അമ്മയ്ക്ക് ഒരു ഓണസമ്മാനം [JA] 1453

“പെരുമൺ പാലത്തിൽ നിന്നും കായലിലേക്ക് വലിച്ചെറിഞ്ഞു .” ???

 

കിളിപോയി നിന്ന എന്നെ നോക്കി “ഇനി ആരും നമ്മളെ തേടി വരില്ലെന്ന് പറഞ്ഞു കൊണ്ട് എന്റെ നെഞ്ചിലേക്ക് ചാഞ്ഞു കൊണ്ട് തന്നെ എന്നെ മുറുക്കെ കെട്ടിപ്പിടിച്ചു…”

 

<<<<<<<===========>>>>>>

 

ട്രെയിൻ പെട്ടെന്ന് ഒന്ന് ഉലഞ്ഞു കൊണ്ട് നിന്ന്. കുപ്പത്ത് നിന്നും ഇലക്ട്രിക് എൻജിയന് പകരം സാധാരണ ഡീസൽ എൻജിൻ ഘടിപ്പിക്കാൻ വേണ്ടിയാണ് അത്.. പുതിയ ഡീസൽ എൻജിൻ ഘടിപ്പിച്ചപ്പോൾ ഉണ്ടായ ഉലച്ചിലിലാണ് ഞാൻ എന്റെ ചിന്തകളിൽ നിന്നും ഉണർന്നത്…

 

താഴോട്ട് നോക്കിയപ്പോൾ ഇത്രയൊക്കെ ഒപ്പിച്ചു വച്ചിട്ട് എൻറെ വാമഭാഗം ,,, കൊച്ചു കുഞ്ഞിനെപ്പോലെ, എന്റെ ജീന എന്റെ രണ്ടു കുട്ടികളെയും അവളുടെ നെഞ്ചോട് ചേർത്ത് പിടിച്ചുകൊണ്ട് നിഷ്കളങ്കമായി ഉറങ്ങുകയാണ്… എനിക്ക് താഴെ ഇറങ്ങി അവൾക്ക് ഒരുമ്മ കൊടുക്കണമെന്ന് അതിയായ ആഗ്രഹം തോന്നി… ?

 

ചുറ്റും നോക്കി എല്ലാവരും നല്ല ഉറക്കത്തിലാണ്…

പക്ഷെ ? രാജീവ് അണ്ണൻ ഇപ്പോഴും മൊബൈലിൽ എന്തൊ നോക്കി കൊണ്ട് ഇരിക്കുകയാണ്…

 

ശ്ശേടാ ? ഈ മനുഷ്യന് ഉറക്കമില്ലെ …?

 

ഞാൻ മൊബൈൽ ഫോൺ എടുത്തു സമയം നോക്കി രാത്രി 1.30 കഴിഞ്ഞു…

 

“വല്ലാത്തൊരു മനുഷ്യൻ തന്നെ” എന്ന് കരുതി കൊണ്ട് തന്നെ ഞാൻ വീണ്ടും ഒന്ന് ചരിഞ്ഞു കിടന്നു…

 

“ജീന യുടെ മാറിൽ തലചായിച്ച് ഉറങ്ങുന്ന എന്റെ മക്കളെ കണ്ടപ്പോൾ എനിക്ക് എന്റെ അമ്മയെ ഓർമ്മ വന്നു…

കണ്ണുകൾ നിറഞ്ഞു തുളുമ്പി. കരച്ചിലടക്കാൻ ഞാൻ വല്ലാതെ ബുദ്ധിമുട്ടുകയും ചെയ്തു..”?☹️

 

“നീണ്ട എട്ടു വർഷമായി അവസാനമായി അമ്മയെ ഒന്നു കണ്ടിട്ട്, ആ ശബ്ദം ഒന്നു കേട്ടിട്ട്,..”

 

അമ്മ അവസാനം പറഞ്ഞ വാക്കുകൾ എന്റെ കാതുകളിൽ മുഴങ്ങി കേട്ടുകൊണ്ടിരുന്നു… എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി…. രാത്രിയിൽ ട്രെയിന്റെ ശബ്ദത്തിൽ എൻറെ തേങ്ങലുകൾ അപ്പോൾ ഉണർന്നിരുന്ന രാജീവ് അണ്ണൻ പോലും കേട്ടില്ല…?

18 Comments

  1. Super!!

  2. M.N. കാർത്തികേയൻ

    ടാ ഇത് ഇവിടുന്നു എന്തിനാ ഡിലീറ്റ് ചെയ്തത് മുൻപ്

    1. ജീനാ_പ്പു

      ആ അക്കൗണ്ട് ഡിലീറ്റ് ചെയ്തു അപ്പോൾ ഇവിടെ നിന്നും കഥയും ….

