?അമൃതവർഷം? [Vishnu] 202

ഹായി ഫ്രണ്ട്സ് ഞാൻ വിഷ്ണു, ഇത് എന്റെ ആദ്യത്തെ കഥയാണ്.ആദ്യം ആയി എഴുതുന്നതുകൊണ്ട് തന്നെ പരിചയ കുറവ് മൂലമുള്ള തെറ്റുകുറ്റങ്ങൾ സംഭവിക്കാവുന്നതാണ് എല്ലാവരും സദയം ക്ഷമിക്കുക.

?അമൃതവർഷം?

Amrutha Varsham

 

” കണ്ണാ ഡാ കണ്ണാ എഴുന്നേൽക്ക്”
ഈ അമ്മ രാവിലെ ഉറങ്ങാൻ സമ്മതിക്കില്ല,
“കുറച്ചു നേരം കൂടെ കേടക്കറ്റെ അമ്മെ ഇന്നലെ ഓഫീസിൽ ഒരുപാട് ജോലിയുണ്ടായിരുന്നു അതിൻറെ ക്ഷീണം ഒന്ന് മാറ്റിക്കോട്ടെ ”
“ഓ പിന്നേ മുതലാളി കളിച്ച് എയർകണ്ടീഷൻ ചെയ്ത ഓഫീസ് മുറിയിലിരുറിയിരുന്ന് ഉറക്കം തൂങ്ങുന്ന നിനക്ക് എന്തിൻറെ ക്ഷീണമാണ് ”
അമ്മ രാവിലെ തന്നെ എന്നെ വറുത്തുകോരി
“അമ്മയ്ക്ക് ഇപ്പോൾ എന്തു വേണം”
“അമ്മയുടെ പുന്നാര മോൻ എഴുന്നേറ്റു പോയി കുളിക്ക് എന്നിട്ട് റെഡിയായി താഴേക്ക് വാ രാവിലെ അമ്പലത്തിൽ പോണം”
“എന്റെ ലക്ഷ്മി കുട്ടിയെ അത് 6.30 ല്ലേ പോണത് സമയം ഒന്നും ആയിട്ടില്ലല്ലോ , പോകാൻ ആകുമ്പോൾതേക്കുന് ഞാൻ റെഡിയായി താഴെഉണ്ടാകും ”
“ഉണ്ടായില്ലെങ്കിൽ നിൻറെ തല വഴിയേ ഞാൻ കഞ്ഞിവെള്ളം ഒഴിക്കും” ?
ഒരു ഭീഷണി എന്നപോലെ പറഞ്ഞിട്ട് അമ്മ റൂമിൽ നിന്നും ഇറങ്ങിപ്പോയി
അമ്മ രാവിലെ തന്നെ കലിപ്പ് ആണല്ലോ അച്ഛനും ആയിട്ട് വഴക്കുണ്ടാക്കി കാണുമായിരിക്കും
ഹാ എന്തേലും ആവട്ടെ ഞാൻ ഒരു നെടുവീർപ്പോടെ കട്ടിലിൽനിന്ന് എഴുന്നേറ്റ് രാവിലത്തെ കർമ്മം നിർവഹിക്കാനായി ബാത്രൂമിലേക്ക് കയറി
ഓ പറയാൻ മറന്നു എന്നെ നിങ്ങൾക്ക് പരിചയമില്ലല്ലോ അല്ലേ
എൻറെ പേര് കൃഷ്ണജിത്ത് റാം . കണ്ണൻ എന്ന് വിളിക്കും.?
വയസ്സ് 24 സിവിൽ. എഞ്ചിനീയറിംഗ് ആണ് പഠിച്ചത്, ഇപ്പോൾ അച്ഛനോടൊപ്പം ചേർന്ന് നാട്ടിലെ കൺസ്ട്രക്ഷൻ കമ്പനിയും മറ്റ് ബിസിനസുകളും നോക്കി നടത്തുന്നു.?
ഇപ്പോൾ എന്നെ ഭീഷണിപ്പെടുത്തി ട്ട് മുറിയിൽ നിന്ന് ഇറങ്ങി പോയത് എൻറെ എല്ലാമെല്ലാമായ അമ്മ സീതാലക്ഷ്മി ??ഞങ്ങളുടെയൊക്കെ സ്വന്തം ലക്ഷ്മിക്കുട്ടി??
എൻറെ വീട് തൃശ്ശൂർ ജില്ലയിലാണ് ആണ് . വീട് അല്ല ശരിക്കും തറവാടാണ്, മുത്തശ്ശന്മാരും ഒക്കെ നാടുവാഴികളായിരുന്നു.?
അച്ഛൻ രാമൻ, മാരാട്ട് തറവാട്ടിലെ രാമചന്ദ്ര ശേഖര കുറുപ്പ്, ലക്ഷ്മി കുട്ടിയുടെ സ്വന്തം രാമേട്ടൻ
മുത്തശ്ശൻ നാരായണക്കുറുപ്പ് മുത്തശ്ശി അച്ഛൻ ചെറുപ്പത്തിലേ തന്നെ മരിച്ചു പോയതാണ്. എനിക്ക് പത്ത് വയസ്സുള്ളപ്പോൾ മുത്തശ്ശനും മരിച്ചു. എറെ അച്ഛന് ഒരു ചേട്ടനും കൂടി ഉണ്ട് മാധവ ശേഖര കുറിപ്പ് എൻറെ വലിയച്ഛൻ അദ്ദേഹവും കുടുംബവും ബിസിനസും മറ്റുമായി ടു ബാംഗ്ലൂരിൽ സെറ്റിലാണ് എല്ലാവർഷവും ഓണത്തിനും തറവാട്ട് അമ്പലത്തിലെ ഉത്സവത്തിനും വലിയച്ഛൻ കുടുംബസമേതം വരും അവരെയൊക്കെ പറ്റി വിശദമായി പിന്നെ പറയാം.
