An unexpected meet
Author : Jacqueline fornimakis
ഒരു നീണ്ട യാത്രകൊടുവിൽ ഞാനിതാ എന്റെ ലക്ഷ്യ സ്ഥാനത്തു എത്തിയിരിക്കുന്നു. രാവിലെ വെളുപ്പിനെ തുടങ്ങിയ യാത്രയാണ്. യാത്ര അവസാനിച്ചത് കേരളത്തിലെ തന്നെ ടോപ്പ് highrange ഡെസ്റ്റിനാഷനിൽ ഒന്നായ അഞ്ചുമല പാറയിൽ. നല്ലൊരു ഓഫ്‌റോഡ് റൈഡിന് ശേഷം ഞാൻ ഇഷ്ടപ്പെട്ടു വാങ്ങിയ KTM 390 ഒരു ഭാഗത്തു പാർക്ക് ചെയ്തു ഞാൻ മല കയറുവാൻ ആരംഭിച്ചു. നല്ല കല്ലുകൾ നിറഞ്ഞ വഴിയും ചുറ്റിയിനും ഒരു കാടിന്റെ ഭംഗിയും നിറഞ്ഞ വഴികൾ താണ്ടി പാറയുടെ മുകളിൽ എത്തി ഞാൻ. അപ്പോൾ കാണുന്ന കാഴ്ച വളരെ മനോഹരം നിറഞ്ഞതായിരുന്നു. പാറയുടെ താഴെ നിന്നു നോക്കിയാൽ ചെറിയ കോടയോട് കൂടിയ താഴ്‌വര കാഴ്ച്ചകളും അതിനു മുകിളിൽ നീലകളറിൽ നീലാകാശവും അതിനു മാറ്റുവേകികൊണ്ടു ജ്വലിക്കുവാൻ നിൽക്കുന്ന ഉദയ സൂര്യനും. സൂര്യ രശ്മികൾ ഓരോ ഇലയിലും പുല്ലിലും പതിക്കുമ്പോൾ അതു തിളങ്ങുന്നത് കാണുവാൻ തന്നെ ഒരു പ്രത്യേക ഭംഗിയാണ്.എന്റെ സോളോ travelingൽ തന്നെ one of the best. ഈ കാഴ്ചകളും കണ്ടു അലൻ വാക്കറിന്റെ “where are you now” എന്നു സോങ് കേൾകുവാൻ തീരുമാനിച്ചു.തികച്ചും ഏകാന്തമായ അന്തരീക്ഷത്തിൽ കേൾക്കാവുന്ന ഒരു ഗാനമാണ് ഇതു .ആരെയോ തേടികൊണ്ടു. അങ്ങനെ ഇരിക്കുമ്പോഴാണ് എന്റെ തോട്ടപുറത്തു തന്നെ ഒരു സുന്ദരനായ യുവാവ് റൈഡിങ് ജാക്കറ്റുമിട്ടുകൊണ്ടു ഒരു ഡിസ്പോസിബൾ ഗ്ലാസ്സിൽ ചായയും ഒരു ചെറിയ പ്ലേറ്റിൽ സ്‌നാകും കഴിച്ചു കൊണ്ടു കാഴ്ചകൾ കണ്ടിരിക്കുന്നു.പെട്ടന്നായിരുന്നു അവൻ എന്നെ കണ്ടത്.അപ്പോൾ തന്നെ അവന്റെയൊപ്പം comapany കൂടുവാൻ വിളിച്ചു.ആദ്യമൊന്നു മടിച്ചു വെങ്കിലും കാഴ്ചയിൽ നല്ലൊരു വ്യെക്തയെ പോലെ തോന്നിച്ചത് കൊണ്ടു അവന്റെയടുത്തേക്കു പോയി.അപ്പോൾ അവൻ സംസാരിക്കുവാൻ ആരംഭിച്ചു
അവൻ:എന്താ രാവിലെ തന്നെ ഒറ്റക്കിവിടെ?.suicide ചെയ്യാനോ മറ്റോ വന്നതാണോ.എങ്കിൽ ഒരു ചായ കുടിച്ചിട്ടാവാം?
ഞാൻ:ഏയ് അതിനൊന്നുമല്ല.ഞാൻ മനസ് ഒന്നു ഫ്രഷ് ആക്കുവാൻ വേണ്ടി വന്നതാ.അല്ല താനെന്താ ഈ തണുപ്പത്തു ഇവിടെ . ചായയും സ്നാക്ക് കഴിക്കുവാൻ വന്നതാണോ ഇവിടെം വരെ?
അവൻ: ഞാനും തന്നെപ്പോലെ കാഴ്ചകൾ കാണുവാനും വന്നതാ.പിന്നെ മനസിലുള്ള ചില ഭാരങ്ങൾ ഇറക്കിവെക്കുവാനും.
ഞാൻ:ആഹാ..അപ്പോൾ നമ്മൾ രണ്ടും ഏകാന്ത സഞ്ചാരികൾ ആണല്ലേ?
അതിനു അവൻ ഒരു പുഞ്ചിരി നൽകികൊണ്ട്
അവൻ:അല്ല തന്റെ പേരെന്താ? എന്തു ചെയ്യുന്നു?
ഞാൻ: എന്റെ പേര്….
ഇനി അവളുടെ വാക്കുകളിലൂടെ..
❤
Nalla stories undaakate enne ashamsikunnu
Nice ?
All the bst?
thudakam.kollam❤️
All the best ❤️