഴപ്പമൊന്നും ഇല്ലമ്മേ… ഈ ഡോക്ടർ ഇവിടെ നിന്നും വിടാത്തതിന്റെ കുഴപ്പമേ ഉള്ളു ”
ഗൗതമിനെ നോക്കി ചിരിച്ചുകൊണ്ടാണ് അവൾ അത് പറഞ്ഞത്
“ഇങ്ങോട്ട് വരുവാൻ എന്റെ അനുവാദം വേണ്ട…എന്നാൽ തിരിച്ചു പോകാൻ എന്റെ അനുവാദം വേണം ”
ഗൗതമും തിരിച്ചടിച്ചു.
സംസാരിക്കുന്ന ഓരോ വാക്കുകളിലും അനുവുമായുള്ള അകലം കുറഞ്ഞു വരുന്നത് ഗൗതമിന് മനസ്സിലാകുന്നുണ്ടായിരുന്നു, ലക്ഷ്മിക്കും അതൊരു അദ്ഭുതമായിരുന്നു, ഗൗതം തന്നോടല്ലാതെ വേറെ ആരോടെങ്കിലും അടുത്തിടപഴകുന്നത് അവർ അപ്പോൾ കാണുകയായിരുന്നു
“മോനെ അപ്പൂ… ഇവൾക്ക് എന്ന് പോകാൻ പറ്റും ”
“രണ്ട് ദിവസം കഴിയുമ്പോൾ പോകാൻ പറ്റിയേക്കും ”
ലക്ഷ്മി വീണ്ടും അനാമികയുടെ നേരെ നോക്കി
“മോളുടെ കാര്യമെല്ലാം ഇവൻ പറഞ്ഞിരുന്നു… മോൾ വിഷമിക്കണ്ടാട്ടൊ… എല്ലാം ശരിയാകും… മോൾടെ അവസ്ഥ എനിക്ക് ശരിക്ക് മനസ്സിലാകും ”
“എനിക്ക് ഇപ്പോ അതോർത്തു സങ്കടം ഒന്നും ഇല്ല അമ്മേ… എനിക്കെന്റെ അച്ഛനെയും അമ്മയെയും തിരിച്ചു കിട്ടിയില്ലേ…അവർ ഇപ്പൊ എന്നെ വിശ്വസിക്കുന്നില്ലേ… അത് മതി അമ്മേ എനിക്ക്… എന്നാലും എന്റെ ഒരു നിമിഷത്തെ ബുദ്ധിമോശത്തിനു ഞാൻ ഇത് ചെയ്തല്ലോ എന്നുള്ളു വിഷമം മാത്രമേ ഉള്ളു”
“മോളെ…അപ്പൊ നിങ്ങൾ സംസാരിക്ക് ഞാൻ മോൾടെ അമ്മയോട് ഒന്ന് സംസാരിക്കട്ടെ ”
“ശരി അമ്മേ…”
അനാമികയുടെ മുഖത്ത് ഒരു വട്ടം തലോടിക്കൊണ്ട് ലക്ഷ്മി സീതയുടെ അടുത്തേക്ക് നീങ്ങി,
ലക്ഷ്മി പോയതും ഗൗതം ഒരു സ്റ്റൂൾ അനാമികയുടെ കട്ടിലിനോട് ചേർത്തിട്ട് അതിൽ ഇരുന്നു
അങ്ങനെ എന്റെ ചിന്ത ശരിയായി ഞാൻ ചിന്തിച്ചിരുന്നു ഗൗതമും അനുവും തമ്മിൽ രക്തബന്ധം ആണോ എന്ന് ഇപ്പൊ അത് ശരിയായി ആദ്യത്തെ കാഴ്ചയിൽ തന്നെ എവിടെയോ ഒരു സ്പാർക്ക് അടിച്ചപ്പോ ഇങ്ങനെ ഒരു സംഭവം ആണ് ഞാൻ കരുതിയത് കാരണം രക്തം രക്തത്തെ തിരിച്ചറിയും എന്നല്ലേ
