നാസർ പ്രാഞ്ചി യെ നോക്കി എല്ലാരോടും ആയി പറഞ്ഞു.അത് കേട്ട് സ്നേഹത്തോടെ ഫാത്തിമ വീണ്ടും അച്ഛനെ കെട്ടിപിടിച്ചു.എന്നൽ പ്രാഞ്ചി യുടെ മുഖത്ത് അപ്പൊഴും ഒരു നിസംഗത ആയിരുന്നു. അത് കണ്ടു അച്ഛൻ അവനോടു ചോദിച്ചു.
“എന്താ മോനെ ഒരു സന്തോ ഷം ഇല്ലാത്തെ”
” വീട്ടിൽ ഡാഡി യും അങ്കിൾ ളും ഒക്കെ പ്രശ്നം ഉണ്ടാക്കും”
ഒന്നു ആലോചിച്ച ശേഷം അച്ഛൻ പറഞ്ഞു
“നാസറിന്റെ ഒപ്പം ഞാനും വരാം. സിദ്ധു വണ്ടി എടുക്, ജയ നീയും വാ”
സിദ്ധു ഏട്ടന് അഞ്ചൽ നേ നോക്കി ഒന്ന് കണ്ണിറുക്കി കാണിച്ചിട്ട് അപ്പോ തന്നെ beast നേ മുറ്റത്ത് ഇട്ടു വട്ടം കറക്കി തിരിച്ചു.
എല്ലാ രും വണ്ടികളിൽ കയറി ഫ്രാൻസിസ് ന്റ് വീട്ടിലേക്ക് തിരിച്ചു.
പോകുന്നതിനു മുമ്പായി ഫ്രാൻസിസ് അഞ്ഞുവിനോട് പറഞ്ഞു
“എന്ത് പറയണം എന്നോ എങ്ങനെ പറയണം എന്നോ ഒന്നും എനിക്ക് അറിയില്ല, എന്നാലും ചെയ്തുപോയ തെറ്റിന് മാപ്പ്”
അഞ്ചു കഴുത്തിലെ മിന്ന് എടുത്ത് കട്ടിയിട്ട് ഒരു നിറ പുഞ്ചിരിയോടെ പറഞ്ഞു “
നീ കളഞ്ഞിട്ട് പോയ ഈ മിന്നിന്റെ ഔദ്ധരിയം ആണ് ഇപ്പൊ നിന്റെയും നീ കെട്ടിയ നിന്റെ പെണ്ണിൻ ന്റെയും ഇനിയുള്ള ജീവനും ജീവിതവും, എനിക്ക് വിഷമം ഒന്നും ഇല്ല മാറിച് സന്തോഷം ആണ്,
അഞ്ചു തിരിഞ്ഞു അമ്മയെയും ഏറ്റത്തിയെയും നോക്കിയിട്ട് പറഞ്ഞു
“അവിചാരിതമായി സംഭവിച്ചത് ആണെങ്കിലും ഇങ്ങനെ ഒരു കുടുംബത്തിലേക്ക് വന്നു കയറാൻ ആയിരുന്നു ഞാനും മനസ്സ് കൊണ്ട് ആ ഗ്രഹിച്ചത്”
“ഇപ്പൊ എനിക്ക് ഉറപ്പുണ്ട് ഈ വീട്ടിൽ നിന്നും എനിക്ക് കിട്ടുന്ന സുഖവും, സന്തോഷവും, സമാധാനവും, സ്നേഹവും ഒന്നും മറ്റൊരിടത്ത് നിന്നും കിട്ടില്ല. ഞാൻ ഹാപ്പി ആണ് പ്രാഞ്ചി നിന്നോട് ഒരു ദേഷ്യവും ഇല്ല, നീ ഇനി എന്റെ കാരിയം ഓർക്കുകയും വേണ്ട, നിന്നെ ജീവന് തുല്യം സ്നേഹിക്കുന്ന ആ പെണ്ണിന്റെ കണ്ണ് നനയ്ക്കാതെ പൊന്നു പോലെ നോക്കിയ മതി, നിനക്ക് പട്ടിപോയ തെറ്റിന് അതാണ് ഏറ്റവും ഉത്തമമായ പരിഹാരം.”
അവൻ അഞ്ചു വിനെ തൊഴുത് തലയാട്ടിയ ശേഷം അവർക്കൊപ്പം പോയി.
ഞാനും അഞ്ചുവും അവരുടെ വണ്ടി പോകുന്നതും നോക്കി നിന്നു.
ഏറ്റത്തിയും അമ്മയും ഞങ്ങൾക്ക് അരികിലേക്ക് വന്നു.
അമ്മ അഞ്ചു വിന്റെ നെറുകയിൽ ഒരു സ്നേഹ ചുംബനം നൽകി അവളുടെ കവിളിൽ തലോടി പറഞ്ഞു
“എന്റെ മകന് ചേരുന്ന പെന്നുതന്നെ ആണ് നീ, അവന്റ് യും ഞങ്ങളുടെയും ഭഗിയം ആണ് നിന്നെ കിട്ടിയത്”
അഞ്ചു അമ്മയുടെ രണ്ടു കൈയും പിടിച്ചു പറഞ്ഞു”
ശെരിക്കും ഭാഗിയം ചെയ്തത് ഞാന് അല്ലേ അമ്മെ, ചെറുപ്പത്തിലേ അമ്മ നഷ്ട്ട പെട്ട എനിക്ക് ഇപ്പൊ സ്വന്തം ആയി ഒരു അമ്മയെയും ചേച്ചിയെയും സഹോദരങ്ങളെയും കിട്ടിയില്ലേ”
ബാക്കി എവിടെ ബ്രോ
200മത് ലൈക്ക് ഞാൻ ചെയ്തു
Soopper
Baki epzha broii
100mathe like njan …
Adipoliii….
കൊള്ളാം നന്നായിട്ടുണ്ട്. കണ്ണന്റെ രാധയ്ക്കായി കാത്തിരിക്കുന്നു ?
നന്നായിട്ടുണ്ട്….
Pwolichu
?????????❤️❤️??
Nextpart pettannu idanai
ഇഷ്ടായി
അടുത്ത പാർട്ട് വേഗം തന്നെ
? Kuttusan
vishnuu..
kadha vaayichu.. adipoli aayittund..
engottaa kadhayude pokk, nayakan marikkaan povaano? vegam adutha bhagavumaayi vaaa.. iniyulla kaaryangal ariyaand oru samadanam illaa..
very nice bro wating for next part
Continue plealse
കിടുവേ….ചേട്ടായി നല്ല ത്രില്ലിംഗ് സ്റ്റോറി ആണ് ട്ടോ…ഇതേപോലെ നല്ല. ഒഴുക്കിൽ അങ്ങ് പോകട്ടെ ന്നെ???
Vishnu bro kollam ishtayyii.. next part enna varane?
Super story
സൂപ്പറായിട്ടുണ്ട് …….
Bro… ❤️??
Super katha.Nxt part vegam idane kaathirikunnu