മാരാട്ട് തറവാട് ശരിക്കും പറഞ്ഞാൽ 150 വർഷത്തിൽ പരം പഴക്കമുള്ള ഒരു 16 കേട്ടാണ് നാല് നടുമുറ്റവും അഞ്ചു കുളങ്ങൾ ഓടുകൂടി എട്ടേക്കർ ഇല്‍ സ്ഥിതി ചെയ്യുന്ന പ്രൗഢഗംഭീരമായ തറവാട്. എൻജിനീയറിങ് പൂർത്തിയാക്കിയ ശേഷം ഏകദേശം ഒരു വർഷത്തോളം ഞാൻ പാരീസിൽ ഒരു കമ്പനിയിൽ ആയിരുന്നു ജോലി ചെയ്തിരുന്നത് എണ്ണിയാലൊടുങ്ങാത്ത സ്വത്തുക്കൾ ഉണ്ടായിരുന്നിട്ടും കൺസ്ട്രക്ഷൻ മേഖലയിലെ ലെ പുതിയ രീതികളും ഫാഷനും ബിസിനസും പഠിക്കാൻ വേണ്ടി ആയിരുന്നു ഞാൻ അവിടെ ജോലിക്ക് പോയത്.ഒരു വർഷത്തിനു ശേഷം തിരികെ എത്തി ഞാൻ ആദ്യം ചെയ്തത് ഏകദേശം 20 കോടി രൂപ മുടക്കി ഞങ്ങളുടെ തറവാട് പുതുക്കി പണിഞ്ഞു ഇപ്പോൾ പുറമേ നിന്നു നോക്കിയാൽ പ്രൗഢഗംഭീരമായ പഴയ തറവാട് ആണെങ്കിലും അകത്തു കയറുമ്പോൾ The Most Morden ലക്ഷ്വറിഎസ് ഹൗസ് ആണ് ഇപ്പോൾ എൻറെ വീട്.???
ഞങ്ങൾ മൊത്തം നാല് മക്കളാണ് അതിൽ ഏറ്റവും ഇളയതാണ് ഞാൻ എനിക്ക് രണ്ട് ഏട്ടന്മാരും ഒരു ചേച്ചിയും ഉണ്ട്
മൂത്ത ചേട്ടൻ ജയറാം ശേഖരകുറിപ്പ്. 30 വയസ്സായി. ഡോക്ടർ ആണ് സൈക്കോളജിസ്റ്റ്. ഭാര്യ ജാനകി ജയറാം? കാർഡിയോളജിസ്റ്റ് രണ്ടുപേരും ഒരുമിച്ച് പഠിച്ച പ്രേമിച്ചു കല്യാണം കഴിച്ചതാന്. രണ്ടു പേരും പഞ്ച പാവങ്ങ ആണ്, എല്ലാ രോടും വലിയ സ്നേഹമാണ്. പ്രത്യേകിച്ചും എന്നോട് , ഏടത്തി അനിയൻ കുട്ടാ??☺️ എന്ന് മാത്രമേ എന്നെ വിളിച്ച് ഞാൻ കേട്ടിട്ടുള്ളു. പലപ്പോഴും അമ്മയേക്കാൾ കൂടുതൽ എന്നെ സ്നേഹിക്കുന്നത് ഏട്ടത്തിയാണ് . എനിക്ക് എന്തെങ്കലും അസുഖം വന്നാലോ വയ്യായ്ക വന്നാലോ അത് മാറുന്നത് വരെ എത്തി എന്റെ കൂടെത്തന്നെ കാണും. രണ്ടു മക്കളാണ് കണ്മണി യും കനി മോളും, ഇരട്ടക്കുട്ടികളാണ് 6 വയസ്സായി കുട്ടികൾക്ക്. ഇന്ത്യയിൽ തന്നെ പേരുകേട്ട ആശുപത്രികളിൽ ഒന്നായാൽ മാരാട്ട് മൾട്ടി-സ്പെഷ്യാലിറ്റി ഇവർ രണ്ടുപേരും കൂടിയാണ് നോക്കി നടത്തുന്നത്.
രണ്ടാമത്തെ ചേട്ടൻ സിദ്ധാർത്ഥ് ശേഖര് കുറിപ്പ്. വയസ്സ് 28. ഭാര്യ എയ്ഞ്ചൽ സിദ്ധാർത്ഥ്. ഞങ്ങൾ അഞ്ചു എന്ന് വിളിക്കും
ഇൻറർ കാസ്റ്റ് മാരേജ് ആണ്. ഒരു കല്യാണം കൂടാൻ പോയി മണവാട്ടിയേയും കൊണ്ട് വീട്ടിൽ വന്ന കക്ഷിയാണ് ചേട്ടൻ?,ചേട്ടൻറെ ഉറ്റസുഹൃത്തും ബിസിനസ് പാർട്ട്ണർ ആയിരുന്നു അഞ്ജുവിനെ സഹോദരൻ ആൽബി.