അരുണിനെ പോലെ ഒരു പങ്കാളി ജീവിതത്തിൽ വന്നാൽ ആ സ്ത്രീയുടെ ജീവിതം അധോഗതി ആയിരിക്കും കാരണം അവർക്ക് പെണ്ണിന്റെ മനസ്സ് അറിയാൻ കഴിയില്ല ഒരു പെണ്ണ് ഇഷ്ടം ആണെന്ന് പറഞ്ഞപ്പോ അവന് എന്തും ചെയ്യാനുള്ള ലൈസൻസ് ആയിട്ട് കണക്കാക്കി അവളുടെ ഇഷ്ടങ്ങളെ അവന് വേണ്ടി അവള് ഉപേക്ഷിച്ചു അങ്ങനെ ചെയ്താൽ യഥാർത്ഥത്തിൽ അവിടെ ഒരു വ്യക്തി മരിക്കുകയാണ് ചെയ്യുന്നത് കാരണം മറ്റൊരാൾ നിയന്ത്രിക്കുമ്പോൾ അവിടെ ജീവൻ ഇല്ലാത്ത മനസ്സും ശരീരവും മാത്രമാണ് ഉള്ളത് മറ്റ് ഒരു പുരുഷനോട് സംസാരിച്ചാൽ അവിടെ തന്റേത് മാത്രമായ പെണ്ണ് വേറെ ഒരുത്തന്റെ കൂടെ അടുത്ത് ഇടപ്പെട്ടു എന്ന ചിന്ത അല്ല വന്നത് അവന്റെ കാമുകി വേറെ ആരോടും ചിരിച്ച് കളിച്ച് ഇടപെടരുത് എന്ന രീതി ആണ് പച്ച മലയാളത്തിൽ പറഞ്ഞാല് നല്ല നട്ടഭ്രാന്ത് പിന്നെ അവളുടെ വേദനകൾ പോലും അറിയാതെ പറയുന്നിടത്ത് വരാൻ പറയുകയും അവന്റെ ഇഷ്ടത്തിന് വിധേയ ആക്കാൻ നോക്കുകയും ചെയ്യുന്നു പോസസ്സിവ് ആണെന്ന് ഒരിക്കലും പറയാൻ സാധിക്കില്ല കാരണം അവർ സ്നേഹ കൂടുതൽ കൊണ്ടാണ് അങ്ങനെ പെരുമാറുന്നത് പക്ഷേ ഒരിക്കലും അവർക്ക് അരുണിന്റെ ലെവലിൽ തരം താഴാൻ കഴിയില്ല എന്തായാലും അവന്റെ വായിൽ ഇരിക്കുന്നത് കേട്ടിട്ട് ആണെങ്കിലും അവനിൽ നിന്ന് രക്ഷ നേടിയല്ലോ അത് തന്നെ വലിയ കാര്യം
പിന്നെ ലക്ഷ്മി അമ്മയുടെ ഭർത്താവിനെ കാണുന്ന ഭാഗം ഒക്കെ നന്നായിരുന്നു ഒന്നും അറിയാതെ ഞെട്ടിയതും പേടിച്ചതും ഗൗതം ആണ് അമ്മയുടെ വാശി കൊണ്ട് കൂടെ പോയത് ആണെങ്കിലും മകന്റെ വേദന ആ പതർച്ചയിൽ നിന്ന് കാണാൻ കഴിഞ്ഞു അമ്മയ്ക്ക് എന്തെങ്കിലും പറ്റുമോ എന്ന പേടി അവിടെ പ്രകടമായി കണ്ടു എന്തായാലും വലിയ കോലാഹലം ഇല്ലാതെ ആ ഭാഗം കഴിഞ്ഞ് കിട്ടി അച്ഛനോട് ഉള്ള ഗൗതമിന്റെ ദേഷ്യം മാറില്ല എങ്കിലും അനുവിനെ സ്നേഹിക്കാൻ അവന് കഴിയുമല്ലോ അവന്റെ പെങ്ങൾ അല്ലേ കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി ജോലി തിരക്ക് ഉണ്ടെന്ന് അറിയാം കാത്തിരിപ്പ് നീണ്ടാലും കുഴപ്പമില്ല ഇട്ടിട്ട് പോകില്ല എന്ന് അറിയാം ❤️
