അനാമികയുടെ കഥ 4 [പ്രൊഫസർ ബ്രോ] 212

“പിന്നെന്താ അമ്മ ഇവിടെ കിടന്നുറങ്ങുന്നത്… റൂമിൽ പോയി കിടന്ന് ഉറങ്ങിക്കൂടെ… ”

അവർ ഒന്നും പറയാതെ തിരിഞ്ഞു നടന്നു…

“അമ്മേ… ”

വീണ്ടും ഗൗതം അവരെ വിളിച്ചു,

“അമ്മേ…ഇന്ന്എന്റൊപ്പം കിടക്കാമോ ”

അവൻ അമ്മയുടെ സാമിപ്യം ആ സമയത്ത് ഒരുപാട് ആഗ്രഹിച്ചിരുന്നു,

ലക്ഷ്മി ഒന്ന് ചിരിക്കുക മാത്രമേ ചെയ്തുള്ളു, അവരും അതാഗ്രഹിച്ചിരുന്നിരിക്കാം

അമ്മയുടെ തലോടലിൽ, ആ മാറിലെ ചൂട് പറ്റി കിടക്കുമ്പോൾ അവൻ മറ്റെല്ലാം മറക്കുകയായിരുന്നു, പതിയെ പതിയെ അവൻ ഉറക്കത്തിലേക്ക് വഴുതിവീണു

തുടരും…

*********

കഴിഞ്ഞ ഭാഗങ്ങളിൽ page കുറവായിരുന്നത് കൊണ്ടാണ് ഈ ഭാഗം പെട്ടന്ന് പോസ്റ്റ്‌ ചെയ്തത്, പിന്നെ ഒരു മാസമായി ലീവ് ആയിരുന്നത് കൊണ്ടാണ് പ്രാണേശ്വരി ഒക്കെ ചെറിയ ഇടവേളകളിൽ വന്നുകൊണ്ടിരുന്നത് ഞാൻ വീണ്ടും ജോലിയിൽ പ്രവേശിക്കുകയാണ് അപ്പൊ എഴുതാനുള്ള സമയം കുറയും എന്നാലും ആഴ്ചയിൽ ഒരു ഭാഗം എന്ന രീതിയിൽ പോസ്റ്റ്‌ ചെയ്യാൻ ശ്രമിക്കാം…

എല്ലാവരും എന്നെ മനസ്സിലാക്കും എന്ന് വിശ്വസിക്കുന്നു..