26 Comments

  1. Machane evide kathirunn maduthu

    1. Udane varum kuttus❣️

  2. വളരെ മനോഹരം ആയിരുന്നു. ഒന്ന് ശ്രെദ്ധിക്കുക അക്ഷരത്തെറ്റുകൾ ഉണ്ടെന്നു തോനുന്നു

  3. Waiting for the next part

  4. നല്ല തുടക്കം…
    അടുത്ത പാർട്ട് ഉടനെ ഉണ്ടാകുമോ ??

    1. Thanks❤️
      Next part submit cheythittund. Udane upload aakumayirikkum

  5. Thudakkam kidukki??….adutha baaagathinaaayi kaathirikkunnu …

    1. ❤️❤️❤️❤️

  6. Adipoli, kidilan start vegam ponnotte Next part…

    1. Thanks vipi…❤️
      ഭാഗം ഇന്ന് കുട്ടൻ ഡോക്ടർക്ക് അയച്ചു കൊടുത്തിട്ടുണ്ട്. ഉടനെ upload ആകും എന്ന് പ്രതിക്ഷിക്കുന്നു…

  7. Kollaam bro.. nalla thudakkam..
    kaathirikkunnu adutha bhagathinaayi..

    1. Thanks bro…❤️

  8. കൊള്ളാല്ലോ കുട്ടിയേ …ഒരപേക്ഷയുണ്ട്, തുടർക്കഥകൾ എഴുതുമ്പോൾ പാവപ്പപ്പെട്ട വായനക്കാരെ തുടർഭാഗങ്ങൾക്കായിട്ടു കാത്തിരുത്തി മുഷിപ്പിക്കരുത്. 
    പല നല്ല കഥകളും വായിച്ചു തുടങ്ങിയിട്ട് തുടർച്ച കാണാതെ വായനക്കാർ ബോറടിക്കുന്ന ഒരവസ്ഥയാണ് ഇന്ന് കണ്ടുവരുന്നത്.ഇത് വായനക്കാരോട് കാണിക്കുന്ന നിന്ദയാണ്‌ എന്നു മാത്രമേ പറയാനുള്ളൂ.

    1. എല്ല ആഴ്ചയും ഓരോ ഭാഗം പോസ്റ്റ് ചെയ്യുന്നതായിരിക്കും, ഒരിക്കലും പൂർത്തി ആക്കാതെ നിർത്തി പോകില്ല, വായന കാരോടുള്ള ആ വഞ്ചന ഞാൻ പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്നില്ല.
      അഭിപ്രായം അറിയിച്ചതിനു നന്ദി.

      സ്നേഹത്തോടെ?
      Vishnu……???

  9. രാജു ഭായ്

    ഇഷ്ടായി അടുത്ത പാർട്ട്‌ വേഗം പോന്നോട്ടെ സിദ്ധു ഏട്ടനെ ഒരുപാടിഷ്ടായി പേജ് കൂട്ടാൻ ശ്രമിക്കണം

    സ്നേഹപൂർവ്വം രാജു ഭായ്

  10. vishnu bro
    njan vayichu nalla thudakkam
    ivide randu pej ennu pranjaal wordil anju peje ennkilum undakille
    kathirikkunnu adutha bhagathinu

    1. Adutha part udane ethum harshan bro ❤️

  11. തൃശ്ശൂർക്കാരൻ

    ഇഷ്ട്ടായി ബ്രോ ????
    കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി…… ?

  12. bro adutha part vegam tharamo . interesting story . Ezhuthiya shaileyum kollam

    1. Thnkz Ram?

  13. Bro story super ??…
    Pakuthi bechu nirtalle …..
    Eeithi thudangiyathalle full part um poratte .
    Waiting for next part…….

    1. ഒരിക്കലും പകുതിയിൽ നിർത്തില്ല പൂർത്തിയാക്കും

  14. nice start…. pettanu adutha part ponotte…

    1. തിരക്കാണ്, കഴിവതും വേഗം എത്താം

Comments are closed.