//അരുണിനെ പോലെ ഒരു പങ്കാളി ജീവിതത്തിൽ വന്നാൽ ആ സ്ത്രീയുടെ ജീവിതം അധോഗതി ആയിരിക്കും കാരണം അവർക്ക് പെണ്ണിന്റെ മനസ്സ് അറിയാൻ കഴിയില്ല ഒരു പെണ്ണ് ഇഷ്ടം ആണെന്ന് പറഞ്ഞപ്പോ അവന് എന്തും ചെയ്യാനുള്ള ലൈസൻസ് ആയിട്ട് കണക്കാക്കി അവളുടെ ഇഷ്ടങ്ങളെ അവന് വേണ്ടി അവള് ഉപേക്ഷിച്ചു അങ്ങനെ ചെയ്താൽ യഥാർത്ഥത്തിൽ അവിടെ ഒരു വ്യക്തി മരിക്കുകയാണ് ചെയ്യുന്നത് കാരണം മറ്റൊരാൾ നിയന്ത്രിക്കുമ്പോൾ അവിടെ ജീവൻ ഇല്ലാത്ത മനസ്സും ശരീരവും മാത്രമാണ് ഉള്ളത് മറ്റ് ഒരു പുരുഷനോട് സംസാരിച്ചാൽ അവിടെ തന്റേത് മാത്രമായ പെണ്ണ് വേറെ ഒരുത്തന്റെ കൂടെ അടുത്ത് ഇടപ്പെട്ടു എന്ന ചിന്ത അല്ല വന്നത് അവന്റെ കാമുകി വേറെ ആരോടും ചിരിച്ച് കളിച്ച് ഇടപെടരുത് എന്ന രീതി ആണ് പച്ച മലയാളത്തിൽ പറഞ്ഞാല് നല്ല നട്ടഭ്രാന്ത് പിന്നെ അവളുടെ വേദനകൾ പോലും അറിയാതെ പറയുന്നിടത്ത് വരാൻ പറയുകയും അവന്റെ ഇഷ്ടത്തിന് വിധേയ ആക്കാൻ നോക്കുകയും ചെയ്യുന്നു പോസസ്സിവ് ആണെന്ന് ഒരിക്കലും പറയാൻ സാധിക്കില്ല കാരണം അവർ സ്നേഹ കൂടുതൽ കൊണ്ടാണ് അങ്ങനെ പെരുമാറുന്നത് പക്ഷേ ഒരിക്കലും അവർക്ക് അരുണിന്റെ ലെവലിൽ തരം താഴാൻ കഴിയില്ല//
Woow… ഞാൻ പറയാൻ ആഗ്രഹിച്ചത് മുഴുവൻ നീ പറഞ്ഞിരിക്കുന്നു ???
//ജോലി തിരക്ക് ഉണ്ടെന്ന് അറിയാം കാത്തിരിപ്പ് നീണ്ടാലും കുഴപ്പമില്ല ഇട്ടിട്ട് പോകില്ല എന്ന് അറിയാം//
എന്റെ ജോലിത്തിരക്കിന്റെ കാര്യം നീ അറിഞ്ഞില്ലേ ???
എന്തായാലും ഇട്ടിട്ട് പോകില്ല
സ്നേഹത്തോടെ ♥️♥️♥️
ഞാൻ അറിഞ്ഞത് ആണെങ്കിലും ഏട്ടൻ അവസാനം എഴുതിയത് പോലെ കിടക്കട്ടെ എന്ന് ഞാൻ അങ്ങ് കരുതി
അരുൺ സത്യം പറഞ്ഞാ പക്കാ സയ്‌ക്കോ ആണല്ലേ. ഒരു പെണ്ണിന്റെ ജീവനും അവളുടെ ഇഷ്ടങ്ങൾക്കും ആഗ്രഹങ്ങൾക്കും വില കല്പിക്കാത്തവൻ. അനാമിക ചെയ്തത് തന്നെയാണ് ശെരി ഇമ്മാതിരി ഭ്രാന്തമാരുമായി ഒന്നു വിട്ടു നിൽക്കുന്നതാണ് എപ്പോളും നല്ലത്.
