?അമൃതവർഷം 2 ? [Vishnu] 256

ഞാൻ…… നല്ല സോപ്പിങ് ആണല്ലോ മോളെ.

അമ്മ….. പോടാ എന്റെ മോളെ കളിയക്കിയലുണ്ടല്ലോ.

ഞാൻ…… ഒാ ഇപ്പൊ നമ്മൾ പുറത്ത്.

അത് കേട്ട് എല്ലാവരും ചിരിച്ചു.

ജാനകി ഏട്ടത്തി……. മോളെ അഞ്ചു നീ എന്നെയോ അമ്മയെയോ അച്ചനെയോ ഒന്നും അല്ല സോപ്പിഡണ്ടത്.ഈ വീട്ടിൽ ഒരു കാന്താരി ഉണ്ട് കണ്ടാ കണ്ണ് എരിയുന്ന സാധനം, നീ അതിനെ സോപ്പിട്ട മതി

അഞ്ചു……എന്താ ഏട്ടത്തി പറയുന്നത് മനസ്സിലായില്ല

ജാനകി ഏട്ടത്തി…… നമുക്ക് ഒരു നാതുന് കൂടെ ഉണ്ട്, എല്ലാവരും കിങ്ങിണി എന്ന് വിളിക്കുന്ന ഈ വീട്ടിലെ രാജകുമാരി മൈധിലി ചന്ദ്രശേഖര കുറുപ്പ്, ഇപ്പൊ ഇവിടെങ്ങും ഇല്ല നോർത്ത് ഇന്ത്യ യിൽ എവിടെയോ ടൂർ പോയേക്കുവ.

അഞ്ചു……ചിരിച്ചു കൊണ്ട് “നാത്തുന് പൊരു നടത്തേണ്ടി വരുമോ”

ഞാനാ…….. അവളുടെ സ്വഭാവം വച്ചു വേണ്ടി വരും.
ഞങൾ നാല് പേരും ചെരിച്ചു…

അനിയൻ കുട്ടാ……….                          അനിയങ്കുട്ട….. നീ ഇതുവരെ റെഡി ആയില്ലേ?
അയ്യോ 6.30, അമ്പലം, ലേക്ഷിമികുട്ടി, കഞ്ഞിവെള്ളം. കഥ പറഞ്ഞു നിന്നു സമയം പോയതറിഞ്ഞില്ല, അവരുടെ വിശേഷങ്ങൾ പിന്നെ സമയം പോലെ ബാക്കി പറയാം.

“ദാ വരുന്നു ഏട്ടത്തി, ഒരു 5 മിനിറ്റ്”

“വേഗം വാ അനിയങ്കുട്ട എല്ലാവരും ക്ഷേത്രത്തിൽ പോകാൻ

റെഡി ആയി നിക്കുവ”.

“ok ഏട്ടത്തി, ഇപ്പൊ വരാം”

ഏട്ടത്തി പോയ പിറകെ ഞാനും റെഡി ആയി താഴെ ചെന്നു.നോക്കിയപ്പോൾ എല്ലാവരും റെഡി ആയി നിക്കുന്നു.

“എന്ന നമ്മക്ക് ഇറങ്ങാം” ഞാൻ പറഞ്ഞു.

അമ്മ…..“വാ ഇറങ്ങാം ഇനിയും നേരം കളയണ്ട”
അച്ഛൻ…. ലെച്ചു തിരുമേനി ആവശ്യപ്പെട്ടത് പോലെ നീ എല്ലാരുടെയും ജാതകം എടുത്തിട്ടില്ല?
അമ്മ….. ഉവ്വ് രാമേട്ടാ.
“മ്മ്”
അങ്ങനെ എല്ലാവരും മാരട്ടെ കുടുംബ ക്ഷേത്രത്തിലേക്ക് യാത്ര തിരിച്ചു.തറവാട്ടിൽ നിന്നും ഒരു 15 മിനിറ്റ് ഡ്രൈവ് ഉണ്ട്  ക്ഷേത്രത്തിലേക്ക്.
അച്ഛനും അമ്മയും അച്ഛന്റെ വണ്ടിയിലും ഞാനും സിദ്ധു ഏട്ടനും രാമെട്ടനും ഏറ്റത്തിമരും കൂടെ The Black Beast ?? ലും ആണ് പോയത്.

വീട്ടിൽ നിന്നും 6.30 ന് തന്നെ പുറപ്പെട്ട് 6.45 കഴിഞ്ഞതോടെ ഞങൾ ക്ഷേത്രത്തിൽ എത്തി. എല്ലാവരും അകത്തു കയറി തൊഴുത് പ്രതിക്ഷണം ചെയ്തു പ്രാർത്ഥിച്ച് പ്രസാദവും വാങ്ങി നിന്നു. അച്ഛനും അമ്മയും കൂടെ ക്ഷേത്ര മേൽശാന്തി യേ കാണുവാൻ വേണ്ടി പോയി. ബാക്കി ഞങൾ എല്ലാം കൂടി ക്ഷേത്രത്തിലെ അല്ൽത്തറ ചുവട്ടിൽ ഇരിപ്പുറപ്പിച്ചു, മനസ്സിന്

19 Comments

  1. ഫാൻഫിക്ഷൻ

    ബാക്കി എവിടെ ബ്രോ

  2. 200മത് ലൈക്ക് ഞാൻ ചെയ്തു

  3. Baki epzha broii

  4. 100mathe like njan …

  5. Adipoliii….

  6. കൊള്ളാം നന്നായിട്ടുണ്ട്. കണ്ണന്റെ രാധയ്ക്കായി കാത്തിരിക്കുന്നു ?

  7. നന്നായിട്ടുണ്ട്….

  8. Pwolichu
    ?????????❤️❤️??
    Nextpart pettannu idanai

  9. ഇഷ്ടായി
    അടുത്ത പാർട്ട് വേഗം തന്നെ
    ? Kuttusan

  10. vishnuu..
    kadha vaayichu.. adipoli aayittund..
    engottaa kadhayude pokk, nayakan marikkaan povaano? vegam adutha bhagavumaayi vaaa.. iniyulla kaaryangal ariyaand oru samadanam illaa..

  11. very nice bro wating for next part

  12. Continue plealse

  13. കിടുവേ….ചേട്ടായി നല്ല ത്രില്ലിംഗ് സ്റ്റോറി ആണ് ട്ടോ…ഇതേപോലെ നല്ല. ഒഴുക്കിൽ അങ്ങ് പോകട്ടെ ന്നെ???

  14. Vishnu bro kollam ishtayyii.. next part enna varane?

  15. Super story

  16. അർജുനൻ പിള്ള

    സൂപ്പറായിട്ടുണ്ട് …….

  17. തൃശ്ശൂർക്കാരൻ

    Bro… ❤️??

  18. Super katha.Nxt part vegam idane kaathirikunnu

Comments are closed.