An unexpected meet [Jacqueline fornimakis] 68

Views : 1333

അവൻ: thank you. പിന്നെ ഇനിയെന്തുവ പ്രോഗ്രാം?

ഞാൻ:ഇനിയിപ്പോ വീട്ടിൽ പോയി ഒന്നു ഫ്രഷ് ആവണം.ചെറുതായിട്ടൊന്നു വിശ്രമിക്കണം.

അവൻ:എന്തായാലും ഇതു നല്ലൊരു മീറ്റിംഗ് അയല്ലേ?

ഞാൻ:അതേ.പിന്നെ നമ്മുക്ക് ഇനി ഫ്രണ്ട്‌സ് ആയിക്കൂടെ.നമുക്കിനി ഒരുമിച്ചു യാത്രചെയ്യാമെട.

അവൻ:അതു ജെനിക്കു ബുദ്ധിമുട്ടവില്ലേ?

ഞാൻ:അതു കുഴപ്പമില്ല.

അവൻ:ok. Now we are the best companions🤝

അങ്ങനെ ഞങ്ങളുടെ പുതിയ സൗഹൃദം തുടങ്ങുകയായി.ഇനി ചിലപ്പോ ഞങ്ങൾ രണ്ടുപേരും കൂടെ കഥകൾ JN എന്ന പേരിൽ എഴുതുവാൻ ശ്രമിക്കുന്നത്.ഇതു അൽപ്പം ബോർ ആയിട്ടുണ്ടാവുമെന്നാണ് എനിക്ക് തോന്നുന്നത്.കാരണം ഇതൊരു meetupഉം അതിനിടയിൽ നടന്ന ഒരു സൗഹൃദവുമാണ്. അതുകൊണ്ടു ആർക്കെങ്കിലും ഒരു ബുദ്ധിമുട്ടയെങ്കിൽ എന്നോട് ക്ഷമിക്കണം. കാരണം ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെയൊക്കെ എഴുതുന്നത്‌. ഒരു തുടക്കക്കാരി എന്ന നിലയിൽ ഉപദേശിച്ചാൽ മതിട്ടോ😜

Recent Stories

The Author

Jacqueline fornimakis

5 Comments

  1. Nalla stories undaakate enne ashamsikunnu

  2. All the bst👍
    thudakam.kollam❤️

  3. All the best ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com