ഗൗതമും അമ്മയും തമ്മിലുള്ള ഹോസ്പിറ്റലിൽ വച്ചുള്ള ആത്യ സംഭാഷണം ഇഷ്ടമായി. ഗൗതമിന്റെ അമ്മയും അനാമികയുടെ അച്ഛനും തമ്മിലുള്ള ബന്ധം അവർ രണ്ടു പേര് അരിഞ്ഞതും അവർ തമ്മിൽ കാണുമ്പോഴുള്ള ഭാവ വ്യത്യാസങ്ങളും ഒക്കെ നന്നായിരുന്നു. ഗൗതമിന് അവൻ അവന്റെ അച്ഛനോടുള്ള ദേഷ്യം എത്ര മാത്രം ഉണ്ടെന്ന് അവന്റെ ആ മറ്റതിൽ നിന്ന് മനസിലാകം.
ഇനി എന്താണ് ഉണ്ടാകാൻ പോകുന്നതറിയാൻ കാത്തിരിക്കുന്നു. കഥ വളരെ അതികം ഇഷ്ടായി.
| QA |
അരുൺ സൈക്കോ ആണോ… നമ്മുടെ ചുറ്റുപാടും നോക്കിക്കഴിഞ്ഞാൽ ഒരുപാട് അരുൺമാരെ കാണാം… സ്നേഹിക്കുന്ന പെണ്ണിന്റെ മനസ്സ് കാണാൻ പറ്റാത്ത ഇഷ്ടപ്പെട്ടു കഴിഞ്ഞാൽ പിന്നെ അവളിൽ പൂർണമായ അവകാശം തനിക്കാണ് എന്ന് വിശ്വസിക്കുന്നവർ…അതാണ് ഞാൻ ഈ കഥയിൽ കൂടി പറയാൻ ആഗ്രഹിച്ചതും…
ബ്രോയുടെ കഴിഞ്ഞ ഭാഗത്തിലെ ഭൂരിഭാഗം ചോദ്യങ്ങൾക്കും ഉള്ള ഉത്തരം കിട്ടി എന്ന് കരുതുന്നു… ബാക്കി ഉള്ള ചോദ്യങ്ങൾക്കുള്ള ഉത്തരവും ഉടനെ വരും
സ്നേഹത്തോടെ പ്രൊഫസർ ബ്രോ ♥️
ഈ ഭാഗത്തിൽ ചിലതിനുള്ള ഉത്തരം തന്നു. ബാക്കി അടുത്ത ഭാഗങ്ങളിൽ
ഗൗതം,അനാമിക പ്രണയം പ്രതീക്ഷിച്ചു വന്നപ്പോ നിങ്ങൾ അവരെ ചേട്ടനും അനിയത്തിയുമാക്കി. വല്ലാത്തൊരു ട്വിസ്റ്റ് ആയി പോയി.
പിന്നെ ഗൗതം, ചേട്ടൻ ആയ സ്ഥിതിക്ക് പുതിയ നായകനുള്ള ചാൻസ് ഉണ്ടോ.
എന്തായാലും കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി ❤
ഇതിൽ പ്രണയം ഉണ്ടാകില്ല ബ്രോ…
Macha ee partum poli❤️?
Oru vallatha twist aayipoyallo adh anamika avnte murappenn aavnna karuthiye ithippo aniyathi aayillo
Endhyalum story kollaam nxt partin kathirikkunnu?
Snehathoode…….❤️
Thanks berlin bro ???
