എല്ലാവരും കൂട്ടം ആയിരുന്നു സംസാരിച്ചപ്പോൾ എൻറെ മനസ്സിൽ ഓടിയെത്തി,ഞാൻ…… ഏട്ടത്തി_ അമ്മയും അച്ഛനും എന്താ എല്ലാരുടെയും ജയകത്തി ഇന്റെ കാരിയം പറയുന്നത് കേട്ടത്.
ജാനകി ഏട്ടത്തി…. അനിയകുട്ട, 1 മസം ആയിട്ട് നമ്മുടെ ക്ഷേത്രത്തിൽ കുറെ വിശേഷങ്ങൾ ആയ പൂജകൾ നടത്തുന്നുണ്ട്.പല സ്ഥലങ്ങളിൽ നിന്നും ഉള്ള വലിയ പൂജാരി മരും ശന്തിമരും ഓക്കേ ഇവിടെ വന്ന് നിന്നാണ് അതൊക്കെ നടത്തുന്നത്, നമ്മുടെ കുടുംബ ക്ഷത്രമായത് കൊണ്ട് നമ്മുടെ അച്ഛനെ ആണ് നാഥൻ സ്ഥാനത്ത് ഇരുത്തി ഇരിക്കുന്നത്, അത് കൊണ്ടാണ് കഴിഞ്ഞ ഒരു മാസം ആയി അച്ഛൻ മുടങ്ങാതെ മിക്ക സമയവും അമ്പലത്തിൽ തന്നെ ചിലവിടുന്നത്. അച്ഛൻ നാഥൻ സ്ഥാനത്ത് ഇരിക്കുന്നത് കൊണ്ട് നമ്മുടെ കുടുംബത്തിന് വേണ്ടിയും തറവാട് നു വേണ്ടിയും പൂജാ കർമങ്ങൾ ഉണ്ടായിരുന്നു, അങ്ങനെ ഏതെ ഒരു പൂജക്ക് ഇടയിൽ മേൽശാന്തി ശ്രീ. കളൂർ ബ്രഹ്മദത്തൻ തിരുമേനി തറവാട്ടിൽ എന്തോ ദോഷങ്ങൾ കണ്ടു, ആ ദോഷങ്ങളെ കുറിച്ച് കൂടുതൽ അറിയാൻ വേണ്ടി ആണ് എല്ലാ രുടെയും ജാതകം നോക്കാൻ വേണ്ടി കൊണ്ട് വരണം എന്ന് അച്ഛനോട് പറഞ്ഞത്. അതാ അമ്മ രാവിലെ എല്ലാരുടെയും ജാതകവും കൊണ്ട് വന്നതും.
ഞാൻ….. ഓഹോ എങ്ങനെയോ?
ഏട്ടത്തി…… ഹാ. അങ്ങനെ തന്നെ.
അഞ്ചു…… അല്ല ഏട്ടത്തി, ഈ ജാതകം നോക്കിയാൽ എങ്ങനെയാ ദോഷം അറിയാൻ കഴിയുക.
സിദ്ധു ഏട്ടന്….. ശരിയാണല്ലോ, അതെങ്ങനെ അറിയാന?
ജയേട്ടൻ….. ഹാ അത് തന്നെ. ജാതകം നോക്കിയാൽ ആ വേക്തിയുടെ കാരിയങ്ങൾ അല്ലേ അറിയാൻ കഴിയുക.
ഏട്ടത്തി……. ആ അത് തന്നെ, ദോഷം തരവട്ടിന് മൊത്തം ആയിട്ടല്ല ഉള്ളത്, ഏതോ ഒരു വേക്തിക്ക് ആണെന്നാ പറഞ്ഞത്. പിന്നെ തറവാട്ടിൽ ഇതുവരെ മക്കളിൽ കിങ്ങിണിയുടെ ജാതകം മാത്രമേ ഇത് വരെ നോക്കി യിട്ടുള്ളത് അതും കല്യാണത്തിന്, ബാക്കി അനിയകുട്ടന്റെ അടകം ഈ ഇരിക്കുന്ന 3 എന്നതിന്റെയും ജാതകം നോക്കിയിട്ടില്ല, എന്റെയും ജയെട്ടന്റെയും ലൗ മരീജ് അയൊണ്ട് ജാതകം നോക്കണ്ട എന്ന് ഞങൾ തന്നെയാ തീരുമാനിച്ചത്, സിദ്ധു വിൻെറ കരിയത്തിലും അതിന്റെ ആവശ്യം വന്നില്ല. അനിയകുട്ടന് വിവാഹം ആയിട്ടും ഇല്ല അതോണ്ട് എത്വരെ ജാതകം നോക്കിയിട്ടും ഇല്ല.
അഞ്ചു …… അതും ശേരിയ. അല്ല കണ്ണാ നിനക്ക് ആരോടും പ്രേമം ഒന്നും ഇല്ലേട.
സിദ്ധു…. നീ എന്തുവാ അഞ്ചു ഈ പറയുന്നെ, ഇവൻ സന്യസിക്കൻ പോകാൻ ഒരുങ്ങി ഇരിക്കുവ, നമ്മുടെ നാട്ടിലെയും ഇവൻ പഠിച്ച നമ്മുടെ കോളേജ് ലെയും ഒക്കെ എത്ര പെൺപിള്ളേർ ആണെന്ന് അറിയുവോ ഇവന്റെ പിറകെ നടന്നിട്ടുള്ളത്, കോളേജ് ഇൽ ഇവന്റെ പ്രൊഫസർ ആയിരുന്നു നല്ല അടിപൊളി ഒരു ടീച്ചര് വരെ ഇവനെ പ്രിപ്പോസ് ചെയ്തിട്ടുണ്ട്, പക്ഷേ ഈ തെണ്ടി ഒരൊറ്റ ഒരെന്നതിനെ പോലും തിരിഞ്ഞു നോക്കിയിട്ടില്ല.
ബാക്കി എവിടെ ബ്രോ
200മത് ലൈക്ക് ഞാൻ ചെയ്തു
Soopper
Baki epzha broii
100mathe like njan …
Adipoliii….
കൊള്ളാം നന്നായിട്ടുണ്ട്. കണ്ണന്റെ രാധയ്ക്കായി കാത്തിരിക്കുന്നു ?
നന്നായിട്ടുണ്ട്….
Pwolichu
?????????❤️❤️??
Nextpart pettannu idanai
ഇഷ്ടായി
അടുത്ത പാർട്ട് വേഗം തന്നെ
? Kuttusan
vishnuu..
kadha vaayichu.. adipoli aayittund..
engottaa kadhayude pokk, nayakan marikkaan povaano? vegam adutha bhagavumaayi vaaa.. iniyulla kaaryangal ariyaand oru samadanam illaa..
very nice bro wating for next part
Continue plealse
കിടുവേ….ചേട്ടായി നല്ല ത്രില്ലിംഗ് സ്റ്റോറി ആണ് ട്ടോ…ഇതേപോലെ നല്ല. ഒഴുക്കിൽ അങ്ങ് പോകട്ടെ ന്നെ???
Vishnu bro kollam ishtayyii.. next part enna varane?
Super story
സൂപ്പറായിട്ടുണ്ട് …….
Bro… ❤️??
Super katha.Nxt part vegam idane kaathirikunnu