  3. സുജീഷ് ശിവരാമൻ

    ഹായ് വീണ്ടും ഇട്ടു അല്ലെ… നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️

    1. ജീനാ_പ്പു

      കുറച്ചു കറക്ഷൻ വരുത്തി സുജി അണ്ണാ ?❣️

  4. മുൻപ് വായിച്ചതല്ലേ, ഒന്നും കൂടി വായിച്ചു, ആശംസകൾ…

    1. ജീനാ_പ്പു

      വീണ്ടും, വായിച്ചു എന്നറിഞ്ഞതിൽ അതിയായ സന്തോഷം ഉണ്ട് , ഈ അകമൊഴിഞ്ഞ സപ്പോർട്ടിന് വളരെയധികം നന്ദി ജ്വാല ജീ ?❣️

  5. ഖുറേഷി അബ്രഹാം

    അതേയ് ഒരു വട്ടം ഇവിടെ വന്നിട്ട് ഉണ്ടല്ലോ ല്ലേ,,
    പക്ഷെ ഞാനതിൽ കമന്റ് ഇട്ടിട്ടില്ല അതോണ്ട് ഇതിൽ ഇട്ടേകുന്നു.

    അല്ല എന്ത് കണ്ടിട്ടാണാവോ ഒളിച്ചോടുന്നത് ഒക്കെ. അവിടെ ആ ഹർഷൻ കണ്ടോണ്ട് രക്ഷപെട്ടു. ഈ ഒളിച്ചോട്ടം കൊണ്ട് ഏറ്റവും വേദനിച്ചത് ആ അമ്മയുടെ മാതൃ ഹൃദയമാണ്. ഈ അമ്മമാർക്ക്‌ ഒക്കെ ഒരു പ്രേശ്നമുണ്ട് നമ്മൾ എത്ര തന്നെ വേദനിപ്പിച്ചാലും അത്യം ഒക്കെ നമ്മളോട് ദേശ്യം കാണിക്കുമെങ്കിലും പെട്ടെന്ന് തന്നെ പരിഭവും സ്നേഹവും നമ്മളോട് തോന്നും ഒരു വല്ലാത്ത ജന്മങ്ങളാണ് അത്.
    കഥയും കഥാ പാത്രങ്ങളും കൊള്ളാം.

    ഖുറേഷി അബ്രഹാം,,,,

    1. ജീനാ_പ്പു

      ഒളിച്ചോട്ടത്തിന് പ്രതേകിച്ചു എപ്പോഴും ഒരു കാരണവും ഉണ്ടാകാറില്ല, പിന്നെ കുട്ടികൾ ചെയ്യുന്ന ഏതൊരു തെറ്റിൻറെയും ഫലം അനുഭവിക്കുന്നത് അവരുടെ മാതാപിതാക്കൾ തന്നെയാണ് ….

      ഈ കഥ ഇവിടെ നിന്നും ഡിലീറ്റ് ആയി ,,, അതുകൊണ്ടാണ് വീണ്ടും റീ സബ്മിറ്റ് ചെയ്തത് …?❣️

  6. Njan adyamayitta e story vayikkunnae. Ishattapettu orupad. Nammal evidae, ethu pathirikku poyalum thirichu varumbol namalae kathirikkunnath amma mathram❤❤❤

    1. ജീനാ_പ്പു

      സത്യം, ഈ നല്ല വാക്കുകൾക്ക് ഒരായിരം നന്ദി ? സഹോ ❣️

  7. ഇത് ഒരു വട്ടം വന്നത് അല്ലെ എന്തായാലും കൊളളാം ??

    1. ജീനാ_പ്പു

      ജോനു , ഈ കഥ ഡിലീറ്റ് ചെയ്തു ,,,, ഇപ്പോൾ റീ സബ്മിറ്റ് ചെയ്തതാണ് …

      1. അതാണല്ലേ

        1. ജീനാ_പ്പു

          യെസ് ബ്രോ , ഗുഡ് മോണിംഗ് ☕❣️

  8. Ee kadha vayichadhaanalo.eni njan fittayadhukondu thonukayano.adho kuttetan fi…..ano… Endhaayalum like pedachattundu sappu.

  9. ༻™തമ്പുരാൻ™༺

    ???

    1. Thambraaaaaaa. ezhuthukaar 1st adikunnadhu aneedhiyaanu.adhu ezhudhaan ariyatha vaayanakaarude avakaasamanu edhinedhire njangal kuttetanu paraadhi kodukum

Comments are closed.