ട്വിസ്റ്റ് ട്വിസ്റ്റ് ട്വിസ്റ്റ് ?? വല്ലാത്ത ട്വിസ്റ്റ് ആയിപോയി എന്റെ മനുഷ്യ എന്നാലും ഇങ്ങനെ ഒന്ന് ഞാൻ കരുതിയില്ല
എന്തായാലും ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട് ???
????
Thanks മുത്തേ ♥️♥️♥️
Pattulla patulla athente areayaa twist twist??
Ashane namukk mattoru avihidham oppichalo ini anamika raghavante kunjallenkiloo. Enittichiri senti kinda pattikanenkilum inganonnum preyalle sire ennokke prenjond (surajettan.jpeg) nganund nganund.?
Besides kadha bhagam nannayittindtto karanam njan vichariche ded akan pokunna patientine rakshikunna dr. Enit premathilakunn angana angane cliche akuoo ennu vicharicharnn. Pashe aliyan otta thiriyul kadha twist cheithu upside down akki athenthayalum ishtayitoo.
Haa pinnenthaa tante leave teernenn arinj ah seenilla tan time okke edthu kidilam reethiyil vaa namakk verem twist kond veram.
iniyippol dr. Payyan jenikkunna tymil lakshmi ammede kutty marichit ithu vere kutty akkallo angane twist veruthallo
Vere twist enta ithu pole namakk anamikelum set akkam avlem ithu pole cruel aya nutse mattiyatanenkiloo anganemm twist veruthalloo…
Twist twist?.
Noyikkoo ithu kollemenkil ini vayikkane ella kadhede adiyilum poittu njan ithupole twist erakki readersine full ashayakuzhappathilakkum?
Am on my way aduth vampirene pottanam pashe tendi otta partil kadha teerkkum?. Illecha sreeragam vayichittilla athum vayichu avdem poi thamburante mandel twist erakkam?
Ok professor bei bei
അവിഹിതം…. എനിക്കാ വാക്കേ ഇഷ്ടല്ല, ?
//Besides kadha bhagam nannayittindtto karanam njan vichariche ded akan pokunna patientine rakshikunna dr. Enit premathilakunn angana angane cliche akuoo ennu vicharicharnn. Pashe aliyan otta thiriyul kadha twist cheithu upside down akki athenthayalum ishtayitoo.//
ഇത് വായിച്ച എല്ലാവരും വിചാരിച്ചിരുന്നത് അങ്ങനെ ആണ്, അനാമികയെ ഗൗതം പ്രേമിക്കും എന്ന്… എല്ലാരേം ഞാൻ പറ്റിച്ചു ???…ബ്രോ പറഞ്ഞത് പോലെ ക്ളീഷേ അതെനിക്കിഷ്ടമല്ല..
ആഹാ… ഒരുപാട് ട്വിസ്റ്റ് കയ്യിൽ ഉണ്ടല്ലോ…ഒരു കഥയങ്ങു കാച്ചിയാലോ… വായിക്കാൻ ഞാൻ റെഡി
♥️♥️♥️♥️
Edi tanikkentha enikkithu pole kittunna kadha vayikkua avreduth entelm prenj konesht kettana twist iduaa readersine full koyappathilakkuaa ithokkeyanoru santhosham allathey kadhayittal sheriyakulleda pinne cheruthayii shirt linesokke idum atrea illu.
Edi lle ‘ Eda.. Edaa……
ഏട്ടാ എല്ലാ പാർട്ടും ഒറ്റയിരിപ്പിൽ വായിച്ചിട്ടുള്ള വരവാണ്. അടിപൊളി തീം അടിപൊളി അവതരണം. അടിപൊളി ഫീൽ.
ഒത്തിരി ഇഷ്ടായി ❤️
Twist twist baki avde teram??
???
വളരെ സന്തോഷം കുട്ടപ്പാ… ♥️♥️♥️
❤️❤️❤️
♥️♥️♥️
Adipwoli angane pranayam pratheekshichu valthsalyam aayi… Ok bhakki nokkam
But sambhavam avatharanam okke kidu adipwoli aayi…
Adutha bhagathinaayi kathirikkunnu…
Joli okke nannayi thanne cheyyuka athokke kazhinju thanne evidekkullathu thanna mathi…♥️♥️
എവിടെയും അവന് അവളോട് പ്രണയം ആയിരുന്നു എന്ന് ഞാൻ പറഞ്ഞില്ലാലോ ബ്രോ, എന്ത് ചെയ്യാം എല്ലാവരും എന്നെ തെറ്റിദ്ധരിച്ചു ???
അപ്പൊ നമുക്കിനി അടുത്ത ആഴ്ച കാണാം…
Angane paranjillelum njangal thettu dharichu athu njangade thettanu but angane aayirunnel eannu oru Aagraham undaayirunnu eannu ariyichu eanne ulle allathe mishan aayi paranjathalla….
Vishamam thonni eangil sorry
ബ്രോ… ഞാനും വെറുതെ പറഞ്ഞതാണ്, എനിക്കൊരിക്കലും വിഷമം തോന്നില്ല… കാരണം നിങ്ങളുടെ അഭിപ്രായങ്ങൾ ആണെനിക്ക് പ്രചോദനം…
നിങ്ങൾ തെറ്റിദ്ധരിക്കാൻ വേണ്ടി ആണല്ലോ ഞാനും ആദ്യം മുതൽ ഓരോ പ്രാവശ്യം അവരെ തമ്മിൽ കാണിക്കുമ്പോഴും ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നത്..
അടുത്ത ഭാഗത്തിലും അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു ♥️
കൊള്ളാം നന്നായിട്ടുണ്ട്.. എന്നാലും അനിയത്തി ആക്കികളഞ്ഞല്ലോ ??..
കഥ ഉഷാർ…
സ്നേഹത്തോടെ വിജയ് ???
വളരെ സന്തോഷം ബ്രോ ♥️♥️♥️
ശേ…
അനിയത്തി ആക്കി കളഞ്ഞല്ലോ…
ആഹ്…പോട്ടെ…
കഥ നന്നാവുന്നുണ്ട്…
ഒട്ടും വൈകാതെ അടുത്തത് തരണേ…
വായിക്കാനുള്ള ത്രിൽ കൂടി
ഛേ… നന്നായിട്ടുണ്ട് എന്നാണ് ഉദ്ദേശിച്ചത്… മാറിപ്പോയി
എവിടെ പരുപാടി അവതരിപ്പിച്ചാലും ഇതുതന്നെ അവസ്ഥ ??
അവൻ ഒരു പാവമല്ലേ ബ്രോ
നീ ഇതും വായിച്ചോ.. ???സന്തോഷം ഉണ്ട് മുത്തേ..
അടുത്ത ഭാഗം കുറച്ചു വൈകും, ലീവ് അവസാനിക്കുന്നു
സമയം പോലെ മതി…
twist….. ഞാൻ അയാൾ അവന്റെ അമ്മയുടെ എട്ടാൻ ആവും എന്നും അനാമിക അവന്റെ മുറ പെണ്ണ് ആവും എന്ന് പ്രതീക്ഷിച്ചു….?
???, പ്രതീക്ഷകൾ തെറ്റിക്കാൻ കൂടി ഉള്ളതാണ് ♥️
പൊളിച്ചു മാഷേ… അടിപൊളി… ❤️❤️❤️… അനാമികയുടെ ജീവിതത്തിൽ നിന്നും അരുൺ എന്ന കരി നിഴൽ എങ്ങനെ മാറുമെന്ന് അറിയാനായി കാത്തിരിക്കുന്നു ??
ഇനീപ്പോ വേറെ ഒന്നും പ്രിത്യേകിച് അറിയാൻ ഇല്ലല്ലോ… അപ്പൊ പിന്നെ അതും ഉടനെ അറിയാം ♥️
❤️❤️❤️❤️
♥️♥️♥️
❤️❤️❤️❤️❤️ മോനെ poli ….
Thanks മോനെ ♥️
❤️
♥️♥️♥️
????
???
???
♥️♥️♥️
???
♥️♥️♥️